summaryrefslogtreecommitdiffstats
diff options
context:
space:
mode:
-rw-r--r--Logbook.tex2
-rw-r--r--ambani-mallya.tex82
-rw-r--r--cricket-spirit.tex5
-rw-r--r--small-teams.tex84
4 files changed, 169 insertions, 4 deletions
diff --git a/Logbook.tex b/Logbook.tex
index 9733f09..883a5f3 100644
--- a/Logbook.tex
+++ b/Logbook.tex
@@ -87,6 +87,8 @@ Lets add the License/dedication here
\chapter{മലയാളം ഇന്റര്‍നെറ്റ് വാര്‍ത്താ പോര്‍ട്ടലില്‍ നിന്നും}
\input{formula1.tex}
\input{cricket-spirit.tex}
+\input{ambani-mallya.tex}
+\input{small-teams.tex}
%--------------------
% Hospital Logs
diff --git a/ambani-mallya.tex b/ambani-mallya.tex
new file mode 100644
index 0000000..d630c4e
--- /dev/null
+++ b/ambani-mallya.tex
@@ -0,0 +1,82 @@
+\secstar{അംബാനി മുതല്‍ മല്യ വരെ}
+\vskip 2pt
+
+ഐ­പി­എല്‍ ടീ­മു­ക­ളു­ടെ സാ­മ്പ­ത്തിക വി­ശ­ക­ല­ന­ത്തില്‍ എറ്റ­വു­മാ­ദ്യം വരേ­ണ്ട­ത്, 2008ല്‍ നൂ­റു മി­ല്യണ്‍ ഡോ­ള­റി­നു മേല്‍
+വി­റ്റു പോയ ടീ­മു­ക­ളാ­ണ്, മും­ബൈ, ബാം­ഗ്ലൂര്‍, ഹൈ­ദ­രാ­ബാ­ദ് ടീ­മു­ക­ളു­ടെ അവ­കാ­ശ­മാ­ണ് പത്തു വര്‍­ഷ­ത്തേ­ക്ക്
+നൂ­റു­മി­ല്യണ്‍ ഡോ­ള­റി­നു­മേല്‍ തു­ക­യ്ക്കു വി­റ്റു പോ­യ­ത്. ഇതില്‍ ആശ്വാ­സ­ക­ര­മായ സം­ഗ­തി മൂ­ന്നു ടീ­മും സ്വ­ന്ത­മാ­ക്കി­യ­ത്
+ലി­സ്റ്റ­ഡ് കമ്പ­നി­ക­ളാ­ണെ­ന്ന­താ­ണ്. മാ­ത്ര­മ­ല്ല, ഐ­പി­എല്‍ വഴി എങ്ങ­നെ പണ­മു­ണ്ടാ­ക്കാ­മെ­ന്ന­തി­നും, മു­ട­ക്കു­മു­തല്‍ തി­രി­ച്ചു
+പി­ടി­യ്ക്കു­ന്ന­തി­നും ശക്ത­മായ ന്യാ­യീ­ക­ര­ണം മും­ബൈ, ബാം­ഗ്ലൂര്‍ ടീ­മു­ട­മ­കള്‍­ക്കു­ണ്ടാ­യി­രു­ന്നു താ­നും.
+
+­ഹൈ­ദ­രാ­ബാ­ദ് ടീ­മി­ന്റെ സാ­മ്പ­ത്തി­ക­ന­യ­ങ്ങ­ളെ­പ്പ­റ്റി വലിയ വി­വ­ര­ങ്ങ­ളൊ­ന്നും വെ­ളി­യില്‍ വന്നി­ട്ടി­ല്ല. എങ്കി­ലും ഒരു വട്ടം
+ഐപി­എല്‍ ചാ­മ്പ്യന്‍­മാ­രാ­യ­തും, ആന്ധ്രാ­പ്ര­ദേ­ശി­ലെ ആരാ­ധ­ക­വൃ­ന്ദ­വും ഉട­മ­സ്ഥ­രായ ഡെ­ക്കാണ്‍ ക്രോ­ണി­ക്കി­ളി­ന്
+വി­നോ­ദ­വ്യ­വ­സാ­യ­ത്തി­ലു­ള്ള താല്‍­പ്പ­ര്യ­ങ്ങ­ളു­മാ­ക­ണം അവ­രെ നയി­ച്ച­ത്. എന്താ­യാ­ലും ഈ ലക്ക­ത്തില്‍ മും­ബൈ,
+ബാം­ഗ്ലൂര്‍ ടീ­മു­ക­ളു­ടെ സമീ­പ­ന­ത്തി­ലേ­ക്കാ­ണ് കൂ­ടു­തല്‍ ശ്ര­ദ്ധ­കൊ­ടു­ത്തി­രി­ക്കു­ന്ന­ത്.
+
+­ബാം­ഗ്ലൂര്‍ നഗ­ര­ത്തി­നു വേ­ണ്ടി­യു­ള്ള ലേ­ല­ത്തില്‍ വി­ജ­യം കണ്ട­ത് ഇന്ത്യ­യി­ലെ ഒരു ഒന്നാം­കിട സ്പോര്‍­ട്സ് എന്റര്‍­പ്രോ­ണ­റായ
+വി­ജ­യ് മല്യ­യു­ടെ യു­ബി ഗ്രൂ­പ്പാ­ണ്. മും­ബൈ ടീം നേ­ടി­യ­ത് ഇന്ത്യ­യി­ലെ ഏറ്റ­വും വലിയ സ്വ­കാ­ര്യ കമ്പ­നി­യായ ­റി­ല­യന്‍­സ്
+ഇന്‍­ഡ­സ്ട്രീ­സും­.
+
+%image courtesy: http://www.samaylive.com/english/sports/676462175.html
+
+­ക്രി­ക്ക­റ്റും റി­ല­യന്‍­സു­മാ­യു­ള്ള ബന്ധം 1987ല്‍ ഇന്ത്യന്‍ ബോര്‍­ഡി­നെ ഇം­ഗ്ല­ണ്ടി­നു പു­റ­ത്ത് ഏക­ദിന ലോ­ക­ക­പ്പ്
+സം­ഘ­ടി­പ്പി­ക്കാന്‍ സഹാ­യി­ച്ച­തില്‍ തു­ട­ങ്ങു­ന്നു. കോണ്‍­ഗ്ര­സ്സു­കാ­ര­നായ മാ­ധ­വ­റാ­വു സി­ന്ധ്യ­യു­ടെ ബല­ത്തി­ലാ­ണ്
+അന്ന് റി­ല­യന്‍­സ് ലോ­ക­ക­പ്പ് സ്പോണ്‍­സര്‍ ചെ­യ്ത­തെ­ന്ന് ഒരു പറ­ച്ചി­ലു­ണ്ടെ­ങ്കി­ലും, നാ­ലാം ലോ­ക­ക­പ്പി­ന് റി­ല­യന്‍­സ്
+കപ്പ് എന്ന് പേ­രി­ടാന്‍ മാ­ത്രം സഹാ­യ­ങ്ങള്‍ ചെ­യ്ത­വര്‍ പി­ന്നീ­ട് അത്ര­യ്ക്കു മഹാ­മ­ന­സ്കത കാ­ട്ടി­യി­ല്ല എന്ന­താ­ണ് സത്യം.
