diff options
author | Stultus <hrishi.kb@gmail.com> | 2012-12-24 03:14:28 +0530 |
---|---|---|
committer | Stultus <hrishi.kb@gmail.com> | 2012-12-24 03:14:28 +0530 |
commit | 96fda1b1a52c0db76f2a0490d8e4789d44c1179a (patch) | |
tree | 43a7607d27a86902b3d88b694767dc4259dc3137 /by-hrishi.tex | |
parent | 49fda290d65bd1f66f7e6ecd9b7a6a19b7b47278 (diff) | |
download | logbook-of-an-observer-96fda1b1a52c0db76f2a0490d8e4789d44c1179a.tar.gz logbook-of-an-observer-96fda1b1a52c0db76f2a0490d8e4789d44c1179a.tar.xz logbook-of-an-observer-96fda1b1a52c0db76f2a0490d8e4789d44c1179a.zip |
adding note by Hrishi
Diffstat (limited to 'by-hrishi.tex')
-rw-r--r-- | by-hrishi.tex | 27 |
1 files changed, 27 insertions, 0 deletions
diff --git a/by-hrishi.tex b/by-hrishi.tex new file mode 100644 index 0000000..e58c525 --- /dev/null +++ b/by-hrishi.tex @@ -0,0 +1,27 @@ +\secstar{ആശയത്തോളം വളരുന്ന വ്യക്തി} + +ഒരു ആശയത്തിന്റെ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സമൂഹങ്ങളില്‍ നിന്ന് ചില വ്യക്തിത്വങ്ങള്‍ ആ ആശയത്തോളം തന്നെ +വളരുന്ന സംഭവങ്ങള്‍ ചരിത്രത്തില്‍ പലയിടങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. പ്രസ്തുത ആശയത്തിന്റെയും +അതിന്റെ നിലനില്പിനായി പ്രവര്‍ത്തിക്കുന്ന സമൂഹത്തിന്റെയും ചരിത്രത്തില്‍ ഇത്തരം വ്യക്തികള്‍ എന്നെന്നേക്കുമായി വരച്ചു ചേര്‍ക്കപ്പെടും. +അത്തരം വ്യക്തികളുടെ ജീവിതം അവസാനിച്ചാലും ആ വ്യക്തിത്വങ്ങള്‍ അവര്‍ ഭാഗമായിരുന്ന സമൂഹത്തില്‍ അവശേഷിക്കുന്നു. + + +മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെ മറ്റേതൊരു പുസ്തകത്തില്‍ നിന്നും വ്യത്യസ്തമാണ് 'ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍ '. +സാങ്കേതികപരമായും ആശയപരമായും ഇതിന്റെ സാക്ഷാത്കാരത്തിനെ പിന്തുണച്ചവര്‍ അനവധിയാണ്. പൂര്‍ണ്ണമായും സ്വതന്ത്രമായ +സോഫ്റ്റ്വെയര് ഉപകരണങ്ങള്‍ ഉപയോഗിച്ച് സീടെക്ക് (XeTeX) എന്ന ടെക്ക് (TeX) ടൈപ്പ് സെറ്റിങ്ങ് എഞ്ചിനില്‍ പൂര്‍ണ്ണമായി യുണീക്കോഡില് ടൈപ്പ് സെറ്റ് ചെയ്ത +ഈ പുസ്തകം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഒരു കൂട്ടം ആളുകളുടെ ശ്രമദാനത്തിന്റെ ഫലമാണ്. + +ഈ പുസ്തകത്തിലെ നിരീക്ഷണങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലെത്തിക്കുന്നതിനോടൊപ്പം , ജിനേഷ് തുടക്കമിട്ട വലിയ പല പദ്ധതികളും +തുടര്‍ന്ന് മുന്നോട്ടു കൊണ്ടു പോകുക എന്ന ഒരു വലിയ ദൗത്യം നമ്മുടെ മുന്പിലുണ്ട്. പുതിയ വിപ്ലവവഴികളിലൂടെ നമുക്ക് സഞ്ചരിക്കേണ്ടതായുണ്ട്. +ഒട്ടേറെ ദൂരം നാം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു , ഏറെ ദൂരം ഇനിയും താണ്ടാനുണ്ട്. പിന്നിട്ട വഴിയില്‍ നമ്മെ കൈ പിടിച്ചു നടത്തിയ ആശയത്തോടൊപ്പം +ജിനേഷെന്ന വ്യക്തിയും വളര്‍ന്ന് നമ്മുടെ വഴിവിളക്കായിരിക്കുന്നു. + +വരും താളുകളില്‍ നിന്ന് അനുവാചകനു ലഭ്യമാകുന്ന ചിന്താശകലങ്ങളുണര്‍ത്തുന്ന വിസ്ഫോടനങ്ങള്‍ മലയാള സാംസ്കാരികമേഖലയില്‍ പുതിയ ഓളങ്ങള്‍ സൃഷ്ടിക്കട്ടെ. +ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്ത് ജിനേഷ് കൈപിടിച്ചു നടത്തിയ സങ്കേതങ്ങള്‍ പുതിയ ഉയരങ്ങള്‍ കണ്ടെത്തട്ടെ. ആ നല്ല നാളെയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളില്‍ , +അതിനായുള്ള ചെറു ചുവടുവെയ്പുകളില്‍ , ആ ആശയസാക്ഷാത്കാരത്തില്‍ ജിനേഷ് ജീവിക്കുന്നു. + +\hspace*{2em}ഋഷികേശ് കെ ബി, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്. +\newpage + + + |