summaryrefslogtreecommitdiffstats
path: root/hair.tex
diff options
context:
space:
mode:
authorPraveen Arimbrathodiyil <pravi.a@gmail.com>2012-09-16 20:05:52 +0530
committerPraveen Arimbrathodiyil <pravi.a@gmail.com>2012-09-16 20:05:52 +0530
commit099973605f34d7f9997f8959aa1ae14e945ac50a (patch)
tree041fda35845a925c411ba532ffb7334dab878956 /hair.tex
parent078061bd5b4ee549dd4a3553a856871096c3cb1c (diff)
downloadlogbook-of-an-observer-099973605f34d7f9997f8959aa1ae14e945ac50a.tar.gz
logbook-of-an-observer-099973605f34d7f9997f8959aa1ae14e945ac50a.tar.xz
logbook-of-an-observer-099973605f34d7f9997f8959aa1ae14e945ac50a.zip
change AUkaram to new style
Diffstat (limited to 'hair.tex')
-rw-r--r--hair.tex10
1 files changed, 5 insertions, 5 deletions
diff --git a/hair.tex b/hair.tex
index 200901a..df6f6cc 100644
--- a/hair.tex
+++ b/hair.tex
@@ -5,9 +5,9 @@
തുടങ്ങിയതാണു് ഞാന്‍. എന്നാല്‍ അതു് പിന്നീടു് ഇക്കഴിഞ്ഞ ഒക്റ്റോബറില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍
ഒഴിവാക്കപ്പെടുംവരെ ഒരു പിടി അനുഭവങ്ങളാണു് സമ്മാനിച്ചതു്. ആഫ്രിക്കന്‍ യാത്രകളെ പരാമര്‍ശിക്കാന്‍ കാരണം,
അതിലൊരിടത്തു് ബസ്സില്‍ യാത്രചെയ്യുന്ന സക്കറിയ മുടി പറ്റെവെട്ടിക്കളഞ്ഞ ആഫ്രിക്കന്‍ സ്ത്രീയുടെ
-സൌന്ദര്യത്തെപ്പറ്റിപ്പറയുന്നുണ്ടു്. അതോടൊപ്പം മുണ്ഡനംചെയ്ത തലയുമായി നടക്കുന്ന ചില നാടന്‍
+സൗന്ദര്യത്തെപ്പറ്റിപ്പറയുന്നുണ്ടു്. അതോടൊപ്പം മുണ്ഡനംചെയ്ത തലയുമായി നടക്കുന്ന ചില നാടന്‍
പരിഷ്കാരികളെപ്പോലെ അതു് മനംപിരട്ടലുണ്ടാക്കാത്തതിനെപ്പറ്റിയും. (കൃത്യമായ പ്രയോഗം ഓര്‍മ്മയില്ല, എന്തായാലും
-സാരം ആഫ്രിക്കന്‍ സ്ത്രീയുടെ സൌന്ദര്യസങ്കല്‍പ്പത്തില്‍ മാത്രമേ മുണ്ഡനംചെയ്ത തല ചേരൂ എന്നായിരുന്നു.)
+സാരം ആഫ്രിക്കന്‍ സ്ത്രീയുടെ സൗന്ദര്യസങ്കല്‍പ്പത്തില്‍ മാത്രമേ മുണ്ഡനംചെയ്ത തല ചേരൂ എന്നായിരുന്നു.)
മനംപിരട്ടല്‍ അവിടെ നില്‍ക്കട്ടെ, എന്നെക്കൂടുതല്‍ പിടിച്ചുലച്ചതു്, നീണ്ടുവളര്‍ന്ന തലമുടിയെന്നതു് സ്ത്രീയുടെ മാത്രം ചിഹ്നവും
ഭാണ്ഡവും ആണെന്ന തിരിച്ചറിവായിരുന്നു. അല്ലെന്നു വാദിക്കുന്നവര്‍ക്കു് എടുത്തുതരാന്‍ ഉദാഹരണങ്ങളൊന്നുമില്ലെങ്കിലും,
@@ -19,7 +19,7 @@
അപൂര്‍വ്വമല്ലാത്ത ശാസ്ത്രത്തിന്റെ ലോകത്തായതുകൊണ്ടു്, ആരും നിങ്ങളുടെ വേഷവിധാനങ്ങളെ മുന്‍വിധിയോടെ
കാണില്ലെന്നതു് സമ്മാനിച്ച സ്വാതന്ത്ര്യം ശരിക്കും ഞാന്‍ ഉപയോഗിച്ചെന്നു പറയാം. അതിനു സ്തുതിപറയേണ്ടതു് ഐന്‍സ്റ്റീന്റെ
ഒരു കാരിക്കേച്ചറിനോടാണെന്നു തോന്നുന്നു. അത്രയ്ക്കും വരില്ലെങ്കിലും മാസങ്ങളോളം ഷേവു് ചെയ്യാത്ത മുഖവും നീട്ടിവളര്‍ത്തിയ
-മുടിയും ഹാഫ് ട്രൌസറും ടീ ഷര്‍ട്ടുമടങ്ങുന്ന എന്റെ പതിവുരൂപം എനിക്കും ചെറുതല്ലതാത്ത വിസിബിലിറ്റി തന്നിരുന്നു.