+
+1996ല്‍ ലോ­ക­ക­പ്പ് ഇന്ത്യ­യി­ലെ­ത്തു­മ്പോള്‍, പു­ക­യി­ല­യ്ക്ക­പ്പു­റം പു­തിയ ലോക സ്വ­പ്നം കണ്ടു തു­ട­ങ്ങിയ ഐടി­സി­യു­ടെ
+വില്‍­സ് ബ്രാന്‍­ഡാ­ണ് ടൈ­റ്റില്‍ സ്പോണ്‍­സേ­ഴ്സാ­യ­ത്. ആ റി­ല­യന്‍­സ് ക്രി­ക്ക­റ്റി­ന്റെ ലോ­ക­ത്തേ­യ്ക്ക് ആഘോ­ഷ­പൂര്‍‌­വ്വം
+എത്തി­യ­തി­ന് സാ­മ്പ­ത്തിക വി­ശാ­ര­ദ­ന്മാര്‍ വി­വി­ധ­കാ­ര­ണ­ങ്ങ­ളാ­ണ് നി­ര­ത്തി­യ­ത്.
+
+ആ വി­ശ­ക­ല­ന­ങ്ങ­ളു­ടെ രത്ന­ച്ചു­രു­ക്കം ഇതാ­യി­രു­ന്നു, ഏറ്റ­വും പതു­ക്കെ ലാ­ഭ­മു­ണ്ടാ­ക്കാന്‍ തു­ട­ങ്ങു­ന്ന ഫ്രാ­ഞ്ചൈ­സി
+മും­ബൈ­യാ­യി­രി­ക്കും. പി­ന്നെ, ഒരു വര്‍­ഷം മൂ­ന്നു മി­ല്യണ്‍ വരെ­യൊ­ക്കെ നഷ്ടം മും­ബൈ സഹി­ക്കും. കാ­ര­ണ­മോ,
+ഉട­മ­സ്ഥ­രായ മു­കേ­ഷ്, നി­താ അം­ബാ­നി ദമ്പ­തി­കള്‍­ക്കു ലഭി­ക്കു­ന്ന ടി­വി പ്രൈം ടൈ­മും സൌ­ജ­ന്യ പര­സ്യ­വും­.
+
+%image courtesy: http://thecurrentaffairs.com/ipl-will-be-responsible-for-players-security-modi.html­
+%നിത അം­ബാ­നി­ ബോ­ളി­വു­ഡ് നടി കരീന കപൂ­റി­നും സച്ചിന്‍ ടെ­ണ്ടുല്‍­ക്ക­റു­ടെ ഭാ­ര്യ അഞ്ജ­ലി­ക്കു­മൊ­പ്പം" height="364" width="430" />
+
+ഇ­ന്ത്യ­യി­ലെ ഏറ്റ­വും പണ­ക്കാ­രായ ദമ്പ­തി­കള്‍­ക്ക് സൌ­ജ­ന്യ­മാ­യി തങ്ങള്‍ എത്ര­മാ­ത്രം മി­ഡില്‍ ക്ലാ­സാ­ണെ­ന്നു
+കാ­ണി­ക്കാന്‍ കി­ട്ടു­ന്ന അവ­സ­ര­ങ്ങള്‍ അവ­രു­ടെ കമ്പ­നി­കള്‍­ക്കു ചെ­യ്യു­ന്ന ഗു­ണ­ങ്ങള്‍ പല മട­ങ്ങാ­ണ്. മാ­ത്ര­മ­ല്ല,
+ഐപി­എല്‍ ഹോം മത്സ­ര­ങ്ങള്‍ നി­താ അം­ബാ­നി തന്റെ സാ­മൂ­ഹ്യ­സേ­വന സന്ന­ദ്ധത തു­റ­ന്നു കാ­ണി­ച്ച് ഉപ­യോ­ഗി­ക്കു­ന്നു.
+വേ­റെ ഒരു മാ­ധ്യ­മ­വും അം­ബാ­നി ദമ്പ­തി­ക­ളു­ടെ സാ­മൂ­ഹ്യ സേ­വ­ന­ത്തെ ഇത്ര­യും പ്ര­കീര്‍­ത്തി­ച്ചി­ട്ടു­ണ്ടാ­വി­ല്ലെ­ന്നു­ള്ള­തു­ത­ന്നെ
+അവര്‍­ക്കു ടീ­മില്‍ വരു­ന്ന നഷ്ടം നി­ക­ത്തു­ന്നു. അവര്‍­ക്കു സൌ­ജ­ന്യ­വി­ല­യ്ക്കു ലഭി­ച്ച ­ക്രി­ക്ക­റ്റ് ദൈ­വ­ത്തേ­യൂം നന്നാ­യി ഉപ­യോ­ഗി­ച്ച്
+നഷ്ടം കു­റ­യ്ക്കാന്‍ സാ­ധി­ച്ചി­രു­ന്നു (സ­ച്ചി­നും സഹീ­റും ഹര്‍­ബ­ജ­നും അണി­നി­ര­ന്ന 2009ല്‍ ഐഡിയ ­പ­ര­സ്യം­ ഉദാ­ഹ­ര­ണം­).
