summaryrefslogtreecommitdiffstats
path: root/by-sebin.tex
diff options
context:
space:
mode:
authorRajeesh K Nambiar <rajeeshknambiar@gmail.com>2013-03-25 19:35:32 +0100
committerRajeesh K Nambiar <rajeeshknambiar@gmail.com>2013-03-25 19:35:32 +0100
commit9cbf72c960653cf2e3a8fc30d69c3c61ebc0e843 (patch)
tree17f9a301f380d99efb28aedf533cabdd20d17786 /by-sebin.tex
parent2ca08f1db261ee4aaf703c721ad47649a0dd3a09 (diff)
downloadlogbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.gz
logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.xz
logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.zip
Final proof reading by Hussain K.H, English proofread by Rajeesh
Diffstat (limited to 'by-sebin.tex')
-rw-r--r--by-sebin.tex20
1 files changed, 10 insertions, 10 deletions
diff --git a/by-sebin.tex b/by-sebin.tex
index fbe597c..cf7d451 100644
--- a/by-sebin.tex
+++ b/by-sebin.tex
@@ -2,14 +2,14 @@
\secstar{ജീവിക്കുവാനുള്ള കാരണങ്ങള്‍}
{\vskip 2pt}
-എത്രതവണ ഈ കുറിപ്പെഴുതാനിരുന്നിട്ടു് കരഞ്ഞുവീര്‍ത്ത കണ്ണുകളുമായി എഴുന്നേറ്റുപോയെന്നറിയില്ല. ഏതു സ്വകാരദുഃഖത്തേയും
+എത്രതവണ ഈ കുറിപ്പെഴുതാനിരുന്നിട്ടു് കരഞ്ഞുവീര്‍ത്ത കണ്ണുകളുമായി എഴുന്നേറ്റുപോയെന്നറിയില്ല. ഏതു സ്വകാര്യദുഃഖത്തേയും
സ്റ്റോറിയായി മാത്രം കണ്ടുപരിചയമുള്ള ഒരു പ്രൊഫഷനില്‍ ഇങ്ങനെ സംഭവിക്കാന്‍ പാടുള്ളതല്ല. പക്ഷെ ജിനേഷിന്റെ കാര്യത്തില്‍ നിയമങ്ങള്‍ തെറ്റുന്നു.
ഇന്നലെ ഉച്ചയ്ക്കാണു് ജിനേഷിന്റെ വിയോഗമറിയുന്നതു്. വെല്ലൂര്‍ സിഎംസിയില്‍ ക്യാന്‍സറിനോടു് പൊരുതിത്തോറ്റ ഞങ്ങളുടെ
പ്രിയപ്പെട്ട സഹോദരനു് ഇന്നു മണ്ണാര്‍ക്കാടു് അന്ത്യവിശ്രമമായി. ജിനേഷ് കാഞ്ഞിരങ്ങാട്ടില്‍ ജയരാമന്‍ എന്ന ജിന്‍സ്ബോണ്ടിനു്
മലയാളത്തിന്റെ കണ്ണീരില്‍ക്കുതിര്‍ന്ന യാത്രാമൊഴി.
-അറിയില്ല, എന്തൊക്കെയാണെഴുതേണ്ടതെന്നു്. പലതരത്തിലുള്ള ബന്ധമായിരുന്നു, എനിക്കു് ജിനേഷുമായി ഉണ്ടായിരുന്നതു്.
+അറിയില്ല, എന്തൊക്കെയാണെഴുതേണ്ടതെന്നു്. പലതരത്തിലുള്ള ബന്ധമായിരുന്നു എനിക്കു് ജിനേഷുമായി ഉണ്ടായിരുന്നതു്.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ സജീവാംഗം എന്നനിലയിലുള്ള ബന്ധമാണു് ആദ്യത്തേതു്. അതുവഴി ജിനേഷിന്റെ
ബ്ലോഗിലേക്കും എത്തിപ്പെട്ടു. The log book of an observer എന്നായിരുന്നു അവന്റെ ബ്ലോഗിനു പേരിട്ടിരുന്നതു്. നിരീക്ഷകന്റെ
ആ നാള്‍വഴിപ്പുസ്തകം ഇന്നു് ഇന്‍വൈറ്റഡ് റീഡേഴ്സിനുവേണ്ടി മാത്രം തുറന്നിട്ടിരിക്കയാണു്. അതിലെ കുറിപ്പുകള്‍
@@ -23,7 +23,7 @@
ഫാക്ച്വല്‍ എറേഴ്സ് വരുമ്പോളെല്ലാം അതുതിരുത്താന്‍ ഓടിയെത്തി. എഴുതിയതിനേക്കാള്‍ കൂതല്‍ ജിമെയ്ല്‍ ചാറ്റുകളില്‍
പറഞ്ഞുതീര്‍ത്തു.
