summaryrefslogtreecommitdiffstats
path: root/viewonwomen.tex
diff options
context:
space:
mode:
authorPraveen Arimbrathodiyil <pravi.a@gmail.com>2012-09-16 19:27:50 +0530
committerPraveen Arimbrathodiyil <pravi.a@gmail.com>2012-09-16 19:27:50 +0530
commit6a4b1e5bdcdca39800b8a1193747359a6b877511 (patch)
treeaf565a32b5d2fb0b6c7849fe87bf6369b5bea82f /viewonwomen.tex
parentfaaa8f39f1460cf74585578c981c6c53f19bded0 (diff)
downloadlogbook-of-an-observer-6a4b1e5bdcdca39800b8a1193747359a6b877511.tar.gz
logbook-of-an-observer-6a4b1e5bdcdca39800b8a1193747359a6b877511.tar.xz
logbook-of-an-observer-6a4b1e5bdcdca39800b8a1193747359a6b877511.zip
proof read by Hussain KH
Diffstat (limited to 'viewonwomen.tex')
-rw-r--r--viewonwomen.tex44
1 files changed, 22 insertions, 22 deletions
diff --git a/viewonwomen.tex b/viewonwomen.tex
index 69b600f..948bcae 100644
--- a/viewonwomen.tex
+++ b/viewonwomen.tex
@@ -1,31 +1,31 @@
-\secstar{മലയാളിയുടെ പെണ്‍കാഴ്ചയെപ്പറ്റി...}
+\secstar{മലയാളിയുടെ പെണ്‍കാഴ്ചയെപ്പറ്റി...}
\vskip 2pt
നമത് വാഴ്വും കാലത്തിന്റേയും\footnote{\url{http://disorderedorder.blogspot.com/2008/01/blog-post_7837.html}},
-അവിടെക്കണ്ട കൊച്ചുത്രേസ്യയുടെ കമന്റിന്റെയും വെളച്ചത്തില്‍ ഒരു കേരളീയ യുവാവിന്റെ കുറിപ്പ്.
-അന്ന് കൊച്ച് ത്രേസ്യയെ തുറിച്ച് നോക്കിയവരില്‍ ഞാന്‍ ഉണ്ടാവാഞ്ഞത് ഞാന്‍ കൊച്ചിയില്‍ ഇല്ലാതിരുന്നതു
-കൊണ്ടാണെന്ന് ഞാന്‍ ആദ്യമേ പറയട്ടെ. എന്താച്ചാല്‍, സത്യത്തിന്റെ മുഖം വികൃതമാണെങ്കിലും
-തുറന്നു പറയുന്നതാണ് നല്ലതെന്ന് ഞാന്‍ പഠിച്ചു വരികയാണ്. എന്നെപ്പോലെ, വീട്ടിലെ പ്പെണ്ണുങ്ങള്‍ ഉപദേശിച്ചു
-നന്നാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട്, അല്ലെങ്കില്‍ അവരെ തെറ്റിദ്ധരിപ്പിച്ച്, നാട്ടിലെ പ്പെണ്ണുങ്ങള്‍ക്ക് പിടിയും കൊടുക്കാതെ
+അവിടെക്കണ്ട കൊച്ചുത്രേസ്യയുടെ കമന്റിന്റെയും വെളച്ചത്തില്‍ ഒരു കേരളീയ യുവാവിന്റെ കുറിപ്പു്.
+അന്നു് കൊച്ചുത്രേസ്യയെ തുറിച്ചുനോക്കിയവരില്‍ ഞാന്‍ ഉണ്ടാവാഞ്ഞതു് ഞാന്‍ കൊച്ചിയില്‍ ഇല്ലാതിരുന്നതു
+കൊണ്ടാണെന്നു് ആദ്യമേ പറയട്ടെ. എന്താച്ചാല്‍, സത്യത്തിന്റെ മുഖം വികൃതമാണെങ്കിലും
+തുറന്നു പറയുന്നതാണു് നല്ലതെന്നു് ഞാന്‍ പഠിച്ചുവരികയാണു്. എന്നെപ്പോലെ, വീട്ടിലെ പെണ്ണുങ്ങള്‍ ഉപദേശിച്ചു
+നന്നാക്കാന്‍ ശ്രമിച്ചു് പരാജയപ്പെട്ടു്, അല്ലെങ്കില്‍ അവരെ തെറ്റിദ്ധരിപ്പിച്ചു്, നാട്ടിലെ പെണ്ണുങ്ങള്‍ക്കു് പിടികൊടുക്കാതെ
നടക്കുന്ന പയ്യന്‍മാരാവണം ആ കൂട്ടത്തിലേറെയും.
