summaryrefslogtreecommitdiffstats
path: root/us-sitcom.tex
diff options
context:
space:
mode:
Diffstat (limited to 'us-sitcom.tex')
-rw-r--r--us-sitcom.tex22
1 files changed, 11 insertions, 11 deletions
diff --git a/us-sitcom.tex b/us-sitcom.tex
index 5503836..13b4e7c 100644
--- a/us-sitcom.tex
+++ b/us-sitcom.tex
@@ -3,8 +3,8 @@
വര്‍ഷങ്ങള്‍ നീളുന്ന സീരിയല്‍ ബഹളങ്ങള്‍ ഇന്ത്യന്‍ ടെലിവിഷന്റെ തനതു സംഭാവനയൊന്നുമല്ല. പലതരത്തിലുള്ള ടെലിവിഷന്‍
പരാക്രമങ്ങള്‍ക്കു് പേരുകേട്ടതാണു് അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമങ്ങളും. പകല്‍സമയങ്ങളിലെ സോപ്പുകളും
-(സോപ്പു് ഓപ്പറ അഥവാ കണ്ണീര്‍ സീരിയല്‍), വെക്കേഷനല്ലാത്ത സമയത്തു് പ്രൈം ടൈമിലെത്തുന്ന ഒരു സീസണില്‍
-ഇരുപത്തിനാല് എപ്പിസോഡുകള്‍ കാണിക്കുന്ന ആഴ്ച (വീക്ക്‌ലി) പരമ്പരകളുമാണു് അവിടുത്തെ പ്രധാന സീരിയല്‍ അവതാരങ്ങള്‍.
+(സോപ്പു് ഓപ്പറ അഥവാ കണ്ണീര്‍ സീരിയല്‍), വെക്കേഷനല്ലാത്ത സമയത്തു് ഒരു സീസണില്‍
+ഇരുപത്തിനാല് എപ്പിസോഡുകള്‍ കാണിക്കുന്ന പ്രൈം ടൈമിലെത്തുന്ന ആഴ്ച പരമ്പരകളുമാണു് അവിടുത്തെ പ്രധാന സീരിയല്‍ അവതാരങ്ങള്‍.
കൂടാതെ സീസണല്‍ റിയാലിറ്റി ഷോ ബഹളങ്ങളും പ്രൈം ടൈമില്‍ ടെലിവിഷന്‍ നിറക്കാനെത്താറുണ്ടു്.
ഈ സീസണല്‍ പരിപാടിയൊഴികെ, ഏതാണ്ടെല്ലാ രീതിയിലും മട്ടിലുമുള്ള പ്രോഗ്രാമുകള്‍ ഇന്ത്യന്‍ ടി.വി. രംഗത്തും ഏതാണ്ടതേ
@@ -50,8 +50,8 @@
ഭാവവും, അതിനെ മറ്റുള്ളവര്‍ കൈകാര്യംചെയ്യുന്ന രീതിയുമാണു് ഹാസ്യമുണ്ടാക്കുന്നതു്. പലപ്പോഴും വിചിത്രമായ ഷെല്‍ഡന്റെ
ശീലങ്ങളും ചെറിയതോതില്‍ തമാശയുണ്ടാക്കാറുണ്ടു് (റൂം മേറ്റ്സ് അഗ്രിമെന്റ്, സീറ്റിങ്, അങ്ങനെ.)
-ലെനോര്‍ഡിനു് താനൊരു ഗീക്കും, പ്രത്യേകിച്ചു് യാതൊരു സോഷ്യല്‍ ലൈഫുമില്ലാത്തയാളാണെന്നും പൂര്‍ണ്ണബോധ്യമുണ്ടു്.
-എന്നാല്‍ ഗീക്കീ സ്വഭാവങ്ങളായ കോമിക്, ഗെയിം അഡിക്ഷനും പെന്നിയുമായുള്ള ബന്ധമെന്ന സാധാരണ ജീവിതവും തമ്മിലുള്ള
+ലെനോര്‍ഡിനു് താനൊരു ഗീക്കും, പ്രത്യേകിച്ചു് യാതൊരു സോഷ്യല്‍ ലൈഫുമില്ലാത്തയാളാണെന്നും പൂര്‍ണ്ണബോദ്ധ്യമുണ്ടു്.
