summaryrefslogtreecommitdiffstats
path: root/by-hrishi.tex
diff options
context:
space:
mode:
authorRajeesh K Nambiar <rajeeshknambiar@gmail.com>2013-03-25 19:35:32 +0100
committerRajeesh K Nambiar <rajeeshknambiar@gmail.com>2013-03-25 19:35:32 +0100
commit9cbf72c960653cf2e3a8fc30d69c3c61ebc0e843 (patch)
tree17f9a301f380d99efb28aedf533cabdd20d17786 /by-hrishi.tex
parent2ca08f1db261ee4aaf703c721ad47649a0dd3a09 (diff)
downloadlogbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.gz
logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.xz
logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.zip
Final proof reading by Hussain K.H, English proofread by Rajeesh
Diffstat (limited to 'by-hrishi.tex')
-rw-r--r--by-hrishi.tex23
1 files changed, 9 insertions, 14 deletions
diff --git a/by-hrishi.tex b/by-hrishi.tex
index bd92bef..9909230 100644
--- a/by-hrishi.tex
+++ b/by-hrishi.tex
@@ -1,26 +1,21 @@
\secstar{ആശയത്തോളം വളരുന്ന വ്യക്തി}
-ഒരു ആശയത്തിന്റെ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സമൂഹങ്ങളില്‍നിന്ന് ചില വ്യക്തിത്വങ്ങള്‍ ആ ആശയത്തോളംതന്നെ
-വളരുന്ന സംഭവങ്ങള്‍ ചരിത്രത്തില്‍ പലയിടങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. പ്രസ്തുത ആശയത്തിന്റെയും
-അതിന്റെ നിലനില്പിനായി പ്രവര്‍ത്തിക്കുന്ന സമൂഹത്തിന്റെയും ചരിത്രത്തില്‍ ഇത്തരം വ്യക്തികള്‍ എന്നെന്നേക്കുമായി വരച്ചുചേര്‍ക്കപ്പെടും.
-അത്തരം വ്യക്തികളുടെ ജീവിതം അവസാനിച്ചാലും ആ വ്യക്തിത്വങ്ങള്‍ അവര്‍ ഭാഗമായിരുന്ന സമൂഹത്തില്‍ അവശേഷിക്കുന്നു.
-
+ഒരു ആശയത്തിന്റെ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സമൂഹങ്ങളില്‍നിന്നു് ചില വ്യക്തിത്വങ്ങള്‍ ആ ആശയത്തോളംതന്നെ
+വളര്‍ന്നുവലുതാകുന്നു. ആശയത്തിന്റെയും അതിന്റെ നിലനില്പിനായി പ്രവര്‍ത്തിക്കുന്ന സമൂഹത്തിന്റെയും ചരിത്രത്തില്‍ ഇത്തരം വ്യക്തികള്‍ എന്നെന്നേക്കുമായി വരച്ചുചേര്‍ക്കപ്പെടും. ജീവിതം അവസാനിച്ചാലും ആ വ്യക്തിത്വങ്ങള്‍ അവര്‍ ഭാഗമായിരുന്ന സമൂഹത്തില്‍ അവശേഷിക്കുന്നു.
മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട മറ്റേതൊരു പുസ്തകത്തില്‍നിന്നും വ്യത്യസ്തമാണ് 'ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍ '.
സാങ്കേതികമായും ആശയപരമായും ഇതിന്റെ സാക്ഷാത്കാരത്തിനെ പിന്തുണച്ചവര്‍ അനവധിയാണ്. പൂര്‍ണ്ണമായും സ്വതന്ത്രമായ
-സോഫ്റ്റ്‌‌വെയര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് സീടെക്ക് (\XeTeX) എന്ന ടെക്ക് (\TeX) ടൈപ്പ്സെറ്റിങ്ങ് എഞ്ചിനില്‍ പൂര്‍ണ്ണമായി യുണീക്കോഡില്‍ ടൈപ്പുസെറ്റ് ചെയ്ത
+സോഫ്റ്റ്‌‌വെയര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് സീടെക്ക് (\XeTeX) എന്ന ടെക്ക് (\TeX) ടൈപ്പ്സെറ്റിങ്ങ് എഞ്ചിനില്‍ യുണീക്കോഡില്‍ ടൈപ്പുസെറ്റ് ചെയ്ത
ഈ പുസ്തകം, ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഒരുകൂട്ടം ആളുകളുടെ ശ്രമദാനത്തിന്റെ ഫലമാണ്.