-എന്താണ് ഞങ്ങളുടെ കാതലായ പ്രശ്നം എന്നൊന്നും ചോദിച്ചാല്‍ മറുപടി തരാന്‍ എനിക്കാവില്ല, കാരണം അങ്ങനെ ഒന്നില്ല
-എന്നതു തന്നെ. വിലങ്ങിട്ട് നിര്‍ത്താന്‍ ഒരു 'ഗേള്‍ ഫ്രണ്ടോ', അല്ലെങ്കില്‍ ശക്തമായ ഒരു മാതൃ സാന്നിദ്ധ്യമോ ഇല്ലാത്ത എല്ലാ
-കേരളീയ യുവാക്കളും എന്നെപ്പോലെത്തന്നെയാണ് എന്നാണ്, എന്റെ ഇത്രയും നാളത്തെ അനുഭവസാക്ഷ്യം. ദൈവത്തിന്റെ
-സ്വന്തം നാട്ടില്‍ കാമഭ്രാന്തുമായി ജീവിക്കുന്നവരാണ് ഞങ്ങള്‍ എന്ന് എഴുതിത്തള്ളുന്നതിനുമുമ്പ്, എന്തു സാമൂഹിക സാഹചര്യമാണ്
-ഞങ്ങളെ ഇങ്ങനെയാക്കിത്തീര്‍ത്തത് എന്ന് മനസ്സിലാക്കിത്തരൂ. ഒരു വിഭാഗം ആളുകള്‍ ഒരേതരത്തിലുള്ള
-ദുശ്ശീലങ്ങള്‍ക്കടിമകളാവുന്നുണ്ടെങ്കില്‍ പ്രശ്നം വ്യക്തിക്കല്ല സമൂഹത്തിനാണ് എന്നാണ് എനിക്കു തോന്നുന്നത്.
-മദ്യത്തിനെതിരെ ഘോരഘോരം പ്രസംഗിച്ച് രാത്രിയില്‍ നാല്‍ക്കാലില്‍ വീട്ടിലെത്തുന്ന അല്ലെങ്കില്‍ വീട്ടിലെ അലമാരയില്‍
-നിന്ന് ബ്ലാക്ക് ലേബല്‍ വീശിയാല്‍ മാത്രം ഉറക്കം വരുന്ന സംസ്കാരത്തിന്റെ ബാക്കി പത്രമാണോ? അമിതമായ
-വിലക്കുകളിലൂടെ തെറ്റായ വിദ്വേഷങ്ങളും ആസക്തികളും വളര്‍ത്തുന്ന ആത്മീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
-സംഭാവനയോ? അതോ, എതിര്‍ലിംഗത്തിലെ ന്യൂനപക്ഷത്തിനെക്കണ്ട് ഒരു വിഭാഗത്തിനെ മുഴുവന്‍ തെറ്റിദ്ധരിച്ചതോ?
-സമൂഹത്തിനെ കുറ്റം പറഞ്ഞ് സമാധാനിക്കുന്നതിലുപരി, ഏതേതു സാഹചര്യമാണ് മാറേണ്ടത് എന്ന് മനസ്സിലാക്കാനാണ്
-എന്റെ ശ്രമം. സമൂഹത്തിന്റെ നെടുംതൂണ് വ്യക്തിയാണെന്നും, സമൂഹം മാറണമെങ്കില്‍ മാറേണ്ടത്
-വ്യക്തിയാണെന്നും തിരിച്ചറിയുന്നു ഞാന്‍. അതു കൊണ്ട്, ഒരു വ്യക്തിയെന്ന നിലയില്‍ മാറ്റേണ്ട
-ശീലങ്ങളെന്തൊക്കെയെന്നാണ് ഞാന്‍ അന്വേഷിക്കുന്നതും.
+എന്താണു് ഞങ്ങളുടെ കാതലായ പ്രശ്നം എന്നൊന്നും ചോദിച്ചാല്‍ മറുപടി തരാന്‍ എനിക്കാവില്ല, കാരണം അങ്ങനെ ഒന്നില്ല
+എന്നതുതന്നെ. വിലങ്ങിട്ടു് നിര്‍ത്താന്‍ ഒരു 'ഗേള്‍ ഫ്രണ്ടോ', അല്ലെങ്കില്‍ ശക്തമായ ഒരു മാതൃസാന്നിദ്ധ്യമോ ഇല്ലാത്ത എല്ലാ
+കേരളീയ യുവാക്കളും എന്നെപ്പോലെത്തന്നെയാണു് എന്നാണു് എന്റെ ഇത്രയും നാളത്തെ അനുഭവസാക്ഷ്യം. ദൈവത്തിന്റെ
+സ്വന്തം നാട്ടില്‍ കാമഭ്രാന്തുമായി ജീവിക്കുന്നവരാണു് ഞങ്ങള്‍ എന്നു് എഴുതിത്തള്ളുന്നതിനുമുമ്പു്, എന്തു സാമൂഹിക സാഹചര്യമാണു്
+ഞങ്ങളെ ഇങ്ങനെയാക്കിത്തീര്‍ത്തതു് എന്നു് മനസ്സിലാക്കിത്തരൂ. ഒരു വിഭാഗം ആളുകള്‍ ഒരേതരത്തിലുള്ള
+ദുശ്ശീലങ്ങള്‍ക്കടിമകളാവുന്നുണ്ടെങ്കില്‍ പ്രശ്നം വ്യക്തിക്കല്ല സമൂഹത്തിനാണു് എന്നാണു് എനിക്കു തോന്നുന്നതു്.
+മദ്യത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചു് രാത്രിയില്‍ നാല്‍ക്കാലില്‍ വീട്ടിലെത്തുന്ന, അല്ലെങ്കില്‍ വീട്ടിലെ അലമാരയില്‍നിന്നു്
+ബ്ലാക്ക് ലേബല്‍ വീശിയാല്‍ മാത്രം ഉറക്കംവരുന്ന സംസ്കാരത്തിന്റെ ബാക്കിപത്രമാണോ? അമിതമായ
+വിലക്കുകളിലൂടെ തെറ്റായ വിദ്വേഷങ്ങളും ആസക്തികളും വളര്‍ത്തുന്ന ആത്മീയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ
+സംഭാവനയോ? അതോ, എതിര്‍ലിംഗത്തിലെ ന്യൂനപക്ഷത്തിനെക്കണ്ടു് ഒരു വിഭാഗത്തിനെ മുഴുവന്‍ തെറ്റിദ്ധരിച്ചതോ?
+സമൂഹത്തിനെ കുറ്റം പറഞ്ഞു് സമാധാനിക്കുന്നതിലുപരി, ഏതേതു സാഹചര്യമാണു് മാറേണ്ടതു് എന്നു് മനസ്സിലാക്കാനാണു്
+എന്റെ ശ്രമം. സമൂഹത്തിന്റെ നെടുംതൂണു് വ്യക്തിയാണെന്നും, സമൂഹം മാറണമെങ്കില്‍ മാറേണ്ടതു്
+വ്യക്തിയാണെന്നും തിരിച്ചറിയുന്നു ഞാന്‍. അതുകൊണ്ടു്, ഒരു വ്യക്തിയെന്ന നിലയില്‍ മാറ്റേണ്ട
+ശീലങ്ങളെന്തൊക്കെയെന്നാണു് ഞാന്‍ അന്വേഷിക്കുന്നതും.
-ആശങ്കകള്‍ പങ്കുവയ്ക്കുന്നതിനോടൊപ്പം പ്രശ്നത്തിന്റെ വേരുതേടിപ്പിടിച്ച് ചികിത്സയ്ക്കുള്ള ഒരു കുറിപ്പടിക്കുള്ള ആദ്യ
-ഉദ്യമമെങ്കിലും നടത്താനാണ് എനിക്ക് താത്പര്യം. ബൂലോകത്തിലെ സഹൃദയരെല്ലാരും സഹായത്തിനുണ്ടാവുമെന്നാണ് പ്രതീക്ഷ.
+ആശങ്കകള്‍ പങ്കുവയ്ക്കുന്നതിനോടൊപ്പം പ്രശ്നത്തിന്റെ വേരുതേടിപ്പിടിച്ചു് ചികിത്സയ്ക്കു് ഒരു കുറിപ്പടിക്കുള്ള ആദ്യ
+ഉദ്യമമെങ്കിലും നടത്താനാണു് എനിക്കു് താത്പര്യം. ബൂലോകത്തിലെ സഹൃദയരെല്ലാരും സഹായത്തിനുണ്ടാവുമെന്നാണു് പ്രതീക്ഷ.
(January 08, 2008)
\newpage