+എന്നാല്‍ ഗീക്കീ സ്വഭാവങ്ങളായ കോമിക്, ഗെയിം അഡിക്ഷനും പെന്നിയുമായുള്ള സാധാരണ ജീവിതവും തമ്മിലുള്ള
വടംവലിയാണു് ലെനോര്‍ഡിനെ ചുറ്റിപ്പറ്റിയുള്ള തമാശകള്‍ സൃഷ്ടിക്കുന്നതു്. ഷെല്‍ഡനെ സഹിക്കുന്ന ലെനോര്‍ഡും പലരംഗങ്ങളിലും
ചിരിയുണര്‍ത്താറുണ്ടു്.
@@ -77,21 +77,21 @@
രജേഷ് ഒരിടത്തു് മറുപടിയും നല്‍കുന്നുണ്ടു്.
എന്നാല്‍ സ്വാഭാവികമായി ഇന്ത്യക്കാര്‍ വലിയ നാണക്കാരാണു് എന്നതും, രണ്ടെണ്ണം വിട്ടാലെ നാവിനു ബലംവയ്ക്കു എന്നതും
-വളരെനന്നായി ഷോയില്‍ ഉപയോഗിച്ചിട്ടുണ്ടു്. കൂട്ടത്തില്‍ പെണ്ണുങ്ങളോടു് ഇടപഴകാനും പെണ്ണുങ്ങളുള്ള സദസ്സില്‍
+വളരെ നന്നായി ഷോയില്‍ ഉപയോഗിച്ചിട്ടുണ്ടു്. കൂട്ടത്തില്‍ പെണ്ണുങ്ങളോടു് ഇടപഴകാനും പെണ്ണുങ്ങളുള്ള സദസ്സില്‍
സംസാരിക്കാനുമുള്ള ബുദ്ധിമുട്ടു് 'സെലക്റ്റീവു് മ്യൂട്ടിസം' എന്നൊരു മെഡിക്കല്‍ കണ്ടീഷനായിത്തന്നെ കാണിച്ചു് പൊളിറ്റിക്കലി
കറക്റ്റാവാനും ഷോ ശ്രദ്ധിക്കുന്നുണ്ടു്. (സൈക്കോളജിസ്റ്റായ ലെനോര്‍ഡിന്റെ അമ്മയാണു് ഇതു തിരിച്ചറിയുന്നതു്.) ഈ പ്രശ്നം കാരണം
രജേഷിനു് പലപ്പോഴും സ്വന്തം അഭിപ്രായം പറയാനാകാത്തതും, ഹൊവാര്‍ഡിനോടു് ചെവിയില്‍ പറയുന്നതിനോടു് രണ്ടിരട്ടി
ശബ്ദത്തില്‍ ഹൊവാര്‍ഡ് മറുപടി പറയുന്നതും സാധാരണവും സ്ഥിരംതമാശ സൃഷ്ടിക്കുന്നതുമായ രംഗമാണു്. ഷെല്‍ഡന്റെ
വിചിത്രമായ സ്വഭാവങ്ങളോടും പെരുമാറ്റരീതികളോടും ഏറ്റവും കൂടുതല്‍ അനുഭാവം കാണിക്കുന്നതും രജേഷാണു്.
-എങ്കിലും ബ്രിട്ടീഷ് സീരിയലുകളിലെ സ്ഥിരസാന്നിധ്യമായ 'കറി ലൌവിങ്' ഇന്ത്യന'ല്ല രാജ്. ഇന്ത്യന്‍ രുചിയോടു് ചെറുതല്ലതാത്ത
- വിമുഖതകാണിക്കുന്ന രജേഷിന്റെ ആക്സെന്റോടു കൂടിയതെങ്കിലും 'ഡ്യൂഡ്' തുടങ്ങിയ സംബോധനകളും ഇന്ത്യയിലെ മെട്രോ
+ബ്രിട്ടീഷ് സീരിയലുകളിലെ സ്ഥിരസാന്നിധ്യമായ 'കറി ലൌവിങ്' ഇന്ത്യന'ല്ല രാജ്. ഇന്ത്യന്‍ രുചിയോടു് ചെറുതല്ലതാത്ത
+ വിമുഖതകാണിക്കുന്ന രജേഷിന്റെ ആക്സെന്റോടു കൂടിയ 'ഡ്യൂഡ്' തുടങ്ങിയ സംബോധനകള്‍ ഇന്ത്യയിലെ മെട്രോ
സംസ്കാരത്തില്‍ നിന്നാണു് വരവെന്നു സൂചിപ്പിക്കുന്നു.
