diff options
author | Rajeesh K Nambiar <rajeeshknambiar@gmail.com> | 2013-03-25 19:35:32 +0100 |
---|---|---|
committer | Rajeesh K Nambiar <rajeeshknambiar@gmail.com> | 2013-03-25 19:35:32 +0100 |
commit | 9cbf72c960653cf2e3a8fc30d69c3c61ebc0e843 (patch) | |
tree | 17f9a301f380d99efb28aedf533cabdd20d17786 /german.tex | |
parent | 2ca08f1db261ee4aaf703c721ad47649a0dd3a09 (diff) | |
download | logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.gz logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.xz logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.zip |
Final proof reading by Hussain K.H, English proofread by Rajeesh
Diffstat (limited to 'german.tex')
-rw-r--r-- | german.tex | 6 |
1 files changed, 3 insertions, 3 deletions
@@ -21,7 +21,7 @@ കഴിഞ്ഞ കുറെ റേസിലെ പതിവില്‍നിന്നും വിപരീതമായി, ഇത്തവണ ആദ്യ പത്തുസ്ഥാനങ്ങളെല്ലാംതന്നെ സ്വന്തമാക്കിയതു് മുന്‍നിര ടീമുകളാണു്. ഒന്നും രണ്ടും ഫെറാരി, മൂന്നും ആറും റെഡ്ബുള്‍, നാലും അഞ്ചും മക്‌ലാരന്‍, ഏഴും പത്തും റെനോ, എട്ടും ഒന്‍പതും മെഴ്സിഡസ്. കഴിഞ്ഞ റേസുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വില്യംസും സൗബറും -ടോറോ റോസോയും മറ്റും കുറച്ചുമങ്ങിപ്പോയെന്നുവേണമെങ്കില്‍ പറയാം. സീസണിന്റെ തുടക്കംമുതലേ മധ്യനിരയിലെ +ടോറോ റോസോയും മറ്റും കുറച്ചുമങ്ങിപ്പോയെന്നു് വേണമെങ്കില്‍ പറയാം. സീസണിന്റെ തുടക്കംമുതലേ മധ്യനിരയിലെ ശക്തമായ സാന്നിധ്യമായിരിക്കുകയും, യൂറോപ്പില്‍ പോഡിയംവരെ നേടാന്‍ സാധ്യതകല്‍പ്പിക്കപ്പെടുകയും ചെയ്തിരുന്ന ഫോഴ്സ് ഇന്ത്യയാകട്ടെ ജര്‍മനിയില്‍ തീരെ മങ്ങിപ്പോയി. @@ -52,8 +52,8 @@ ഗ്രാന്‍പ്രീയ്ക്ക് തിരശ്ശീലവീഴുകയും ചെയ്തു. അവസാന ലാപ്പുകളില്‍ ശക്തമായ പോരാട്ടമായിരുന്നു മുന്‍നിരയില്‍ മസ്സയും വെറ്റലും തമ്മില്‍ നടന്നതു്. -എന്തായാലും ജര്‍മന്‍ ഗ്രാന്‍പ്രീയും ഹോം റേസില്‍ ഒരു ജര്‍മനെ ഒന്നാമതെത്തിക്കാതെ സീസണിന്റെ റെക്കോര്‍ഡ് കാത്തു -സൂക്ഷിച്ചു. ജര്‍മനിയില്‍ ശക്തമായി സാന്നിധ്യമറിയിച്ചെങ്കിലും കിരീടപോരാട്ടത്തില്‍ മക്‌ലാരനില്‍ (300) നിന്നും 92 +എന്തായാലും ജര്‍മന്‍ ഗ്രാന്‍പ്രീയും ഹോം റേസില്‍ ഒരു ജര്‍മനെ ഒന്നാമതെത്തിക്കാതെ സീസണിന്റെ റെക്കോര്‍ഡ് കാത്തുസൂക്ഷിച്ചു. +ജര്‍മനിയില്‍ ശക്തമായി സാന്നിധ്യമറിയിച്ചെങ്കിലും കിരീടപോരാട്ടത്തില്‍ മക്‌ലാരനില്‍ (300) നിന്നും 92 പോയിന്റ് പിറകിലാണു് ഫെറാരി. റെഡ്ബുള്ളാകട്ടെ 28 പോയിന്റ് പിറകിലും. ഡ്രൈവര്‍മാരുടെ പോരാട്ടത്തില്‍ ഹാമില്‍ട്ടണ്‍ 157 പോയിന്റുമായി ഇപ്പോഴും മുന്നിലാണു്. ബ്രിട്ടനിലേക്കാളും തന്റെ നില അദ്ദേഹം മെച്ചപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വെറ്റല്‍ (136) സ്വന്തം ടീം മേറ്റ് വെബ്ബറിനൊപ്പത്തിനൊപ്പമാണു്. |