summaryrefslogtreecommitdiffstats
path: root/hair.tex
diff options
context:
space:
mode:
authorRajeesh K Nambiar <rajeeshknambiar@gmail.com>2013-03-25 19:35:32 +0100
committerRajeesh K Nambiar <rajeeshknambiar@gmail.com>2013-03-25 19:35:32 +0100
commit9cbf72c960653cf2e3a8fc30d69c3c61ebc0e843 (patch)
tree17f9a301f380d99efb28aedf533cabdd20d17786 /hair.tex
parent2ca08f1db261ee4aaf703c721ad47649a0dd3a09 (diff)
downloadlogbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.gz
logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.xz
logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.zip
Final proof reading by Hussain K.H, English proofread by Rajeesh
Diffstat (limited to 'hair.tex')
-rw-r--r--hair.tex28
1 files changed, 14 insertions, 14 deletions
diff --git a/hair.tex b/hair.tex
index 0132fc0..3824c48 100644
--- a/hair.tex
+++ b/hair.tex
@@ -7,7 +7,7 @@
തുടങ്ങിയതാണു് ഞാന്‍. എന്നാല്‍ അതു് പിന്നീടു് ഇക്കഴിഞ്ഞ ഒക്റ്റോബറില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍
ഒഴിവാക്കപ്പെടുംവരെ ഒരു പിടി അനുഭവങ്ങളാണു് സമ്മാനിച്ചതു്. ആഫ്രിക്കന്‍ യാത്രകളെ പരാമര്‍ശിക്കാന്‍ കാരണം,
അതിലൊരിടത്തു് ബസ്സില്‍ യാത്രചെയ്യുന്ന സക്കറിയ മുടി പറ്റെവെട്ടിക്കളഞ്ഞ ആഫ്രിക്കന്‍ സ്ത്രീയുടെ
-സൗന്ദര്യത്തെപ്പറ്റിപ്പറയുന്നുണ്ടു്. അതോടൊപ്പം മുണ്ഡനംചെയ്ത തലയുമായി നടക്കുന്ന ചില നാടന്‍
+സൗന്ദര്യത്തെപ്പറ്റിപ്പറയുന്നുണ്ടു്. അതോടൊപ്പം, മുണ്ഡനംചെയ്ത തലയുമായി നടക്കുന്ന ചില നാടന്‍
പരിഷ്കാരികളെപ്പോലെ അതു് മനംപിരട്ടലുണ്ടാക്കാത്തതിനെപ്പറ്റിയും. (കൃത്യമായ പ്രയോഗം ഓര്‍മ്മയില്ല, എന്തായാലും
സാരം ആഫ്രിക്കന്‍ സ്ത്രീയുടെ സൗന്ദര്യസങ്കല്‍പ്പത്തില്‍ മാത്രമേ മുണ്ഡനംചെയ്ത തല ചേരൂ എന്നായിരുന്നു.)
@@ -17,18 +17,18 @@
ചെയ്തു് തോളൊപ്പം നിര്‍ത്തിയിരിക്കുന്ന അവരുടെ മുടിയും താരതമ്യംചെയ്തു് നെടുവീര്‍പ്പിട്ടിട്ടുള്ള സ്കൂള്‍ കിടാങ്ങളും മുതല്‍,
ഇപ്പോഴെന്റെ തൊട്ടപ്പുറത്തു താമസിക്കുന്ന തലമൊട്ടയടിക്കാന്‍ നിര്‍ബന്ധിതയായ പെണ്‍കുട്ടിയുംവരെ സാക്ഷ്യം പറയും.