-ഡല്‍ഹിയില്‍ ഡോക്ടറായ അച്ഛനും, റിസര്‍ച്ചു് വഴിമുട്ടുമ്പോള്‍ വിസ പ്രശ്നം പേടിച്ചു് ഷെല്‍ഡന്റെ കീഴില്‍ പണിയെടുക്കാന്‍
+ഡല്‍ഹിയില്‍ ഡോക്ടറായ അച്ഛനും, റിസര്‍ച്ച് വഴിമുട്ടുമ്പോള്‍ വിസ പ്രശ്നം പേടിച്ചു് ഷെല്‍ഡന്റെ കീഴില്‍ പണിയെടുക്കാന്‍
സന്നദ്ധനാവുന്നതും എല്ലാം പുതുതലമുറ ഇന്ത്യന്‍ കുടിയേറ്റക്കാരന്റെ പ്രശ്നങ്ങളാണു് വിഷയമാക്കുന്നതു്. ഇതിലെയൊക്കെ തമാശകള്‍
പലതും സാമ്പ്രദായിക അമേരിക്കന്‍ ഹാസ്യരൂപങ്ങളില്‍നിന്നു് വളരെ അകലെയുള്ളതും.
-ഇന്ത്യയിലെ പട്ടിണിയില്‍ വളര്‍ന്നവനാണു് താനെന്ന രാജിന്റെ അവകാശവാദത്തെ, കൂട്ടുകാര്‍ തുറന്നുകാട്ടുന്നത്, 'ബെന്റ്ലി'
+ഇന്ത്യയിലെ പട്ടിണിയില്‍ വളര്‍ന്നവനാണു് താനെന്ന രാജിന്റെ അവകാശവാദത്തെ കൂട്ടുകാര്‍ തുറന്നുകാട്ടുന്നത് 'ബെന്റ് ലി'
ഉപയോഗിക്കുന്ന ഗൈനക്കോളജി സ്പെഷലിസ്റ്റായ ഡോക്ടറാണു് രാജിന്റെ അച്ഛനെന്നോര്‍മ്മിപ്പിച്ചാണു്. കാള്‍ സെന്ററില്‍ ജോലി
ചെയ്യുന്ന കസിനും, വിവാഹത്തിനു നിര്‍ബന്ധിക്കുന്ന മാതാപിതാക്കളും തുടങ്ങി സാധാരണ ഇന്ത്യന്‍ ക്ലീഷേകളും പലപ്പോഴായി
രംഗത്തു വരുന്നുണ്ടു്.
@@ -109,10 +109,10 @@
പിന്‍കുറിപ്പു്:
-ലേഖനത്തിലുടനീളം 'ഗീക്ക്' എന്നാണുപയോഗിച്ചിരിക്കുന്നതെങ്കിലും കുറച്ചുകൂടി ചേരുന്ന പദം പലപ്പോഴും നെര്‍ഡ് എന്നതാണു്.
+ലേഖനത്തിലുടനീളം 'ഗീക്ക്' എന്നാണുപയോഗിച്ചിരിക്കുന്നതെങ്കിലും കുറച്ചുകൂടി ചേരുന്ന പദം നെര്‍ഡ് എന്നതാണു്.
ആവശ്യത്തില്‍ കൂടുതല്‍ ഇംഗ്ലീഷ് അല്ലാതെതന്നെ ഉപയോഗിച്ചു എന്നു തോന്നിയതുകൊണ്ടാണു് അതൊഴിവാക്കിയതു്.
സാമ്പ്രദായികരൂപങ്ങളെപ്പറ്റിയും രജേഷിന്റെ അവതരണത്തെപ്പറ്റിയുമുള്ള എന്റെ നിരീക്ഷണങ്ങള്‍ തികച്ചും വ്യക്തിപരമാണു്,
- സാധാരണ ഷോ/സിനിമ ക്രിട്ടിക്കുകളുടെ നിര്‍വ്വചനമായിരക്കണമെന്നില്ല എന്റേതു്.
+ സാധാരണ ഷോ/സിനിമ ക്രിട്ടിക്കുകളുടെ നിര്‍വ്വചനമല്ല എന്റേതു്.
\begin{flushright} (May 7, 2011)\footnote{http://malayal.am/വിനോദം/ടി-വി/10385/യുഎസ്-സിറ്റ്കോമിലെ-ഇന്ത്യക്കാരന്‍}\end{flushright}