diff options
author | Praveen Arimbrathodiyil <pravi.a@gmail.com> | 2012-09-16 20:05:52 +0530 |
---|---|---|
committer | Praveen Arimbrathodiyil <pravi.a@gmail.com> | 2012-09-16 20:05:52 +0530 |
commit | 099973605f34d7f9997f8959aa1ae14e945ac50a (patch) | |
tree | 041fda35845a925c411ba532ffb7334dab878956 /belgian.tex | |
parent | 078061bd5b4ee549dd4a3553a856871096c3cb1c (diff) | |
download | logbook-of-an-observer-099973605f34d7f9997f8959aa1ae14e945ac50a.tar.gz logbook-of-an-observer-099973605f34d7f9997f8959aa1ae14e945ac50a.tar.xz logbook-of-an-observer-099973605f34d7f9997f8959aa1ae14e945ac50a.zip |
change AUkaram to new style
Diffstat (limited to 'belgian.tex')
-rw-r--r-- | belgian.tex | 6 |
1 files changed, 3 insertions, 3 deletions
diff --git a/belgian.tex b/belgian.tex index dbfec1a..fd20981 100644 --- a/belgian.tex +++ b/belgian.tex @@ -5,17 +5,17 @@ ബെല്‍ജിയന്‍ ഗ്രാന്‍പ്രീ. ആദ്യകാലംമുതലേയുള്ള ട്രാക്കാണെങ്കിലും, അപ്രവചനീയമായ കാലാവസ്ഥയും ദുര്‍ഘടമായ ട്രാക്കും സ്പായിലെ പോരാട്ടങ്ങള്‍ക്കു് ആവേശം പകരാറുണ്ടു്. കഴിഞ്ഞവര്‍ഷം ഫോഴ്സ് ഇന്ത്യ ആദ്യ പോളും പോഡിയവും നേടിയതു് സ്പായിലാണു്. ഇക്കൊല്ലത്തെ ഫോര്‍മുല വണ്‍ സീസണിന്റെ ആവസാനപാദത്തിന്റെ ആരംഭമായിരുന്നു -സ്പായിലെ പതിമൂന്നാം റൌണ്ട് പോരാട്ടമെന്നു് വേണമെങ്കില്‍ പറയാം. സമ്മര്‍ ബ്രേക്ക് കഴിഞ്ഞു് ആദ്യ റേസ്. +സ്പായിലെ പതിമൂന്നാം റൗണ്ട് പോരാട്ടമെന്നു് വേണമെങ്കില്‍ പറയാം. സമ്മര്‍ ബ്രേക്ക് കഴിഞ്ഞു് ആദ്യ റേസ്. സ്പായ്ക്കുശേഷം മോണ്‍സയില്‍ നടക്കാനിരിക്കുന്ന ഇറ്റാലിയന്‍ ഗ്രാന്‍പ്രിയും കഴിയുന്നതോടെ ഇക്കൊല്ലത്തെ യുറോപ്യന്‍ പാദത്തിനു് അവസാനമാകും. -കലണ്ടറിലെ ഏറ്റവും നീളംകൂടിയ ട്രാക്കായ സ്പായിലെ യോഗ്യതാറൌണ്ടുകള്‍ എന്നത്തേയുംപോലെ +കലണ്ടറിലെ ഏറ്റവും നീളംകൂടിയ ട്രാക്കായ സ്പായിലെ യോഗ്യതാറൗണ്ടുകള്‍ എന്നത്തേയുംപോലെ ആവേശകരമായിരുന്നു. ഗിയര്‍ ബോക്സ് പെനാല്‍ട്ടി നികൊ റൊസ്ബര്‍ഗിനു് ഗ്രിഡ്ഡില്‍ പതിനാലാം സ്ഥാനം നല്കിയപ്പോള്, ഹംഗറിയില്‍ ബാരിക്കെല്ലോയോടു കാണിച്ച വകതിരിവില്ലായ്മയ്ക്കു് സഹ മെഴ്സിഡസ് ഡ്രൈവര്‍ മൈക്കല്‍ ഷുമാക്കര്‍ 10 സ്ഥാനം പെനാല്‍ട്ടിയോടുകൂടി ഗ്രിഡ്ഡില്‍ ഇരുപത്തൊന്നാം സ്ഥാനത്തായി. കഴിഞ്ഞവര്‍ഷം ഫിസിക്കെല്ലയിലൂടെ പോള്‍ നേടിയിരുന്നെങ്കിലും ഇപ്രാവശ്യം സുട്ടിലിന്റെ മൂന്നാംപാദ പ്രവേശവും ഗ്രിഡ്ഡില്‍ എട്ടാം സ്ഥാനത്തുള്ള തുടക്കവും കൊണ്ടു് ഫോഴ്സ് ഇന്ത്യക്കു് തൃപ്തിപ്പെടേണ്ടിവന്നു. മഴയ്ക്കുമുന്‍പു് നല്ലസമയം കണ്ടെത്താനായി ട്രാക്കില്‍ പൊരിഞ്ഞ പോരാട്ടം -നടന്നതു് യോഗ്യതാറൌണ്ട് ആവേശകരമാക്കി. അവസാനം പതിവുപോലെ റെഡ്ബുള്ളിനുവേണ്ടി മാര്‍ക് വെബ്ബര്‍ +നടന്നതു് യോഗ്യതാറൗണ്ട് ആവേശകരമാക്കി. അവസാനം പതിവുപോലെ റെഡ്ബുള്ളിനുവേണ്ടി മാര്‍ക് വെബ്ബര്‍ പോള്‍ നേടിയപ്പോള്‍ മഴയത്തു നടത്തിയ മികച്ചൊരു പ്രകടനംകൊണ്ടു് ഹാമില്ട്ടണ് മുനിരയില്‍ സ്ഥാനം നേടി. അലോണ്‍സൊയ്ക്ക് പത്താമതെത്താനെ കഴിഞ്ഞുള്ളൂ. എന്നാല്‍ രണ്ടാം ഫെറാരിയില്‍ ഫെലിപെ മസ്സ ആറാമതെത്തി. മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍ യഥാക്രമം കുബിത്സ, വെറ്റല്‍, ബട്ടണ്‍ എന്നിവര്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ |