summaryrefslogtreecommitdiffstats
path: root/istanbul.tex
diff options
context:
space:
mode:
Diffstat (limited to 'istanbul.tex')
-rw-r--r--istanbul.tex118
1 files changed, 59 insertions, 59 deletions
diff --git a/istanbul.tex b/istanbul.tex
index e0fdbd7..564bda5 100644
--- a/istanbul.tex
+++ b/istanbul.tex
@@ -1,75 +1,75 @@
\secstar{തന്ത്രങ്ങളുടെ ഇസ്താംബൂള്‍}
\vskip 2pt
-­ഫോര്‍­മുല വണ്‍ പോ­രാ­ട്ട­ത്തി­ന്റെ ഏഴാം റൌ­ണ്ടാ­ണ് തുര്‍­ക്കി­യി­ലെ ഇസ്താം­ബുള്‍ പാര്‍­ക്കില്‍ മേ­യ് മു­പ്പ­തി­ന്
-അര­ങ്ങേ­റി­യ­ത്. ഈ റേ­സോ­ടെ ഫോര്‍­മുല വണ്ണി­ന്റെ ആദ്യ യൂ­റോ­പ്യന്‍ പാ­ദം അവ­സാ­നി­ച്ചു. ഇനി കാ­ന­ഡ­യി­ലെ
-ഒരു റേ­സി­നു ശേ­ഷം വലന്‍­സി­യ­യില്‍ ജൂണ്‍ അവ­സാ­ന­വാ­രം നട­ക്കു­ന്ന യൂ­റോ­പ്യന്‍ ഗ്രാന്‍­പ്രീ­യി­ലൂ­ടെ­യാ­ണ്
-യൂ­റോ­പ്പി­ലേ­ക്ക് ചാ­മ്പ്യന്‍­ഷി­പ്പ് പോ­രാ­ട്ട­ങ്ങള്‍ തി­രി­ച്ചു വരു­ന്ന­ത്.
+ഫോര്‍മുല വണ്‍ പോരാട്ടത്തിന്റെ ഏഴാം റൌണ്ടാണ് തുര്‍ക്കിയിലെ ഇസ്താംബുള്‍ പാര്‍ക്കില്‍ മേയ് മുപ്പതിന്
+അരങ്ങേറിയത്. ഈ റേസോടെ ഫോര്‍മുല വണ്ണിന്റെ ആദ്യ യൂറോപ്യന്‍ പാദം അവസാനിച്ചു. ഇനി കാനഡയിലെ
+ഒരു റേസിനു ശേഷം വലന്‍സിയയില്‍ ജൂണ്‍ അവസാനവാരം നടക്കുന്ന യൂറോപ്യന്‍ ഗ്രാന്‍പ്രീയിലൂടെയാണ്
+യൂറോപ്പിലേക്ക് ചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ തിരിച്ചു വരുന്നത്.
-­തുര്‍­ക്കി­യി­ലെ റേ­സ് പല­കാ­ര്യ­ങ്ങള്‍ കൊ­ണ്ടും പ്ര­ത്യേ­കത നി­റ­ഞ്ഞ­താ­ണ്. ആന്റി­ക്ലോ­ക്ക്‌­വൈ­സ് റേ­സും, സീ­സ­ണി­ലെ
-ഏറ്റ­വും വലിയ വള­വാ­യി കണ­ക്കൂ­കൂ­ട്ടു­ന്ന എട്ടാം വള­വും റേ­സി­ന്റെ പ്ര­ത്യേ­ക­ത­യാ­ണ്. മാ­ത്ര­മ­ല്ല, ടയ­റു­കള്‍­ക്ക് കൂ­ടു­തല്‍
-ആയാ­സം നല്‍­കു­ന്ന റേ­സാ­യ­തി­നാല്‍ പി­റ്റ്സ്റ്റോ­പ് സമ­യ­ങ്ങ­ളും, ടയര്‍ പരി­പാ­ല­ന­വും വള­രെ പ്രാ­ധാ­ന്യ­മര്‍­ഹി­ക്കു­ന്ന
-റേ­സ് കൂ­ടി­യാ­ണി­ത്. തുര്‍­ക്കി­യി­ലെ റേ­സോ­ടു­കൂ­ടി ­ഫോര്‍­മുല വണ്‍ ചാ­മ്പ്യന്‍­ഷി­പ്പി­ലെ മൂ­ന്നി­ലൊ­ന്നു റേ­സു­ക­ളും പൂര്‍­ത്തി­യാ­യി­.
+തുര്‍ക്കിയിലെ റേസ് പലകാര്യങ്ങള്‍ കൊണ്ടും പ്രത്യേകത നിറഞ്ഞതാണ്. ആന്റിക്ലോക്ക്‌വൈസ് റേസും, സീസണിലെ
+ഏറ്റവും വലിയ വളവായി കണക്കൂകൂട്ടുന്ന എട്ടാം വളവും റേസിന്റെ പ്രത്യേകതയാണ്. മാത്രമല്ല, ടയറുകള്‍ക്ക് കൂടുതല്‍
+ആയാസം നല്‍കുന്ന റേസായതിനാല്‍ പിറ്റ്സ്റ്റോപ് സമയങ്ങളും, ടയര്‍ പരിപാലനവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന
+റേസ് കൂടിയാണിത്. തുര്‍ക്കിയിലെ റേസോടുകൂടി ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലെ മൂന്നിലൊന്നു റേസുകളും പൂര്‍ത്തിയായി.
-അ­പ­ക­ട­ങ്ങ­ളു­ടെ പര­മ്പ­ര­കൊ­ണ്ടാ­ണ് മോണ്ടേകാര്‍ലോ\footnote{അപകടങ്ങളുടെ മോണ്ടേകാര്‍ലോ} ശ്ര­ദ്ധ­പി­ടി­ച്ചു­പ­റ്റി­യ­തെ­ങ്കില്‍, തുര്‍­ക്കി­യി­ലെ കാ­ര്യം മറി­ച്ചാ­യി­രു­ന്നു.
-ആവേ­ശ­ക­ര­മായ മറി­ക­ട­ക്ക­ലു­ക­ളും, തന്ത്ര­ങ്ങ­ളും മറ്റു­മാ­ണ് ഇസ്താം­ബുള്‍ പാര്‍­ക്കി­ലെ പോ­രാ­ട്ട­ത്തെ അവി­സ്മ­ര­ണീ­യ­മാ­ക്കി­യ­ത്.
-സീ­സ­ണി­ലെ മി­ക­ച്ച പ്ര­ക­ട­ന­ക്കാ­രായ ­റെ­ഡ്ബുള്‍ ഒന്നും മൂ­ന്നും ഗ്രി­ഡ്ഡു­ക­ളി­ലും, മക്‌­ലാ­രന്‍ രണ്ടും നാ­ലും ഗ്രി­ഡ്ഡു­ക­ളി­ലും റേ­സ്
-ആരം­ഭി­ച്ച­പ്പോള്‍, മെ­ഴ്സി­ഡ­സും ഫെ­റാ­രി­യും നി­രാ­ശ­പ്പെ­ടു­ത്തി. അഞ്ചും ആറും സ്ഥാ­ന­ങ്ങ­ളില്‍ നി­ന്ന് ­മെ­ഴ്സി­ഡ­സ് പോ­രാ­ട്ടം
-തു­ട­ങ്ങി­യെ­ങ്കി­ലും, വേ­ഗത ഒരു പ്ര­ശ്ന­മാ­യി മാ­റു­ക­യാ­യി­രു­ന്നു. മു­ന്നില്‍ ഓടിയ റെ­ഡ്ബുള്‍-മക്‌­ലാ­രന്‍ കാ­റു­കള്‍ മാ­ത്ര­മ­ല്ല,
-യോ­ഗ്യ­താ റൌ­ണ്ടില്‍ പി­ന്നി­ലാ­യി­പ്പോയ ഫെ­റാ­രി-റെ­നോ കാ­റു­ക­ളും മെ­ഴ്സി­ഡ­സി­നേ­ക്കാള്‍ വേ­ഗ­മേ­റി­യ­താ­ണെ­ന്ന്
-വ്യ­ക്ത­മാ­യി­കാ­ണാ­മാ­യി­രു­ന്നു­.
+അപകടങ്ങളുടെ പരമ്പരകൊണ്ടാണ് മോണ്ടേകാര്‍ലോ\footnote{അപകടങ്ങളുടെ മോണ്ടേകാര്‍ലോ} ശ്രദ്ധപിടിച്ചുപറ്റിയതെങ്കില്‍, തുര്‍ക്കിയിലെ കാര്യം മറിച്ചായിരുന്നു.
+ആവേശകരമായ മറികടക്കലുകളും, തന്ത്രങ്ങളും മറ്റുമാണ് ഇസ്താംബുള്‍ പാര്‍ക്കിലെ പോരാട്ടത്തെ അവിസ്മരണീയമാക്കിയത്.
+സീസണിലെ മികച്ച പ്രകടനക്കാരായ റെഡ്ബുള്‍ ഒന്നും മൂന്നും ഗ്രിഡ്ഡുകളിലും, മക്‌ലാരന്‍ രണ്ടും നാലും ഗ്രിഡ്ഡുകളിലും റേസ്
+ആരംഭിച്ചപ്പോള്‍, മെഴ്സിഡസും ഫെറാരിയും നിരാശപ്പെടുത്തി. അഞ്ചും ആറും സ്ഥാനങ്ങളില്‍ നിന്ന് മെഴ്സിഡസ് പോരാട്ടം
+തുടങ്ങിയെങ്കിലും, വേഗത ഒരു പ്രശ്നമായി മാറുകയായിരുന്നു. മുന്നില്‍ ഓടിയ റെഡ്ബുള്‍-മക്‌ലാരന്‍ കാറുകള്‍ മാത്രമല്ല,
+യോഗ്യതാ റൌണ്ടില്‍ പിന്നിലായിപ്പോയ ഫെറാരി-റെനോ കാറുകളും മെഴ്സിഡസിനേക്കാള്‍ വേഗമേറിയതാണെന്ന്
+വ്യക്തമായികാണാമായിരുന്നു.
-ആ­ദ്യ­ലാ­പ്പില്‍ മക്‌­ലാ­ര­ന്റെ നി­ല­വി­ലെ ചാ­മ്പ്യന്‍ ജെന്‍­സണ്‍ ബട്ട­ണെ മറി­ക­ട­ന്ന് ഷു­മാ­ക്കര്‍ നില മെ­ച്ച­പ്പെ­ടു­ത്തി­യെ­ങ്കി­ലും
-വള­രെ വേ­ഗം തന്നെ, വേ­ഗ­മേ­റിയ ബട്ട­ന്റെ കാ­റി­നു മു­മ്പില്‍ അടി­യ­റ­വു പറ­ഞ്ഞു. എങ്കി­ലും റേ­സി­ന്റെ തു­ട­ക്കം മു­തല്‍ റോ­ബര്‍­ട്ട്
-കു­ബി­ത്സ­യെ പി­ന്നില്‍ തള­ച്ചി­ട്ട് ­നി­കൊ റോ­സ്ബര്‍­ഗ് മി­ടു­ക്കു കാ­ട്ടി. നീ­ള­മേ­റിയ സ്ട്രൈ­റ്റു­കള്‍ ഏറെ­യു­ള്ള മോ­ണ്ട്രി­യ­ലില്‍
-മുന്‍­നിര കാ­റു­കള്‍­ക്ക് വെ­ല്ലു­വി­ളി­യു­യര്‍­ത്ത­ണ­മെ­ങ്കില്‍ മെ­ഴ്സി­ഡ­സ് ഇനി­യും മെ­ച്ച­പ്പെ­ട്ടേ­മ­തി­യാ­കൂ എന്ന് തുര്‍­ക്കി­യില്‍
-വ്യ­ക്ത­മാ­യി­.
+ആദ്യലാപ്പില്‍ മക്‌ലാരന്റെ നിലവിലെ ചാമ്പ്യന്‍ ജെന്‍സണ്‍ ബട്ടണെ മറികടന്ന് ഷുമാക്കര്‍ നില മെച്ചപ്പെടുത്തിയെങ്കിലും
+വളരെ വേഗം തന്നെ, വേഗമേറിയ ബട്ടന്റെ കാറിനു മുമ്പില്‍ അടിയറവു പറഞ്ഞു. എങ്കിലും റേസിന്റെ തുടക്കം മുതല്‍ റോബര്‍ട്ട്
+കുബിത്സയെ പിന്നില്‍ തളച്ചിട്ട് നികൊ റോസ്ബര്‍ഗ് മിടുക്കു കാട്ടി. നീളമേറിയ സ്ട്രൈറ്റുകള്‍ ഏറെയുള്ള മോണ്ട്രിയലില്‍
+മുന്‍നിര കാറുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തണമെങ്കില്‍ മെഴ്സിഡസ് ഇനിയും മെച്ചപ്പെട്ടേമതിയാകൂ എന്ന് തുര്‍ക്കിയില്‍
+വ്യക്തമായി.
-­ചാ­മ്പ്യന്‍­ഷി­പ്പ് പോ­യി­ന്റ് നി­ല­യില്‍ മു­ന്നി­ട്ടു നില്‍­ക്കു­ന്ന മാര്‍­ക്ക് വെ­ബ്ബ­റി­ന് ­ലൂ­യി­സ് ഹാ­മില്‍­ട്ടണ്‍ കടു­ത്ത
-വെ­ല്ലു­വി­ളി­യാ­ണു­യര്‍­ത്തി­യ­ത്. പതി­നാ­റാം ലാ­പ്പില്‍ പി­റ്റ് സ്റ്റോ­പ്പില്‍ വച്ച് വെ­ബ്ബ­റെ മറി­ക­ട­ക്കാ­മെ­ന്നു കണ­ക്കു­കൂ­ട്ടിയ
-ഹാ­മില്‍­ട്ട­ണെ ഞെ­ട്ടി­ച്ചു കൊ­ണ്ട് വെ­ബ്ബര്‍ മു­ന്നില്‍ കട­ക്കു­ക­യും, ട്രാ­ക്കില്‍ വച്ച് ­സെ­ബാ­സ്റ്റ്യന്‍ വെ­റ്റല്‍ മു­ന്നി­ലെ­ത്തു­ക­യും
-ചെ­യ്ത­ത് തി­രി­ച്ച­ടി­യാ­യി. ആദ്യ റൌ­ണ്ട് പി­റ്റ് സ്റ്റോ­പ്പു­കള്‍ കഴി­ഞ്ഞ­പ്പോള്‍ റെ­ഡ്ബു­ളി­ന്റെ, വെ­ബ്ബര്‍ ഒന്നാ­മ­തും,
-വെ­റ്റല്‍ രണ്ടാ­മ­തു­മാ­യി­രു­ന്നു. തൊ­ട്ടു പി­റ­കില്‍ രണ്ടു മക്‌­ലാ­രന്‍ കാ­റു­ക­ളില്‍ ഹാ­മില്‍­ട്ട­ണും ബട്ട­ണും­.