+
+ഈ ഘട­ക­ങ്ങ­ളി­ലൂ­ന്നി സാ­മ്പ­ത്തിക ലക്ഷ്യ­ങ്ങള്‍ നി­ശ്ച­യി­ച്ച മും­ബൈ ടീം ആവ­റേ­ജ് പ്ര­ക­ട­നം കാ­ഴ്ച­വ­ച്ചാല്‍­പ്പോ­ലും ഉട­മ­സ്ഥ­രെ
+ഭയ­പ്പെ­ടു­ത്താന്‍­മാ­ത്രം പ്ര­ശ്ന­ങ്ങ­ളു­ള്ള ഒന്നാ­യി­രു­ന്നി­ല്ല. ഇതി­നൊ­പ്പം ടീം മര്‍­ച്ചന്‍­ഡൈ­സ് വി­പ­ണി കൂ­ടി ചേര്‍­ത്താല്‍ കി­ട്ടു­ന്ന
+ഫലം അമ്പ­ര­പ്പി­ച്ചി­ല്ലെ­ങ്കി­ലും ഒരി­ക്ക­ലും നി­രാ­ശാ­ജ­ന­ക­മ­ല്ല. മാ­ത്ര­മ­ല്ല, മും­ബൈ നഗ­ര­ത്തെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­തു­കൊ­ണ്ട് ഒരു
+പരി­ധി­വ­രെ നല്ല സ്പോണ്‍­സര്‍­മാ­രെ ആകര്‍­ഷി­ക്കാ­നും ടീ­മി­നു കഴി­ഞ്ഞു­.
+
+­മും­ബൈ ഏറ്റ­വും യാ­ഥാ­സ്ഥി­തി­ക­മായ രീ­തി­യില്‍ ഒരു സ്പോര്‍­ട്സ് ഫ്രാ­ഞ്ചൈ­സി എങ്ങ­നെ നട­ത്താം എന്നാ­ണ് പരീ­ക്ഷി­ച്ച­ത്.
+ആവ­ശ്യ­മി­ല്ലാ­ത്ത റി­സ്കു­കള്‍ ഒഴി­വാ­ക്കി, എല്ലാ­യ്പ്പോ­ഴും സാ­മ്പ­ത്തിക നഷ്ടം­പോ­ലും ചില സാ­മൂ­ഹിക നേ­ട്ട­ങ്ങള്‍ തരു­മെ­ന്നു­റ­പ്പാ­ക്കി
+വ്യ­ക്ത­മായ പ്ലാ­നോ­ടു­കൂ­ടി കള­ത്തി­ലി­റ­ങ്ങിയ അവ­സ്ഥ. അവ­രു­ടെ ടീം അടു­ത്ത പത്തു വര്‍­ഷ­ത്തേ­ക്ക് ഒരി­ക്ക­ലും ഐപി­എല്‍
+ജേ­താ­ക്ക­ളാ­യി­ല്ലെ­ങ്കില്‍ ഉണ്ടാ­കാ­വു­ന്ന സഞ്ചിത നഷ്ടം എങ്ങ­നെ മറ്റു വഴി­ക­ളി­ലൂ­ടെ പരി­ഹ­രി­ക്കാം എന്ന­ത് ആദ്യ­മേ മും­ബൈ­യു­ടെ
+കണ­ക്കു­പു­സ്ത­ക­ങ്ങ­ളില്‍ ഇടം­പി­ടി­ച്ചി­രി­ക്കാം എന്നാ­ണ് പല വി­ശ­ക­ലന വി­ദ­ഗ്ദ­രു­ടെ­യും വാ­ദം­.
+
+­ബാം­ഗ്ലൂര്‍ ടീ­മി­ന്റെ കഥ കു­റ­ച്ചു വ്യ­ത്യ­സ്ഥ­മാ­ണ്. റി­ല­യന്‍­സി­നെ­പ്പോ­ലെ പബ്ലി­ക് ലി­മി­റ്റ­ഡ് കമ്പ­നി­യായ യു­ബി ഗ്രൂ­പ്പാ­ണ്
+ബാം­ഗ്ലൂര്‍ ടീ­മി­ന്റെ ഉട­മ­സ്ഥര്‍. പക്ഷെ പ്ര­ധാന പ്ര­മോ­ട്ട­റായ ­വി­ജ­യ് മല്യ മു­കേ­ഷ്-നി­താ അം­ബാ­നി ദമ്പ­തി­ക­ളില്‍ നി­ന്നു
+വ്യ­ത്യ­സ്ഥ­മാ­യി പ്ര­ശ­സ്ത സ്പോര്‍­ട്സ് ഇന്‍­വെ­സ്റ്റ­റാ­ണ്. ഫോ­ഴ്സ് ഇന്ത്യ ഫോര്‍­മു­ലാ വണ്‍ ടീ­മാ­ണ് മല്യ­യു­ടെ ഒരു പ്ര­ധാന
+സ്പോര്‍­ട്സ് നി­ക്ഷേ­പം. മറ്റൊ­രു നി­ക്ഷേ­പം ഇന്ത്യന്‍ കു­തി­ര­യോ­ട്ട രം­ഗ­ത്ത് പു­നെ സമ്രാ­ട്ടു­ക­ളെ വെ­ല്ലു­വി­ളി­ക്കു­ന്ന കു­തി­ര­ക­ളൂ­ടെ
+ഉട­മ­ക­ളായ യു­ണൈ­റ്റ­ഡ് റേ­സി­ങ് ആന്റ് ബ്ല­ഡ്സ്റ്റോ­ക്ക് ബ്രീ­ഡേ­ഴ്സാ­ണ്. ഇന്ത്യന്‍ ഫു­ട്ബാ­ളില്‍, ഈസ്റ്റ് ബം­ഗാള്‍,
+മോ­ഹന്‍ ബഗാന്‍ ടീ­മു­ക­ളു­ടെ ടൈ­റ്റില്‍ സ്പോണ്‍­സ­റാ­ണ് ­യു­ബി ഗ്രൂ­പ്പ്. മാ­ത്ര­മ­ല്ല ഈസ്റ്റ് ബം­ഗാള്‍ ക്ല­ബ്ബില്‍ അമ്പ­തു
+ശത­മാ­നം ഓഹ­രി­യും മല്യ­ക്കു സ്വ­ന്ത­മാ­യു­ണ്ട്.