-ഫിലോസഫി, പൊളിറ്റിക്സ്, സൊസൈറ്റി, സയന്‍സ്, കമ്പ്യൂട്ടേഷനല്‍ ലിങ്വസ്റ്റിക്സ്, മെട്രോ സെക്‌ഷ്വാലിറ്റി എന്നിങ്ങനെ വിവിധവിഷയങ്ങളില്‍
+ഫിലോസഫി, പൊളിറ്റിക്സ്, സൊസൈറ്റി, സയന്‍സ്, കമ്പ്യൂട്ടേഷനല്‍ ലിംഗ്വിസ്റ്റിക്സ്, മെട്രോ സെക്‌ഷ്വാലിറ്റി എന്നിങ്ങനെ വിവിധവിഷയങ്ങളില്‍
പടര്‍ന്നുകിടന്നു, ഞങ്ങളുടെ സംഭാഷണങ്ങള്‍. രോഗക്കിടക്കയില്‍ അനാരോഗ്യത്തിന്റെ ഇടവേളകളില്‍
അല്‍പ്പാല്‍പ്പം സംസാരിക്കാറാവുമ്പോഴെല്ലാം ജിചാറ്റില്‍ വന്നുനിറഞ്ഞൂ, ജിനേഷ്. തന്നെ കാര്‍ന്നുതിന്നുന്ന ക്യാന്‍സറിനെക്കുറിച്ചു്,
ക്യാന്‍സറിന്റെ വെളിച്ചത്തില്‍ ജീവിതത്തെക്കുറിച്ചു്, തന്റെ അടുത്ത ബഡ്ഡില്‍ കിടക്കുന്ന രോഗിണിയായ പെണ്‍കുട്ടിയെക്കുറിച്ചു്
@@ -37,10 +37,10 @@
(\url{http://xkcd.com/931/} , \url{http://xkcd.com/938/}) എന്നു് അനിവര്‍ അരവിന്ദ് എസ്എംസി മെയിലിങ് ലിസ്റ്റില്‍ എഴുതിയ
ചെറുകുറിപ്പില്‍\footnote{'Anivar's email to Swathanthra Malayalam Computing' എന്ന ലേഖനം കാണുക} അനുസ്മരിക്കുന്നു.
-നിര്‍ത്താത്ത പനിയും നടുവേദനയും കാലിനു കഴപ്പും ചുമയുമൊക്കെയായിട്ടാണു്, ജിനേഷിനെ ആദ്യം പരിശോധനയ്ക്കു
-കൊണ്ടുപോകുന്നതു്. അകാരണമായ ക്ഷീണമായിരുന്നു, മറ്റൊരു ലക്ഷണം. ആശുപത്രിയിലെത്തുമ്പോഴേക്കും ഈ
+നിര്‍ത്താത്ത പനിയും നടുവേദനയും കാലിനു കഴപ്പും ചുമയുമൊക്കെയായിട്ടാണു് ജിനേഷിനെ ആദ്യം പരിശോധനയ്ക്കു
+കൊണ്ടുപോകുന്നതു്. അകാരണമായ ക്ഷീണമായിരുന്നു മറ്റൊരു ലക്ഷണം. ആശുപത്രിയിലെത്തുമ്പോഴേക്കും ഈ
കാരണങ്ങള്‍വച്ചു് ജിനേഷ് അര്‍ബുദം ഊഹിച്ചിരുന്നു. കണ്‍ഫേം ചെയ്തശേഷം അതേക്കുറിച്ചു് ഒരു ഗവേഷകനുമാത്രം
-കഴിയുന്ന നിര്‍മ്മമതയോടെ വായിച്ചുപഠിച്ചു. പുതിയപുതിയ മെഡിക്കല്‍ ജേണലുകളില്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍ പരതി.
+കഴിയുന്ന നിര്‍മ്മമതയോടെ വായിച്ചുപഠിച്ചു. പുതിയപുതിയ മെഡിക്കല്‍ ജേണലുകളില്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍ പരതി
താന്‍ പെട്ടിരിക്കുന്ന അവസ്ഥ കൃത്യമായി മനസ്സിലാക്കി.
ജിനേഷിനു് താന്‍ തിരിച്ചുവരില്ലെന്നു് അറിയാമായിരുന്നു. അന്ത്യശ്വാസംവരേയും അര്‍ബുദത്തെ അവഗണിച്ചും താന്‍
@@ -62,7 +62,7 @@
പുതുമസമ്മാനിക്കുന്ന, ഓരോ അടരുകളിലും ജീവിതകാമന കലര്‍ന്നിരിക്കുന്ന ഇപ്പുസ്തകം വായിക്കാനെന്തേ ഇത്രയും താമസിച്ചൂ
എന്നു് എന്നോടു് അത്ഭുതംകൂറി. അതേ തീത്തിളക്കത്തോടെ ചിന്തയില്‍ വിസ്ഫോടനം സൃഷ്ടിച്ച തത്വചിന്തകരേയും ഉള്‍ക്കൊണ്ടു.
