summaryrefslogtreecommitdiffstats
path: root/foreword.tex
diff options
context:
space:
mode:
Diffstat (limited to 'foreword.tex')
-rw-r--r--foreword.tex257
1 files changed, 130 insertions, 127 deletions
diff --git a/foreword.tex b/foreword.tex
index dada0ce..a275f6e 100644
--- a/foreword.tex
+++ b/foreword.tex
@@ -13,146 +13,149 @@
{\vskip 12pt}
-എ­ത്ര­ത­വണ ഈ കു­റി­പ്പെ­ഴു­താ­നി­രു­ന്നി­ട്ടു് കര­ഞ്ഞു­വീര്‍­ത്ത കണ്ണു­ക­ളു­മാ­യി എഴു­ന്നേ­റ്റു­പോ­യെ­ന്ന­റി­യി­ല്ല. ഏതു സ്വ­കാ­ര്യ­ദുഃ­ഖ­ത്തേ­യും
-സ്റ്റോ­റി­യാ­യി മാ­ത്രം കണ്ടു­പ­രി­ച­യ­മു­ള്ള ഒരു പ്രൊ­ഫ­ഷ­നില്‍ ഇങ്ങ­നെ സം­ഭ­വി­ക്കാന്‍ പാ­ടു­ള്ള­ത­ല്ല. പക്ഷെ ജി­നേ­ഷി­ന്റെ
-കാ­ര്യ­ത്തില്‍ നി­യ­മ­ങ്ങള്‍ തെ­റ്റു­ന്നു.
-
-ഇ­ന്ന­ലെ ഉച്ച­യ്ക്കാ­ണു് ജി­നേ­ഷി­ന്റെ വി­യോ­ഗ­മ­റി­യു­ന്ന­ത്. വെ­ല്ലൂര്‍ സി­എം­സി­യില്‍ ക്യാന്‍­സ­റി­നോ­ടു­പൊ­രു­തി­ത്തോ­റ്റ ഞങ്ങ­ളു­ടെ
-പ്രി­യ­പ്പെ­ട്ട സഹോ­ദ­ര­നു് ഇന്നു മണ്ണാര്‍­ക്കാ­ടു് അന്ത്യ­വി­ശ്ര­മ­മാ­യി. ജി­നേ­ഷ് കാ­ഞ്ഞി­ര­ങ്ങാ­ട്ടില്‍ ജയ­രാ­മന്‍ എന്ന ജിന്‍സ്ബോണ്ടിനു്
-മല­യാ­ള­ത്തി­ന്റെ കണ്ണീ­രില്‍­ക്കു­തിര്‍­ന്ന യാ­ത്രാ­മൊ­ഴി­.
-
-അ­റി­യി­ല്ല, എന്തൊ­ക്കെ­യാ­ണെ­ഴു­തേ­ണ്ട­തെ­ന്നു്. പല­ത­ര­ത്തി­ലു­ള്ള ബന്ധ­മാ­യി­രു­ന്നു, എനി­ക്കു് ജി­നേ­ഷു­മാ­യി ഉണ്ടാ­യി­രു­ന്ന­തു്.
-സ്വ­ത­ന്ത്ര ­മ­ല­യാ­ളം­ കമ്പ്യൂ­ട്ടി­ങ്ങി­ലെ സജീ­വാം­ഗം എന്ന നി­ല­യി­ലു­ള്ള ബന്ധ­മാ­ണു് ആദ്യ­ത്തേ­തു്. അതു­വ­ഴി ജി­നേ­ഷി­ന്റെ
-ബ്ലോ­ഗി­ലേ­ക്കും എത്തി­പ്പെ­ട്ടു. The log book of an observer എന്നാ­യി­രു­ന്നു അവ­ന്റെ ബ്ലോ­ഗി­നു പേ­രി­ട്ടി­രു­ന്ന­തു്. നി­രീ­ക്ഷ­ക­ന്റെ
-ആ നാള്‍­വ­ഴി­പ്പു­സ്ത­കം ഇന്നു് ഇന്‍­വൈ­റ്റ­ഡ് റീ­ഡേ­ഴ്സി­നു വേ­ണ്ടി മാ­ത്രം തു­റ­ന്നി­ട്ടി­രി­ക്ക­യാ­ണു്. അതി­ലെ കു­റി­പ്പു­കള്‍
-എവി­ടെ­പ്പോ­യോ എന്തോ­... ബ്ലോ­ഗ് വാ­യ­ന­യി­ലൂ­ടെ ശക്ത­മായ ബന്ധം പി­ന്നീ­ടു് ഗാ­ഢ­മായ സു­ഹൃ­ദ്ബ­ന്ധ­മാ­യി മാ­റി­.
-
-മലയാളം എന്ന ഈ വെ­ബ്സൈ­റ്റ് തു­റ­ന്ന­തോ­ടെ തു­ട­ക്കം­മു­തല്‍ തന്നെ ഞങ്ങ­ളു­ടെ ടീ­മില്‍ ഒരം­ഗ­മാ­യി ജി­നേ­ഷ് മാ­റി.
-മലയാളരാജ്യത്തിനുവേണ്ടി ഫോര്‍­മുല വണ്‍ റേ­സു­കള്‍ റി­വ്യൂ ചെ­യ്തു. ഐപി­എല്‍ എന്ന കാ­യി­ക­മാ­മാ­ങ്ക­ത്തി­ന്റെ വാ­തില്‍­പ്പു­റം
-കളി­ക­ളെ­ക്കു­റി­ച്ചെ­ഴു­തി. ആസ്റ്റെ­റി­ക്സ് എന്ന കാര്‍­ട്ടൂണ്‍ പര­മ്പ­ര­യെ­ക്കു­റി­ച്ചും ദി ബി­ഗ് ബാ­ങ് തി­യ­റി എന്ന സി­റ്റ്കോ­മി­നെ­ക്കു­റി­ച്ചും
-സ്വ­ത്വ­രാ­ഷ്ട്രീ­യ­ത്തെ­ക്കു­റി­ച്ചും മാ­ദ്ധ്യ­മ­ങ്ങ­ളു­ടെ പരി­ണാ­മ­ത്തെ­ക്കു­റി­ച്ചും ഒക്കെ ഒരേ തീ­വ്ര­ത­യോ­ടെ ജി­നേ­ഷ് എഴു­തി. തല­മു­ടി­യെ­ക്കു­റി­ച്ച്
-ഒരു­പ­ന്യാ­സം എന്ന ഏറെ­ക്കു­റെ പേ­ഴ്സ­ണ­ലായ കു­റി­പ്പും മല­യാ­ള­ത്തി­ലെ­ഴു­തി. ഇവി­ടെ ഞങ്ങള്‍ പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന സ്റ്റോ­റി­ക­ളില്‍
-ഫാ­ക്ച്വല്‍ എറേ­ഴ്സ് വരു­മ്പോ­ളെ­ല്ലാം അതു­തി­രു­ത്താന്‍ ഓടി­യെ­ത്തി. എഴു­തി­യ­തി­നേ­ക്കാള്‍ കൂ­ടു­തല്‍ ജി­മെ­യ്ല്‍ ചാ­റ്റു­ക­ളില്‍
-പറ­ഞ്ഞു­തീര്‍­ത്തു­.
-
-­ഫി­ലോ­സ­ഫി, പൊ­ളി­റ്റി­ക്സ്, സൊ­സൈ­റ്റി, സയന്‍­സ്, കമ്പ്യൂ­ട്ടേ­ഷ­നല്‍ ലി­ങ്വ­സ്റ്റി­ക്സ്, മെ­ട്രോ സെ­ക്ഷ്വാ­ലി­റ്റി എന്നി­ങ്ങ­നെ വി­വിധ
-വി­ഷ­യ­ങ്ങ­ളില്‍ പടര്‍­ന്നു­കി­ട­ന്നു, ഞങ്ങ­ളു­ടെ സം­ഭാ­ഷ­ണ­ങ്ങള്‍. രോ­ഗ­ക്കി­ട­ക്ക­യില്‍ അനാ­രോ­ഗ്യ­ത്തി­ന്റെ ഇട­വേ­ള­ക­ളില്‍
-അല്‍­പ്പാല്‍­പ്പം സം­സാ­രി­ക്കാ­റാ­വു­മ്പോ­ഴെ­ല്ലാം ജി­ചാ­റ്റില്‍ വന്നു­നി­റ­ഞ്ഞൂ, ജി­നേ­ഷ്. തന്നെ കാര്‍­ന്നു­തി­ന്നു­ന്ന ക്യാന്‍­സ­റി­നെ­ക്കു­റി­ച്ച്,
-ക്യാന്‍­സ­റി­ന്റെ വെ­ളി­ച്ച­ത്തില്‍ ജീ­വി­ത­ത്തെ­ക്കു­റി­ച്ച്, തന്റെ­യ­ടു­ത്ത ബഡ്ഡില്‍ കി­ട­ക്കു­ന്ന രോ­ഗി­ണി­യായ പെണ്‍­കു­ട്ടി­യെ­ക്കു­റി­ച്ച്
-ഒക്കെ ഇം­ഗ്ലീ­ഷില്‍ ഏതാ­നും കു­റി­പ്പു­ക­ളെ­ഴു­തി, അവ എനി­ക്ക­യ­ച്ചു­ത­ന്നു. മല­യാ­ള­ത്തി­ലേ­ക്കു് തീ­വ്ര­ത­കു­റ­യാ­തെ പരി­ഭാഷ ചെ­യ്യാന്‍
-അവ ബ്ലോ­ഗി­ലൂ­ടെ പരി­ചി­ത­നായ ഡോ. സൂ­ര­ജി­നെ ഏല്‍­പ്പി­ച്ചു. സൂ­ര­ജു­മാ­യി തന്റെ മെ­ഡി­ക്കല്‍ ഹി­സ്റ്റ­റി പങ്കു­വ­ച്ചു. മര­ണ­മ­ല്ലാ­തെ
-മറ്റൊ­രു രക്ഷാ­മാര്‍­ഗ്ഗ­മി­ല്ലാ­ത്ത അര്‍­ബു­ദ­വ­ക­ഭേ­ദ­മാ­യി­രു­ന്നു, ജി­നേ­ഷി­ന്റേ­തു്. അക്കാ­ര്യം ഡോ­ക്ടര്‍­മാ­രില്‍ നി­ന്നു കൃ­ത്യ­മാ­യി
-ജി­നേ­ഷ് മന­സ്സി­ലാ­ക്കി­യി­രു­ന്നു. സൂ­ര­ജും അതു­ത­ന്നെ എന്നോ­ടു­പ­റ­ഞ്ഞ­പ്പോള്‍ ഞാന്‍ നീ­റിയ നീ­റ്റല്‍ ...
-
-എ­ന്നാല്‍ ഇതൊ­ന്നും വലിയ കാ­ര്യ­മ­ല്ല എന്ന മട്ടി­ലാ­യി­രു­ന്നു, ജി­നേ­ഷ്. തന്റെ ആരോ­ഗ്യ­ത്തെ­ക്കു­റി­ച്ചും ചി­കി­ത്സ­യെ­ക്കു­റി­ച്ചും
-ചോ­ദി­ക്കു­ന്ന സൈ­ബര്‍ സു­ഹൃ­ത്തു­ക്കള്‍­ക്കു ജി­നേ­ഷ് കാ­ട്ടി­ക്കൊ­ടു­ത്തി­രു­ന്ന­തു് xkcd­യി­ലെ രണ്ടു കാര്‍­ട്ടൂ­ളു­ക­ളാ­യി­രു­ന്നു
-(\url{http://xkcd.com/931/} , \url{http://xkcd.com/938/}) എന്നു് അനി­വര്‍ അര­വി­ന്ദ് എ­സ്എം­സി­ മെ­യി­ലി­ങ് ലി­സ്റ്റില്‍ എഴു­തിയ
-ചെ­റു­കു­റി­പ്പില്‍\footnote{See article 'Anivar's email to Swathanthra Malayalam Computing'} അനു­സ്മ­രി­ക്കു­ന്നു­.
-
-നിര്‍­ത്താ­ത്ത പനി­യും നടു­വേ­ദ­ന­യും കാ­ലി­നു കഴ­പ്പും ചു­മ­യു­മൊ­ക്കെ­യാ­യി­ട്ടാ­ണു്, ജി­നേ­ഷി­നെ ആദ്യം പരി­ശോ­ധ­ന­യ്ക്കു
-കൊ­ണ്ടു­പോ­കു­ന്ന­തു്. അകാ­ര­ണ­മായ ക്ഷീ­ണ­മാ­യി­രു­ന്നു, മറ്റൊ­രു ലക്ഷ­ണം. ആശു­പ­ത്രി­യി­ലെ­ത്തു­മ്പോ­ഴേ­ക്കും ഈ
-കാ­ര­ണ­ങ്ങള്‍ വച്ചു് ജി­നേ­ഷ് അര്‍­ബു­ദം ഊഹി­ച്ചി­രു­ന്നു. കണ്‍­ഫേം ചെ­യ്ത­ശേ­ഷം അതേ­ക്കു­റി­ച്ചു് ഒരു ഗവേ­ഷ­ക­നു­മാ­ത്രം
-കഴി­യു­ന്ന നിര്‍­മ്മ­മ­ത­യോ­ടെ വാ­യി­ച്ചു­പ­ഠി­ച്ചു. പു­തിയ പു­തിയ മെ­ഡി­ക്കല്‍ ജേ­ണ­ലു­ക­ളില്‍ അതേ­ക്കു­റി­ച്ചു­ള്ള വി­വ­ര­ങ്ങള്‍ പര­തി.
-താന്‍ പെ­ട്ടി­രി­ക്കു­ന്ന അവ­സ്ഥ കൃ­ത്യ­മാ­യി മന­സ്സി­ലാ­ക്കി­.
-
-­ജി­നേ­ഷി­നു് താന്‍ തി­രി­ച്ചു­വ­രി­ല്ലെ­ന്നു് അറി­യാ­മാ­യി­രു­ന്നു. അന്ത്യ­ശ്വാ­സം വരേ­യും അര്‍­ബു­ദ­ത്തെ അവ­ഗ­ണി­ച്ചും താന്‍
-ചെ­യ്തു­കൊ­ണ്ടി­രു­ന്ന കാ­ര്യ­ങ്ങ­ളില്‍ വല്ലാ­ത്തൊ­രാ­സ­ക്തി­യോ­ടെ വ്യാ­പൃ­ത­നാ­വാന്‍ ആ തി­രി­ച്ച­റി­വു് ജി­നേ­ഷി­നു ബലം
-പക­രു­ക­യാ­ണു­ണ്ടാ­യ­തു്. മര­ണ­ഭീ­തി­യില്‍ തകര്‍­ന്നി­ല്ലാ­തെ­യാ­കു­ന്ന­താ­യി­രു­ന്നി­ല്ല, ഭാ­സു­ര­മായ ഭാ­വി­യെ­ക്കു­റി­ച്ചു മാ­ത്രം
-ചി­ന്തി­ക്കു­ന്ന­താ­യി­രു­ന്നു, ആ നി­ശ്ച­യ­ദാര്‍­ഢ്യം. താന്‍ ചെ­യ്യു­ന്ന കാ­ര്യ­ങ്ങള്‍ തനി­ക്കു് ഉപ­കാ­ര­പ്പെ­ട്ടി­ല്ലെ­ങ്കി­ലും മറ്റു­ള്ള­വര്‍­ക്കു്
-ഉപ­കാ­ര­പ്പെ­ടു­മെ­ന്നു് ജി­നേ­ഷി­നു് ഉറ­പ്പു­ണ്ടാ­യി­രു­ന്നു. അതില്‍ കണ്ടെ­ത്തിയ ആന­ന്ദ­മാ­ണു് വേ­ദ­ന­യെ അല്‍­പ്പാല്‍­പ്പ­മെ­ങ്കി­ലും
-മറി­ക­ട­ക്കാന്‍ സഹാ­യി­ച്ച­തു്.
-
-ഇ­ട­യ്ക്കു് ക്യാന്‍­സര്‍ ശരീ­ര­ത്തില്‍­നി­ന്നു പൂര്‍­ണ്ണ­മാ­യി മാ­റി­യെ­ന്നു പറ­ഞ്ഞ ഘട്ട­ത്തില്‍ മാ­ത്ര­മാ­ണു് ജി­നേ­ഷ്
-സ്വ­സ്ഥ­ജീ­വി­ത­ത്തി­ലേ­ക്കു­ള്ള മട­ക്കം പ്ര­തീ­ക്ഷി­ച്ച­തു്. അപ്പോ­ഴാ­ക­ട്ടെ, ജീ­വി­താ­സ­ക്തി അതി­ന്റെ എല്ലാ­ത്തി­ള­ക്ക­ത്തോ­ടും
-വന്നു­ദി­ക്കു­ന്ന­തു­ക­ണ്ടു. രോ­ഗ­മ­ട­ങ്ങി പാ­ല­ക്കാ­ടു വീ­ട്ടി­ലെ­ത്തി­യാ­ലു­ടന്‍ കൂ­ട്ടു­കാ­രെ­ക്കൂ­ട്ടി ഒരു ഒത്തു­കൂ­ടല്‍ നട­ത്തു­ന്ന­തി­നെ­ക്കു­റി­ച്ചു­വ­രെ
-സെ­പ്തം­ബ­റില്‍ സം­സാ­രി­ച്ചു­.
