summaryrefslogtreecommitdiffstats
path: root/monte-carlo.tex
diff options
context:
space:
mode:
authorRajeesh K Nambiar <rajeeshknambiar@gmail.com>2013-03-25 19:35:32 +0100
committerRajeesh K Nambiar <rajeeshknambiar@gmail.com>2013-03-25 19:35:32 +0100
commit9cbf72c960653cf2e3a8fc30d69c3c61ebc0e843 (patch)
tree17f9a301f380d99efb28aedf533cabdd20d17786 /monte-carlo.tex
parent2ca08f1db261ee4aaf703c721ad47649a0dd3a09 (diff)
downloadlogbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.gz
logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.xz
logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.zip
Final proof reading by Hussain K.H, English proofread by Rajeesh
Diffstat (limited to 'monte-carlo.tex')
-rw-r--r--monte-carlo.tex15
1 files changed, 8 insertions, 7 deletions
diff --git a/monte-carlo.tex b/monte-carlo.tex
index ad6ded6..5dd211c 100644
--- a/monte-carlo.tex
+++ b/monte-carlo.tex
@@ -13,11 +13,11 @@
തനിക്കു കിട്ടുന്ന സൂചിപ്പഴുതുപോലും ധാരാളമാണെന്നു് ഒരിക്കല്‍കൂടി യുവഎതിരാളികളെ ഓര്‍മ്മിപ്പിച്ചു. പിന്നീടു് ഷൂമാക്കറുടെ
മറികടക്കല്‍ നിയമവിരുദ്ധമാണെന്നു വിധിയെഴുതിയ സ്റ്റ്യുവര്‍ട്ടുമാര്‍ 20 സെക്കന്റ് ഡ്രൈവ് ത്രൂ പെനാല്‍ട്ടി നല്‍കി.
-മൊത്തം സീസണിലെ ഏറ്റവും വിഷമംപിടിച്ച റേസെന്ന വിശേഷണമുള്ള മോണ്ടേ കാര്‍ലോ ഗ്രാന്‍പ്രീ സ്വന്തംപേരു്
+മൊത്തം സീസണിലെ ഏറ്റവും വിഷമംപിടിച്ച റേസെന്ന വിശേഷണമുള്ള മോണ്ടേകാര്‍ലോ ഗ്രാന്‍പ്രീ സ്വന്തംപേരു്
നിലനിര്‍ത്തിയെന്നു് വേണമെങ്കില്‍ പറയാം. ആകെ 78 ലാപ്പുകളുള്ള റേസില്‍ നാലുതവണയാണു് സേഫ്റ്റികാര്‍
വിന്യസിക്കപ്പെട്ടതു്. രണ്ടുതവണയും വില്യംസിന്റെ റൂബന്‍ ബാരിക്കെല്ലോയും ഹള്‍ക്കന്‍ബര്‍ഗുമായിരുന്നു കാരണക്കാര്‍.
മുന്‍ചിറകുകള്‍ (front wing) പ്രവര്‍ത്തനരഹിതമായതാണു് ഹള്‍ക്കന്‍ബര്‍ഗിനെ കുഴക്കിയതെങ്കില്‍, മുപ്പത്തിരണ്ടാം
-ലാപ്പില്‍ കാറിന്റെ പിന്‍ഭാഗമാണു് ബാരിക്കെല്ലോയെ ചതിച്ചതു്. മൂന്നാമതു് സേഫ്റ്റികാര്‍ വിന്യസിച്ചതു് മഴവെള്ളം
+ലാപ്പില്‍ കാറിന്റെ പിന്‍ഭാഗമാണു് ബാരിക്കെല്ലോയെ ചതിച്ചതു്. സേഫ്റ്റികാര്‍ മൂന്നാമതു് വിന്യസിച്ചതു് മഴവെള്ളം
ഒഴുകിപ്പോകാനുള്ള ചാലുകളുടെ മൂടി ഒരെണ്ണം തുറന്നുകിടന്നതുകൊണ്ടായിരുന്നു. നാലാംതവണ മെഴ്സിഡസ്
SLS AMG ട്രാക്കു് നിയന്ത്രിക്കാനായി എത്തിയതു്, ലോട്ടസിന്റെ യാനോ ട്രൂലി ഹിസ്പാനിക് റേസിങ് ടീമിന്റെ ഇന്ത്യന്‍
ഡ്രൈവര്‍ കരണ്‍ ചന്ദോക്കിന്റെ മുകളില്‍കൂടി കയറിമറിഞ്ഞതിനാണു്.
@@ -29,15 +29,15 @@ SLS AMG ട്രാക്കു് നിയന്ത്രിക്കാന
വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന മൈക്കേല്‍ ഷൂമാക്കര്‍ അവസാനനിമിഷം എല്ലാവരെയും അമ്പരപ്പിച്ചു്
അലോണ്‍സൊയെ മറികടന്നു.