-എന്തൊക്കെയായാലും നീട്ടിവളര്‍ത്തിയ മുടി ഒരു പുതിയ സാമൂഹ്യാനുഭവമാണെനിക്കു സമ്മാനിച്ചതു്. എക്സെന്‍ട്രിക്കുകള്‍
+എന്തൊക്കെയായാലും നീട്ടിവളര്‍ത്തിയ മുടി ഒരു പുതിയ സാമൂഹ്യാനുഭവമാണ് എനിക്കു സമ്മാനിച്ചതു്. എക്സെന്‍ട്രിക്കുകള്‍
അപൂര്‍വ്വമല്ലാത്ത ശാസ്ത്രത്തിന്റെ ലോകത്തായതുകൊണ്ടു്, ആരും നിങ്ങളുടെ വേഷവിധാനങ്ങളെ മുന്‍വിധിയോടെ
കാണില്ലെന്നതു് സമ്മാനിച്ച സ്വാതന്ത്ര്യം ശരിക്കും ഞാന്‍ ഉപയോഗിച്ചെന്നു പറയാം. അതിനു സ്തുതിപറയേണ്ടതു് ഐന്‍സ്റ്റീന്റെ
ഒരു കാരിക്കേച്ചറിനോടാണെന്നു തോന്നുന്നു. അത്രയ്ക്കും വരില്ലെങ്കിലും മാസങ്ങളോളം ഷേവു് ചെയ്യാത്ത മുഖവും നീട്ടിവളര്‍ത്തിയ
-മുടിയും ഹാഫ് ട്രൗസറും ടീ ഷര്‍ട്ടുമടങ്ങുന്ന എന്റെ പതിവുരൂപം എനിക്കും ചെറുതല്ലതാത്ത വിസിബിലിറ്റി തന്നിരുന്നു.
-മാത്രമോ, ബഹുസ്വരതയുടെ ഒരു സമൂഹത്തില്‍ ഒന്നിന്റേയും പ്രതിനിധിയാവാതെ എന്റെ മാത്രം പ്രതിനിധിയാവാനും
-അതെന്നെ സഹായിച്ചിട്ടുണ്ടു്.
+മുടിയും ഹാഫ് ട്രൗസറും ടീ ഷര്‍ട്ടുമടങ്ങുന്ന എന്റെ പതിവു രൂപം എനിക്കും ചെറുതല്ലതാത്ത വിസിബിലിറ്റി തന്നിരുന്നു.
+ബഹുസ്വരതയുടെ ഒരു സമൂഹത്തില്‍ ഒന്നിന്റേയും പ്രതിനിധിയാവാതെ എന്റെ മാത്രം പ്രതിനിധിയാവാനും
+അതെന്നെ സഹായിച്ചു.
മുണ്ഡനംചെയ്ത തല വൈധവ്യത്തിന്റെ പ്രതീകമായിരുന്നു മുന്‍പു്. വിധവയായിട്ടും മുടി നീട്ടിവളര്‍ത്തുന്നതു് അഭിസാരികയുടെ
-ലക്ഷണമായാണു് കണ്ടിരുന്നതു്. ദീപ മേത്തയുടെ "വാട്ടറില്‍" ലിസ റേയുടെ കഥാപാത്രത്തെ ഓര്‍ക്കുക. പിന്നീടു്
-സ്വജീവിതത്തില്‍ കാന്‍സര്‍ഗ്രസ്തയായി തല മുണ്ഡനംചെയ്യേണ്ടിവന്നപ്പോള്‍ എന്തായിരുന്നിരിക്കുമാവോ ആ മനസ്സില്‍
-കടന്നുപോയതു്, ഈയടുത്ത കാലത്തു് കീമോത്തെറാപ്പി കഴിഞ്ഞു് രോഗമുക്തയായിവന്ന മംതാ മോഹന്‍ദാസ് മുടി
+ലക്ഷണമായാണു് കണ്ടിരുന്നതു്. ദീപ മേത്തയുടെ 'വാട്ടറി' ലിസ റേയുടെ കഥാപാത്രത്തെ ഓര്‍ക്കുക. പിന്നീടു്
+സ്വജീവിതത്തില്‍ കാന്‍സര്‍ഗ്രസ്തയായി തല മുണ്ഡനംചെയ്യേണ്ടിവന്നപ്പോള്‍ എന്തായിരുന്നിരിക്കുമാവോ ആ മനസ്സില്‍കൂടി
+കടന്നുപോയതു്? ഈയടുത്ത കാലത്തു് കീമോത്തെറാപ്പി കഴിഞ്ഞു് രോഗമുക്തയായിവന്ന മംതാ മോഹന്‍ദാസ് മുടി
നഷ്ടപ്പെട്ടതിനേയും മറ്റും വളരെ വികാരരഹിതമായി ഒരിന്റര്‍വ്യൂവില്‍ സമീപിക്കുന്നതു കണ്ടു. നല്ലതു്. നീണ്ടുവളര്‍ന്ന ഇടതൂര്‍ന്ന
മുടിയോടുള്ള അഭിനിവേശമില്ലാത്ത ചില പെണ്‍കുട്ടികളെങ്കിലുമുണ്ടീലോകത്തു്.