-
-­കീ­മോ­യ്ക്കു ശേ­ഷ­മു­ള്ള ബല­ഹീ­ന­ത­യു­ടെ നാ­ളു­ക­ളില്‍ കു­ഴല്‍­ഭ­ക്ഷ­ണം മാ­ത്രം ഉള്ളി­ലേ­ക്കെ­ടു­ക്ക­വേ കമ്പ്യൂ­ട്ടര്‍ ഉപ­യോ­ഗി­ക്കാ­നാ­വാ­തെ
-വന്ന­പ്പോ­ഴും ഞങ്ങ­ളോ­ടൊ­ക്കെ ഓരോ പു­സ്ത­ക­ത്തി­ന്റെ പേ­രു­പ­റ­ഞ്ഞു് അവ വാ­ങ്ങി അയ­ച്ചു­ത­രാന്‍ ആവ­ശ്യ­പ്പെ­ട്ടു. ചരി­ത്ര­വും
-സമൂ­ഹ­വു­മാ­യി ബന്ധ­പ്പെ­ട്ട ഒട്ടേ­റെ പു­സ്ത­ക­ങ്ങ­ളാ­ണു് ഇക്കാ­ല­യ­ള­വില്‍ ജി­നേ­ഷ് കു­ടി­ച്ചു­വ­റ്റി­ച്ച­തു്. അവ­യില്‍ നി­ന്നെ­ല്ലാം
-വ്യ­ത്യ­സ്ത­മാ­യി കസാന്‍­ദ്സാ­ക്കീ­സി­ന്റെ റി­പ്പോര്‍­ട്ട് ടു ഗ്രീ­ക്കോ എന്ന ആത്മ­ക­ഥാ­പു­സ്ത­ക­ത്തി­ലും മു­ങ്ങി­ത്താ­ഴ്ന്നു. ഓരോ വാ­യ­ന­യി­ലും
-പു­തു­മ­സ­മ്മാ­നി­ക്കു­ന്ന ഓരോ അട­രു­ക­ളി­ലും ജീ­വി­ത­കാ­മന കലര്‍­ന്നി­രി­ക്കു­ന്ന ഇപ്പു­സ്ത­കം വാ­യി­ക്കാ­നെ­ന്തേ, ഇത്ര­യും താ­മ­സി­ച്ചൂ
-എന്നു് എന്നോ­ടു് അത്ഭു­തം­കൂ­റി­. അതേ തീ­ത്തി­ള­ക്ക­ത്തോ­ടെ ചി­ന്ത­യില്‍ വി­സ്ഫോ­ട­നം സൃ­ഷ്ടി­ച്ച തത്വ­ചി­ന്ത­ക­രേ­യും ഉള്‍­ക്കൊ­ണ്ടു­.
-
-എഫ്ഇ­സി പോ­ലെ­യു­ള്ള സൈ­ബര്‍ ഇട­ങ്ങ­ളില്‍ വല്ല­പ്പോ­ഴും മാ­ത്രം വാ­യ്‌­തു­റ­ന്നു. പറ­യാന്‍ കാ­ര്യ­മി­ല്ലാ­ത്ത­താ­യി­രു­ന്നി­ല്ല,
-നി­റ്റ്പി­ക്കി­ങ് തീ­രെ താ­ത്പ­ര്യ­മി­ല്ലാ­തി­രു­ന്ന­താ­ണു് ഈ ഒതു­ങ്ങ­ലി­നു കാ­ര­ണം. തനി­ക്കു് പറ­യാ­നു­ള്ള­തു് സു­ഹൃ­ത്തു­ക്ക­ളോ­ടു
-പറ­ഞ്ഞു­തീര്‍­ക്കു­ക­യാ­യി­രു­ന്നു, ജി­നേ­ഷ്. എന്നി­ട്ടും ഫോര്‍­ത്ത് എസ്റ്റേ­റ്റ് ക്രി­ട്ടി­ക്‍ എന്ന ഡി­സ്ക­ഷന്‍ ഗ്രൂ­പ്പില്‍ ജി­നേ­ഷ് എഴു­തിയ
-എണ്ണി­പ്പെ­റു­ക്കിയ മെ­യി­ലു­കള്‍ സു­ചി­ന്തി­ത­വും ആലോ­ച­നാ­മൃ­ത­വു­മായ വാ­ദ­മു­ഖ­ങ്ങള്‍­ക്കു കു­ന്ത­മു­ന­ക­ളാ­യി. ലോ വെ­യ്സ്റ്റ്
-ജീന്‍­സി­നെ­ക്കു­റി­ച്ചും സി­നി­മാ­റ്റി­ക്‍ ഡാന്‍­സി­നെ­ക്കു­റി­ച്ചും ആഫ്റ്റര്‍ മാ­ച്ച് പാര്‍­ട്ടി­ക­ളെ­ക്കു­റി­ച്ചും യു­ഐ­ഡി­യെ­ക്കു­റി­ച്ചും ഒക്കെ
-ജി­നേ­ഷ് പങ്കു­വ­ച്ച അഭി­പ്രാ­യ­ങ്ങള്‍ കണ്‍­സര്‍­വേ­റ്റീ­വ് മനോ­ഘ­ട­ന­ക­ളു­ടെ സ്വാ­സ്ഥ്യം­കെ­ടു­ത്തി. ഷാ­മ്പൂ ചെ­യ്തു മനോ­ഹ­ര­മാ­ക്കി
-സൂ­ക്ഷി­ച്ചി­രു­ന്ന തന്റെ നീ­ളന്‍ മു­ടി­യെ­ക്കു­റി­ച്ചും കീ­മോ­യു­ടെ ഫല­മാ­യി അതു­കൊ­ഴി­ഞ്ഞ­തി­നെ­ക്കു­റി­ച്ചു­മൊ­ക്കെ­യെ­ഴു­തിയ
-ഹൃ­ദ­യ­ഭേ­ദ­മായ കു­റി­പ്പാ­ണു് എഫ്ഇ­സി­യില്‍ ജി­നേ­ഷ് അവ­സാ­ന­മാ­യി എഴു­തിയ മെ­യി­ലു­ക­ളില്‍ ഒന്നു്. യൂ­ണി­ക്കോ­ഡ്
-മെ­യി­ലി­ങ് ലി­സ്റ്റി­ലും എസ്എം­സി ലി­സ്റ്റി­ലു­മാ­യി ചി­ല്ല­ക്ഷ­ര­വി­വാ­ദം കൊ­ടു­മ്പി­രി­ക്കൊ­ണ്ട കാ­ല­ത്തു് ജി­നേ­ഷ് എഴു­തിയ വരി­ക­ളും
-ഓര്‍­ക്കാ­തെ­വ­യ്യ.
-
-അ­തേ നി­മി­ഷം, ജീ­വി­ച്ച 24 വര്‍­ഷ­ങ്ങ­ളി­ലും അവ­നോ­ടു് അടു­ത്തു­പ­രി­ച­യ­പ്പെ­ടാന്‍ സാ­ധി­ച്ച ഓരോ­രു­ത്തര്‍­ക്കും അഭി­മാ­ന­ത്തോ­ടെ
-ഓര്‍­ക്കാ­നു­ള്ള­തു­മാ­ത്രം മി­ച്ചം­വ­ച്ചു. ചൂ­ടേ­റിയ സൈ­ബര്‍ തര്‍­ക്ക­ങ്ങ­ളില്‍ വല്ല­പ്പോ­ഴും തല­യി­ട്ടു് അഭി­പ്രാ­യം പറ­ഞ്ഞി­രു­ന്ന ഈ
-ചെ­റു­പ്പ­ക്കാ­ര­നോ­ടു കാ­ലു­ഷ്യം സൂ­ക്ഷി­ക്കാന്‍ എതി­ര­ഭി­പ്രാ­യ­ക്കാര്‍­ക്കു­പോ­ലും കഴി­ഞ്ഞി­രു­ന്നി­ല്ല. അത്ര­യ്ക്കു സൌ­മ്യ­ദീ­പ്ത­മാ­യി
-സം­ഭാ­ഷ­ണ­ങ്ങ­ളെ ഒരു­ക്കി­യെ­ടു­ക്കാന്‍ ജി­നേ­ഷി­നു കഴി­ഞ്ഞി­രു­ന്നു­.
-
-­മ­ല­യാ­ളം കമ്പ്യൂ­ട്ടി­ങ്ങി­നു് ജി­നേ­ഷ് നല്‍­കിയ സം­ഭാ­വ­ന­ക­ളെ എണ്ണി­പ്പ­റ­യാ­തെ ഈ കു­റി­പ്പു് അവ­സാ­നി­പ്പി­ക്കാ­നാ­വി­ല്ല.