+മുടിയും ഹാഫ് ട്രൗസറും ടീ ഷര്‍ട്ടുമടങ്ങുന്ന എന്റെ പതിവുരൂപം എനിക്കും ചെറുതല്ലതാത്ത വിസിബിലിറ്റി തന്നിരുന്നു.
മാത്രമോ, ബഹുസ്വരതയുടെ ഒരു സമൂഹത്തില്‍ ഒന്നിന്റേയും പ്രതിനിധിയാവാതെ എന്റെ മാത്രം പ്രതിനിധിയാവാനും
അതെന്നെ സഹായിച്ചിട്ടുണ്ടു്.
@@ -31,7 +31,7 @@
മുടിയോടുള്ള അഭിനിവേശമില്ലാത്ത ചില പെണ്‍കുട്ടികളെങ്കിലുമുണ്ടീലോകത്തു്.
അഴിച്ചിട്ടാല്‍ മുട്ടൊപ്പമെത്തുന്ന കുടുമയുമായി നടന്നിരുന്ന മാധവന്‍മാരില്‍നിന്നും (ഇന്ദുലേഖ)
-പറ്റെയൊതുക്കിയ മുടി പുരുഷസൌന്ദര്യസങ്കല്‍പ്പത്തില്‍ സ്ഥാനംനേടിയതു് കഴിഞ്ഞനൂറ്റാണ്ടിന്റെ തുടക്കത്തിലെ
+പറ്റെയൊതുക്കിയ മുടി പുരുഷസൗന്ദര്യസങ്കല്‍പ്പത്തില്‍ സ്ഥാനംനേടിയതു് കഴിഞ്ഞനൂറ്റാണ്ടിന്റെ തുടക്കത്തിലെ
നവോത്ഥാനപ്രസ്ഥാനങ്ങളെ പിന്‍പറ്റിയാകണം. ഞാനാദ്യം മുടിവളര്‍ത്തി വീട്ടിലെത്തിയപ്പോഴുണ്ടായ ഒരു പരാമര്‍ശം തിരിച്ചുവരുന്ന കുടുമയെപ്പറ്റിത്തന്നെയായിരുന്നു. അന്നെന്തുകൊണ്ടാണാവോ പുരുഷന്‍മാര്‍ മാത്രം കുടുമ മുറിച്ചതു്? എന്തായാലും
നവോത്ഥാനകാലമായിരിക്കണം നീണ്ടമുടിയുടെ എല്ലാഭാരവും സ്ത്രീയിലേക്കുമാത്രമായി ചുരുക്കിയതു്.
പുരുഷകേന്ദ്രീകൃത നവോത്ഥാനശ്രമങ്ങളില്‍ സൃഷ്ടിക്കപ്പെട്ട സ്ത്രീ പുരുഷനാഗ്രഹിച്ച സ്ത്രീയാണെന്ന ദേവികയുടെ നിരീക്ഷണത്തില്‍
@@ -82,7 +82,7 @@
വളര്‍ത്താനല്ല, വെട്ടാതിരിക്കാനാണു തീരുമാനിച്ചതെന്നു്.
സ്വന്തം തലയില്‍ വളരുന്ന മുടി വെട്ടാനും വളര്‍ത്താനും സ്വാതന്ത്ര്യമനുവദിക്കുന്ന, മുണ്ഡനം ചെയ്തതലയിലും
-സൌന്ദര്യം കാണാനും കഴിവുള്ള ഒരു ലോകസമൂഹം വളര്‍ന്നുവരുമെന്നു പ്രത്യാശിച്ചുകൊണ്ടു്.
+സൗന്ദര്യം കാണാനും കഴിവുള്ള ഒരു ലോകസമൂഹം വളര്‍ന്നുവരുമെന്നു പ്രത്യാശിച്ചുകൊണ്ടു്.
പിന്‍കുറിപ്പു്: