summaryrefslogtreecommitdiffstats
path: root/belgian.tex
diff options
context:
space:
mode:
Diffstat (limited to 'belgian.tex')
-rw-r--r--belgian.tex9
1 files changed, 4 insertions, 5 deletions
diff --git a/belgian.tex b/belgian.tex
index 39c80c6..5d0ed28 100644
--- a/belgian.tex
+++ b/belgian.tex
@@ -23,8 +23,7 @@
ട്രാക്കിന്റെ പെരുമയ്ക്കൊത്ത പോരാട്ടമായിരുന്നു സ്പായില്‍ അരങ്ങേറിയതു്. ആദ്യലാപ്പില്‍ത്തന്നെ ഹാമില്‍ട്ടണ്‍ വെബ്ബറെ
മറികടന്നതും വളരെ അടുത്തുള്ള ആദ്യവളവിന്റെ സമ്മര്‍ദ്ദം കാരണം ഏഴാംസ്ഥാനത്തേയ്ക്ക് വെബ്ബര്‍
-പിന്തള്ളപ്പെട്ടുപോയതും തുടക്കം ആവേശകരമാക്കി. എന്നാല്‍ ആദ്യലാപ്പില്‍ ചെറുതായി ചാറിയ മഴ അവസാന
-ഷികേനില്‍ കാറുകളുടെ നിയന്ത്രണം തെറ്റിച്ചു. തന്റെ മുന്നൂറാമത്തെ റേസില്‍ ആദ്യലാപ്പില്‍ ബാരിക്കെല്ലോയ്ക്കു് അതു്
+പിന്തള്ളപ്പെട്ടുപോയതും തുടക്കം ആവേശകരമാക്കി. എന്നാല്‍ ആദ്യലാപ്പില്‍ ചെറുതായി ചാറിയ മഴ കാറുകളുടെ നിയന്ത്രണം തെറ്റിച്ചു. തന്റെ മുന്നൂറാമത്തെ റേസില്‍ ആദ്യലാപ്പില്‍ ബാരിക്കെല്ലോയ്ക്കു് അതു്
പുറത്തേക്കുള്ള വഴിയുമൊരുക്കി. നനഞ്ഞ ട്രാക്കില്‍ നിയന്ത്രണംകിട്ടാതെ വലഞ്ഞ ബാരിക്കെല്ലോ അലോണ്‍സൊയുമായി
കൂട്ടിയിടിക്കുകയായിരുന്നു. ഇതു് ആദ്യലാപ്പില്‍ത്തന്നെ സേഫ്റ്റികാര്‍ ഇറങ്ങുന്നതിനു കാരണമായി. പ്രൈം
ടയറുകളിലായിരുന്ന പെട്രോവും ഷുമാക്കറും ബഹളങ്ങള്‍ മുതലെടുത്തു് ഈ സമയംകൊണ്ടു് മുനിരയില്‍
@@ -33,8 +32,8 @@
അപകടത്തെത്തുടര്‍ന്നു് പിറ്റ് ചെയ്തു് ടയറുകള്‍ മാറാനുള്ള അലോണ്‍സൊയുടെ തീരുമാനം തിരിച്ചടിച്ചു. മഴ
പിന്നെ ഒഴിഞ്ഞുനിന്നതോടെ ഒരിക്കല്‍ കൂടി പിറ്റ് ചെയ്തു് സ്ലിക് ടയറുകളിലേക്ക് മാറേണ്ടിവന്നു അദ്ദേഹത്തിനു്. ഈസമയം
മുന്‍നിരയില്‍ മക്‌ലാരന്‍ കാറുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലും, പിന്നീടു് ക്രമമായി വെറ്റല്‍, കുബിത്സ,
-വെബ്ബര്‍ എന്നിവരുമായിരുന്നു. ആറാംസ്ഥാനത്തു് ഫെലിപെ മസ്സയുടെ ഫെറാരിയും. അലോണ്‍സൊ അപകടത്തിനും
-പിറ്റ് സ്റ്റോപ്പിനും ശേഷം പിന്‍നിരയിനിന്നും കടുത്തപോരാട്ടങ്ങളിലൂടെ മദ്ധ്യനിരയില്‍ തിരിച്ചെത്തി. പതിനൊന്നാം
+വെബ്ബര്‍ എന്നിവരുമായിരുന്നു. ആറാംസ്ഥാനത്തു് ഫെലിപെ മസ്സയുടെ ഫെറാരിയും. അപകടത്തിനും
+പിറ്റ്സ്റ്റോപ്പിനും ശേഷം പിന്‍നിരയിനിന്നും കടുത്തപോരാട്ടങ്ങളിലൂടെ അലോണ്‍സൊ മദ്ധ്യനിരയില്‍ തിരിച്ചെത്തി. പതിനൊന്നാം
ലാപ്പില്‍ ഉഗ്രനൊരു മറികടക്കലിലൂടെ പെട്രോവും ഷുമാക്കറും ആദ്യപത്തിനുള്ളിലെത്തി. ടീം മേറ്റ് റൊസ്ബര്‍ഗിനെ
മറികടക്കുമ്പോള്‍ ടയറുകള്‍ തമ്മില്‍ ചെറുതായി ഉരസിയെങ്കിലും വലിയ അപകടങ്ങളൊന്നുമില്ലാതെയാണു് ഷുമാക്കര്‍
ഇരുപതില്‍നിന്നും ആദ്യപത്തിലെത്തിയതു്.
@@ -49,7 +48,7 @@
വെറ്റല്‍ പിന്നീടു് പൊസിഷന്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുപത്തിയേഴാം ലാപ്പില്‍ മറ്റൊരു അപകടവും, തുടര്‍ന്നു്
പിന്‍ടയറുകളിലൊന്നു പഞ്ചറായതും കാര്യങ്ങള്‍ക്കു് ഏകദേശം തീരുമാനമാക്കി. ഈ സമയമൊക്കെയും ഹാമില്‍ട്ടണ്‍ ലീഡ്
-നിലനിര്‍ത്തിയിരുന്നു. കുബിത്സയും വെബ്ബറും തമ്മില്‍ രണ്ടാംസ്ഥാനത്തിനുവേണ്ടി കടുത്തമത്സരവും ട്രാക്കില്‍ അരങ്ങേറി.
+നിലനിര്‍ത്തിയിരുന്നു. കുബിത്സയും വെബ്ബറും തമ്മില്‍ രണ്ടാംസ്ഥാനത്തിനുവേണ്ടി കടുത്ത മത്സരവും ട്രാക്കില്‍ അരങ്ങേറി.
മുപ്പതാം ലാപ്പെത്തിയപ്പോഴെയ്ക്കും മുന്‍നിര ഡ്രൈവര്‍മാരെല്ലാം ടയറുകള്‍ മാറ്റിയിരുന്നു. ആദ്യപത്തില്‍ ഷുമാക്കറും
റൊസ്ബര്‍ഗും മാത്രമേ പിറ്റ് സ്റ്റോപ്പെടുക്കാതിരുന്നുള്ളു.