-ഇന്ത്യന്‍ ഭാ­ഷ­കള്‍­ക്കാ­യി സി­ഡാ­ക്‍ വി­ക­സി­പ്പി­ച്ച ഇന്‍­സ്ക്രി­പ്റ്റ് ഇന്‍­പു­ട്ട് മെ­ഥേ­ഡി­ന്റെ­യും ആം­ഗ­ലേ­യ­ത്തില്‍ മല­യാ­ള­മെ­ഴു­തു­ന്ന
-മൊ­ഴി­യും സ്വ­ന­ലേ­ഖ­യും അട­ക്ക­മു­ള്ള phoenomic രീ­തി­ക­ളു­ടെ­യും സങ്ക­ല­ന­മാ­യി ഗ്നൂ ലി­ന­ക്സ് ഓപ്പ­റേ­റ്റി­ങ് സി­സ്റ്റ­ങ്ങ­ളില്‍ ലഭ്യ­മായ
-ലളിത എന്ന ഇന്‍­പു­ട്ട് മെ­ഥേ­ഡ് ജി­നേ­ഷി­ന്റെ സൃ­ഷ്ടി­യാ­ണു്. 2007­ലെ ഗൂ­ഗിള്‍ സമ്മര്‍ ഓഫ് കോ­ഡ് പ്രോ­ജ­ക്ടി­ലേ­ക്കു് എസ്എം­സി
-തി­ര­ഞ്ഞെ­ടു­ത്ത അഞ്ചു­വി­ദ്യാര്‍­ത്ഥി­ക­ളില്‍ ഒരാ­ളാ­യാ­ണു് ജി­നേ­ഷ് സ്വ­ത­ന്ത്ര മല­യാ­ളം കമ്പ്യൂ­ട്ടി­ങ്ങില്‍ സജീ­വ­മാ­കു­ന്ന­തു്. ഗ്നൂ
-പ്രോ­ജ­ക്ടി­ന്റെ താ­ളു­കള്‍ മല­യാ­ള­ത്തി­ലേ­ക്കു പരി­ഭാ­ഷ­പ്പെ­ടു­ത്തു­ന്ന ടീ­മി­ന്റെ ചു­മ­തല വഹി­ച്ചി­രു­ന്ന ശ്യാം ആത്മ­ഹ­ത്യ
-ചെ­യ്ത­തി­നെ­ത്തു­ടര്‍­ന്നു് ആ പ്രോ­ജ­ക്ടി­ന്റെ കണ്‍­വീ­നര്‍ ആയും ജി­നേ­ഷ് പ്ര­വര്‍­ത്തി­ച്ചു. ശ്യാം കോ­ഡി­നേ­റ്റ് ചെ­യ്ത പരി­ഭാ­ഷ­ക­ളെ
-പു­സ്ത­ക­മാ­ക്കുക എന്ന ലക്ഷ്യ­ത്തോ­ടെ അവ എഡി­റ്റ് ചെ­യ്യു­ന്ന കര്‍­ത്ത­വ്യ­വും ജി­നേ­ഷ് നിര്‍­വ്വ­ഹി­ച്ചു. കോ എഡി­റ്റ­റാ­വാന്‍
-എന്നോ­ടാ­വ­ശ്യ­പ്പെ­ട്ടി­രു­ന്നെ­ങ്കി­ലും സ്വ­ത­സി­ദ്ധ­മായ മടി­യും മറ്റു­തി­ര­ക്കു­ക­ളും മൂ­ലം എനി­ക്കു കഴി­ഞ്ഞ­തു­മി­ല്ല.
-
-­മ­ല­യാ­ള­ത്തി­ലാ­രം­ഭി­ച്ച് സന്തോ­ഷ് തോ­ട്ടി­ങ്ങ­ലി­ന്റെ­യും വാ­സു­ദേ­വി­ന്റെ­യും മറ്റും നേ­തൃ­ത്വ­ത്തില്‍ ഇന്ത്യ­യി­ലും വി­ദേ­ശ­ത്തു­മു­ള്ള ഒട്ടേ­റെ
-ഭാ­ഷ­ക­ളി­ലേ­ക്കു് വളര്‍­ന്ന ശില്‍പ്പ പ്രോ­ജ­ക്ടില്‍ തു­ട­ക്കം മു­തല്‍ തന്നെ ജി­നേ­ഷി­ന്റെ പങ്കാ­ളി­ത്ത­മു­ണ്ടാ­യി­രു­ന്നു. ശില്‍­പ്പ­യെ­ക്കു­റി­ച്ച്
-ഒട്ടേ­റെ പ്ര­തീ­ക്ഷ­കള്‍ വച്ചു­പു­ലര്‍­ത്തു­ന്ന­യാ­ളെ­ന്ന നി­ല­യില്‍ ഈ പ്രോ­ജ­ക്ടില്‍ ജി­നേ­ഷ് അവ­ത­രി­പ്പി­ച്ച മാ­റ്റ­ങ്ങ­ളും
-നിര്‍­ദ്ദേ­ശ­ങ്ങ­ളു­മൊ­ക്കെ എത്ര­മാ­ത്രം വി­ല­പ്പെ­ട്ട­താ­ണെ­ന്നു തി­രി­ച്ച­റി­യു­ന്നു­.
-
-ഹൈ­ദ­രാ­ബാ­ദ് ഐഐ­ഐ­ടി­യില്‍ ജി­നേ­ഷ് ഉള്‍­പ്പെ­ടു­ന്ന ഗവേ­ഷ­ക­സം­ഘം മല­യാ­ളം ഒ­സി­ആര്‍ വി­ക­സി­പ്പി­ക്കാ­നു­ള്ള
-പരി­ശ്ര­മ­ത്തി­ലാ­യി­രു­ന്നു. കേ­ന്ദ്ര­സര്‍­ക്കാര്‍ സ്പോണ്‍­സര്‍ ചെ­യ്യു­ന്ന ഈ പ്രോ­ജ­ക്ട് പ്രൊ­പ്രൈ­റ്റ­റി മോ­ഡില്‍ നീ­ങ്ങു­ന്ന­തി­നെ­ക്കു­റി­ച്ചു്
-ഉള്ളു­രു­കു­ന്ന സങ്ക­ടം ജി­നേ­ഷ് സൂ­ക്ഷി­ച്ചു. അതി­നെ മറി­ക­ട­ക്കാന്‍ ടെ­സ­റാ­ക്ട് ഒസി­ആ­റി­നെ മല­യാ­ളം പഠി­പ്പി­ക്കാ­നു­ള്ള സ്വ­ത­ന്ത്ര
-സോ­ഫ്റ്റ്‌­വെ­യര്‍ പ്രോ­ജ­ക്ടി­നു­വേ­ണ്ടി­യും ജി­നേ­ഷ് കോ­ഡെ­ഴു­തി. നിര്‍­ഭാ­ഗ്യ­വ­ശാല്‍ ഇവ­യൊ­ന്നും പൂര്‍­ണ്ണ­മാ­യും
-ഉപ­യോ­ഗ­യു­ക്ത­മാ­കു­ന്ന അവ­സ്ഥ­യി­ലേ­ക്കു് ഇനി­യും എത്തി­യി­ട്ടി­ല്ല.
-
-­സാ­ങ്കേ­തി­ക­വി­ദ്യ­യും ഭാ­ഷ­യും തമ്മി­ലു­ള്ള സങ്ക­ല­ന­ത്തില്‍ ഉട­ലെ­ടു­ക്കു­ന്ന പ്ര­ശ്ന­ങ്ങള്‍ പരി­ഹ­രി­ക്കു­ന്ന­തില്‍ പ്ര­ത്യേക ശ്ര­ദ്ധ ജി­നേ­ഷ്
-അര്‍­പ്പി­ച്ചി­രു­ന്നു. മല­യാ­ള­ത്തില്‍ ഇന്റര്‍­നാ­ഷ­ണല്‍ ഡൊ­മെ­യ്ന്‍ നെ­യിം (IDN) സ്റ്റാന്‍­ഡേര്‍­ഡ് സെ­റ്റ് ചെ­യ്യു­ന്ന­തി­നു് സി­ഡാ­ക്‍
-സമര്‍­പ്പി­ച്ച ഡ്രാ­ഫ്റ്റി­ലെ പോ­രാ­യ്മ­കള്‍ ചൂ­ണ്ടി­ക്കാ­ട്ടി എസ്എം­സി­ക്കു­വേ­ണ്ടി തയ്യാ­റാ­ക്കിയ ക്രി­ട്ടി­ക്‍ ഡോ­ക്യു­മെ­ന്റ്
-എഴു­തി­യ­വ­രി­ലൊ­രാള്‍ ജി­നേ­ഷ് ആണു്. ഈ ക്രി­ട്ടി­ക്കി­ന്റെ വെ­ളി­ച്ച­ത്തില്‍ സി­ഡാ­ക്‍ മുന്‍­ക­യ്യെ­ടു­ത്തു് എസ്എം­സി അട­ക്ക­മു­ള്ള
-വി­വിധ സം­ഘ­ങ്ങ­ളു­മാ­യി ഇതു­സം­ബ­ന്ധി­ച്ച് തി­രു­വ­ന­ന്ത­പു­ര­ത്തു് കഴി­ഞ്ഞ മാ­സം കണ്‍­സല്‍­ട്ടേ­ഷന്‍ സം­ഘ­ടി­പ്പി­ച്ചി­രു­ന്നു­.
-
-ഇന്‍­സ്ക്രി­പ്റ്റ് കീ­ബോര്‍­ഡ് ലേ­ഔ­ട്ട് കൂ­ടു­തല്‍ മെ­ച്ച­പ്പെ­ടു­ത്താ­നു­ള്ള സി­ഡാ­ക്കി­ന്റെ നിര്‍­ദ്ദേ­ശ­ത്തില്‍ കട­ന്നു­കൂ­ടിയ ചില പാ­ക­പ്പി­ഴ­കള്‍
-ചൂ­ണ്ടി­ക്കാ­ട്ടാ­നും ജി­നേ­ഷ് ആയി­രു­ന്നു മുന്‍­ക­യ്യെ­ടു­ത്ത­തു്. ഈ ഡ്രാ­ഫ്റ്റില്‍ പി­ന്നീ­ടു സി­ഡാ­ക്‍ തി­രു­ത്തല്‍ വരു­ത്തു­ക­യു­ണ്ടാ­യി.