+
+%image courtesy: http://www.bollywoodraj.com/2010/04/deepika-padukone-with-siddharth-mallya.html
+
+­മ­ല്യ­യു­ടെ സ്പോര്‍­ട്സ് നി­ക്ഷേ­പ­ങ്ങ­ളു­ടെ ഒരു പ്ര­ത്യേ­ക­ത­യെ­ന്തെ­ന്നാല്‍, അവ­യെ­ല്ലാം യു­ബി ഗ്രൂ­പ്പി­ന്റെ പ്ര­ധാന ബി­സി­ന­സ്സായ
+മദ്യ­ക്ക­ച്ച­വ­ട­ത്തെ പരി­പോ­ഷി­ക്കു­ന്ന തര­ത്തി­ലാ­ണ് പ്ലേ­സ് ചെ­യ്തി­രി­ക്കു­ന്ന­തെ­ന്നാ­ണ്. ഇന്ത്യ­യില്‍ കു­തി­ര­യോ­ട്ട­വും പന്ത­യ­വും
+നട­ത്തു­ന്ന വലിയ പണ­ക്കാ­രു­ടെ­യി­ട­യില്‍ സ്വ­ന്തം ബ്രാന്‍­ഡു­ക­ളു­ടെ സ്വാ­ധീ­നം വര്‍­ധി­പ്പി­ക്കാ­നാ­ണ് മല്യ കു­തി­ര­ക­ളെ
+ഉപ­യോ­ഗി­ക്കു­ന്ന­ത്. ഫോര്‍­മുല വണ്ണി­ന്റെ പ്ര­ഭ­വ­സ്ഥാ­ന­മായ യൂ­റോ­പ്പി­ലെ യു­ബി ഗ്രൂ­പ്പി­ന്റെ അടി­ത്തറ വി­പു­ലീ­ക­രി­ക്കു­ന്ന­തി­നാ­ണ്
+ഫോ­ഴ്സ് ഇന്ത്യ ടീ­മി­നെ മല്യ ഉപ­യോ­ഗി­ക്കു­ന്ന­ത്. ബം­ഗാ­ളി­ലെ സാ­ധാ­രണ കു­ടി­യ­ന്മാ­രാ­ണ് കൊല്‍­ക­ത്ത ടീ­മു­ക­ളി­ലൂ­ടെ
+ലക്ഷ്യ­മാ­ക്കി­യ­തെ­ങ്കില്‍, ഐപി­എല്‍ ടീം അഖി­ലേ­ന്ത്യാ­ത­ല­ത്തില്‍ ക്രി­ക്ക­റ്റ് ആരാ­ധ­ക­രു­ടെ പ്ര­ധാന ബ്രാന്‍­ഡാ­വു­ന്ന­തി­നു­ള്ള
+അട­വാ­യി­രു­ന്നു. എന്റര്‍­ടൈന്‍­മൈ­ന്റ് ആന്റ് സ്പോര്‍­ട്സ് ഡയ­റ­ക്റ്റു­മാ­യി സഹ­ക­രി­ച്ച് റോ­യല്‍ ചാ­ല­ഞ്ചേ­ഴ്സ് സ്പോര്‍­ട്സ്
+വി­വിധ നഗ­ര­ങ്ങ­ളി­ലെ ക്ല­ബ്ബു­ക­ളില്‍ നട­ത്തു­ന്ന ഐപി­എല്‍ രാ­വു­കള്‍ ഈ സ്ട്രാ­റ്റ­ജി­യു­ടെ നേ­രു­ദാ­ഹ­ര­ണ­മാ­ണ്.
+
+അ­തു­കൊ­ണ്ടു തന്നെ പു­റ­മേ­നി­ന്നു­ള്ള സ്പോണ്‍­സര്‍­മാ­രെ പ്രോ­ത്സാ­ഹി­പ്പി­ക്കാ­ത്ത മല്യ­യു­ടെ നയം കാ­ര്യ­ങ്ങള്‍ കൂ­ടു­തല്‍
+വ്യ­ക്ത­മാ­ക്കു­ന്നു. അതി­നാല്‍ റോ­യല്‍ ചാ­ല­ഞ്ചേ­ഴ്സ് ബാം­ഗ്ലൂര്‍ ടീം ഉണ്ടാ­ക്കു­ന്ന ലാ­ഭ­ത്തില്‍ ഐപി­എല്‍ മാ­മാ­ങ്ക­ത്തില്‍
+നി­ന്ന് മല്യ­യു­ടെ മദ്യ ബ്രാ­ന്റു­കള്‍ ഉണ്ടാ­ക്കു­ന്ന ലാ­ഭം കൂ­ടി ചേര്‍­ക്കേ­ണ്ട­താ­ണ്. ഇത്ത­ര­ത്തില്‍ ഐപി­എ­ല്ലി­ലെ വില കൂ­ടിയ
+രണ്ടു ടീ­മു­ക­ളും വ്യ­ക്ത­മായ ബി­സി­ന­സ്സ് ലക്ഷ്യ­ങ്ങ­ളും കണ­ക്കു­ക­ളു­മാ­യാ­ണ് ആളു­ക­ളെ അമ്പ­ര­പ്പി­ക്കു­ന്ന­തെ­ങ്കില്‍ നേ­രെ
+എതിര്‍ ധ്രു­വ­ത്തില്‍ നില്‍­ക്കു­ന്ന വമ്പന്‍­മാ­രു­മു­ണ്ട്. അവ­രെ­ക്കു­റി­ച്ച് അടുത്ത ലേ­ഖ­ന­ത്തില്‍.
+
+(10 May 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5378/അംബാനി-മുതല്‍-മല്യ-വരെ}
+
+\newpage
diff --git a/cricket-spirit.tex b/cricket-spirit.tex
index 84b3fb5..465c44f 100644
--- a/cricket-spirit.tex
+++ b/cricket-spirit.tex
@@ -61,9 +61,6 @@
എന്റര്‍­ടൈന്‍­മെ­ന്റ് കമ്പോ­ള­ത്തി­നു തു­റ­ന്നു കി­ട്ടാന്‍ പോ­കു­ന്ന­തി­ലെ സന്തോ­ഷ­ത്തി­ലാ­യി­രു­ന്നു. ഇന്ത്യന്‍ ക്രി­ക്ക­റ്റ് ബോര്‍­ഡ്
സാ­മ്പ­ത്തിക സു­താ­ര്യ­ത­യി­ലേ­ക്ക് വയ്ക്കു­ന്ന ആദ്യ ചു­വ­ടു­ക­ളാ­യി വരെ വി­ശ­ക­ലന വി­ദ­ഗ്ദര്‍ ശു­ഭാ­പ്തി വി­ശ്വാ­സം പ്ര­ക­ടി­പ്പി­ച്ചു.
-­ടീ­മു­ക­ളു­ടെ സാ­മ്പ­ത്തിക കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി­വ­ന്ന ലേ­ഖ­ന­ങ്ങ­ളി­ലെ ഉള്ള­ട­ക്കം പല­പ്പോ­ഴും ഒരേ അഭി­പ്രാ­യ­ങ്ങ­ളാ­യി­രു­ന്നു പ്ര­ക­ടി­പ്പി­ച്ച­ത്.