@@ -65,14 +65,14 @@
സംശയാലുക്കളെ അര്‍ഹിക്കുന്ന ഉത്തരങ്ങളിലൂടെ നിശബ്ദരാക്കുകയും കൂടിചെയ്തതോടെ ഞാന്‍ മുടി വളര്‍ത്തുന്നതില്‍
പരസ്യമായി എതിര്‍പ്പുള്ളവരുടെ എണ്ണം കുറഞ്ഞു.
-മുടി വെട്ടാന്‍ തീരുമാനിക്കുന്ന ഒരു പെണ്‍കുട്ടിയേയും സമൂഹം ഈ രീതിയിലാണോ സ്വീകരിക്കുക എന്നറിയില്ല. മുടി പറ്റെ
-ബോബ് ചെയ്തു നടക്കുന്ന ഒരു ഡോക്റ്ററുണ്ടെനിക്കിവിടെ. അവര്‍ മലയാളിയാണെന്നും പറഞ്ഞുകേള്‍ക്കുന്നു (കേട്ടറിവു മാത്രമേയുള്ളൂ,
-ഇന്നുവരെ ഒരക്ഷരം മലയാളം പറഞ്ഞുകേട്ടിട്ടില്ല; അവരോടു ചോദിച്ചുനോക്കണം ഇനി കാണുമ്പോള്‍). സ്വാഭാവികമായി
+മുടി വെട്ടാന്‍ തീരുമാനിക്കുന്ന ഒരു പെണ്‍കുട്ടിയെ സമൂഹം ഈ രീതിയിലാണോ സ്വീകരിക്കുക എന്നറിയില്ല. മുടി പറ്റെ
+ബോബ് ചെയ്തു നടക്കുന്ന ഒരു ഡോക്ടറുണ്ടെനിക്കിവിടെ. അവര്‍ മലയാളിയാണെന്നും പറഞ്ഞുകേള്‍ക്കുന്നു. (കേട്ടറിവു മാത്രമേയുള്ളൂ,
+ഇന്നുവരെ ഒരക്ഷരം മലയാളം പറഞ്ഞുകേട്ടിട്ടില്ല; അവരോടു ചോദിച്ചുനോക്കണം ഇനി കാണുമ്പോള്‍.) സ്വാഭാവികമായി
തലയിലുണ്ടാവുകയും ആണ്‍പെണ്‍ഭേദമില്ലാതെ വളരുകയും ചെയ്യുന്ന മുടിയെന്ന സാധനത്തെപ്പിടിച്ചു്
സ്ത്രീലിംഗസ്വത്വത്തിന്റെ പ്രത്യക്ഷ അടയാളമാക്കിയതാരാണാവോ. തലമുടിപരിചരണത്തിന്റെ ബുദ്ധിമുട്ടുമനസ്സിലാക്കിയ സ്ത്രീവിദ്വേഷിയായ ആരെങ്കിലുമായിരിക്കണം.