-എഫ്ഇസി പോലെയുള്ള സൈബര്‍ ഇടങ്ങളില്‍ വല്ലപ്പോഴും മാത്രം വായ്‌തുറന്നു. പറയാന്‍ കാര്യമില്ലാത്തതായിരുന്നില്ല,
+എഫ്ഇസി പോലെയുള്ള സൈബര്‍ ഇടങ്ങളില്‍ വല്ലപ്പോഴും മാത്രം വായ തുറന്നു. പറയാന്‍ കാര്യമില്ലാത്തതായിരുന്നില്ല,
നിറ്റ്പിക്കിങ് തീരെ താത്പര്യമില്ലാതിരുന്നതാണു് ഈ ഒതുങ്ങലിനു കാരണം. തനിക്കു് പറയാനുള്ളതു് സുഹൃത്തുക്കളോടു
പറഞ്ഞുതീര്‍ക്കുകയായിരുന്നു, ജിനേഷ്. എന്നിട്ടും ഫോര്‍ത്തു് എസ്റ്റേറ്റ് ക്രിട്ടിക്‍ എന്ന ഡിസ്കഷന്‍ ഗ്രൂപ്പില്‍ ജിനേഷ് എഴുതിയ
എണ്ണിപ്പെറുക്കിയ മെയിലുകള്‍ സുചിന്തിതവും ആലോചനാമൃതവുമായ വാദമുഖങ്ങള്‍ക്കു കുന്തമുനകളായി. ലോ വെയ്സ്റ്റ്
@@ -86,7 +86,7 @@
പ്രോജക്ടിന്റെ താളുകള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്ന ടീമിന്റെ ചുമതല വഹിച്ചിരുന്ന ശ്യാം ആത്മഹത്യ
ചെയ്തതിനെത്തുടര്‍ന്നു് ആ പ്രോജക്ടിന്റെ കണ്‍വീനറായും ജിനേഷ് പ്രവര്‍ത്തിച്ചു. ശ്യാം കോഡിനേറ്റ് ചെയ്ത പരിഭാഷകളെ
പുസ്തകമാക്കുക എന്ന ലക്ഷ്യത്തോടെ അവ എഡിറ്റ് ചെയ്യുന്ന കര്‍ത്തവ്യവും ജിനേഷ് നിര്‍വ്വഹിച്ചു. കോ എഡിറ്ററാവാന്‍
-എന്നോടാവശ്യപ്പെട്ടിരുന്നെങ്കിലും സ്വതസിദ്ധമായ മടിയും മറ്റുതിരക്കുകളും മൂലം എനിക്കു കഴിഞ്ഞതുമില്ല.
+എന്നോടാവശ്യപ്പെട്ടിരുന്നെങ്കിലും സ്വതഃസിദ്ധമായ മടിയും മറ്റുതിരക്കുകളും മൂലം എനിക്കു കഴിഞ്ഞതുമില്ല.
മലയാളത്തിലാരംഭിച്ചു് സന്തോഷ് തോട്ടിങ്ങലിന്റെയും വാസുദേവിന്റെയും മറ്റും നേതൃത്വത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടേറെ
ഭാഷകളിലേക്കു് വളര്‍ന്ന ശില്‍പ്പ പ്രോജക്ടില്‍ തുടക്കം മുതല്‍തന്നെ ജിനേഷിന്റെ പങ്കാളിത്തമുണ്ടായിരുന്നു. ശില്‍പ്പയെക്കുറിച്ചു്
@@ -94,8 +94,8 @@
നിര്‍ദ്ദേശങ്ങളുമൊക്കെ എത്രമാത്രം വിലപ്പെട്ടതാണെന്നു തിരിച്ചറിയുന്നു.
ഹൈദരാബാദ് ഐഐഐടിയില്‍ ജിനേഷ് ഉള്‍പ്പെടുന്ന ഗവേഷകസംഘം മലയാളം ഒസിആര്‍ വികസിപ്പിക്കാനുള്ള
-പരിശ്രമത്തിലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഈ പ്രോജക്ടു് പ്രൊപ്രൈറ്ററി മോഡില്‍ നീങ്ങുന്നതിനെക്കുറിച്ചു്
-ഉള്ളുരുകുന്ന സങ്കടം ജിനേഷ് സൂക്ഷിച്ചു. അതിനെ മറികടക്കാന്‍ ടെസറാക്ടു് ഒസിആറിനെ മലയാളം പഠിപ്പിക്കാനുള്ള സ്വതന്ത്ര
+പരിശ്രമത്തിലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഈ പ്രോജക്ട് പ്രൊപ്രൈറ്ററി മോഡില്‍ നീങ്ങുന്നതിനെക്കുറിച്ചു്
+ഉള്ളുരുകുന്ന സങ്കടം ജിനേഷ് സൂക്ഷിച്ചു. അതിനെ മറികടക്കാന്‍ ടെസറാക്ട് ഒസിആറിനെ മലയാളം പഠിപ്പിക്കാനുള്ള സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ പ്രോജക്ടിനുവേണ്ടിയും ജിനേഷ് കോഡെഴുതി. നിര്‍ഭാഗ്യവശാല്‍ ഇവയൊന്നും പൂര്‍ണ്ണമായും
ഉപയോഗയുക്തമാകുന്ന അവസ്ഥയിലേക്കു് ഇനിയും എത്തിയിട്ടില്ല.