+ചാമ്പ്യന്‍ഷിപ്പ് പോയിന്റ് നിലയില്‍ മുന്നിട്ടു നില്‍ക്കുന്ന മാര്‍ക്ക് വെബ്ബറിന് ലൂയിസ് ഹാമില്‍ട്ടണ്‍ കടുത്ത
+വെല്ലുവിളിയാണുയര്‍ത്തിയത്. പതിനാറാം ലാപ്പില്‍ പിറ്റ് സ്റ്റോപ്പില്‍ വച്ച് വെബ്ബറെ മറികടക്കാമെന്നു കണക്കുകൂട്ടിയ
+ഹാമില്‍ട്ടണെ ഞെട്ടിച്ചു കൊണ്ട് വെബ്ബര്‍ മുന്നില്‍ കടക്കുകയും, ട്രാക്കില്‍ വച്ച് സെബാസ്റ്റ്യന്‍ വെറ്റല്‍ മുന്നിലെത്തുകയും
+ചെയ്തത് തിരിച്ചടിയായി. ആദ്യ റൌണ്ട് പിറ്റ് സ്റ്റോപ്പുകള്‍ കഴിഞ്ഞപ്പോള്‍ റെഡ്ബുളിന്റെ, വെബ്ബര്‍ ഒന്നാമതും,
+വെറ്റല്‍ രണ്ടാമതുമായിരുന്നു. തൊട്ടു പിറകില്‍ രണ്ടു മക്‌ലാരന്‍ കാറുകളില്‍ ഹാമില്‍ട്ടണും ബട്ടണും.
-അ­ഞ്ചാ­മ­തോ­ടി­യി­രു­ന്ന ഷു­മാ­ക്കര്‍ ഏതാ­ണ്ട് മു­പ്പ­തു സെ­ക്ക­ന്റോ­ളം പി­റ­കി­ലാ­യി­രു­ന്ന­ത്, ഷു­മാ­ക്ക­റില്‍ നി­ന്ന് ബട്ടന്‍
-പൊ­സി­ഷന്‍ തി­രി­ച്ചു പി­ടി­ച്ച­ത് എത്ര­മാ­ത്രം ക്രി­ട്ടി­ക്ക­ലാ­യി­രു­ന്ന മൂ­വാ­യി­രു­ന്നു­വെ­ന്ന് വ്യ­ക്ത­മാ­ക്കി. യാ­നോ ട്രൂ­ലി­യു­ടെ
-ലോ­ട്ട­സ് വഴി­യില്‍ കി­ട­ന്ന­പ്പോള്‍ മു­പ്പ­ത്ത­ഞ്ചാം ലാ­പ്പില്‍ ­യെ­ല്ലോ ഫ്ലാ­ഗ് വന്നെ­ങ്കി­ലും ഒരു­ലാ­പ്പു മാ­ത്ര­മേ നീ­ണ്ടു നി­ന്നു­ള്ളൂ.
-പി­ന്നെ യെ­ല്ലോ ഫ്ലാ­ഗ് വന്ന­ത്, ഒന്നാം സ്ഥാ­ന­ത്തി­നു വേ­ണ്ടി രണ്ടു റെ­ഡ്ബുള്‍ കാ­റു­കള്‍ തമ്മില്‍ ഏറ്റു­മു­ട്ടി­യ­പ്പോ­ഴാ­ണ്.
-സെ­ബാ­സ്റ്റ്യന്‍ വെ­റ്റല്‍ മാര്‍­ക് വെ­ബ്ബ­റെ ഏതാ­ണ്ട് മറി­ക­ട­ന്നെ­ങ്കി­ലും ചെ­റിയ ഒരു പി­ഴ­വില്‍ റണ്ടു കാ­റു­ക­ളും ട്രാ­ക്കില്‍
-നി­ന്നും പു­റ­ത്തു കട­ക്കു­ക­യും, വെ­റ്റ­ലി­ന്റെ കാര്‍ തരി­പ്പ­ണ­മാ­വു­ക­യും ചെ­യ്തു. വെ­ബ്ബ­റി­ന്റെ കാ­റി­നും ചെ­റിയ തോ­തില്‍ പരി­ക്കു
-പറ്റി, മുന്‍­വി­ങ് മാ­റ്റി വെ­ക്കേ­ണ്ടി വന്നു. അവ­സ­രം മു­ത­ലാ­ക്കി മക്‌­ലാ­രന്‍ കാ­റു­കള്‍ ഒന്നും രണ്ടും സ്ഥാ­ന­ങ്ങള്‍ കൈ­ക്ക­ലാ­ക്കി.
-ബാഴ്സിലോണയിലെപ്പോലെ\footnote{സ്പാനിഷ് ലെഗ്ഗോടെ യൂറോപ്യന്‍ പാദത്തിന് തുടക്കം} അഞ്ചാ­മ­തോ­ടി­യി­രു­ന്ന ­മൈ­ക്കല്‍ ഷു­മാ­ക്കര്‍ ബഹു­ദൂ­രം പി­റ­കി­ലാ­യി­രു­ന്ന­തി­നാല്‍ വെ­ബ്ബ­റി­നു
-പോ­ഡി­യ­വും ചാ­മ്പ്യന്‍­ഷി­പ്പ് ലീ­ഡും നി­ല­നിര്‍­ത്താ­നാ­യി. അവ­സാ­ന­ഘ­ട്ടം വരെ ആദ്യ­പ­ത്തു സ്ഥാ­ന­ങ്ങള്‍­ക്കു പു­റ­ത്താ­യി­രു­ന്ന
-സു­ട്ടില്‍ സൌ­ബ­റി­ന്റെ കൊ­ബി­യാ­ഷി­യെ മറി­ക­ട­ന്ന­തും, റെ­നോ­യു­ടെ വി­റ്റാ­ലി പെ­ട്രോ­വി­നു പറ്റിയ അബ­ദ്ധ­വും ഫോ­ഴ്സ്
-ഇന്ത്യ­ക്ക് രണ്ടു­പോ­യി­ന്റ് നേ­ടി­ക്കൊ­ടു­ത്തു­.
+അഞ്ചാമതോടിയിരുന്ന ഷുമാക്കര്‍ ഏതാണ്ട് മുപ്പതു സെക്കന്റോളം പിറകിലായിരുന്നത്, ഷുമാക്കറില്‍ നിന്ന് ബട്ടന്‍
+പൊസിഷന്‍ തിരിച്ചു പിടിച്ചത് എത്രമാത്രം ക്രിട്ടിക്കലായിരുന്ന മൂവായിരുന്നുവെന്ന് വ്യക്തമാക്കി. യാനോ ട്രൂലിയുടെ
+ലോട്ടസ് വഴിയില്‍ കിടന്നപ്പോള്‍ മുപ്പത്തഞ്ചാം ലാപ്പില്‍ യെല്ലോ ഫ്ലാഗ് വന്നെങ്കിലും ഒരുലാപ്പു മാത്രമേ നീണ്ടു നിന്നുള്ളൂ.
+പിന്നെ യെല്ലോ ഫ്ലാഗ് വന്നത്, ഒന്നാം സ്ഥാനത്തിനു വേണ്ടി രണ്ടു റെഡ്ബുള്‍ കാറുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോഴാണ്.
+സെബാസ്റ്റ്യന്‍ വെറ്റല്‍ മാര്‍ക് വെബ്ബറെ ഏതാണ്ട് മറികടന്നെങ്കിലും ചെറിയ ഒരു പിഴവില്‍ റണ്ടു കാറുകളും ട്രാക്കില്‍
+നിന്നും പുറത്തു കടക്കുകയും, വെറ്റലിന്റെ കാര്‍ തരിപ്പണമാവുകയും ചെയ്തു. വെബ്ബറിന്റെ കാറിനും ചെറിയ തോതില്‍ പരിക്കു
+പറ്റി, മുന്‍വിങ് മാറ്റി വെക്കേണ്ടി വന്നു. അവസരം മുതലാക്കി മക്‌ലാരന്‍ കാറുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കൈക്കലാക്കി.
+ബാഴ്സിലോണയിലെപ്പോലെ\footnote{സ്പാനിഷ് ലെഗ്ഗോടെ യൂറോപ്യന്‍ പാദത്തിന് തുടക്കം} അഞ്ചാമതോടിയിരുന്ന മൈക്കല്‍ ഷുമാക്കര്‍ ബഹുദൂരം പിറകിലായിരുന്നതിനാല്‍ വെബ്ബറിനു
+പോഡിയവും ചാമ്പ്യന്‍ഷിപ്പ് ലീഡും നിലനിര്‍ത്താനായി. അവസാനഘട്ടം വരെ ആദ്യപത്തു സ്ഥാനങ്ങള്‍ക്കു പുറത്തായിരുന്ന
+സുട്ടില്‍ സൌബറിന്റെ കൊബിയാഷിയെ മറികടന്നതും, റെനോയുടെ വിറ്റാലി പെട്രോവിനു പറ്റിയ അബദ്ധവും ഫോഴ്സ്
+ഇന്ത്യക്ക് രണ്ടുപോയിന്റ് നേടിക്കൊടുത്തു.
-­മൊ­ണാ­കൊ ഗ്രാന്‍­പ്രീ കഴി­ഞ്ഞ­പ്പോള്‍ നാ­ലാ­മ­താ­യി­രു­ന്ന ­ജെന്‍­സണ്‍ ബട്ടണ്‍ 88 പോ­യി­ന്റു­മാ­യി രണ്ട­മ­താ­യാ­ണ്
-തുര്‍­ക്കി­യില്‍ നി­ന്നും പോ­കു­ന്ന­ത്. തുര്‍­ക്കി­യില്‍ മൂ­ന്നാ­മ­തെ­ത്തിയ വെ­ബ്ബര്‍ 93 പോ­യി­ന്റോ­ടെ ചാ­മ്പ്യന്‍­ഷി­പ്പ് ലീ­ഡ്
-നി­ല­നിര്‍­ത്തി­യ­പ്പോള്‍, സീ­സ­ണി­ലെ ആദ്യ ഒന്നാം സ്ഥാ­നം തുര്‍­ക്കില്‍ കര­സ്ഥ­മാ­ക്കിയ ഹാ­മില്‍­ട്ടണ്‍ 84 പോ­യി­ന്റോ­ടെ
-മൂ­ന്നാ­മ­താ­ണ്.
+മൊണാകൊ ഗ്രാന്‍പ്രീ കഴിഞ്ഞപ്പോള്‍ നാലാമതായിരുന്ന ജെന്‍സണ്‍ ബട്ടണ്‍ 88 പോയിന്റുമായി രണ്ടമതായാണ്
+തുര്‍ക്കിയില്‍ നിന്നും പോകുന്നത്. തുര്‍ക്കിയില്‍ മൂന്നാമതെത്തിയ വെബ്ബര്‍ 93 പോയിന്റോടെ ചാമ്പ്യന്‍ഷിപ്പ് ലീഡ്
+നിലനിര്‍ത്തിയപ്പോള്‍, സീസണിലെ ആദ്യ ഒന്നാം സ്ഥാനം തുര്‍ക്കില്‍ കരസ്ഥമാക്കിയ ഹാമില്‍ട്ടണ്‍ 84 പോയിന്റോടെ
+മൂന്നാമതാണ്.
-ഒ­രു­പ­ക്ഷേ ചാ­മ്പ്യന്‍­ഷി­പ്പ് ലീ­ഡ് ചെ­യ്യാ­നു­ള്ള ആഗ്ര­ഹ­മൂ­ല­മാ­യി­രി­ക്കാം, ജെന്‍­സണ്‍ ബട്ടണ്‍ നാല്‍­പ്പ­ത്തി­യെ­ട്ടാം ലാ­പ്പില്‍
-ഹാ­മില്‍­ട്ട­ണെ മറി­ക­ട­ന്നു. എന്നാല്‍ ഉടന്‍­ത­ന്നെ ഒന്നാം­സ്ഥാ­നം തി­രി­ച്ചു­പി­ടി­ച്ച് ഹാ­മില്‍­ട്ടണ്‍ സ്വ­ന്തം നി­ല­പാ­ടു വ്യ­ക്ത­മാ­ക്കി.
-ഫെര്‍­ണാ­ണ്ടൊ അലോണ്‍­സൊ­യും സെ­ബാ­സ്റ്റ്യന്‍ വെ­റ്റ­ലും 78ഉം 79ഉം പോ­യി­ന്റു­മാ­യി ഇപ്പോ­ഴും ചാ­മ്പ്യന്‍­മാര്‍­ക്ക്
-ശക്ത­മായ വെ­ല്ലു­വി­ളി­യു­യര്‍­ത്തു­ന്നു­ണ്ടെ­ങ്കി­ലും, റോ­ബര്‍­ട്ട് കു­ബി­ത്സ (67),­ഫെ­ലി­പെ മസ്സ (67), നി­കൊ റൊ­സ്ബര്‍­ഗ് (66)
-എന്നി­വര്‍­ക്ക് ചാ­മ്പ്യന്‍­ഷി­പ്പ് പോ­രാ­ട്ട­ത്തില്‍ നി­ല­നില്‍­ക്ക­ണ­മെ­ങ്കില്‍ പോ­ഡി­യ­ങ്ങ­ളും ഒന്നാം­സ്ഥാ­ന­ങ്ങ­ളും കൂ­ടി­യേ­തീ­രു.
-നിര്‍­മ്മാ­താ­ക്ക­ളു­ടെ കാ­ര്യ­ത്തില്‍ മക്‌­ലാ­ര­നും ­(172) റെ­ഡ്ബു­ളും ­(171) തമ്മില്‍ വെ­റും ഒരു പോ­യി­ന്റ് വ്യ­ത്യാ­സ­മേ­യു­ള്ളൂ.
-എന്നാല്‍ മൂ­ന്നാം സ്ഥാ­ന­ത്തു­ള്ള ­ഫെ­റാ­രി­ 25 പോ­യി­ന്റി­നു പി­റ­കി­ലാ­ണ്.
+ഒരുപക്ഷേ ചാമ്പ്യന്‍ഷിപ്പ് ലീഡ് ചെയ്യാനുള്ള ആഗ്രഹമൂലമായിരിക്കാം, ജെന്‍സണ്‍ ബട്ടണ്‍ നാല്‍പ്പത്തിയെട്ടാം ലാപ്പില്‍
+ഹാമില്‍ട്ടണെ മറികടന്നു. എന്നാല്‍ ഉടന്‍തന്നെ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ഹാമില്‍ട്ടണ്‍ സ്വന്തം നിലപാടു വ്യക്തമാക്കി.
+ഫെര്‍ണാണ്ടൊ അലോണ്‍സൊയും സെബാസ്റ്റ്യന്‍ വെറ്റലും 78ഉം 79ഉം പോയിന്റുമായി ഇപ്പോഴും ചാമ്പ്യന്‍മാര്‍ക്ക്
+ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നുണ്ടെങ്കിലും, റോബര്‍ട്ട് കുബിത്സ (67),ഫെലിപെ മസ്സ (67), നികൊ റൊസ്ബര്‍ഗ് (66)
+എന്നിവര്‍ക്ക് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ നിലനില്‍ക്കണമെങ്കില്‍ പോഡിയങ്ങളും ഒന്നാംസ്ഥാനങ്ങളും കൂടിയേതീരു.
+നിര്‍മ്മാതാക്കളുടെ കാര്യത്തില്‍ മക്‌ലാരനും (172) റെഡ്ബുളും (171) തമ്മില്‍ വെറും ഒരു പോയിന്റ് വ്യത്യാസമേയുള്ളൂ.
+എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള ഫെറാരി 25 പോയിന്റിനു പിറകിലാണ്.
-­മെ­ഴ്സി­ഡ­സ് ടീം പ്രിന്‍­സി­പ്പാള്‍ റോ­സ് ബ്രാ­വ്‌ണ്‍ പറ­ഞ്ഞ­ത്, അടു­ത്ത മൂ­ന്നു­നാ­ലു റേ­സു­കള്‍­ക്ക­കം ഈ സീ­സ­ണി­ലെ പു­തിയ
-ഡെ­വ­ല­പ്മെ­ന്റു­കള്‍ നിര്‍­ത്തി­വെ­ച്ച് അടു­ത്ത സീ­സ­ണില്‍ ശ്ര­ദ്ധ­കേ­ന്ദ്രീ­ക­രി­ക്കു­മെ­ന്നാ­ണ്. ഈ സീ­സ­ണില്‍ ഇനി­യും മി­ക­ച്ച
-റി­സല്‍­ട്ടു­കള്‍ ലഭി­ക്ക­ണ­മെ­ങ്കില്‍ ആദ്യം കാ­റി­ന്റെ വേ­ഗം വര്‍­ദ്ധി­പ്പി­ക്കാ­നാ­വ­ണ­മെ­ന്നും അദ്ദേ­ഹം ഊന്നി­പ്പ­റ­ഞ്ഞി­രു­ന്നു­.
+മെഴ്സിഡസ് ടീം പ്രിന്‍സിപ്പാള്‍ റോസ് ബ്രാവ്‌ണ്‍ പറഞ്ഞത്, അടുത്ത മൂന്നുനാലു റേസുകള്‍ക്കകം ഈ സീസണിലെ പുതിയ
+ഡെവലപ്മെന്റുകള്‍ നിര്‍ത്തിവെച്ച് അടുത്ത സീസണില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ്. ഈ സീസണില്‍ ഇനിയും മികച്ച
+റിസല്‍ട്ടുകള്‍ ലഭിക്കണമെങ്കില്‍ ആദ്യം കാറിന്റെ വേഗം വര്‍ദ്ധിപ്പിക്കാനാവണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.
-­മോ­ണ്ട്രി­യാ­ലി­ലും അത്ത­ര­ത്തില്‍ ചാ­മ്പ്യന്‍­ഷി­പ്പ് വേ­ഗം കണ്ടെ­ത്താ­നാ­യി­ല്ലെ­ങ്കില്‍ മെ­ഴ്സി­ഡ­സ് ഈ വര്‍­ഷ­ത്തെ മത്സ­രം
-ഒഴി­വാ­ക്കി അടു­ത്ത വര്‍­ഷ­ത്തെ കാ­റില്‍ ശ്ര­ദ്ധ­കേ­ന്ദ്രീ­ക­രി­ക്കാ­നാ­ണ് സാ­ധ്യ­ത. ഇത് റെ­നോ­ക്കും റോ­ബര്‍­ട്ട് കു­ബി­ത്സ­യ്ക്കും,
-ഫോ­ഴ്സ് ഇന്ത്യ­ക്കും നല്ല വാര്‍­ത്ത­യാ­ണ്. എന്നാല്‍ യോ­ഗ്യ­താ റൌ­ണ്ടില്‍ ഷു­മാ­ക്ക­റി­നു പി­ന്നില്‍ പെ­ട്ടു­പോ­കു­ന്ന
-ചാ­മ്പ്യന്‍­ഷി­പ്പ് മോ­ഹി­കള്‍­ക്കു മോ­ശം വാര്‍­ത്ത­യും. എത്ര വേ­ഗം കു­റ­ഞ്ഞ കാ­റി­ലാ­യാ­ലും, ട്രാ­ക്കില്‍ ഷു­മാ­ക്ക­റെ മറി­ക­ട­ക്കാന്‍
-സാ­ധാ­രണ അട­വു­ക­ളൊ­ന്നും പോ­രെ­ന്ന­തു കൊ­ണ്ടാ­ണ­ത്. മൊ­ണാ­കൊ­യില്‍ കണ്ട­തു പോ­ലെ, ഒരു പോ­യി­ന്റി­നു വേ­ണ്ടി
-മു­ഴു­വന്‍ റേ­സും കള­യാന്‍ മടി­യി­ല്ലാ­ത്ത­വ­നാ­ണ് ഷു­മാ­ക്കര്‍. അട­വു­ക­ളു­ടെ രാ­ജാ­വും­.
+മോണ്ട്രിയാലിലും അത്തരത്തില്‍ ചാമ്പ്യന്‍ഷിപ്പ് വേഗം കണ്ടെത്താനായില്ലെങ്കില്‍ മെഴ്സിഡസ് ഈ വര്‍ഷത്തെ മത്സരം
+ഒഴിവാക്കി അടുത്ത വര്‍ഷത്തെ കാറില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സാധ്യത. ഇത് റെനോക്കും റോബര്‍ട്ട് കുബിത്സയ്ക്കും,
+ഫോഴ്സ് ഇന്ത്യക്കും നല്ല വാര്‍ത്തയാണ്. എന്നാല്‍ യോഗ്യതാ റൌണ്ടില്‍ ഷുമാക്കറിനു പിന്നില്‍ പെട്ടുപോകുന്ന
+ചാമ്പ്യന്‍ഷിപ്പ് മോഹികള്‍ക്കു മോശം വാര്‍ത്തയും. എത്ര വേഗം കുറഞ്ഞ കാറിലായാലും, ട്രാക്കില്‍ ഷുമാക്കറെ മറികടക്കാന്‍
+സാധാരണ അടവുകളൊന്നും പോരെന്നതു കൊണ്ടാണത്. മൊണാകൊയില്‍ കണ്ടതു പോലെ, ഒരു പോയിന്റിനു വേണ്ടി
+മുഴുവന്‍ റേസും കളയാന്‍ മടിയില്ലാത്തവനാണ് ഷുമാക്കര്‍. അടവുകളുടെ രാജാവും.
-­വാല്‍­ക്ക­ഷ­ണം­: പു­സി­ക്യാ­റ്റ്ഡോള്‍­സ് ഗ്രൂ­പ്പി­ലെ പാ­ട്ടു­കാ­രി­യും മുന്‍ ലോ­ക­ചാ­മ്പ്യന്‍ ലൂ­യി­സ് ഹാ­മില്‍­ട്ട­ണി­ന്റെ
-കാ­മു­കി­യു­മായ ­നി­കോള്‍ ഷെര്‍­സി­ങ്ങര്‍ 'ഡാന്‍­സി­ങ് വി­ത് സ്റ്റാര്‍­സ്' ഷോ­യില്‍ ജേ­ത്രി­യാ­യ­ത് മേ­യ് 25­നാ­ണ്,
-ഞാ­യ­റാ­ഴ്ച ലൂ­യി­സ് ഹാ­മില്‍­ട്ടണ്‍ തുര്‍­ക്കി­യി­ലും വി­ജ­യി­ച്ചു. ദമ്പ­തി­കള്‍­ക്ക് ഇപ്പോള്‍ ശു­ക്ര­നാ­ണെ­ന്നു തോ­ന്നു­ന്നു :)
+വാല്‍ക്കഷണം: പുസിക്യാറ്റ്ഡോള്‍സ് ഗ്രൂപ്പിലെ പാട്ടുകാരിയും മുന്‍ ലോകചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണിന്റെ
+കാമുകിയുമായ നികോള്‍ ഷെര്‍സിങ്ങര്‍ 'ഡാന്‍സിങ് വിത് സ്റ്റാര്‍സ്' ഷോയില്‍ ജേത്രിയായത് മേയ് 25നാണ്,
+ഞായറാഴ്ച ലൂയിസ് ഹാമില്‍ട്ടണ്‍ തുര്‍ക്കിയിലും വിജയിച്ചു. ദമ്പതികള്‍ക്ക് ഇപ്പോള്‍ ശുക്രനാണെന്നു തോന്നുന്നു :)
(2 June 2010)\footnote{http://malayal.am/വിനോദം/കായികം/5784/തന്ത്രങ്ങളുടെ-ഇസ്താംബൂള്‍}