-ഈ പുസ്തകത്തിലെ നിരീക്ഷണങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലെത്തിക്കുന്നതിനോടൊപ്പം , ജിനേഷ് തുടക്കമിട്ട വലിയ പല പദ്ധതികളും
-തുടര്‍ന്ന് മുന്നോട്ടു് കൊണ്ടുപോകുക എന്ന ഒരു വലിയദൗത്യം നമ്മുടെ മുമ്പിലുണ്ട്. പുതിയ വിപ്ലവവഴികളിലൂടെ നമുക്ക് സഞ്ചരിക്കേണ്ടതായുണ്ട്.
-ഒട്ടേറെ ദൂരം നാം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു, ഏറെദൂരം ഇനിയും താണ്ടാനുണ്ട്. പിന്നിട്ടവഴിയില്‍ നമ്മെ കൈപിടിച്ചുനടത്തിയ ആശയത്തോടൊപ്പം
-ജിനേഷെന്ന വ്യക്തിയും വളര്‍ന്ന് നമ്മുടെ വഴിവിളക്കായിരിക്കുന്നു.
+ഈ പുസ്തകത്തിലെ നിരീക്ഷണങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലെത്തിക്കുന്നതിനോടൊപ്പം, ജിനേഷ് തുടക്കമിട്ട പല പദ്ധതികളും
+തുടര്‍ന്നു് മുന്നോട്ടുകൊണ്ടുപോകുക എന്ന വലിയൊരു ദൗത്യവും നമ്മുടെ മുമ്പിലുണ്ട്. പുതിയ വഴികളിലൂടെ നമുക്ക് സഞ്ചരിക്കേണ്ടതായുണ്ട്. ഏറെദൂരം ഇനിയും താണ്ടാനുണ്ട്. പിന്നിട്ടവഴിയില്‍ നമ്മെ കൈപിടിച്ചുനടത്തിയ ആശയത്തോടൊപ്പം ജിനേഷെന്ന വ്യക്തി നമ്മുടെ വഴിവിളക്കായി കൂട്ടിനുണ്ടു്.
-വരും താളുകളിനിന്ന് അനുവാചകനു് ലഭ്യമാകുന്ന ചിന്താശകലങ്ങളുണര്‍ത്തുന്ന വിസ്ഫോടനങ്ങള്‍ മലയാളസാംസ്കാരികമേഖലയില്‍ പുതിയ ഓളങ്ങള്‍ സൃഷ്ടിക്കട്ടെ.
-ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്ത് ജിനേഷ് കൈപിടിച്ചു നടത്തിയ സങ്കേതങ്ങള്‍ പുതിയ ഉയരങ്ങള്‍ കണ്ടെത്തട്ടെ. ആ നല്ല നാളെയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളില്‍,
-അതിനായുള്ള ചെറുചുവടുവെയ്പുകളില്‍ , ആ ആശയസാക്ഷാത്കാരത്തില്‍ ജിനേഷ് ജീവിക്കുന്നു.
+വരുംതാളുകളിലെ ചിന്താശകലങ്ങള്‍ മലയാളസാംസ്കാരികമേഖലയില്‍ പുതുതലമുറയുടെ ഓളങ്ങളായി മാറട്ടെ.
+ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്ത് ജിനേഷ് കൈപിടിച്ചു നടത്തിയ സങ്കേതങ്ങള്‍ പുതിയ ഉയരങ്ങള്‍ കണ്ടെത്തട്ടെ. നല്ല നാളെയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളില്‍,
+അതിനായുള്ള ചെറുചുവടുവെയ്പുകളില്‍, ആ ആശയസാക്ഷാത്കാരത്തില്‍, ജിനേഷ് ജീവിക്കുന്നു.
-\begin{flushright}ഋഷികേശ് കെ ബി, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്. \end{flushright}
+\begin{flushright}ഋഷികേശ് കെ ബി, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് \end{flushright}
\newpage