-സെ­പ്തം­ബ­റില്‍ അവ­സാ­ന­മാ­യി സം­സാ­രി­ക്കു­മ്പോള്‍ ജി­നേ­ഷ് എന്നോ­ടു് ആവ­ശ്യ­പ്പെ­ട്ട­തു്, ഈ പു­തു­ക്കിയ ഡ്രാ­ഫ്റ്റി­ന്റെ
-പശ്ചാ­ത്ത­ല­ത്തില്‍ ഉട­നെ തന്നെ ക്രി­ട്ടി­ക്‍ പു­തു­ക്ക­ണ­മെ­ന്നും തനി­ക്കു് അതി­നി സാ­ധി­ക്കു­മെ­ന്നു കരു­തു­ന്നി­ല്ല, എന്നു­മാ­ണു്. ­മ­ര­ണം­
-തൊ­ട്ടു­മു­മ്പില്‍ കണ്ടു­കൊ­ണ്ടാ­ണു് ഇതു­പ­റ­ഞ്ഞ­തെ­ന്നു് ഇതെ­ഴു­തു­മ്പോ­ഴും വി­ശ്വ­സി­ക്കാ­നാ­വു­ന്നി­ല്ല.
+എത്രതവണ ഈ കുറിപ്പെഴുതാനിരുന്നിട്ടു് കരഞ്ഞുവീര്‍ത്ത കണ്ണുകളുമായി എഴുന്നേറ്റുപോയെന്നറിയില്ല. ഏതു സ്വകാര്യദുഃഖത്തേയും
+സ്റ്റോറിയായി മാത്രം കണ്ടുപരിചയമുള്ള ഒരു പ്രൊഫഷനില്‍ ഇങ്ങനെ സംഭവിക്കാന്‍ പാടുള്ളതല്ല. പക്ഷെ ജിനേഷിന്റെ
+കാര്യത്തില്‍ നിയമങ്ങള്‍ തെറ്റുന്നു.
+
+എത്രതവണ ഈ കുറിപ്പെഴുതാനിരുന്നിട്ടു് കരഞ്ഞു വീർത്ത കഞ്ഞുകളുമായി എഴുന്നേറ്റുപോയെന്നറിയില്ല. ഏതു സ്വകാരദുഃഖത്തേയും
+സ്റ്റോറിയായി മാത്രം കണ്ടുപരിചയമുള്ള ഒരു പ്രൊഫഷനിൽ ഇങ്ങനെ സംഭവിക്കാൻ പാടുള്ളതല്ല. പക്ഷെ ജിനേഷിന്റെ കാര്യത്തിൽ നിയമങ്ങൾ തെറ്റുന്നു.
+
+ഇന്നലെ ഉച്ചയ്ക്കാണു് ജിനേഷിന്റെ വിയോഗമറിയുന്നത്. വെല്ലൂര്‍ സിഎംസിയില്‍ ക്യാന്‍സറിനോടുപൊരുതിത്തോറ്റ ഞങ്ങളുടെ
+പ്രിയപ്പെട്ട സഹോദരനു് ഇന്നു മണ്ണാര്‍ക്കാടു് അന്ത്യവിശ്രമമായി. ജിനേഷ് കാഞ്ഞിരങ്ങാട്ടില്‍ ജയരാമന്‍ എന്ന ജിന്‍സ്ബോണ്ടിനു്
+മലയാളത്തിന്റെ കണ്ണീരില്‍ക്കുതിര്‍ന്ന യാത്രാമൊഴി.
+
+അറിയില്ല, എന്തൊക്കെയാണെഴുതേണ്ടതെന്നു്. പലതരത്തിലുള്ള ബന്ധമായിരുന്നു, എനിക്കു് ജിനേഷുമായി ഉണ്ടായിരുന്നതു്.
+സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ സജീവാംഗം എന്ന നിലയിലുള്ള ബന്ധമാണു് ആദ്യത്തേതു്. അതുവഴി ജിനേഷിന്റെ
+ബ്ലോഗിലേക്കും എത്തിപ്പെട്ടു. The log book of an observer എന്നായിരുന്നു അവന്റെ ബ്ലോഗിനു പേരിട്ടിരുന്നതു്. നിരീക്ഷകന്റെ
+ആ നാള്‍വഴിപ്പുസ്തകം ഇന്നു് ഇന്‍വൈറ്റഡ് റീഡേഴ്സിനു വേണ്ടി മാത്രം തുറന്നിട്ടിരിക്കയാണു്. അതിലെ കുറിപ്പുകള്‍
+എവിടെപ്പോയോ എന്തോ... ബ്ലോഗ് വായനയിലൂടെ ശക്തമായ ബന്ധം പിന്നീടു് ഗാഢമായ സുഹൃദ്ബന്ധമായി മാറി.
+
+മലയാളം എന്ന ഈ വെബ്സൈറ്റ് തുറന്നതോടെ തുടക്കംമുതല്‍ തന്നെ ഞങ്ങളുടെ ടീമില്‍ ഒരംഗമായി ജിനേഷ് മാറി.
+മലയാളരാജ്യത്തിനുവേണ്ടി ഫോര്‍മുല വണ്‍ റേസുകള്‍ റിവ്യൂ ചെയ്തു. ഐപിഎല്‍ എന്ന കായികമാമാങ്കത്തിന്റെ വാതില്‍പ്പുറം
+കളികളെക്കുറിച്ചെഴുതി. ആസ്റ്റെറിക്സ് എന്ന കാര്‍ട്ടൂണ്‍ പരമ്പരയെക്കുറിച്ചും ദി ബിഗ് ബാങ് തിയറി എന്ന സിറ്റ്കോമിനെക്കുറിച്ചും
+സ്വത്വരാഷ്ട്രീയത്തെക്കുറിച്ചും മാദ്ധ്യമങ്ങളുടെ പരിണാമത്തെക്കുറിച്ചും ഒക്കെ ഒരേ തീവ്രതയോടെ ജിനേഷ് എഴുതി. തലമുടിയെക്കുറിച്ച്
+ഒരുപന്യാസം എന്ന ഏറെക്കുറെ പേഴ്സണലായ കുറിപ്പും മലയാളത്തിലെഴുതി. ഇവിടെ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സ്റ്റോറികളില്‍
+ഫാക്ച്വല്‍ എറേഴ്സ് വരുമ്പോളെല്ലാം അതുതിരുത്താന്‍ ഓടിയെത്തി. എഴുതിയതിനേക്കാള്‍ കൂടുതല്‍ ജിമെയ്ല്‍ ചാറ്റുകളില്‍
+പറഞ്ഞുതീര്‍ത്തു.
+
+ഫിലോസഫി, പൊളിറ്റിക്സ്, സൊസൈറ്റി, സയന്‍സ്, കമ്പ്യൂട്ടേഷനല്‍ ലിങ്വസ്റ്റിക്സ്, മെട്രോ സെക്ഷ്വാലിറ്റി എന്നിങ്ങനെ വിവിധ
+വിഷയങ്ങളില്‍ പടര്‍ന്നുകിടന്നു, ഞങ്ങളുടെ സംഭാഷണങ്ങള്‍. രോഗക്കിടക്കയില്‍ അനാരോഗ്യത്തിന്റെ ഇടവേളകളില്‍
+അല്‍പ്പാല്‍പ്പം സംസാരിക്കാറാവുമ്പോഴെല്ലാം ജിചാറ്റില്‍ വന്നുനിറഞ്ഞൂ, ജിനേഷ്. തന്നെ കാര്‍ന്നുതിന്നുന്ന ക്യാന്‍സറിനെക്കുറിച്ച്,
+ക്യാന്‍സറിന്റെ വെളിച്ചത്തില്‍ ജീവിതത്തെക്കുറിച്ച്, തന്റെയടുത്ത ബഡ്ഡില്‍ കിടക്കുന്ന രോഗിണിയായ പെണ്‍കുട്ടിയെക്കുറിച്ച്
+ഒക്കെ ഇംഗ്ലീഷില്‍ ഏതാനും കുറിപ്പുകളെഴുതി, അവ എനിക്കയച്ചുതന്നു. മലയാളത്തിലേക്കു് തീവ്രതകുറയാതെ പരിഭാഷ ചെയ്യാന്‍
+അവ ബ്ലോഗിലൂടെ പരിചിതനായ ഡോ. സൂരജിനെ ഏല്‍പ്പിച്ചു. സൂരജുമായി തന്റെ മെഡിക്കല്‍ ഹിസ്റ്ററി പങ്കുവച്ചു. മരണമല്ലാതെ
+മറ്റൊരു രക്ഷാമാര്‍ഗ്ഗമില്ലാത്ത അര്‍ബുദവകഭേദമായിരുന്നു, ജിനേഷിന്റേതു്. അക്കാര്യം ഡോക്ടര്‍മാരില്‍ നിന്നു കൃത്യമായി
+ജിനേഷ് മനസ്സിലാക്കിയിരുന്നു. സൂരജും അതുതന്നെ എന്നോടുപറഞ്ഞപ്പോള്‍ ഞാന്‍ നീറിയ നീറ്റല്‍ ...
