summaryrefslogtreecommitdiffstats
path: root/cricket-spirit.tex
diff options
context:
space:
mode:
authorRajeesh K Nambiar <rajeeshknambiar@gmail.com>2012-12-27 21:59:30 +0530
committerRajeesh K Nambiar <rajeeshknambiar@gmail.com>2012-12-27 21:59:30 +0530
commite11541e0ded2138b12091701fe80a5903bee91d3 (patch)
treeded18cdd714155726467bc0171342ddeb687e874 /cricket-spirit.tex
parentf7ab2de6155a1a5ffddca493ce40f4596e723e72 (diff)
downloadlogbook-of-an-observer-e11541e0ded2138b12091701fe80a5903bee91d3.tar.gz
logbook-of-an-observer-e11541e0ded2138b12091701fe80a5903bee91d3.tar.xz
logbook-of-an-observer-e11541e0ded2138b12091701fe80a5903bee91d3.zip
Page layout changes for publishing by Akam books.
Done as per Hussain mash's suggestions. Signed-off-by: Rajeesh K Nambiar <rajeeshknambiar@gmail.com>
Diffstat (limited to 'cricket-spirit.tex')
-rw-r--r--cricket-spirit.tex17
1 files changed, 9 insertions, 8 deletions
diff --git a/cricket-spirit.tex b/cricket-spirit.tex
index 7d6e7f7..6f7ed97 100644
--- a/cricket-spirit.tex
+++ b/cricket-spirit.tex
@@ -1,21 +1,22 @@
\secstar{ക്രിക്കറ്റ് കുടത്തിലെ ഭൂതം}
\enlargethispage{2\baselineskip}
-%\vskip 2pt
+\vskip 4pt
-‌\begin{framed}
-"വിവാദത്തിന്റെ കൂട്ടുകാരനായി മാറിയ കുട്ടിക്രിക്കറ്റിന്റെ അന്താരാഷ്ട്രപതിപ്പില്‍നിന്നു് 'ഇന്ത്യന്‍ സേന' പുറത്തായതു്
+‌\hspace*{2em}\parbox{8.5cm}{
+\small
+വിവാദത്തിന്റെ കൂട്ടുകാരനായി മാറിയ കുട്ടിക്രിക്കറ്റിന്റെ അന്താരാഷ്ട്രപതിപ്പില്‍നിന്നു് 'ഇന്ത്യന്‍ സേന' പുറത്തായതു്
ഇന്നലെയാണു്. അപ്പോഴും ഇവിടെ ഇന്ത്യയില്‍ ഐപിഎല്‍ വിവാദത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല.
കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ച ഐപിഎല്ലിന്റെ മുന്‍ കമ്മീഷണര്‍ ലളിത് മോഡിക്കു് മറുപടി പറയാനുള്ള
സമയം ദീര്‍ഘിപ്പിച്ചു് വിവാദത്തിന്റെ ആയുസ്സുനീട്ടുകയാണു് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് എന്ന നവീന
ആശയത്തെ കട്ടെടുത്തു് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആയി അവതരിപ്പിച്ച ലളിത് മോഡി ഒടുവില്‍ കായികരംഗത്തെ
അധോലോകവാഴ്ചയുടെ അടയാളമായി മാറുന്നു. മൂന്നുകൊല്ലം പിന്നിട്ട ഐപിഎല്ലിന്റെ കഥകള്‍
അപസര്‍പ്പകകഥകളെപോലും വെല്ലും. ചതിയുടെയും പകയുടെയും അദ്ധ്യായങ്ങള്‍ നിറച്ച ആദ്യ രണ്ടുവര്‍ഷത്തെ ഐപിഎല്‍ കാലം
-അന്വേഷിക്കുകയാണിവിടെ. മലയാളം ന്യൂസ് പോര്‍ട്ടലിനു വേണ്ടി ജിനേഷ് കെജെ തയ്യാറാക്കിയത്."
-\end{framed}
+അന്വേഷിക്കുകയാണിവിടെ. മലയാളം ന്യൂസ് പോര്‍ട്ടലിനു വേണ്ടി ജിനേഷ് കെജെ തയ്യാറാക്കിയത്.
+}
-%{\vskip 4pt}
+\vskip 14pt
-ഐപിഎല്ലിന്റെ ചരിത്രം അന്വേഷിക്കുമ്പോള്‍ ചെന്നെത്തുന്നതു് സുഭാഷ് ചന്ദ്രയുടെ എസ്സെല്‍ ഗ്രൂപ്പില്‍ പെട്ട സീ ടെലിഫിലിംസ്
+\hspace*{-1.5em}ഐപിഎല്ലിന്റെ ചരിത്രം അന്വേഷിക്കുമ്പോള്‍ ചെന്നെത്തുന്നതു് സുഭാഷ് ചന്ദ്രയുടെ എസ്സെല്‍ ഗ്രൂപ്പില്‍ പെട്ട സീ ടെലിഫിലിംസ്
2003 മുതല്‍ ഇന്ത്യയിലെ ക്രിക്കറ്റ് സംപ്രേക്ഷണാവകാശത്തിനായി നടത്തിയ ലേലയുദ്ധങ്ങളിലും നിയമയുദ്ധങ്ങളിലുമാണു്.
പലപ്പോഴും പൊതുജനത്തെ അമ്പരപ്പിക്കുന്ന നടപടിക്രമങ്ങളിലൂടെ സംപ്രേക്ഷണാവകാശം കിട്ടാക്കനിയായപ്പോള്‍
സുഭാഷ് ചന്ദ്ര അസാധ്യമായ ഒരു സാഹസത്തിനു മുതിര്‍ന്നു. ബിസിസിഐയിലെ 'കടല്‍ കിഴവന്‍മാരുടെ' സംഘത്തിനു്
@@ -62,6 +63,6 @@
എന്റര്‍ടൈന്‍മെന്റ് കമ്പോളത്തിനു തുറന്നുകിട്ടാന്‍ പോകുന്നതിലെ സന്തോഷത്തിലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്
സാമ്പത്തികസുതാര്യതയിലേക്കുവയ്ക്കുന്ന ആദ്യചുവടുകളായിവരെ വിശകലനവിദഗ്ദ്ധര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
-\hspace*{2em}(10 May, 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5365/ക്രിക്കറ്റ്-കുടത്തിലെ-ഭൂതം}
+\begin{flushright}(10 May, 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5365/ക്രിക്കറ്റ്-കുടത്തിലെ-ഭൂതം}\end{flushright}
\newpage