summaryrefslogtreecommitdiffstats
path: root/social-science.tex
diff options
context:
space:
mode:
authorRajeesh K Nambiar <rajeeshknambiar@gmail.com>2013-03-25 19:35:32 +0100
committerRajeesh K Nambiar <rajeeshknambiar@gmail.com>2013-03-25 19:35:32 +0100
commit9cbf72c960653cf2e3a8fc30d69c3c61ebc0e843 (patch)
tree17f9a301f380d99efb28aedf533cabdd20d17786 /social-science.tex
parent2ca08f1db261ee4aaf703c721ad47649a0dd3a09 (diff)
downloadlogbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.gz
logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.xz
logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.zip
Final proof reading by Hussain K.H, English proofread by Rajeesh
Diffstat (limited to 'social-science.tex')
-rw-r--r--social-science.tex8
1 files changed, 4 insertions, 4 deletions
diff --git a/social-science.tex b/social-science.tex
index 1eba04b..408353a 100644
--- a/social-science.tex
+++ b/social-science.tex
@@ -7,12 +7,12 @@
ഭരണഘടന, ദേശീയനയങ്ങള്‍ അങ്ങനെയെന്തൊക്കെയോ). സി.ബി.എസ്.സി. സിലബസ്സില്‍ ഒരു സീരീസ്സായിട്ടാണു് ഇതൊക്കെ പഠിപ്പിച്ചിരുന്നതു്.
ആറുമുതല്‍ പത്തുവരെയുള്ള ക്ലാസ്സുകളില്‍ കൃത്യമായി വിഭജിച്ചു് പുസ്തകങ്ങളുണ്ടായിരുന്നു. ആന്‍ഷ്യന്റ് ഇന്ത്യ, മെഡീവല്‍ ഇന്ത്യ, മെഡീവല്‍ വേള്‍ഡ്,
മോഡേണ്‍ വേള്‍ഡ് എന്നൊക്കെ ഹിസ്റ്ററിയിലും, യൂറോപ്പും ആഫ്രിക്കയും അമേരിക്കയുമൊക്കെയായി ജ്യോഗ്രഫിയിലും അതങ്ങനെ പടര്‍ന്നുകിടന്നു.
-വേണമെന്നു വായിച്ചു് വിവാദമുണ്ടാക്കാനുള്ള ഒരു വെടിക്കുള്ള മരുന്നു് ആ പുസ്തകങ്ങളിലുണ്ടായിരുന്നു എന്നാണെന്റെ ചെറിയ ഓര്‍മ്മ. പുതിയ ബോധനരീതിയുടെ ഇന്ററാക്ടീവു് രീതിയിലുള്ളതാവാഞ്ഞതുകൊണ്ടും, പുസ്തകങ്ങളെഴുതിയവരും റിവ്യു ചെയ്തവരും അപാരബുദ്ധിജീവികളായതുകൊണ്ടും, ആര്‍ക്കും വായിച്ചു മനസ്സിലാവാഞ്ഞതുകൊണ്ടുമൊക്കെയായിരിക്കാം ആരും ഒന്നും പറയാഞ്ഞതു്. പിന്നെ, സോഷ്യല്‍ സയന്‍സ് ഭൂരിഭാഗം കുട്ടികളും പരീക്ഷ ജയിക്കാന്‍ വേണ്ടിമാത്രം പഠിച്ചിരുന്ന ഒരു വിഷയമായതുകൊണ്ടുമാകാം. എന്തായാലും ആ പുസ്തകങ്ങള്‍ക്കൊക്കെ പഠിപ്പിക്കുന്ന അദ്ധ്യാപകന്‍/അദ്ധ്യാപികയ്ക്കു് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത തരത്തില്‍
-ഒരു ഫാക്റ്റ് ഫയല്‍ മാത്രമായിരുന്നു. വിഷയത്തെ നേര്‍രേഖയിലൂടെ കാണിച്ചു് ഒരു വ്യതിചലനത്തിനും ഇടംകൊടുക്കാതെ
+വേണമെന്നു വായിച്ചു് വിവാദമുണ്ടാക്കാനുള്ള ഒരു വെടിക്കുള്ള മരുന്നു് ആ പുസ്തകങ്ങളിലുണ്ടായിരുന്നു എന്നാണെന്റെ ചെറിയ ഓര്‍മ്മ. പുതിയ ബോധനരീതിയുടെ ഇന്ററാക്ടീവു് രീതിയിലുള്ളതാവാഞ്ഞതുകൊണ്ടും, പുസ്തകങ്ങളെഴുതിയവരും റിവ്യു ചെയ്തവരും അപാരബുദ്ധിജീവികളായതുകൊണ്ടും, ആര്‍ക്കും വായിച്ചു മനസ്സിലാവാഞ്ഞതുകൊണ്ടുമൊക്കെയായിരിക്കാം ആരും ഒന്നും പറയാഞ്ഞതു്. പിന്നെ, സോഷ്യല്‍ സയന്‍സ് ഭൂരിഭാഗം കുട്ടികളും പരീക്ഷ ജയിക്കാന്‍ വേണ്ടിമാത്രം പഠിച്ചിരുന്ന ഒരു വിഷയമായതുകൊണ്ടുമാകാം. എന്തായാലും, അദ്ധ്യാപകനോ അദ്ധ്യാപികയ്ക്കോ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത തരത്തില്‍
+ആ പുസ്തകങ്ങളെല്ലാം ഒരു ഫാക്റ്റ് ഫയല്‍ മാത്രമായിരുന്നു. വിഷയത്തെ നേര്‍രേഖയിലൂടെ കാണിച്ചു് ഒരു വ്യതിചലനത്തിനും ഇടംകൊടുക്കാതെ
പഠിപ്പിക്കാവുന്നവയായിരുന്നു ആ പാഠങ്ങള്‍. എന്നാല്‍, പുസ്തകം വായിച്ചു് ഒരഭിപ്രായം രൂപീകരിച്ചു് എഴുതാന്‍ പറഞ്ഞാല്‍, മതവിശ്വാസത്തെയും സിസ്റ്റങ്ങളെയും കൃത്യമായി എതിര്‍ക്കുന്ന, അല്ലെങ്കില്‍ ഓരോ മതത്തിന്റെയും ജനനത്തിന്റെ കാലഘട്ടവും നടത്തിയ രക്തച്ചൊരിച്ചിലും, അവ വളര്‍ത്തിയ സംസ്കാരവും വിശദമായി പുസ്തകം പ്രതിപാദിച്ചിരുന്നു. ഓരോ മതരീതികളെയും സംസ്കാരമായി എടുത്തുകാട്ടി, അവയുടെ അധഃപധനം വിവരിച്ചിരുന്ന രീതി വായിച്ചുകഴിഞ്ഞാല്‍, ഇന്നുള്ള സംവിധാനങ്ങള്‍ വെറും കെട്ടുകാഴ്ചകള്‍ മാത്രമാണെന്നു് മനസ്സിലാക്കാമായിരുന്നു. ഇസ്ലാമിന്റെയും ക്രിസ്ത്യാനിറ്റിയുടെയും ജുഡായിസത്തിന്റെയും ആദ്യകാലരീതികളും, പിന്നീടു് അവയില്‍ വന്നമാറ്റങ്ങളും എല്ലാം ഏതു പള്ളിയേയും പിടിച്ചുകുലക്കാന്‍ പറ്റിയ രീതിയില്‍ത്തന്നെ വേണമെങ്കില്‍ ഒരാള്‍ക്കു പഠിപ്പിക്കാനുള്ള വക ആ പുസ്തകങ്ങളിലുണ്ടായിരുന്നു. എന്നാല്‍, കുട്ടികള്‍ക്കുള്ള ചോദ്യങ്ങളും വര്‍ക്കുകളും, കാലഘട്ടങ്ങളെയും പ്രസ്ഥാനങ്ങളെയും സംബന്ധിച്ച പ്രബന്ധരചനയായിരുന്നുവെന്നുമാത്രം.
-വിരസമായ അക്കാദമിക് എഴുത്തിന്റെ ലോകമായിരുന്നു അന്നു് സാമൂഹ്യ ശാസ്ത്രം. പോരാഞ്ഞിട്ടു് കാണാപ്പാഠം പഠിച്ചു് പരീക്ഷയ്ക്കു് എഴുത്തും.
+വിരസമായ അക്കാദമിക് എഴുത്തിന്റെ ലോകമായിരുന്നു അന്നു് സാമൂഹ്യശാസ്ത്രം. പോരാഞ്ഞിട്ടു് കാണാപ്പാഠം പഠിച്ചു് പരീക്ഷയ്ക്കു് എഴുത്തും.