-ഈ വിജയത്തോടെ ടീം മേറ്റ് വെറ്റലിനൊപ്പം ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ മുന്നിട്ടുനില്‍ക്കിന്ന വെബ്ബറിനു്
-വെല്ലുവിളിയുയര്‍ത്താന്‍ വെറ്റലിനു് ഒരിക്കലും സാധിച്ചില്ല. മാത്രവുമല്ല, കുബിത്സയയില്‍നിന്നു് ആവശ്യത്തിനു
+ഈ വിജയത്തോടെ ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ഒപ്പം മുന്നിട്ടുനില്‍ക്കുന്ന വെബ്ബറിനു്
+വെല്ലുവിളിയുയര്‍ത്താന്‍ ടീം മേറ്റ് വെറ്റലിനു് ഒരിക്കലും സാധിച്ചില്ല. മാത്രവുമല്ല, കുബിത്സയയില്‍നിന്നു് ആവശ്യത്തിനു
സമ്മര്‍ദ്ദത്തിലുമായിരുന്നു വെറ്റല്‍. ഒരു ചെറിയ പിഴവുപോലും വരുത്താതെ മൂന്നു സേഫ്റ്റികാറുകളില്‍നിന്നും രക്ഷപ്പെട്ട
വെബ്ബര്‍ സ്പെയിനിലെ തന്റെ ഫോം തുടരുകയായിരുന്നുവെന്നു പറയണം. എന്നാല്‍ റേസിലെ താരം, പിറ്റ് ലേനില്‍നിന്നു്
റേസ് ആരംഭിച്ചു് തുടക്കത്തില്‍ത്തന്നെ ആവേശകരമായ മറികടക്കലുകളിലൂടെയും, പിറ്റ് സ്റ്റോപ്പെടുക്കാതെ മുഴുവന്‍ റേസും
ഒരു ടയറില്‍ തീര്‍ത്ത തന്ത്രത്തിലൂടെയും ആറാമത് ഫിനിഷ് ചെയ്ത ഫെറാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോയാണു്.
(ഏതാണ്ടു് മുഴുവന്‍ റേസും, ആദ്യ യെല്ലോഫ്ലാഗ് വന്നപ്പോള്‍ പിറ്റ് ചെയ്തു് സോഫ്റ്റ് ടയറുകള്‍ മാറ്റി ഓപ്ഷന്‍ ടയറുകള്‍
എടുക്കുകയാണു് അലോണ്‍സോ ചെയ്തത്). രണ്ടായിരത്തിയാറിലെ ഷൂമാക്കറുടെ മൊണാകൊ പ്രകടനത്തെ ഓര്‍മ്മിപ്പിച്ചു
-ഇത്. അന്നു്, അലോണ്‍സോയുടെ യോഗ്യതാലാപ്പു് അലങ്കോലമാക്കാന്‍ കാര്‍ ട്രാക്കിനു വിലങ്ങനെയിട്ട ഷൂമാക്കറിനെ,
+ഇത്. അന്നു്, അലോണ്‍സോയുടെ യോഗ്യതാലാപ് അലങ്കോലമാക്കാന്‍ കാര്‍ ട്രാക്കിനു വിലങ്ങനെയിട്ട ഷൂമാക്കറിനെ,
പിഴചുമത്തി പിറ്റ് ലേനിലെത്തിക്കുകയായിരുന്നു. ആവേശകരമായ ഒരു റേസിലൂടെ ഷുമാക്കര്‍ അന്നു് അഞ്ചാമത് ഫിനിഷ്
ചെയ്തു.
@@ -48,7 +48,7 @@ SLS AMG ട്രാക്കു് നിയന്ത്രിക്കാന
മൊണാകൊയിലെ മൂന്നാംസ്ഥാനക്കാരന്‍ റെനോയുടെ റോബര്‍ട്ട് കുബിത്സയും, മക്‌ലാരന്റെ 2008ലെ ലോകചാമ്പ്യന്‍
ലൂയിസ് ഹാമില്‍ട്ടണ്‍ 59 പോയിന്റുമായും ബട്ടണു തൊട്ടുപിറകിലുണ്ടു്. ആദ്യ ഏട്ടുസ്ഥാനക്കാരെ വെറും 25 പോയിന്റ്
വേര്‍തിരിക്കുന്ന പട്ടിക ഇപ്പോഴും ഇതൊരു തുറന്ന പോരാട്ടമാണെന്നു വ്യക്തമാക്കുന്നു. മെഴ്സിഡസിന്റെ നികൊ
-റോസ്ബര്‍ഗാണു് എട്ടാമതു്. ഒന്‍പതാമത്, മൈക്കല്‍ ഷൂമാക്കറും, പത്താമതു്, ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടിലാണു്.
+റോസ്ബര്‍ഗാണു് എട്ടാമതു്. ഒന്‍പതാമത് മൈക്കല്‍ ഷൂമാക്കറും, പത്താമതു് ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടിലാണു്.
ടീമുകളുടെ കാര്യത്തില്‍ റെഡ്ബുള്‍ 156 പോയിന്റോടെ രണ്ടാംസ്ഥാനത്തുള്ള ഫെറാരിയേക്കാള്‍ 22 പോയിന്റിനു
മുന്നിലാണു്. മൂന്നാംസ്ഥാനത്തു നില്‍ക്കുന്ന മക്‌ലാരനും ഫെറാരിയും തമ്മില്‍ വെറും 5 പോയിന്റ് വ്യത്യാസമേയുള്ളൂ.
@@ -68,6 +68,7 @@ SLS AMG ട്രാക്കു് നിയന്ത്രിക്കാന
വണ്‍ പ്രയാണം തുടരുമ്പോള്‍, ഇന്നും യൂറോപ്യന്‍ ടീമുകളാണു് ചാമ്പ്യന്‍ഷിപ്പിനെ നിയന്ത്രിക്കുന്നതെന്നതു് മറ്റൊരു
സത്യം.
-\begin{flushright}(18 May, 2010)\footnote{http://malayal.am/വിനോദം/കായികം/5513/അപകടങ്ങളുടെ-മോണ്ടേകാര്‍ലോ}\end{flushright}
+\begin{flushright}(18 May, 2010)
+\footnote{http://malayal.am/വിനോദം/കായികം/5513/അപകടങ്ങളുടെ-മോണ്ടേകാര്‍ലോ}\end{flushright}
\newpage