summaryrefslogtreecommitdiffstats
diff options
context:
space:
mode:
-rw-r--r--jinesh-anivar.tex2
1 files changed, 1 insertions, 1 deletions
diff --git a/jinesh-anivar.tex b/jinesh-anivar.tex
index a60f3dc..c0e9bf5 100644
--- a/jinesh-anivar.tex
+++ b/jinesh-anivar.tex
@@ -128,7 +128,7 @@ Venkat Rasagna, K. J. Jinesh, C. V. Jawahar\\
ജിനേഷുമായി മുക്ത് എന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കോണ്‍ഫറന്‍സിനെപ്പറ്റിയും ലൈസന്‍സിങ്ങിനെപ്പറ്റിയും നടത്തിയ ഒരു സംഭാഷണമാണു് താഴെ
-ഇതിനിടയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വച്ചു നടക്കുന്ന ഒസിആര്‍ കണ്‍സോര്‍ഷ്യം യോഗങ്ങള്‍ക്കായി ജിനേഷ് ബാംഗ്ലൂരില്‍ വരുമ്പോള്‍ എന്റെ ഒപ്പം താമസിക്കാറുണ്ടായിരുന്നു. അക്കാലത്താണു് സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റി ചെന്നൈയില്‍വെച്ചു നടത്തുന്ന National Conference on ICTs for the differently- abled/under privileged communities in Education, Employment and Entrepreneurship 2009 - (NCIDEEE 2009)\footnote{\url{http://cis-india.org/events/ncideee-2009}} എന്ന കോണ്‍ഫറന്‍സിനെപ്പറ്റിയും അതിലേക്കു് ഒസിആര്‍ കണ്‍സോര്‍ഷ്യത്തിനു് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ജിനേഷ് പറയുന്നതു്. അതു് സ്വതന്ത്രസോഫ്റ്റ്‌വെയറുകളില്‍ ചിതറിക്കിടക്കുന്ന നിരവധി പ്രൊജക്റ്റുകളെ സംയോജിപ്പിക്കാന്‍ ഉള്ള അവസരമായി ഞങ്ങള്‍ കരുതുകയും ടെസറാക്റ്റ് ഒസിആര്‍ നിര്‍മ്മാണത്തില്‍ ഇടപെടുന്ന ഡെബായന്‍ ബാനര്‍ജിയേയും ധ്വനി സ്വരസംവേദിനി നിര്‍മ്മിക്കുന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിലെ സന്തോഷ് തോട്ടിങ്കലിനേയും ഓര്‍ക്ക എന്ന സ്പീച്ച് എഞ്ചിന്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്ന അന്ധപ്രോഗ്രാമര്‍ കൃഷ്ണകാന്ത് മനെയേയും ക്ഷണിക്കാന്‍ ആവശ്യപ്പെട്ടു് ഞാന്‍ ആ സംഘടനയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുനില്‍ എബ്രഹാമിനു് എഴുതുകയും ചെയ്തു. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ശ്രമങ്ങളേയും സര്‍ക്കാര്‍ ഫണ്ടഡ് അക്കാദമിക് പ്രൊജക്റ്റുകളേയും ഒരേ മേശയ്ക്കു ചുറ്റും കൊണ്ടുവരാനുള്ള ഒരവസരമായും അതിന്റെ സാധ്യതകളേയും വളരെ പ്രതീക്ഷയോടെയാണു് ജിനേഷ് കണ്ടിരുന്നതു്. ഒരേ സമയം IIITയിലെ പ്രൊജക്റ്റിനെ അവിടെ പ്രതിനിധീകരിക്കാന്‍ പോകുമ്പോള്‍ തന്നെ ജിനേഷിന്റെ മനസ്സ് പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ രംഗത്തായിരുന്നു. ടെസറാക്റ്റ് പ്രൊജക്റ്റ് എന്തൊക്കെ പോയന്റുകള്‍ പറയണമെന്നു് ഡേബായനും ഞാനും ജിനേഷുമായി നിരവധി മെയിലുകള്‍ നടന്നിരുന്നു. എന്നാല്‍ കോണ്‍ഫറന്‍സ് പൂര്‍ണ്ണമായും സര്‍ക്കാര്‍ പ്രൊജക്റ്റുകള്‍ക്കായി വിട്ടുകൊടുത്ത രീതിയിലായിരുന്നു. ജിനേഷിന്റെ കോണ്‍ഫറന്‍സിനുശേഷമുള്ള നിരാശയും ദേഷ്യവും ആദ്യം എനിക്കെഴുതുകയും പിന്നെ ഒരു ബ്ലോഗ് പോസ്റ്റാക്കി മാറ്റുകയും ചെയ്തു\footnote{\url{http://logbookofanobserver.wordpress.com/2009/12/13/conference-on-icts-for-differently-abledunderprivileged-in-education-employment-and-entrepreneurship/}}.
+ഇതിനിടയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വച്ചു നടക്കുന്ന ഒസിആര്‍ കണ്‍സോര്‍ഷ്യം യോഗങ്ങള്‍ക്കായി ജിനേഷ് ബാംഗ്ലൂരില്‍ വരുമ്പോള്‍ എന്റെ ഒപ്പം താമസിക്കാറുണ്ടായിരുന്നു. അക്കാലത്താണു് സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റി ചെന്നൈയില്‍വെച്ചു നടത്തുന്ന National Conference on ICTs for the differently- abled/under privileged communities in Education, Employment and Entrepreneurship 2009 - (NCIDEEE 2009)\footnote{\url{http://cis-india.org/events/ncideee-2009}} എന്ന കോണ്‍ഫറന്‍സിനെപ്പറ്റിയും അതിലേക്കു് ഒസിആര്‍ കണ്‍സോര്‍ഷ്യത്തിനു് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ജിനേഷ് പറയുന്നതു്. അതു് സ്വതന്ത്രസോഫ്റ്റ്‌വെയറുകളില്‍ ചിതറിക്കിടക്കുന്ന നിരവധി പ്രൊജക്റ്റുകളെ സംയോജിപ്പിക്കാന്‍ ഉള്ള അവസരമായി ഞങ്ങള്‍ കരുതുകയും ടെസറാക്റ്റ് ഒസിആര്‍ നിര്‍മ്മാണത്തില്‍ ഇടപെടുന്ന ഡെബായന്‍ ബാനര്‍ജിയേയും ധ്വനി സ്വരസംവേദിനി നിര്‍മ്മിക്കുന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിലെ സന്തോഷ് തോട്ടിങ്കലിനേയും ഓര്‍ക്ക എന്ന സ്പീച്ച് എഞ്ചിന്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്ന അന്ധപ്രോഗ്രാമര്‍ കൃഷ്ണകാന്ത് മനെയേയും ക്ഷണിക്കാന്‍ ആവശ്യപ്പെട്ടു് ഞാന്‍ ആ സംഘടനയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുനില്‍ എബ്രഹാമിനു് എഴുതുകയും ചെയ്തു. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ശ്രമങ്ങളേയും സര്‍ക്കാര്‍ ഫണ്ടഡ് അക്കാദമിക് പ്രൊജക്റ്റുകളേയും ഒരേ മേശയ്ക്കു ചുറ്റും കൊണ്ടുവരാനുള്ള ഒരവസരമായും അതിന്റെ സാധ്യതകളേയും വളരെ പ്രതീക്ഷയോടെയാണു് ജിനേഷ് കണ്ടിരുന്നതു്. ഒരേ സമയം IIITയിലെ പ്രൊജക്റ്റിനെ അവിടെ പ്രതിനിധീകരിക്കാന്‍ പോകുമ്പോള്‍ തന്നെ ജിനേഷിന്റെ മനസ്സ് പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ രംഗത്തായിരുന്നു. ടെസറാക്റ്റ് പ്രൊജക്റ്റ് എന്തൊക്കെ പോയന്റുകള്‍ പറയണമെന്നു് ഡേബായനും ഞാനും ജിനേഷുമായി നിരവധി മെയിലുകള്‍ നടന്നിരുന്നു. എന്നാല്‍ കോണ്‍ഫറന്‍സ് പൂര്‍ണ്ണമായും സര്‍ക്കാര്‍ പ്രൊജക്റ്റുകള്‍ക്കായി വിട്ടുകൊടുത്ത രീതിയിലായിരുന്നു. ജിനേഷിന്റെ കോണ്‍ഫറന്‍സിനുശേഷമുള്ള നിരാശയും ദേഷ്യവും ആദ്യം എനിക്കെഴുതുകയും പിന്നെ ഒരു ബ്ലോഗ് പോസ്റ്റാക്കി മാറ്റുകയും ചെയ്തു\footnote{\texttt{http://logbookofanobserver.wordpress.com/2009/12/13/conference-on-icts-for-differently-abledunderprivileged-in-education-employment-and-entrepreneurship/}}.
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായ ആക്സസിബിലിറ്റി പ്രൊജക്റ്റുകള്‍ക്കായി ദേശീയതലത്തില്‍ ഒരു കണ്‍സോര്‍ഷ്യമോ കോണ്‍ഫറന്‍സോ ഉണ്ടാകണമെന്നും എങ്കില്‍ മാത്രമേ ലൈസന്‍സിങ്ങ് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളൂ എന്നും അവന്‍ ഉറച്ചുവിശ്വസിക്കാനും തുടങ്ങി. ആ ബ്ലോഗ്പോസ്റ്റിലും അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നുതുടങ്ങിയിരുന്നു. ഇതിനിടയില്‍ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ശ്രമങ്ങളിലൊക്കെ ജിനേഷ് ഇടപെടുന്നുണ്ട്. അതു സന്തോഷിന്റെ കുറിപ്പില്‍ പറഞ്ഞതിനാല്‍ ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.