-ഈ പുസ്തകം കണ്ടപ്പോള്‍ ആ ഭീകരമായ സാമൂഹ്യശാസ്ത്രപഠനത്തെ കുറിച്ചോര്‍ത്തു് എനിക്കൊരിത്തിരി സങ്കടംവന്നു. സാമൂഹ്യശാസ്ത്രത്തിലെ വിരസത ഒട്ടൊന്നൊഴിവായല്ലൊ എന്നൊരു സമാധാനവും. പക്ഷെ, ഞാന്‍ കണ്ട (വായിച്ച, പഠിച്ച എന്നൊക്കെ പറയാനെന്താമടി എന്നതിനു് എന്റെ സോഷ്യല്‍ സയന്‍സ് മാര്‍ക്കുകള്‍ മറുപടി പറയും) പുസ്തകങ്ങളിലില്ലാതിരുന്ന ഒരു കാര്യം ഇപ്പോ വന്നു. ഒരേ പുസ്തകം വിവിധ അദ്ധ്യാപകരുടെ കീഴില്‍ പഠിക്കുന്ന കുട്ടികള്‍, തങ്ങളുടെ കാഴ്വപ്പാടുകളെ തിരിച്ചറിയുന്നതിനേക്കാള്‍ അദ്ധ്യാപകന്റെ കാഴ്ചപ്പാടുകളെ മനസ്സിലാക്കുന്നതിനുള്ള ഒരു സാധ്യത, അല്ലെങ്കില്‍ അദ്ധ്യാപകനു് പഠനത്തില്‍ കൂടുതല്‍ ഇടപെടാനുള്ള സാഹചര്യം. പത്താംക്ലാസ് കഴിയുമ്പോള്‍ സാമൂഹ്യശാസ്ത്രത്തില്‍നിന്നു്, സമൂഹവീക്ഷണവും സമൂഹത്തിന്റെ രീതിശാസ്ത്രവും അഭ്യസിക്കാത്ത ഞങ്ങള്‍ക്കു പകരം, സ്വന്തം കുടുംബത്തില്‍നിന്നും അദ്ധ്യാപകരില്‍നിന്നും സമൂഹത്തില്‍നിന്നും പാഠപുസ്തകം വഴി ഒരു സമൂഹവീക്ഷണം കണ്ടെത്താനും, സ്വയം ഒരു രീതിശാസ്ത്രം (അവ അനുകരണമോ സ്വന്തമോ എന്നതു്
+ഈ പുസ്തകം കണ്ടപ്പോള്‍ ആ ഭീകരമായ സാമൂഹ്യശാസ്ത്രപഠനത്തെ കുറിച്ചോര്‍ത്തു് എനിക്കൊരിത്തിരി സങ്കടംവന്നു. സാമൂഹ്യശാസ്ത്രത്തിലെ വിരസത ഒട്ടൊന്നൊഴിവായല്ലൊ എന്നൊരു സമാധാനവും. പക്ഷെ, ഞാന്‍ കണ്ട (വായിച്ച, പഠിച്ച എന്നൊക്കെ പറയാനെന്താമടി എന്നതിനു് എന്റെ സോഷ്യല്‍ സയന്‍സ് മാര്‍ക്കുകള്‍ മറുപടി പറയും) പുസ്തകങ്ങളിലില്ലാതിരുന്ന ഒരു കാര്യം ഇപ്പോ വന്നു. ഒരേ പുസ്തകം വിവിധ അദ്ധ്യാപകരുടെ കീഴില്‍ പഠിക്കുന്ന കുട്ടികള്‍, തങ്ങളുടെ കാഴ്വപ്പാടുകളെ തിരിച്ചറിയുന്നതിനേക്കാള്‍ അദ്ധ്യാപകന്റെ കാഴ്ചപ്പാടുകളെ മനസ്സിലാക്കുന്നതിനുള്ള ഒരു സാധ്യത, അല്ലെങ്കില്‍ അദ്ധ്യാപകനു് പഠനത്തില്‍ കൂടുതല്‍ ഇടപെടാനുള്ള സാഹചര്യം. പത്താംക്ലാസ് കഴിയുമ്പോള്‍ സാമൂഹ്യശാസ്ത്രത്തില്‍നിന്നു്, സമൂഹവീക്ഷണവും സമൂഹത്തിന്റെ രീതിശാസ്ത്രവും അഭ്യസിക്കാത്ത ഞങ്ങള്‍ക്കു പകരം, സ്വന്തം കുടുംബത്തില്‍നിന്നും അദ്ധ്യാപകരില്‍നിന്നും സമൂഹത്തില്‍നിന്നും പാഠപുസ്തകംവഴി ഒരു സമൂഹവീക്ഷണം കണ്ടെത്താനും, സ്വയം ഒരു രീതിശാസ്ത്രം (അവ അനുകരണമോ സ്വന്തമോ എന്നതു്
ഓരോരുത്തര്‍ക്കനുസരിച്ചിരിക്കും) കൈമുതലായുള്ള ഒരു തലമുറ. അദ്ധ്യാപകനു് ഒരുപാടു് ഇടംനല്‍കുന്ന ഈ പുസ്തകങ്ങളിലൂടെ ഉണ്ടായേക്കാവുന്ന
തിക്തഫലങ്ങളെ ഒഴിവാക്കാന്‍ സുസജ്ജമായ ഒരു അദ്ധ്യാപകസമൂഹം കേരളത്തിലുണ്ടാവണം.