summaryrefslogtreecommitdiffstats
path: root/viewonwomen.tex
diff options
context:
space:
mode:
authorPraveen Arimbrathodiyil <pravi.a@gmail.com>2012-07-02 00:36:06 +0530
committerPraveen Arimbrathodiyil <pravi.a@gmail.com>2012-07-02 00:36:06 +0530
commit9cff05348fe66036cf81e885b7651661b2c7bb41 (patch)
treed72b411e96f60e7f04ffab63b2af0cef49b34e38 /viewonwomen.tex
parentb88c0e11daefc2ddc52611bfa0dcfd6daf1e385b (diff)
downloadlogbook-of-an-observer-9cff05348fe66036cf81e885b7651661b2c7bb41.tar.gz
logbook-of-an-observer-9cff05348fe66036cf81e885b7651661b2c7bb41.tar.xz
logbook-of-an-observer-9cff05348fe66036cf81e885b7651661b2c7bb41.zip
adding View on Women
Diffstat (limited to 'viewonwomen.tex')
-rw-r--r--viewonwomen.tex14
1 files changed, 14 insertions, 0 deletions
diff --git a/viewonwomen.tex b/viewonwomen.tex
new file mode 100644
index 0000000..befded1
--- /dev/null
+++ b/viewonwomen.tex
@@ -0,0 +1,14 @@
+\section*{സാരിയെക്കുറിച്ച് എന്റെ വിനീത അഭിപ്രായം}
+\vskip 2pt
+
+
+മലയാളിയുടെ പെണ്‍കാഴ്ചയെപ്പറ്റി…
+
+നമത് വാഴ്വും കാലത്തിന്റേയും\footnote{\url{http://disorderedorder.blogspot.com/2008/01/blog-post_7837.html}}, അവിടെക്കണ്ട കൊച്ചുത്രേസ്യയുടെ കമന്റിന്റെയും വെളച്ചത്തില്‍ ഒരു കേരളീയ യുവാവിന്റെ കുറിപ്പ്. അന്ന് കൊച്ച് ത്രേസ്യയെ തുറിച്ച് നോക്കിയവരില്‍ ഞാന്‍ ഉണ്ടാവാഞ്ഞത് ഞാന്‍ കൊച്ചിയില്‍ ഇല്ലാതിരുന്നതു കൊണ്ടാണെന്ന് ഞാന്‍ ആദ്യമേ പറയട്ടെ. എന്താച്ചാല്‍, സത്യത്തിന്റെ മുഖം വികൃതമാണെങ്കിലും തുറന്നു പറയുന്നതാണ് നല്ലതെന്ന് ഞാന്‍ പഠിച്ചു വരികയാണ്. എന്നെപ്പോലെ, വീട്ടിലെ പ്പെണ്ണുങ്ങള്‍ ഉപദേശിച്ചു നന്നാക്കാന്‍ ശ്രമിച്ച് പരാചയപ്പെട്ട്, അല്ലെങ്കില്‍ അവരെ തെറ്റിദ്ധരിപ്പിച്ച്, നാട്ടിലെ പ്പെണ്ണുങ്ങള്‍ക്ക് പിടിയും കൊടുക്കാതെ നടക്കുന്ന പയ്യന്‍മാരാവണം ആ കൂട്ടത്തിലേറെയും.
+
+എന്താണ് ഞങ്ങളുടെ കാതലായ പ്രശ്നം എന്നൊന്നും ചോദിച്ചാല്‍ മറുപടി തരാന്‍ എനിക്കാവില്ല, കാരണം അങ്ങനെ ഒന്നില്ല എന്നതു തന്നെ. വിലങ്ങിട്ട് നിര്‍ത്താന്‍ ഒരു ‘ഗേള്‍ ഫ്രണ്ടോ’, അല്ലെങ്കില്‍ ശക്തമായ ഒരു മാതൃ സാന്നിദ്ധ്യമോ ഇല്ലാത്ത എല്ലാ കേരളീയ യുവാക്കളും എന്നെപ്പോലെത്തന്നെയാണ് എന്നാണ്, എന്റെ ഇത്രയും നാളത്തെ അനുഭവസാക്ഷ്യം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാമഭ്രാന്തുമായി ജീവിക്കുന്നവരാണ് ഞങ്ങള്‍ എന്ന് എഴുതിത്തള്ളുന്നതിനുമുമ്പ്, എന്തു സാമൂഹിക സാഹചര്യമാണ് ഞങ്ങളെ ഇങ്ങനെയാക്കിത്തീര്‍ത്തത് എന്ന് മനസ്സിലാക്കിത്തരൂ. ഒരു വിഭാഗം ആളുകള്‍ ഒരേതരത്തിലുള്ള ദുശ്ശീലങ്ങള്‍ക്കടിമകളാവുന്നുണ്ടെങ്കില്‍ പ്രശ്നം വ്യക്തിക്കല്ല സമൂഹത്തിനാണ് എന്നാണ് എനിക്കു തോന്നുന്നത്. മദ്യത്തിനെതിരെ ഘോരഘോരം പ്രസംഗിച്ച് രാത്രിയില്‍ നാല്‍ക്കാലില്‍ വീട്ടിലെത്തുന്ന അല്ലെങ്കില്‍ വീട്ടിലെ അലമാരയില്‍ നിന്ന് ബ്ലാക്ക് ലേബല്‍ വീശിയാല്‍ മാത്രം ഉറക്കം വരുന്ന സംസ്കാരത്തിന്റെ ബാക്കി പത്രമാണോ? അമിതമായ വിലക്കുകളിലൂടെ തെറ്റായ വിദ്വേഷങ്ങളും ആസക്തികളും വളര്‍ത്തുന്ന ആത്മീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഭാവനയോ? അതോ, എതിര്‍ലിംഗത്തിലെ ന്യൂനപക്ഷത്തിനെക്കണ്ട് ഒരു വിഭാഗത്തിനെ മുഴുവന്‍ തെറ്റിദ്ധരിച്ചതോ? സമൂഹത്തിനെ കുറ്റം പറഞ്ഞ് സമാധാനിക്കുന്നതിലുപരി, ഏതേതു സാഹചര്യമാണ് മാറേണ്ടത് എന്ന് മനസ്സിലാക്കാനാണ് എന്റെ ശ്രമം. സമൂഹത്തിന്റെ നെടുംതൂണ് വ്യക്തിയാണെന്നും, സമൂഹം മാറണമെങ്കില്‍ മാറേണ്ടത് വ്യക്തിയാണെന്നും തിരിച്ചറിയുന്നു ഞാന്‍. അതു കൊണ്ട്, ഒരു വ്യക്തിയെന്ന നിലയില്‍ മാറ്റേണ്ട ശീലങ്ങളെന്തൊക്കെയെന്നാണ് ഞാന്‍ അന്വേഷിക്കുന്നതും.
+
+ആശങ്കകള്‍ പങ്കുവയ്ക്കുന്നതിനോടൊപ്പം പ്രശ്നത്തിന്റെ വേരുതേടിപ്പിടിച്ച് ചികിത്സയ്ക്കുള്ള ഒരു കുറിപ്പടിക്കുള്ള ആദ്യ ഉദ്യമമെങ്കിലും നടത്താനാണ് എനിക്ക് താത്പര്യം. ബൂലോകത്തിലെ സഹൃദയരെല്ലാരും സഹായത്തിനുണ്ടാവുമെന്നാണ് പ്രതീക്ഷ.
+
+(January 08, 2008)
+\newpage