-അവ­യെ­ക്കു­റി­ച്ച് അടുത്ത ലേ­ഖ­ന­ത്തില്‍.\footnote{അംബാനി മുതല്‍ മല്യ വരെ}
-
-(20 April 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5365/ക്രിക്കറ്റ്-കുടത്തിലെ-ഭൂതം}
+(10 May 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5365/ക്രിക്കറ്റ്-കുടത്തിലെ-ഭൂതം}
\newpage
diff --git a/small-teams.tex b/small-teams.tex
new file mode 100644
index 0000000..531b916
--- /dev/null
+++ b/small-teams.tex
@@ -0,0 +1,84 @@
+\secstar{കുഞ്ഞന്‍ ടീമുകളുടെ ബിസിനസ് മോഡല്‍}
+\vskip 2pt
+
+ഇ­ന്ത്യന്‍ പ്രീ­മി­യര്‍ ലീ­ഗി­ലെ കു­ഞ്ഞന്‍ ടീ­മു­ക­ളാ­ണ് ജയ്‌­പൂര്‍ ആസ്ഥാ­ന­മായ രാ­ജ­സ്ഥാന്‍ റോ­യല്‍­സും, മൊ­ഹാ­ലി
+ആസ്ഥാ­ന­മായ കി­ങ്സ് ഇല­വന്‍ പഞ്ചാ­ബും, കൊല്‍­ക്ക­ത്ത ആസ്ഥാ­ന­മായ കൊല്‍­ക്ക­ത്ത നൈ­റ്റ് റൈ­ഡേ­ഴ്സും.
+മൂ­ന്നും മു­ന്നൂ­റു കോ­ടി­യില്‍ താ­ഴെ മു­തല്‍ മു­ട­ക്കു­ള്ള­വ. മറ്റു രണ്ടു ടീ­മു­ക­ളായ ചെ­ന്നൈ സൂ­പ്പര്‍ കി­ങ്സും ഡല്‍­ഹി ഡെ­യര്‍
+ഡെ­വിള്‍­സും അക്ഷ­രാര്‍­ത്ഥ­ത്തില്‍ മദ്ധ്യ­നി­ര­ക്കാ­രാ­ണ്: പണ­ത്തി­ന്റെ കാ­ര്യ­ത്തി­ലും പ്ര­ക­ട­ന­ത്തി­ന്റെ കാ­ര്യ­ത്തി­ലും­.
+
+എ­ല്ലാ സീ­സ­ണി­ലും സെ­മി­ക­ളി­ക്കു­ക­യും, രണ്ടു സീ­സ­ണില്‍ ഫൈ­ന­ലി­ലെ­ത്തു­ക­യും ഇപ്രാ­വ­ശ്യം ചാ­മ്പ്യന്‍­മാ­രാ­യി തങ്ങ­ളു­ടെ
+കഴി­വു­തെ­ളി­യി­ക്കു­ക­യും ചെ­യ്തു, ചെ­ന്നൈ. പക്ഷെ ലീ­ഗ് പട്ടി­ക­യി­ലെ പ്ര­ക­ട­ന­ത്തി­ന്റെ അടി­സ്ഥാ­ന­ത്തില്‍ അവര്‍
+മദ്ധ്യ­നി­ര­ക്കാ­രാ­ണ്. രണ്ടു­സീ­സ­ണില്‍ സെ­മി­ക­ളി­ച്ച ഡല്‍­ഹി, ചെ­ന്നൈ­യെ അപേ­ക്ഷി­ച്ച് മോ­ശ­മാ­ണെ­ങ്കി­ലും വ്യ­ക്ത­മായ
+മദ്ധ്യ­നിര പ്ര­ക­ട­ന­മാ­ണ് പു­റ­ത്തെ­ടു­ത്ത­ത്. ഇപ്രാ­വ­ശ്യം അഞ്ചാ­മ­താ­യാ­ണ് അവര്‍ ലീ­ഗില്‍ ഫി­നി­ഷ് ചെ­യ്ത­ത്.
+
+ഇ­ന്ത്യ സി­മ­ന്റ്സ് ഉട­മ­യും, ­ബി­സി­സി­ഐ­ സെ­ക്ര­ട്ട­റി­യും ഐപി­എല്‍ ഭര­ണ­സ­മി­തി അം­ഗ­വു­മായ എന്‍ ശ്രീ­നി­വാ­സ­നാ­ണ്
+ചെ­ന്നൈ ടീ­മു­ട­മ. കോണ്‍­ഫ്ലി­ക്റ്റ് ഓഫ് ഇന്റ­റ­സ്റ്റി­ന് ഇതി­ലും വ്യ­ക്ത­മായ ഉദാ­ഹ­ര­ണ­മൊ­ന്നും തരാന്‍ കഴി­യു­മെ­ന്നു തോ­ന്നു­ന്നി­ല്ല.
+എന്‍ ശ്രീ­നി­വാ­സ­ന് ചെ­ന്നൈ ടീ­മിന്റെ ഉട­മ­സ്ഥാ­വ­കാ­ശം നി­ല­നിര്‍­ത്താന്‍ വേ­ണ്ടി ബി­സി­സിഐ അതി­ന്റെ ഭര­ണ­ഘ­ട­ന­യില്‍
+പോ­ലും ഭേ­ദ­ഗ­തി വരു­ത്തു­ക­യു­ണ്ടാ­യി. മുന്‍ ബി­സി­സിഐ സെ­ക്ര­ട്ട­റി എസി മു­ത്ത­യ്യ ഇതി­നെ­തി­രെ ഇപ്പോ­ഴും ശ്രീ­നി­വാ­സ­നു­മാ­യി
+നി­യ­മ­പ്പോ­രാ­ട്ട­ത്തി­ലാ­ണ്.
+
+­ഡല്‍­ഹി ടീം മറ്റൊ­രു പ്യു­വര്‍ കോര്‍­പ്പ­റേ­റ്റ് ടീ­മാ­ണ്. ഇന്‍­ഫ്രാ­സ്ട്ര­ക്ചര്‍ രം­ഗ­ത്തെ ഭീ­മന്‍­മാ­രായ ജി­എം­ആര്‍ ഗ്രൂ­പ്പാ­ണ് ഉട­മ­സ്ഥര്‍.