ഇത്തരത്തില്‍ ലിംഗപരമായി സ്ത്രീസ്വത്വമുള്ള നീണ്ടുവളര്‍ന്ന മുടി പല അനുഭവങ്ങളും സമ്മാനിച്ചിട്ടുണ്ടെനിക്കു്.
-ഒരുല്ലാസയാത്രയ്ക്കിടയ്ക്കു് പാറിപ്പറന്നുപോയ മുടിയൊതുക്കാന്‍ തുനിഞ്ഞപ്പോള്‍ അവിടെ കൂടെ
+ഒരുല്ലാസയാത്രയ്ക്കിടയ്ക്കു് പാറിപ്പറന്നുപോയ മുടിയൊതുക്കാന്‍ തുനിഞ്ഞപ്പോള്‍ സഹായിക്കാന്‍
പെണ്‍കുട്ടികളുമുണ്ടായിരുന്നു. അവരോടു ഞാന്‍ കാര്യമായിത്തന്നെ, ഏതു ഷാംപൂവാണുപയോഗിക്കാറു്, എങ്ങനെയെണ്ണതേക്കും
തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിച്ചു. അവര്‍ കൃത്യമായ മറുപടിയും ഉപദേശങ്ങളും തരികയും ചെയ്തു. അവര്‍ പിന്നീടൊരിക്കല്‍ പറഞ്ഞതു്,
ജീവിതത്തിലൊരിക്കലും ഒരാണ്‍കുട്ടിയോടു നടത്തേണ്ടിവരും എന്നുകരുതിയ സംഭാഷണമല്ല അതെന്നാണു്.
@@ -83,8 +83,8 @@
പലരുമതു് ചോദിച്ചിട്ടുണ്ടു്. മറുപടി നിഷേധാത്മകമായിട്ടാണെങ്കിലും സത്യം തന്നെയാണു് ഞാന്‍ പറയാറുള്ളതും. ഞാന്‍ മുടി
വളര്‍ത്താനല്ല, വെട്ടാതിരിക്കാനാണു തീരുമാനിച്ചതെന്നു്.
-സ്വന്തം തലയില്‍ വളരുന്ന മുടി വെട്ടാനും വളര്‍ത്താനും സ്വാതന്ത്ര്യമനുവദിക്കുന്ന, മുണ്ഡനം ചെയ്തതലയിലും
-സൗന്ദര്യം കാണാനും കഴിവുള്ള ഒരു ലോകസമൂഹം വളര്‍ന്നുവരുമെന്നു പ്രത്യാശിച്ചുകൊണ്ടു്.
+സ്വന്തം തലയില്‍ വളരുന്ന മുടി വെട്ടാനും വളര്‍ത്താനും സ്വാതന്ത്ര്യമനുവദിക്കുന്ന, മുണ്ഡനംചെയ്ത തലയിലും
+സൗന്ദര്യം കാണാനും കഴിവുള്ള ഒരു ലോകസമൂഹം വളര്‍ന്നുവരുമെന്നു് പ്രത്യാശിച്ചുകൊണ്ടു്.
പിന്‍കുറിപ്പു്: തലമുടിയെക്കുറിച്ചുള്ള ഈ വിചാരങ്ങള്‍ക്കു കടപ്പാടു് തൊട്ടടുത്ത മുറിയില്‍ മുടിയില്ലാതെ കിടന്നിരുന്ന പെണ്‍കുട്ടി, അവളുടെ ഇടതൂര്‍ന്ന മുടിയോടുകൂടിയ പൂര്‍വ്വാശ്രമചിത്രങ്ങള്‍ കാണിച്ചുതന്നപ്പോള്‍ ആ കണ്ണുകളില്‍ മിന്നിമറഞ്ഞ വികാരങ്ങള്‍ക്കു്.
\begin{flushright}(6 January, 2011)\footnote{http://malayal.am/പലവക/9817/തലമുടിയെക്കുറിച്ചു്-ഒരുപന്യാസം}\end{flushright}