+
+എന്നാല്‍ ഇതൊന്നും വലിയ കാര്യമല്ല എന്ന മട്ടിലായിരുന്നു, ജിനേഷ്. തന്റെ ആരോഗ്യത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും
+ചോദിക്കുന്ന സൈബര്‍ സുഹൃത്തുക്കള്‍ക്കു ജിനേഷ് കാട്ടിക്കൊടുത്തിരുന്നതു് xkcdയിലെ രണ്ടു കാര്‍ട്ടൂളുകളായിരുന്നു
+(\url{http://xkcd.com/931/} , \url{http://xkcd.com/938/}) എന്നു് അനിവര്‍ അരവിന്ദ് എസ്എംസി മെയിലിങ് ലിസ്റ്റില്‍ എഴുതിയ
+ചെറുകുറിപ്പില്‍\footnote{See article 'Anivar's email to Swathanthra Malayalam Computing'} അനുസ്മരിക്കുന്നു.
+
+നിര്‍ത്താത്ത പനിയും നടുവേദനയും കാലിനു കഴപ്പും ചുമയുമൊക്കെയായിട്ടാണു്, ജിനേഷിനെ ആദ്യം പരിശോധനയ്ക്കു
+കൊണ്ടുപോകുന്നതു്. അകാരണമായ ക്ഷീണമായിരുന്നു, മറ്റൊരു ലക്ഷണം. ആശുപത്രിയിലെത്തുമ്പോഴേക്കും ഈ
+കാരണങ്ങള്‍ വച്ചു് ജിനേഷ് അര്‍ബുദം ഊഹിച്ചിരുന്നു. കണ്‍ഫേം ചെയ്തശേഷം അതേക്കുറിച്ചു് ഒരു ഗവേഷകനുമാത്രം
+കഴിയുന്ന നിര്‍മ്മമതയോടെ വായിച്ചുപഠിച്ചു. പുതിയ പുതിയ മെഡിക്കല്‍ ജേണലുകളില്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍ പരതി.
+താന്‍ പെട്ടിരിക്കുന്ന അവസ്ഥ കൃത്യമായി മനസ്സിലാക്കി.
+
+ജിനേഷിനു് താന്‍ തിരിച്ചുവരില്ലെന്നു് അറിയാമായിരുന്നു. അന്ത്യശ്വാസം വരേയും അര്‍ബുദത്തെ അവഗണിച്ചും താന്‍
+ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളില്‍ വല്ലാത്തൊരാസക്തിയോടെ വ്യാപൃതനാവാന്‍ ആ തിരിച്ചറിവു് ജിനേഷിനു ബലം
+പകരുകയാണുണ്ടായതു്. മരണഭീതിയില്‍ തകര്‍ന്നില്ലാതെയാകുന്നതായിരുന്നില്ല, ഭാസുരമായ ഭാവിയെക്കുറിച്ചു മാത്രം
+ചിന്തിക്കുന്നതായിരുന്നു, ആ നിശ്ചയദാര്‍ഢ്യം. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ തനിക്കു് ഉപകാരപ്പെട്ടില്ലെങ്കിലും മറ്റുള്ളവര്‍ക്കു്
+ഉപകാരപ്പെടുമെന്നു് ജിനേഷിനു് ഉറപ്പുണ്ടായിരുന്നു. അതില്‍ കണ്ടെത്തിയ ആനന്ദമാണു് വേദനയെ അല്‍പ്പാല്‍പ്പമെങ്കിലും
+മറികടക്കാന്‍ സഹായിച്ചതു്.
+
+ഇടയ്ക്കു് ക്യാന്‍സര്‍ ശരീരത്തില്‍നിന്നു പൂര്‍ണ്ണമായി മാറിയെന്നു പറഞ്ഞ ഘട്ടത്തില്‍ മാത്രമാണു് ജിനേഷ്
+സ്വസ്ഥജീവിതത്തിലേക്കുള്ള മടക്കം പ്രതീക്ഷിച്ചതു്. അപ്പോഴാകട്ടെ, ജീവിതാസക്തി അതിന്റെ എല്ലാത്തിളക്കത്തോടും
+വന്നുദിക്കുന്നതുകണ്ടു. രോഗമടങ്ങി പാലക്കാടു വീട്ടിലെത്തിയാലുടന്‍ കൂട്ടുകാരെക്കൂട്ടി ഒരു ഒത്തുകൂടല്‍ നടത്തുന്നതിനെക്കുറിച്ചുവരെ
+സെപ്തംബറില്‍ സംസാരിച്ചു.
+
+കീമോയ്ക്കു ശേഷമുള്ള ബലഹീനതയുടെ നാളുകളില്‍ കുഴല്‍ഭക്ഷണം മാത്രം ഉള്ളിലേക്കെടുക്കവേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവാതെ
+വന്നപ്പോഴും ഞങ്ങളോടൊക്കെ ഓരോ പുസ്തകത്തിന്റെ പേരുപറഞ്ഞു് അവ വാങ്ങി അയച്ചുതരാന്‍ ആവശ്യപ്പെട്ടു. ചരിത്രവും
+സമൂഹവുമായി ബന്ധപ്പെട്ട ഒട്ടേറെ പുസ്തകങ്ങളാണു് ഇക്കാലയളവില്‍ ജിനേഷ് കുടിച്ചുവറ്റിച്ചതു്. അവയില്‍ നിന്നെല്ലാം
+വ്യത്യസ്തമായി കസാന്‍ദ്സാക്കീസിന്റെ റിപ്പോര്‍ട്ട് ടു ഗ്രീക്കോ എന്ന ആത്മകഥാപുസ്തകത്തിലും മുങ്ങിത്താഴ്ന്നു. ഓരോ വായനയിലും
+പുതുമസമ്മാനിക്കുന്ന ഓരോ അടരുകളിലും ജീവിതകാമന കലര്‍ന്നിരിക്കുന്ന ഇപ്പുസ്തകം വായിക്കാനെന്തേ, ഇത്രയും താമസിച്ചൂ
+എന്നു് എന്നോടു് അത്ഭുതംകൂറി. അതേ തീത്തിളക്കത്തോടെ ചിന്തയില്‍ വിസ്ഫോടനം സൃഷ്ടിച്ച തത്വചിന്തകരേയും ഉള്‍ക്കൊണ്ടു.
+
+എഫ്ഇസി പോലെയുള്ള സൈബര്‍ ഇടങ്ങളില്‍ വല്ലപ്പോഴും മാത്രം വായ്‌തുറന്നു. പറയാന്‍ കാര്യമില്ലാത്തതായിരുന്നില്ല,
+നിറ്റ്പിക്കിങ് തീരെ താത്പര്യമില്ലാതിരുന്നതാണു് ഈ ഒതുങ്ങലിനു കാരണം. തനിക്കു് പറയാനുള്ളതു് സുഹൃത്തുക്കളോടു
+പറഞ്ഞുതീര്‍ക്കുകയായിരുന്നു, ജിനേഷ്. എന്നിട്ടും ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്‍ എന്ന ഡിസ്കഷന്‍ ഗ്രൂപ്പില്‍ ജിനേഷ് എഴുതിയ
+എണ്ണിപ്പെറുക്കിയ മെയിലുകള്‍ സുചിന്തിതവും ആലോചനാമൃതവുമായ വാദമുഖങ്ങള്‍ക്കു കുന്തമുനകളായി. ലോ വെയ്സ്റ്റ്
+ജീന്‍സിനെക്കുറിച്ചും സിനിമാറ്റിക്‍ ഡാന്‍സിനെക്കുറിച്ചും ആഫ്റ്റര്‍ മാച്ച് പാര്‍ട്ടികളെക്കുറിച്ചും യുഐഡിയെക്കുറിച്ചും ഒക്കെ
+ജിനേഷ് പങ്കുവച്ച അഭിപ്രായങ്ങള്‍ കണ്‍സര്‍വേറ്റീവ് മനോഘടനകളുടെ സ്വാസ്ഥ്യംകെടുത്തി. ഷാമ്പൂ ചെയ്തു മനോഹരമാക്കി
+സൂക്ഷിച്ചിരുന്ന തന്റെ നീളന്‍ മുടിയെക്കുറിച്ചും കീമോയുടെ ഫലമായി അതുകൊഴിഞ്ഞതിനെക്കുറിച്ചുമൊക്കെയെഴുതിയ
+ഹൃദയഭേദമായ കുറിപ്പാണു് എഫ്ഇസിയില്‍ ജിനേഷ് അവസാനമായി എഴുതിയ മെയിലുകളില്‍ ഒന്നു്. യൂണിക്കോഡ്
+മെയിലിങ് ലിസ്റ്റിലും എസ്എംസി ലിസ്റ്റിലുമായി ചില്ലക്ഷരവിവാദം കൊടുമ്പിരിക്കൊണ്ട കാലത്തു് ജിനേഷ് എഴുതിയ വരികളും
+ഓര്‍ക്കാതെവയ്യ.
+
+അതേ നിമിഷം, ജീവിച്ച 24 വര്‍ഷങ്ങളിലും അവനോടു് അടുത്തുപരിചയപ്പെടാന്‍ സാധിച്ച ഓരോരുത്തര്‍ക്കും അഭിമാനത്തോടെ
+ഓര്‍ക്കാനുള്ളതുമാത്രം മിച്ചംവച്ചു. ചൂടേറിയ സൈബര്‍ തര്‍ക്കങ്ങളില്‍ വല്ലപ്പോഴും തലയിട്ടു് അഭിപ്രായം പറഞ്ഞിരുന്ന ഈ
+ചെറുപ്പക്കാരനോടു കാലുഷ്യം സൂക്ഷിക്കാന്‍ എതിരഭിപ്രായക്കാര്‍ക്കുപോലും കഴിഞ്ഞിരുന്നില്ല. അത്രയ്ക്കു സൌമ്യദീപ്തമായി
+സംഭാഷണങ്ങളെ ഒരുക്കിയെടുക്കാന്‍ ജിനേഷിനു കഴിഞ്ഞിരുന്നു.