+ഡല്‍­ഹി ഇന്ദി­രാ­ഗാ­ന്ധി അന്താ­രാ­ഷ്ട്ര വി­മാ­ന­ത്താ­വള വി­ക­സ­ന­ത്തി­ന­പ്പു­റം തല­സ്ഥാ­ന­ത്ത് അവര്‍­ക്കു­ള്ള താല്‍­പ്പ­ര്യ­ങ്ങള്‍
+സം­ര­ക്ഷി­ക്കാന്‍ വേ­ണ്ട ബ്രാന്‍­ഡ് ഇമേ­ജ് സൃ­ഷ്ടി­ക്കുക എന്ന ലക്ഷ്യ­വും ഡല്‍­ഹി ടീം സ്വ­ന്ത­മാ­ക്കി­യ­തി­നു പി­ന്നി­ലു­ണ്ടാ­വ­ണം.
+പ്ര­ധാ­ന­മാ­യും ദക്ഷി­ണേ­ന്ത്യ കേ­ന്ദ്ര­മാ­ക്കി, ബാം­ഗ്ലൂര്‍ ആസ്ഥാ­ന­മാ­ക്കി പ്ര­വര്‍­ത്തി­ക്കു­ന്ന ആന്ധ്രാ­പ്ര­ദേ­ശു­കാര്‍ ഡല്‍­ഹി ടീം വില
+കൊ­ടു­ത്തു വാ­ങ്ങി­യെ­ങ്കില്‍, പ്രാ­ദേ­ശിക ­ക്രി­ക്ക­റ്റ് ടീം സ്വ­ന്ത­മാ­ക്കു­ന്ന­തി­ലൂ­ടെ ലഭി­ക്കു­ന്ന ലോ­യല്‍­റ്റി­യും ബ്രാന്‍­ഡ് ഇമേ­ജും ഒരു
+ലക്ഷ്യ­മാ­യി­രി­ക്ക­ണം­.
+
+­വീ­രേ­ന്ദര്‍ സേ­വാ­ഗും ഗൌ­തം ഗം­ബീ­റും നയി­ക്കു­ന്ന ടീം കളി­ക്ക­ള­ത്തി­ലെ പ്ര­ക­ട­ന­ത്തി­ലൂ­ടെ ഒരി­ക്ക­ലും ഉട­മ­സ്ഥ­രെ
+നി­രാ­ശ­രാ­ക്കി­യ­തു­മി­ല്ല. ഫേ­വ­റൈ­റ്റു­ക­ളാ­യി­ത്ത­ന്നെ കളി തു­ട­ങ്ങു­ക­യും, വി­ശാ­ല­മായ ഒരു ഫാന്‍­ബേ­സ് വളര്‍­ത്തി­യെ­ടു­ക്ക­യും
+ചെ­യ്ത് ടീം വളര്‍­ച്ച­യു­ടെ പാ­ത­യി­ലാ­ണ്. ടീ­മി­ന്റെ സാ­മ്പ­ത്തിക വി­വ­ര­ങ്ങള്‍ ഇതു­വ­രെ പു­റ­ത്തു­വ­ന്നി­ല്ലെ­ങ്കി­ലും,
+ലാ­ഭ­മു­ണ്ടാ­ക്കി­ത്തു­ട­ങ്ങി­യി­രി­ക്ക­ണ­മെ­ന്നാ­ണ് വി­ദ­ഗ്ദ്ധ­മ­തം. മാ­ത്ര­മ­ല്ല, സാ­മ്പ­ത്തിക ക്ര­മ­ക്കേ­ടു­ക­ളെ­ച്ചു­റ്റി­പ്പ­റ്റി­യു­ള്ള
+അന്വേ­ഷ­ണ­ങ്ങ­ളില്‍ പെ­ടാ­ത്ത മൂ­ന്നു കോര്‍­പ്പ­റേ­റ്റ് ടീ­മു­ക­ളില്‍ ഒന്നാ­ണ് ഡല്‍­ഹി­.
+
+ഇ­തു­വ­രെ നമ്മള്‍ കണ്ട അഞ്ചു ടീ­മു­ക­ളില്‍ നി­ന്നും വ്യ­ത്യ­സ്ത­മാ­ണ് മറ്റു­മൂ­ന്നു ടീ­മു­ക­ളു­ടെ അവ­സ്ഥ. മൂ­ന്നും സാ­മ്പ­ത്തിക
+ക്ര­മ­ക്കേ­ടു­കള്‍­ക്ക് അന്വേ­ഷ­ണം നേ­രി­ടു­ന്ന ടീ­മു­ക­ളാ­ണെ­ന്നു തന്നെ പ്ര­ധാ­നം. ഷാ­രൂ­ഖ് ഗൌ­രി ഖാന്‍ ദമ്പ­തി­ക­ളു­ടെ റെ­ഡ്
+ചി­ല്ലി എന്റര്‍­ടൈന്‍­മെ­ന്റും, ജൂ­ഹി ചൌ­ള­യു­ടെ ഭര്‍­ത്താ­വ് ജയ് മേ­ത്ത­യും (ഇ­പ്പോള്‍ കേള്‍­ക്കു­ന്ന­ത്, ആദ്യം പ്ര­ച­രി­പ്പി­ക്ക­പ്പെ­ട്ട­തില്‍
+നി­ന്ന് വി­രു­ദ്ധ­മാ­യി, ജയ് മേ­ത്ത ഓഹ­രി സ്വ­ന്ത­മാ­ക്കി­യ­ത് ആദ്യ സീ­സ­ണി­നു ശേ­ഷ­മാ­ണെ­ന്നാ­ണ്) പ്ര­മോ­ട്ടു ചെ­യ്യു­ന്ന ടീ­മാ­ണ്
+കൊല്‍­ക്ക­ത്ത നൈ­റ്റ് റൈ­ഡേ­ഴ്സ്. ടീ­മി­ന്റെ ഏറ്റ­വും വലിയ ആകര്‍­ഷ­ണം ഷാ­രൂ­ഖ് തന്നെ­യാ­ണ്.
+
+­ലീ­ഗില്‍ ഗം­ഭീര പ്ര­ക­ട­ന­മൊ­ന്നും ഇതു വരെ കാ­ഴ്ച­വ­ച്ചി­ല്ലെ­ങ്കി­ലും, ഏറ്റ­വും കൂ­ടു­തല്‍ സ്പോണ്‍­സര്‍­ഷി­പ്പ് സ്വ­ന്ത­മാ­യു­ള്ള ടീ­മാ­ണ്
+നൈ­റ്റ് റൈ­ഡേ­ഴ്സ്. കളി­ക്കാന്‍ ഈഡന്‍ ഗാര്‍­ഡന്‍­സ് പോ­ലൊ­രു ഹോം­ഗ്രൌ­ണ്ടും, ദാ­ദ­യെ­ക്കാ­ണാന്‍ വേ­ണ്ടി ജീ­വന്‍
+നല്‍­കാ­നും തയ്യാ­റാ­കു­ന്ന കാ­ണി­ക­ളും ഉള്ള ടീം. കു­റ­ച്ച് സാ­മ്പ­ത്തിക അച്ച­ട­ക്കം കൂ­ടി കാ­ട്ടി­യി­രു­ന്നെ­ങ്കില്‍ മി­ക­ച്ച­താ­കാ­മാ­യി­രു­ന്നു­.
+
+­ടീ­മി­ന്റെ പ്ര­ധാന സാ­മ്പ­ത്തിക സ്രോ­ത­സ്സ് മു­ക­ളില്‍ പറ­ഞ്ഞ­പോ­ലെ ബ്രാന്‍­ഡ് ഷാ­രൂ­ഖാ­ണ്. ക്രി­ക്ക­റ്റ് കള­ത്തി­ലെ
+പ്ര­ക­ട­ന­ത്തേ­ക്കാ­ളും, കള­ത്തി­നു പു­റ­ത്തെ ഗ്ലാ­മര്‍ ഉപ­യോ­ഗി­ച്ച് ഒരു ടീം നട­ത്തി­ക്കൊ­ണ്ടു­പോ­കാം എന്ന­തി­ന്റെ ഉത്തമ
+ഉദാ­ഹ­ര­ണ­മാ­ണ് കൊല്‍­ക്ക­ത്ത. ഗ്ലാ­മര്‍ ടീം വരു­മാ­ന­ത്തി­ലെ വലി­യൊ­രു പങ്കു വഹി­ക്കു­ന്ന­തി­നാല്‍, പര­മ്പ­രാ­ഗത ക്രി­ക്ക­റ്റ്
+പ്രേ­മി­കള്‍­ക്ക് ദഹി­ക്കാ­ത്ത ആഫ്റ്റര്‍ മാ­ച്ച് പാര്‍­ട്ടി­ക­ളും, ഫാ­ഷന്‍ ഷോ­ക­ളും മറ്റും നട­ത്തി ടീ­മി­ന്റെ ഗ്ലാ­മര്‍ ഉയര്‍­ത്തു­ന്ന­തി­ലും
+ബദ്ധ­ശ്ര­ദ്ധ­നാ­ണ് ഷാ­രൂ­ഖ്. എന്തി­നേ­റെ, ഷാ­രൂ­ഖാ­യി­രു­ന്നു ഇക്കൊ­ല്ല­ത്തെ ഐപി­എല്‍ അവാര്‍­ഡി­ന്റെ (അ­വാര്‍­ഡ്
+നൈ­റ്റ് പാര്‍­ട്ടി­യു­ടെ) കോ ഹോ­സ്റ്റ്.
+
+­മുന്‍ ഐപി­എല്‍ കമ്മീ­ഷ­ണര്‍ ലളി­ത് മോ­ഡി­യു­ടെ ബന്ധു­ക്കള്‍­ക്കു­ള്ള ഓഹ­രി­യു­ടെ പേ­രില്‍ വി­മര്‍­ശ­ന­വി­ധേ­യ­രാ­യ­താ­ണ്
+മൊ­ഹാ­ലി ടീ­മും രാ­ജ­സ്ഥാന്‍ ടീ­മും. രണ്ടു ടീ­മു­ക­ളു­ടെ­യും വി­വ­ര­ങ്ങള്‍ ധാ­രാ­ളം പത്ര­ത്തി­ലും മറ്റും ഇടം പി­ടി­ച്ചി­ട്ടൂ­ള്ള­തി­നാല്‍ വീ­ണ്ടും
+വി­സ്ത­രി­ക്കാന്‍ ശ്ര­മി­ക്കു­ന്നി­ല്ല. വള­രെ വേ­ഗ­ത്തില്‍­ത്ത­ന്നെ നി­ക്ഷേ­പ­കര്‍ ലാ­ഭ­മു­ണ്ടാ­ക്കി­യേ­ക്കാ­വു­ന്ന ടീം എന്നാ­യി­രു­ന്നു
+രാ­ജ­സ്ഥാ­നെ­പ്പ­റ്റി­യു­ള്ള അഭി­പ്രാ­യം­.
+
+ആ­ദ്യ സീ­സണ്‍ ജേ­താ­ക്ക­ളാ­യ­തോ­ടെ ചോ­ദ്യം എന്നു ടീം ലാ­ഭം ഇര­ട്ടി­പ്പി­ക്കു­മെ­ന്നാ­യി. 2009 സീ­സണ്‍ തീര്‍­ന്ന­പ്പോള്‍­ത്ത­ന്നെ,
+ടീം 7.5 മി­ല്യണ്‍ ഡോ­ളര്‍ ലാ­ഭ­മു­ണ്ടാ­ക്കി­യ­താ­യാ­ണ് പ്ര­മോ­ട്ടര്‍­മാര്‍ പറ­ഞ്ഞ­ത്. മാ­ത്ര­മ­ല്ല, ടീ­മി­ന്റെ വാ­ല്യു­വേ­ഷ­നും ഇര­ട്ടി­യോ­ള­മാ­യി
+വര്‍­ദ്ധി­ച്ചു. മോ­ഡി­യു­ടെ ബന്ധു­വായ സു­രേ­ഷ് ചെ­ല്ലാ­റാ­മും ന്യൂ­സ് കോര്‍­പ്പ് ഉടമ റൂ­പര്‍­ട്ട് മര്‍­ഡോ­ക്കി­ന്റെ മകന്‍ ലക്കാന്‍
+മര്‍­ഡോ­ക്കും പ്ര­ധാന നി­ക്ഷേ­പ­ക­രായ എമര്‍­ജി­ങ് മീ­ഡിയ ഗ്രൂ­പ്പും, ശില്‍­പ്പാ ഷെ­ട്ടി­യും രാ­ജ് കു­ന്ദേ­ര­യു­മാ­ണ് ഇപ്പോള്‍ ടീം
+ഉട­മ­സ്ഥര്‍. ശില്‍­പ്പാ ഷെ­ട്ടി­യു­ടെ വര­വോ­ടെ കളി­യി­ലെ പ്ര­ക­ട­ന­ത്തോ­ടൊ­പ്പം ഗ്ലാ­മ­റും പ്ര­ധാന വരു­മാ­ന­മാര്‍­ഗ്ഗ­മാ­ക്കി­യാ­ണ്
+ടീം മു­ന്നേ­റി­യ­ത്.
