summaryrefslogtreecommitdiffstats
path: root/akam-hashim-foreword.tex
blob: 4af108224c58e9c8a85ba0cdda9b2ba3583c7259 (plain)
1
2
3
4
5
6
7
8
9
10
~
\vfill
അകം ബുക്സിന്റെ മറ്റു പുസ്തകങ്ങളില്‍നിന്നും വ്യത്യസ്തമാണ് അകാലത്തില്‍ പൊലിഞ്ഞുപോയ ജിനേഷിന്റെ ജീവിതക്കുറിപ്പ്. ഇളയതലമുറയുടെ അഭിനിവേശങ്ങളും സ്പന്ദനങ്ങളും ആത്മസമര്‍പ്പണങ്ങളും രേഖപ്പെടുത്തുന്ന ലോഗ്ബുക്ക് മലയാള ബ്ലോഗ് സാഹിത്യത്തിന്റെ വളര്‍ച്ചയുടെ ദിശാസൂചകം കൂടിയാണ്. മലയാളം അച്ചടിയില്‍ പുതിയൊരു വ്യതിയാനം കുറിക്കുന്നു ഈ പുസ്തകം. 'ടെക്‍' ടൈപ്‌സെറ്റിംഗ് ചെയ്ത് മലയാളം യൂണികോഡില്‍ അച്ചടിക്കപ്പെടുന്ന ഈ പ്രഥമ ഗ്രന്ഥം നമ്മുടെ ഭാഷയുടെ സമഗ്ര ലിപിസഞ്ചയത്തിന്റെ സൗന്ദര്യവും സാദ്ധ്യതകളും അനാവരണം ചെയ്യുന്നു. മരണത്തിന്റെ അവസാന നിമിഷങ്ങളിലും മലയാള ഭാഷാസാങ്കേതികതയ്ക്കായി സമര്‍പ്പിച്ച ആ ഹ്രസ്വ ജീവിതത്തിനും ചിന്തകള്‍ക്കും ധിഷണയ്ക്കും മുന്നില്‍ സ്നേഹത്തോടെ, ആദരവോടെ

\begin{flushright}അകം ബുക്സിനു വേണ്ടി \\
ഇ.എം. ഹാഷിം \\
കണ്ണൂര്‍ \\ \end{flushright}
\vfill
\newpage