+
+മലയാളം കമ്പ്യൂട്ടിങ്ങിനു് ജിനേഷ് നല്‍കിയ സംഭാവനകളെ എണ്ണിപ്പറയാതെ ഈ കുറിപ്പു് അവസാനിപ്പിക്കാനാവില്ല.
+ഇന്ത്യന്‍ ഭാഷകള്‍ക്കായി സിഡാക്‍ വികസിപ്പിച്ച ഇന്‍സ്ക്രിപ്റ്റ് ഇന്‍പുട്ട് മെഥേഡിന്റെയും ആംഗലേയത്തില്‍ മലയാളമെഴുതുന്ന
+മൊഴിയും സ്വനലേഖയും അടക്കമുള്ള phoenomic രീതികളുടെയും സങ്കലനമായി ഗ്നൂ ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ലഭ്യമായ
+ലളിത എന്ന ഇന്‍പുട്ട് മെഥേഡ് ജിനേഷിന്റെ സൃഷ്ടിയാണു്. 2007ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രോജക്ടിലേക്കു് എസ്എംസി
+തിരഞ്ഞെടുത്ത അഞ്ചുവിദ്യാര്‍ത്ഥികളില്‍ ഒരാളായാണു് ജിനേഷ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങില്‍ സജീവമാകുന്നതു്. ഗ്നൂ
+പ്രോജക്ടിന്റെ താളുകള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്ന ടീമിന്റെ ചുമതല വഹിച്ചിരുന്ന ശ്യാം ആത്മഹത്യ
+ചെയ്തതിനെത്തുടര്‍ന്നു് ആ പ്രോജക്ടിന്റെ കണ്‍വീനര്‍ ആയും ജിനേഷ് പ്രവര്‍ത്തിച്ചു. ശ്യാം കോഡിനേറ്റ് ചെയ്ത പരിഭാഷകളെ
+പുസ്തകമാക്കുക എന്ന ലക്ഷ്യത്തോടെ അവ എഡിറ്റ് ചെയ്യുന്ന കര്‍ത്തവ്യവും ജിനേഷ് നിര്‍വ്വഹിച്ചു. കോ എഡിറ്ററാവാന്‍
+എന്നോടാവശ്യപ്പെട്ടിരുന്നെങ്കിലും സ്വതസിദ്ധമായ മടിയും മറ്റുതിരക്കുകളും മൂലം എനിക്കു കഴിഞ്ഞതുമില്ല.
+
+മലയാളത്തിലാരംഭിച്ച് സന്തോഷ് തോട്ടിങ്ങലിന്റെയും വാസുദേവിന്റെയും മറ്റും നേതൃത്വത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടേറെ
+ഭാഷകളിലേക്കു് വളര്‍ന്ന ശില്‍പ്പ പ്രോജക്ടില്‍ തുടക്കം മുതല്‍ തന്നെ ജിനേഷിന്റെ പങ്കാളിത്തമുണ്ടായിരുന്നു. ശില്‍പ്പയെക്കുറിച്ച്
+ഒട്ടേറെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നയാളെന്ന നിലയില്‍ ഈ പ്രോജക്ടില്‍ ജിനേഷ് അവതരിപ്പിച്ച മാറ്റങ്ങളും
+നിര്‍ദ്ദേശങ്ങളുമൊക്കെ എത്രമാത്രം വിലപ്പെട്ടതാണെന്നു തിരിച്ചറിയുന്നു.
+
+ഹൈദരാബാദ് ഐഐഐടിയില്‍ ജിനേഷ് ഉള്‍പ്പെടുന്ന ഗവേഷകസംഘം മലയാളം ഒസിആര്‍ വികസിപ്പിക്കാനുള്ള
+പരിശ്രമത്തിലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഈ പ്രോജക്ട് പ്രൊപ്രൈറ്ററി മോഡില്‍ നീങ്ങുന്നതിനെക്കുറിച്ചു്
+ഉള്ളുരുകുന്ന സങ്കടം ജിനേഷ് സൂക്ഷിച്ചു. അതിനെ മറികടക്കാന്‍ ടെസറാക്ട് ഒസിആറിനെ മലയാളം പഠിപ്പിക്കാനുള്ള സ്വതന്ത്ര
+സോഫ്റ്റ്‌വെയര്‍ പ്രോജക്ടിനുവേണ്ടിയും ജിനേഷ് കോഡെഴുതി. നിര്‍ഭാഗ്യവശാല്‍ ഇവയൊന്നും പൂര്‍ണ്ണമായും
+ഉപയോഗയുക്തമാകുന്ന അവസ്ഥയിലേക്കു് ഇനിയും എത്തിയിട്ടില്ല.
+
+സാങ്കേതികവിദ്യയും ഭാഷയും തമ്മിലുള്ള സങ്കലനത്തില്‍ ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ജിനേഷ്
+അര്‍പ്പിച്ചിരുന്നു. മലയാളത്തില്‍ ഇന്റര്‍നാഷണല്‍ ഡൊമെയ്ന്‍ നെയിം (IDN) സ്റ്റാന്‍ഡേര്‍ഡ് സെറ്റ് ചെയ്യുന്നതിനു് സിഡാക്‍
+സമര്‍പ്പിച്ച ഡ്രാഫ്റ്റിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി എസ്എംസിക്കുവേണ്ടി തയ്യാറാക്കിയ ക്രിട്ടിക്‍ ഡോക്യുമെന്റ്
+എഴുതിയവരിലൊരാള്‍ ജിനേഷ് ആണു്. ഈ ക്രിട്ടിക്കിന്റെ വെളിച്ചത്തില്‍ സിഡാക്‍ മുന്‍കയ്യെടുത്തു് എസ്എംസി അടക്കമുള്ള
+വിവിധ സംഘങ്ങളുമായി ഇതുസംബന്ധിച്ച് തിരുവനന്തപുരത്തു് കഴിഞ്ഞ മാസം കണ്‍സല്‍ട്ടേഷന്‍ സംഘടിപ്പിച്ചിരുന്നു.
+
+ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ട് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സിഡാക്കിന്റെ നിര്‍ദ്ദേശത്തില്‍ കടന്നുകൂടിയ ചില പാകപ്പിഴകള്‍
+ചൂണ്ടിക്കാട്ടാനും ജിനേഷ് ആയിരുന്നു മുന്‍കയ്യെടുത്തതു്. ഈ ഡ്രാഫ്റ്റില്‍ പിന്നീടു സിഡാക്‍ തിരുത്തല്‍ വരുത്തുകയുണ്ടായി.
+സെപ്തംബറില്‍ അവസാനമായി സംസാരിക്കുമ്പോള്‍ ജിനേഷ് എന്നോടു് ആവശ്യപ്പെട്ടതു്, ഈ പുതുക്കിയ ഡ്രാഫ്റ്റിന്റെ
+പശ്ചാത്തലത്തില്‍ ഉടനെ തന്നെ ക്രിട്ടിക്‍ പുതുക്കണമെന്നും തനിക്കു് അതിനി സാധിക്കുമെന്നു കരുതുന്നില്ല, എന്നുമാണു്. മരണം
+തൊട്ടുമുമ്പില്‍ കണ്ടുകൊണ്ടാണു് ഇതുപറഞ്ഞതെന്നു് ഇതെഴുതുമ്പോഴും വിശ്വസിക്കാനാവുന്നില്ല.
% താഴെ സൂചിപ്പിയ്ക്കുന്ന കുറിപ്പുകള്‍ കിട്ടാന്‍ വഴിയുണ്ടോ?
-­യു­ഐ­ഡി­യു­ടെ ഭാ­ഗ­മാ­യി നട­പ്പാ­ക്കു­ന്ന ബയോ­മെ­ട്രി­ക്‍ ഐഡ­ന്റി­ഫി­ക്കേ­ഷ­നി­ലെ ചതി­ക്കു­ഴി­കള്‍ ചൂ­ണ്ടി­ക്കാ­ട്ടു­ന്ന ഒരു ലേ­ഖ­നം
-തയ്യാ­റാ­ക്കു­വാന്‍ ഇതി­നി­ടെ ജി­നേ­ഷ് തു­ട­ങ്ങി­യി­രു­ന്നു. സന്തോ­ഷ് തോ­ട്ടി­ങ്ങ­ലി­നെ­യും എന്നെ­യും കോ-ഓഥര്‍­മാ­രാ­ക്കി ആരം­ഭി­ച്ച
-ആ പരി­ശ്ര­മം സൈ­ബര്‍ പെ­രു­മ്പാ­ത­യില്‍ പാ­തി­വ­ഴി­യില്‍ കി­ട­ക്കു­ക­യാ­ണു്. ഈ ലേ­ഖ­നം മല­യാ­ള­ത്തി­ലാ­ണെ­ങ്കില്‍
-economic and political weekly­യ്ക്കു വേ­ണ്ടി അനി­വ­റു­മാ­യി ചേര്‍­ന്നു് ഇതേ വി­ഷ­യ­ത്തില്‍ മറ്റൊ­രു ലേ­ഖ­ന­വും
-തയ്യാ­റാ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അതും അപൂര്‍­ണ്ണ­ത­യില്‍ വി­ട്ടാ­ണു് ജി­നേ­ഷ് വി­ട­വാ­ങ്ങി­യ­തു്.