+
+­മും­ബൈ­യി­ലെ ലേ­റ്റ് നൈ­റ്റ് പാര്‍­ട്ടി­ക­ളി­ലെ നി­ത്യ സാ­ന്നി­ധ്യ­മായ ഷെ­ട്ടി സി­സ്റ്റേ­ഴ്സി­ന്റെ സാ­ന്നി­ധ്യം ഒര­നു­ഗ്ര­ഹ­വു­മാ­യെ­ന്നു
+പറ­യ­ണം. ഐപി­എ­ല്ലി­ലെ ഗ്ലാ­മര്‍ ഘട­ക­ത്തെ ടൈം­സ് ഓഫ് ഇന്ത്യ­യ്ക്കു വേ­ണ്ടി വി­ല­യി­രു­ത്തി­യി­രു­ന്ന മന്ദി­രാ ബേ­ഡി,
+വി­ജ­യ് മല്യ­യ്ക്കും, ഷാ­രൂ­ഖി­നും ശേ­ഷം, മൂ­ന്നാം സ്ഥാ­ന­മാ­ണ് ഐപി­എല്‍ പാര്‍­ട്ടി­ക­ളു­ടെ കാ­ര്യ­ത്തില്‍ ഷെ­ട്ടി സി­സ്റ്റേ­ഴ്സി­നു
+നല്‍­കി­യ­ത്.
+
+­ഗ്ലാ­മ­റി­ന്റെ കാ­ര്യ­ത്തി­ലും, കളി­യു­ടെ കാ­ര്യ­ത്തി­ലും, അച്ച­ട­ക്ക­ത്തി­ന്റെ കാ­ര്യ­ത്തി­ലും എല്ലാം ശരാ­ശ­രി നി­ലാ­വാ­രം പു­ലര്‍­ത്തിയ
+ടീ­മാ­ണ് മൊ­ഹാ­ലി. കളി­യു­ടെ കാ­ര്യ­ത്തില്‍, ഒന്നാം സീ­സ­ണില്‍ സെ­മി ഫൈ­ന­ലി­സ്റ്റു­ക­ളും, രണ്ടാം സീ­സ­ണില്‍ അഞ്ചാം
+സ്ഥാ­ന­ക്കാ­രു­മാ­യി­രു­ന്ന ടീം അവ­സാന സ്ഥാ­ന­ക്കാ­രാ­യാ­ണ് ഇക്ക­ഴി­ഞ്ഞ സീ­സണ്‍ പൂര്‍­ത്തി­യാ­ക്കി­യ­ത്.
+
+ഈ സീ­സ­ണില്‍ കളി­ക്ക­ള­ത്തി­ലെ കളി­യേ­ക്കാള്‍, പു­റ­ത്തെ കളി­കള്‍­കൊ­ണ്ടാ­ണ് ടീം വാര്‍­ത്ത­ക­ളില്‍ നി­റ­ഞ്ഞ­ത്.
+മോ­ഡി­യു­ടെ ബന്ധു­വായ ഡാ­ബര്‍ ഉടമ മോ­ഹി­ത് ബര്‍­മ്മ­നാ­യി­രു­ന്നു പ്ര­ധാന കാ­ര­ണം. ഇന്നേ­വ­രെ ടീം ടാ­ക്സ് റി­ട്ടേ­ണു­കള്‍
+സമര്‍­പ്പി­യ്ക്കു­ക­യോ, ഓഡി­റ്റ് റി­പ്പോര്‍­ട്ട് നല്‍­കു­ക­യോ ചെ­യ്തി­ട്ടി­ല്ലെ­ന്ന­തും പത്ര­ത്താ­ളു­ക­ളില്‍ നി­റ­ഞ്ഞു­.
+
+2009ല്‍ ആസ്ത്രേ­ല്യന്‍ കളി­ക്കാ­രു­ടെ അഭാ­വ­മാ­യി­രു­ന്നു പ്ര­ധാന പ്ര­ശ്ന­മാ­യ­തെ­ങ്കില്‍, 2010ല്‍ പ്ര­ധാന താ­രം യു­വ­രാ­ജ് സി­ങ്
+ഫോ­മി­ലേ­ക്കു­യ­രാ­ഞ്ഞ­തും സ്ഥി­ര­ത­യും മൂര്‍­ച്ച­യു­മി­ല്ലാ­ത്ത ബൌ­ളി­ങ്ങു­മാ­ണ് ടീ­മി­നെ കു­ഴ­ക്കി­യ­ത്. സ്പോണ്‍­സര്‍­ഷി­പ്പു­കള്‍ വഴി­യും
+ഷാ­രൂ­ഖി­നെ പിന്‍­പ­റ്റി ടീ­മി­ന്റെ ഗ്ലാ­മര്‍ വര്‍­ദ്ധി­പ്പി­ക്കു­ന്ന പാര്‍­ട്ടി­കള്‍ വഴി­യും സാ­മ്പ­ത്തി­ക­ലാ­ഭ­മാ­ണ് പ്ര­മോ­ട്ടര്‍­മാര്‍ ലക്ഷ്യ­മി­ട്ടി­രു­ന്ന­ത്.
+ധാ­രാ­ളം സ്പോണ്‍­സര്‍­മാര്‍ ടീ­മി­നു­ണ്ടു­താ­നും. പക്ഷെ സ്പോണ്‍­സര്‍­ഷി­പ്പു­കള്‍ നി­ല­നിര്‍­ത്താ­നാ­വ­ശ്യ­മായ ശ്ര­മം
+കളി­ക്ക­ള­ത്തി­ലു­ണ്ടാ­വാ­ത്ത­തും, അനാ­വ­ശ്യ­വി­വാ­ദ­ങ്ങ­ളും, ഗു­രു­ത­ര­മായ സാ­മ്പ­ത്തിക അല­സ­ത­യും ടീ­മി­നെ കു­ഴ­ക്കു­ക­യാ­ണി­പ്പോള്‍.
+എല്ലാ­ത­ര­ത്തി­ലും താ­ഴോ­ട്ടാ­യി­രു­ന്നു കഴി­ഞ്ഞ മൂ­ന്നു സീ­സ­ണില്‍ ടീ­മി­ന്റെ പോ­ക്കെ­ന്ന് നി­സ്സം­ശ­യം പറ­യാം­.
+
+(12 May 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5401/കുഞ്ഞന്‍-ടീമുകളുടെ-ബിസിനസ്-മോഡല്‍}
+
+\newpage