diff options
author | Mahesh <mahesh@mahesh> | 2012-12-24 21:03:50 +0530 |
---|---|---|
committer | Mahesh <mahesh@mahesh> | 2012-12-24 21:03:50 +0530 |
commit | 8f426efea45cd663c697ffd2be149dc4f3b917c5 (patch) | |
tree | 54f7c455dbdbc6a96e2e47363d686b0fc06fb8b0 /by-hrishi.tex | |
parent | c8dea1a61a0d18363526b9ce6d40c3676cafa114 (diff) | |
download | logbook-of-an-observer-8f426efea45cd663c697ffd2be149dc4f3b917c5.tar.gz logbook-of-an-observer-8f426efea45cd663c697ffd2be149dc4f3b917c5.tar.xz logbook-of-an-observer-8f426efea45cd663c697ffd2be149dc4f3b917c5.zip |
Rishi's note spellchecked. Need to apply samvruthokaram
Diffstat (limited to 'by-hrishi.tex')
-rw-r--r-- | by-hrishi.tex | 28 |
1 files changed, 14 insertions, 14 deletions
diff --git a/by-hrishi.tex b/by-hrishi.tex index e58c525..eaf0284 100644 --- a/by-hrishi.tex +++ b/by-hrishi.tex @@ -1,24 +1,24 @@ \secstar{ആശയത്തോളം വളരുന്ന വ്യക്തി} -ഒരു ആശയത്തിന്റെ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സമൂഹങ്ങളില്‍ നിന്ന് ചില വ്യക്തിത്വങ്ങള്‍ ആ ആശയത്തോളം തന്നെ -വളരുന്ന സംഭവങ്ങള്‍ ചരിത്രത്തില്‍ പലയിടങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. പ്രസ്തുത ആശയത്തിന്റെയും -അതിന്റെ നിലനില്പിനായി പ്രവര്‍ത്തിക്കുന്ന സമൂഹത്തിന്റെയും ചരിത്രത്തില്‍ ഇത്തരം വ്യക്തികള്‍ എന്നെന്നേക്കുമായി വരച്ചു ചേര്‍ക്കപ്പെടും. -അത്തരം വ്യക്തികളുടെ ജീവിതം അവസാനിച്ചാലും ആ വ്യക്തിത്വങ്ങള്‍ അവര്‍ ഭാഗമായിരുന്ന സമൂഹത്തില്‍ അവശേഷിക്കുന്നു. +ഒരു ആശയത്തിന്റെ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സമൂഹങ്ങളില്‍നിന്ന് ചില വ്യക്തിത്വങ്ങള്‍ ആ ആശയത്തോളംതന്നെ +വളരുന്ന സംഭവങ്ങള്‍ ചരിത്രത്തില്‍ പലയിടങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാന്‍സാധിക്കും. പ്രസ്തുത ആശയത്തിന്റെയും +അതിന്റെ നിലനില്പിനായി പ്രവര്‍ത്തിക്കുന്ന സമൂഹത്തിന്റെയും ചരിത്രത്തില്‍ ഇത്തരം വ്യക്തികള്‍ എന്നെന്നേക്കുമായി വരച്ചുചേര്‍ക്കപ്പെടും. +അത്തരം വ്യക്തികളുടെ ജീവിതം അവസാനിച്ചാലും ആ വ്യക്തിത്വങ്ങള്‍ അവര്‍ ഭാഗമായിരുന്ന സമൂഹത്തില്‍ അവശേഷിക്കുന്നു. -മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെ മറ്റേതൊരു പുസ്തകത്തില്‍ നിന്നും വ്യത്യസ്തമാണ് 'ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍ '. -സാങ്കേതികപരമായും ആശയപരമായും ഇതിന്റെ സാക്ഷാത്കാരത്തിനെ പിന്തുണച്ചവര്‍ അനവധിയാണ്. പൂര്‍ണ്ണമായും സ്വതന്ത്രമായ -സോഫ്റ്റ്വെയര് ഉപകരണങ്ങള്‍ ഉപയോഗിച്ച് സീടെക്ക് (XeTeX) എന്ന ടെക്ക് (TeX) ടൈപ്പ് സെറ്റിങ്ങ് എഞ്ചിനില്‍ പൂര്‍ണ്ണമായി യുണീക്കോഡില് ടൈപ്പ് സെറ്റ് ചെയ്ത -ഈ പുസ്തകം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഒരു കൂട്ടം ആളുകളുടെ ശ്രമദാനത്തിന്റെ ഫലമാണ്. +മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട മറ്റേതൊരു പുസ്തകത്തില്‍നിന്നും വ്യത്യസ്തമാണ് 'ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍ '. +സാങ്കേതികമായും ആശയപരമായും ഇതിന്റെ സാക്ഷാത്കാരത്തിനെ പിന്തുണച്ചവര്‍ അനവധിയാണ്. പൂര്‍ണ്ണമായും സ്വതന്ത്രമായ +സോഫ്റ്റ്വെയര് ഉപകരണങ്ങള്‍ ഉപയോഗിച്ച് സീടെക്ക് (XeTeX) എന്ന ടെക്ക് (TeX) ടൈപ്പ്സെറ്റിങ്ങ് എഞ്ചിനില്‍ പൂര്‍ണ്ണമായി യുണീക്കോഡില് ടൈപ്പുസെറ്റ് ചെയ്ത +ഈ പുസ്തകം, ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഒരുകൂട്ടം ആളുകളുടെ ശ്രമദാനത്തിന്റെ ഫലമാണ്. -ഈ പുസ്തകത്തിലെ നിരീക്ഷണങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലെത്തിക്കുന്നതിനോടൊപ്പം , ജിനേഷ് തുടക്കമിട്ട വലിയ പല പദ്ധതികളും -തുടര്‍ന്ന് മുന്നോട്ടു കൊണ്ടു പോകുക എന്ന ഒരു വലിയ ദൗത്യം നമ്മുടെ മുന്പിലുണ്ട്. പുതിയ വിപ്ലവവഴികളിലൂടെ നമുക്ക് സഞ്ചരിക്കേണ്ടതായുണ്ട്. -ഒട്ടേറെ ദൂരം നാം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു , ഏറെ ദൂരം ഇനിയും താണ്ടാനുണ്ട്. പിന്നിട്ട വഴിയില്‍ നമ്മെ കൈ പിടിച്ചു നടത്തിയ ആശയത്തോടൊപ്പം +ഈ പുസ്തകത്തിലെ നിരീക്ഷണങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലെത്തിക്കുന്നതിനോടൊപ്പം , ജിനേഷ് തുടക്കമിട്ട വലിയ പല പദ്ധതികളും +തുടര്‍ന്ന് മുന്നോട്ടു് കൊണ്ടുപോകുക എന്ന ഒരു വലിയദൗത്യം നമ്മുടെ മുമ്പിലുണ്ട്. പുതിയ വിപ്ലവവഴികളിലൂടെ നമുക്ക് സഞ്ചരിക്കേണ്ടതായുണ്ട്. +ഒട്ടേറെ ദൂരം നാം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു, ഏറെദൂരം ഇനിയും താണ്ടാനുണ്ട്. പിന്നിട്ടവഴിയില്‍ നമ്മെ കൈപിടിച്ചുനടത്തിയ ആശയത്തോടൊപ്പം ജിനേഷെന്ന വ്യക്തിയും വളര്‍ന്ന് നമ്മുടെ വഴിവിളക്കായിരിക്കുന്നു. -വരും താളുകളില്‍ നിന്ന് അനുവാചകനു ലഭ്യമാകുന്ന ചിന്താശകലങ്ങളുണര്‍ത്തുന്ന വിസ്ഫോടനങ്ങള്‍ മലയാള സാംസ്കാരികമേഖലയില്‍ പുതിയ ഓളങ്ങള്‍ സൃഷ്ടിക്കട്ടെ. -ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്ത് ജിനേഷ് കൈപിടിച്ചു നടത്തിയ സങ്കേതങ്ങള്‍ പുതിയ ഉയരങ്ങള്‍ കണ്ടെത്തട്ടെ. ആ നല്ല നാളെയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളില്‍ , -അതിനായുള്ള ചെറു ചുവടുവെയ്പുകളില്‍ , ആ ആശയസാക്ഷാത്കാരത്തില്‍ ജിനേഷ് ജീവിക്കുന്നു. +വരും താളുകളിനിന്ന് അനുവാചകനു് ലഭ്യമാകുന്ന ചിന്താശകലങ്ങളുണര്‍ത്തുന്ന വിസ്ഫോടനങ്ങള്‍ മലയാളസാംസ്കാരികമേഖലയില്‍ പുതിയ ഓളങ്ങള്‍ സൃഷ്ടിക്കട്ടെ. +ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്ത് ജിനേഷ് കൈപിടിച്ചു നടത്തിയ സങ്കേതങ്ങള്‍ പുതിയ ഉയരങ്ങള്‍ കണ്ടെത്തട്ടെ. ആ നല്ല നാളെയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളില്‍, +അതിനായുള്ള ചെറുചുവടുവെയ്പുകളില്‍ , ആ ആശയസാക്ഷാത്കാരത്തില്‍ ജിനേഷ് ജീവിക്കുന്നു. \hspace*{2em}ഋഷികേശ് കെ ബി, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്. \newpage |