+യുഐഡിയുടെ ഭാഗമായി നടപ്പാക്കുന്ന ബയോമെട്രിക്‍ ഐഡന്റിഫിക്കേഷനിലെ ചതിക്കുഴികള്‍ ചൂണ്ടിക്കാട്ടുന്ന ഒരു ലേഖനം
+തയ്യാറാക്കുവാന്‍ ഇതിനിടെ ജിനേഷ് തുടങ്ങിയിരുന്നു. സന്തോഷ് തോട്ടിങ്ങലിനെയും എന്നെയും കോ-ഓഥര്‍മാരാക്കി ആരംഭിച്ച
+ആ പരിശ്രമം സൈബര്‍ പെരുമ്പാതയില്‍ പാതിവഴിയില്‍ കിടക്കുകയാണു്. ഈ ലേഖനം മലയാളത്തിലാണെങ്കില്‍
+economic and political weeklyയ്ക്കു വേണ്ടി അനിവറുമായി ചേര്‍ന്നു് ഇതേ വിഷയത്തില്‍ മറ്റൊരു ലേഖനവും
+തയ്യാറാക്കുന്നുണ്ടായിരുന്നു. അതും അപൂര്‍ണ്ണതയില്‍ വിട്ടാണു് ജിനേഷ് വിടവാങ്ങിയതു്.
% ചിത്രം ചേര്‍ക്കണം
% commits to pypdflib
-silpa­യി­ലേ­ക്കും pypdflib ലേ­ക്കും രോ­ഗ­ത്തി­ന്റെ മൂര്‍­ദ്ധ­ന്യ­ത്തി­ലും ജി­നേ­ഷ് നട­ത്തിയ കമ്മിറ്റുകള്‍ ശ്ര­ദ്ധേ­യ­ങ്ങ­ളാ­ണു്. യൂ­ണി­ക്കോ­ഡ്
-മല­യാ­ള­ത്തി­ലു­ള്ള ലേ­ഖ­ന­ങ്ങള്‍ വെ­ബ്ബില്‍ നി­ന്നു നേ­രി­ട്ടു ­പി­ഡി­എ­ഫ് ആക്കി മാ­റ്റാന്‍ ഉത­കു­ന്ന library ആണി­തു്.
+silpaയിലേക്കും pypdflib ലേക്കും രോഗത്തിന്റെ മൂര്‍ദ്ധന്യത്തിലും ജിനേഷ് നടത്തിയ കമ്മിറ്റുകള്‍ ശ്രദ്ധേയങ്ങളാണു്. യൂണിക്കോഡ്
+മലയാളത്തിലുള്ള ലേഖനങ്ങള്‍ വെബ്ബില്‍ നിന്നു നേരിട്ടു പിഡിഎഫ് ആക്കി മാറ്റാന്‍ ഉതകുന്ന library ആണിതു്.
-­ജി­നേ­ഷ് ചെ­യ്ത­തൊ­ന്നും വെ­റു­തെ­യാ­കി­ല്ല, എന്നു­റ­പ്പി­ക്കാന്‍ കഴി­യു­ന്ന സു­ഹൃ­ദ്‌­വ­ല­യം സ്വ­യം ഇന്‍­ട്രോ­വെര്‍­ട്ട് എന്നു­കു­രു­തു­ന്ന
-ഈ ചെ­റു­പ്പ­ക്കാ­ര­നു­ണ്ടാ­യി­രു­ന്നു. ഒരു യഥാര്‍­ത്ഥ ഹാ­ക്കര്‍­ക്കു് നല്‍­കാ­വു­ന്ന ഏറ്റ­വും വലിയ ബഹു­മാ­നം അവര്‍ നേ­തൃ­ത്വം
-നല്‍­കിയ പ്രോ­ജ­ക്ടു­ക­ളെ വി­ജ­യ­ത്തി­ലേ­ക്കു നയി­ക്കു­ക­യാ­ണു്. ആ തര­ത്തി­ലു­ള്ള ആലോ­ച­ന­കള്‍ ആഷി­ക്‍ സലാ­ഹു­ദ്ദീ­ന്റെ­യും
-വാ­സു­ദേ­വി­ന്റെ­യും അനി­വ­റി­ന്റെ­യും മറ്റും മുന്‍­ക­യ്യില്‍ തു­ട­ങ്ങി­ക്ക­ഴി­ഞ്ഞു­.
+ജിനേഷ് ചെയ്തതൊന്നും വെറുതെയാകില്ല, എന്നുറപ്പിക്കാന്‍ കഴിയുന്ന സുഹൃദ്‌വലയം സ്വയം ഇന്‍ട്രോവെര്‍ട്ട് എന്നുകുരുതുന്ന
+ഈ ചെറുപ്പക്കാരനുണ്ടായിരുന്നു. ഒരു യഥാര്‍ത്ഥ ഹാക്കര്‍ക്കു് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമാനം അവര്‍ നേതൃത്വം
+നല്‍കിയ പ്രോജക്ടുകളെ വിജയത്തിലേക്കു നയിക്കുകയാണു്. ആ തരത്തിലുള്ള ആലോചനകള്‍ ആഷിക്‍ സലാഹുദ്ദീന്റെയും
+വാസുദേവിന്റെയും അനിവറിന്റെയും മറ്റും മുന്‍കയ്യില്‍ തുടങ്ങിക്കഴിഞ്ഞു.
-­പൊ­ടു­ന്ന­നെ ഞാന്‍ അവ­സാ­നി­പ്പി­ക്കു­ക­യാ­ണു്. ഇതി­ന­പ്പു­റ­മെ­ഴു­താന്‍ എനി­ക്കു­ക­ഴി­യി­ല്ല. ഇതെ­ഴു­തു­മ്പോള്‍ വീ­ണ്ടും വാ­വി­ട്ടു­ള്ള
-കര­ച്ചി­ലി­ലേ­ക്കു് ഞാന്‍ വഴു­തി­വീ­ഴു­ക­യാ­ണു്. നീ മരി­ച്ചു­വെ­ന്നു വി­ശ്വ­സി­ക്കാന്‍ എനി­ക്കി­പ്പോ­ഴും കഴി­യു­ന്നി­ല്ല. ജി­നേ­ഷ്, നീ ജീ­വി­ക്കു­ന്നു,
-ഞങ്ങ­ളി­ലൂ­ടെ­.
+പൊടുന്നനെ ഞാന്‍ അവസാനിപ്പിക്കുകയാണു്. ഇതിനപ്പുറമെഴുതാന്‍ എനിക്കുകഴിയില്ല. ഇതെഴുതുമ്പോള്‍ വീണ്ടും വാവിട്ടുള്ള
+കരച്ചിലിലേക്കു് ഞാന്‍ വഴുതിവീഴുകയാണു്. നീ മരിച്ചുവെന്നു വിശ്വസിക്കാന്‍ എനിക്കിപ്പോഴും കഴിയുന്നില്ല. ജിനേഷ്, നീ ജീവിക്കുന്നു,
+ഞങ്ങളിലൂടെ.
(30 September 2011)\footnote{http://malayal.am/പലവക/മുഖം/12927/ജീവിക്കുവാനുള്ള-കാരണങ്ങള്‍}\\
-സെ­ബിന്‍ ഏബ്ര­ഹാം ജേ­ക്ക­ബ് (മലയാളം ഇന്റര്‍നെറ്റ് വാര്‍ത്താ പോര്‍ട്ടലിന്റെ എഡിറ്റര്‍)
+സെബിന്‍ ഏബ്രഹാം ജേക്കബ് (മലയാളം ഇന്റര്‍നെറ്റ് വാര്‍ത്താ പോര്‍ട്ടലിന്റെ എഡിറ്റര്‍)
\newpage
\secstar{Anivar's email to Swathanthra Malayalam Computing}
{\vskip 2pt}
-{\engtext
+\begin{english}
Yes, I am writing this with tears. He was a close friend,
co-traveler, and colleague in SMC.
@@ -182,9 +185,9 @@ Whenever we asks about his treatment details he used to show this XKCD comic
When he was in MES , he was the organiser of mny FOSS activities in
their campus and he was an initiator for Swatantra software user group
Malappuram.
-}
+\end{english}
-\subsection*{­ജി­നേ­ഷി­ന്റെ മറ്റ് സൈ­ബര്‍ സാ­ന്നി­ദ്ധ്യ­ങ്ങള്‍}
+\subsection*{ജിനേഷിന്റെ മറ്റ് സൈബര്‍ സാന്നിദ്ധ്യങ്ങള്‍}
Blog \url{http://www.jinsbond.in/} \\
Facebook \url{https://www.facebook.com/jinesh.jayaraman} \\
Twitter \url{http://twitter.com/#!/jinsbond007} \\