summaryrefslogtreecommitdiffstats
path: root/formula1.tex
diff options
context:
space:
mode:
Diffstat (limited to 'formula1.tex')
-rw-r--r--formula1.tex12
1 files changed, 6 insertions, 6 deletions
diff --git a/formula1.tex b/formula1.tex
index 7597e84..3c373e0 100644
--- a/formula1.tex
+++ b/formula1.tex
@@ -12,18 +12,18 @@
പോയിന്റുമായി പത്താമതാണു്. ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടില്‍ ഒന്‍പതാമതും, വിറ്റാന്‍ടോണിയോ ലിയുസ്സി
പതിനൊന്നാമതുമാണു്. ഇന്ത്യക്കാരന്‍ കരണ്‍ ചന്ദോക്ക് പോയിന്റൊന്നുമില്ലാതെ പത്തൊന്‍പതാമതാണു്. ടീമുകളുടെ
കാര്യത്തില്‍ മക്‌ലാരന്‍ 109 പോയിന്റുകളുമായി മുന്നിട്ടുനില്‍ക്കുന്നു. തൊണ്ണൂറു പോയിന്റുമായി ഫെറാരി രണ്ടാമതും,
-എഴുപത്തിമൂന്നു പോയിന്റുമായി റെഡ്ബുള്‍ മൂന്നാമതുമാണു്. അറുപതു പോയിന്റുമായി മെഴ്സിഡസ് നാലാമതും,
+എഴുപത്തിമൂന്നു പോയിന്റുമായി റെഡ്ബുള്‍ മൂന്നാമതുമാണു്. അറുപതു പോയിന്റുമായി മെഴ്സിഡസ് നാലാമതും.
നാല്‍പ്പതുപോയിന്റ് നേടിയ റോബര്‍ട്ടു് കുബിത്സയുടെ ബലത്തില്‍ നാല്‍പ്പത്തിയാറു പോയിന്റുമായി റെനോ
-അഞ്ചാമതുമാണു്. പതിനെട്ടുപോയിന്റുമായി ഫോഴ്സ് ഇന്ത്യ ആറാമതാണു്.
+അഞ്ചാമതാണു്. പതിനെട്ടുപോയിന്റുമായി ഫോഴ്സ് ഇന്ത്യ ആറാമതും.
-ഒന്നാംസ്ഥാനക്കാര്‍ക്കു് (പത്തിന്റെ സ്ഥാനത്തു് ഇരുപത്തഞ്ചു്) ഏഴു് പോയിന്റ് രണ്ടാംസ്ഥാനക്കാരേക്കാള്‍ (എട്ടിന്റെ
-സ്ഥാനത്തു് പതിനെട്ടു്) കൂടുതല്‍ നല്‍കുന്ന പുതിയ പോയിന്റ് സംവിധാനം പോയിന്റ് നിലയില്‍ ആദ്യപാദത്തില്‍ത്തന്നെ
+ഒന്നാംസ്ഥാനക്കാര്‍ക്കു് (പത്തിന്റെ സ്ഥാനത്തു് ഇരുപത്തഞ്ചു്) രണ്ടാംസ്ഥാനക്കാരേക്കാള്‍ (എട്ടിന്റെ
+സ്ഥാനത്തു് പതിനെട്ടു്) ഏഴു് പോയിന്റ് കൂടുതല്‍ നല്‍കുന്ന പുതിയ സംവിധാനം പോയിന്റ് നിലയില്‍ ആദ്യപാദത്തില്‍ത്തന്നെ
കാണുന്ന വന്‍വ്യത്യാസത്തിനു കാരണമാണു്. കഴിഞ്ഞവര്‍ഷം യൂറോപ്യന്‍ പാദത്തില്‍ നല്ല പ്രകടനം കാഴ്ചവച്ച
ഫോഴ്സ് ഇന്ത്യക്കു് വരുംആഴ്ചകളില്‍ ഇതു മുന്‍തൂക്കം കൊടുക്കുന്നു. മത്സരത്തിനിടയില്‍ ഇന്ധനം നിറക്കാനനുവദിക്കാത്ത
പുതിയ നിയമവും യൂറോപ്പില്‍ രണ്ടു പോളുകള്‍ നേടിയ ഫോഴ്സ് ഇന്ത്യക്കു് അനുകൂലമാകും.
-മാറിയനിയമങ്ങള്‍ മത്സരതുടക്കങ്ങള്‍ ഒട്ടൊന്നു വിരസമാക്കിയെങ്കിലും അവസാനലാപ്പുകളില്‍ മധ്യനിരയില്‍ നല്ല
-പോരാട്ടങ്ങള്‍ക്കും അതു് അവസരമൊരുക്കി. ഇന്ധന പരിപാലനത്തില്‍നിന്നും ടീമുകളുടെ ശ്രദ്ധ ടയര്‍
+മാറിയ നിയമങ്ങള്‍ മത്സരത്തുടക്കങ്ങള്‍ ഒട്ടൊന്നു വിരസമാക്കിയെങ്കിലും അവസാനലാപ്പുകളില്‍ മധ്യനിരയില്‍ നല്ല
+പോരാട്ടങ്ങള്‍ക്കു് അതു് അവസരമൊരുക്കി. ഇന്ധന പരിപാലനത്തില്‍നിന്നും ടീമുകളുടെ ശ്രദ്ധ ടയര്‍
പരിപാലനത്തിലേക്കുമാറിയതോടെ, വണ്‍ സ്റ്റോപ്പ് സ്ട്രാറ്റജി സര്‍‌വ്വസാധാരണമായി. അതുകൊണ്ടുതന്നെ, കൃത്യമായി
കാലാവസ്ഥ പ്രവചിക്കാന്‍ കഴിയുന്നവര്‍ക്കു് മഴയില്‍ കുതിര്‍ന്ന റേസുകളില്‍ വലിയമുന്‍തൂക്കം ലഭിക്കും. തന്റെ നല്ലകാലത്തു്
ഇതില്‍ മിടുക്കനായിരുന്നു ഷുമി.