summaryrefslogtreecommitdiffstats
diff options
context:
space:
mode:
authorPraveen Arimbrathodiyil <praveen@debian.org>2013-04-08 16:37:40 +0530
committerPraveen Arimbrathodiyil <praveen@debian.org>2013-04-08 16:37:40 +0530
commitfece3ec8a256cd17c3796d8f4233c369c50222df (patch)
tree2acc30285e1dfede010f3db42f4d1b173abe7d9c
parentbd37e0cb802de9f2171daad222ad735bdf2b319e (diff)
downloadlogbook-of-an-observer-fece3ec8a256cd17c3796d8f4233c369c50222df.tar.gz
logbook-of-an-observer-fece3ec8a256cd17c3796d8f4233c369c50222df.tar.xz
logbook-of-an-observer-fece3ec8a256cd17c3796d8f4233c369c50222df.zip
normalise
-rw-r--r--by-santhosh.tex2
-rw-r--r--editorial.tex2
-rw-r--r--thanks-mal.tex6
3 files changed, 5 insertions, 5 deletions
diff --git a/by-santhosh.tex b/by-santhosh.tex
index 5a3b2a7..e8fcb60 100644
--- a/by-santhosh.tex
+++ b/by-santhosh.tex
@@ -3,7 +3,7 @@
ജിനേഷിനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും 2006ല്‍ ആണു്. പാലക്കാടു് കോട്ടമൈതാനത്തു് സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ പ്രവര്‍ത്തകരുടെ ഒരു യോഗത്തില്‍ വെച്ചായിരുന്നു അതു്. അന്നു് ജിനേഷ് വിദ്യാര്‍ത്ഥിയാണു്. പിന്നീടു് ഞങ്ങള്‍ പലതവണ നേരില്‍ കണ്ടിട്ടുണ്ടു്- സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച പരിപാടികളായിരുന്നു മിക്കതും. നേരില്‍ സംസാരിച്ചിട്ടുള്ളതിനേക്കാള്‍ ഞങ്ങള്‍ ഇന്റര്‍നെറ്റിലൂടെയായിരുന്നു സംസാരിച്ചിരുന്നതു്. പലപ്പോഴും മണിക്കൂറുകളോളം നീളുമായിരുന്ന സംഭാഷണങ്ങളില്‍ രാഷ്ട്രീയം, സാങ്കേതികവിദ്യ, മലയാളഭാഷ, അക്കാദമിക് ഗവേഷണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ നിറഞ്ഞുനിന്നു. തുടക്കം മുതലേ ജിനേഷിന്റെ ഓരോ വിഷയങ്ങളിലുമുള്ള വിശകലന ശൈലി എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. സംസാരിക്കുന്ന വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവു നേടാന്‍ വല്ലാത്ത ഉത്സാഹമായിരുന്നു ജിനേഷിനു്.
-ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തിരഞ്ഞെടുക്കപ്പെടുന്നതു് 2007ല്‍ ആണു്. അതില്‍ ജിനേഷും പങ്കെടുത്തു, ലളിത എന്ന പേരിലുള്ള ഒരു കീബോഡ് ലേയൌട്ട് മലയാളത്തിനു വികസിപ്പിച്ചെടുക്കുകയും ഗ്നു/ലിനക്സ് സിസ്റ്റങ്ങളില്‍ അതു് ലഭ്യമാക്കുകയും ചെയ്തിരുന്നു. പക്ഷേ അതിനെക്കാള്‍ ഞാന്‍ പ്രാധാന്യത്തോടെ കണ്ടതു് അന്നു് ഉണ്ടായിരുന്ന ഇന്‍സ്ക്രിപ്റ്റ് കീബോഡിലെ പിഴവുകള്‍ തിരുത്തി സ്റ്റാന്‍ഡേര്‍ഡനുസൃതമാക്കിയതായിരുന്നു. ആ കീബോഡ് ലേ ഔട്ടാണു് ഇപ്പോള്‍ ഗ്നു/ലിനക്സ് സിസ്റ്റങ്ങളിലെല്ലാം ഉള്ളതു്. പിന്നീടു് കേരളസര്‍ക്കാറിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ ഭാഗമായി ഇതുപയോഗിച്ചു് പലര്‍ക്കും ടൈപ്പിങ്ങ് പരിശീലനം നല്‍കിയിരുന്നു. ഈ ലേ ഔട്ട് തന്നെയാണു് ഐടി@സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ പഠിപ്പിയ്ക്കുന്നതും. 2010 ഓടെ സീഡാക്‍ ഈ ലേഔട്ടില്‍ വീണ്ടും പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ ആരംഭിച്ചു. സീഡാകിന്റെ ഇന്‍സ്ക്രിപ്റ്റ് ലേഔട്ട് ഒരുപാടു പിശകുള്ളതായിരുന്നു. ജിനേഷ് ഈ ലേഔട്ട് പഠിച്ചു് വിശദമായ ഒരു വിശകലനക്കുറിപ്പു് എഴുതിയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും, പല തവണ ചൂണ്ടിക്കാണിച്ചിട്ടും സീഡാക്‍ ഇതു് അവഗണിക്കുകയാണുണ്ടായതു്. 2012 ലും ഈ ലേഔട്ടു് സീഡാക്‍ പുറത്തിറക്കിയതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ഏകദേശം ഈ കാലത്തു തന്നെയാണു് വെബ് വിലാസങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാനുള്ള രൂപരേഖ സീഡാക്‍ തയ്യാറാക്കിയതു്. ഏറെ അബദ്ധങ്ങള്‍ നിറഞ്ഞ ഈ രൂപരേഖയ്ക്കു് ഞങ്ങള്‍ തയ്യാറാക്കിയ പഠനത്തില്‍ ജിനേഷ് ഒരുപാടു സംഭാവനകള്‍ നല്‍കിയിരുന്നു. ഈ സ്റ്റാന്‍ഡേഡിലും സീഡാക്‍ 2012 ലും ഒരു തീരുമാനവുമെടുത്തിട്ടില്ല.
+ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തിരഞ്ഞെടുക്കപ്പെടുന്നതു് 2007ല്‍ ആണു്. അതില്‍ ജിനേഷും പങ്കെടുത്തു, ലളിത എന്ന പേരിലുള്ള ഒരു കീബോഡ് ലേയൌട്ട് മലയാളത്തിനു വികസിപ്പിച്ചെടുക്കുകയും ഗ്നു/ലിനക്സ് സിസ്റ്റങ്ങളില്‍ അതു് ലഭ്യമാക്കുകയും ചെയ്തിരുന്നു. പക്ഷേ അതിനെക്കാള്‍ ഞാന്‍ പ്രാധാന്യത്തോടെ കണ്ടതു് അന്നു് ഉണ്ടായിരുന്ന ഇന്‍സ്ക്രിപ്റ്റ് കീബോഡിലെ പിഴവുകള്‍ തിരുത്തി സ്റ്റാന്‍ഡേര്‍ഡനുസൃതമാക്കിയതായിരുന്നു. ആ കീബോഡ് ലേ ഔട്ടാണു് ഇപ്പോള്‍ ഗ്നു/ലിനക്സ് സിസ്റ്റങ്ങളിലെല്ലാം ഉള്ളതു്. പിന്നീടു് കേരളസര്‍ക്കാറിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ ഭാഗമായി ഇതുപയോഗിച്ചു് പലര്‍ക്കും ടൈപ്പിങ്ങ് പരിശീലനം നല്‍കിയിരുന്നു. ഈ ലേ ഔട്ട് തന്നെയാണു് ഐടി@സ്കൂള്‍ പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ പഠിപ്പിയ്ക്കുന്നതും. 2010 ഓടെ സീഡാക്‍ ഈ ലേഔട്ടില്‍ വീണ്ടും പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ ആരംഭിച്ചു. സീഡാകിന്റെ ഇന്‍സ്ക്രിപ്റ്റ് ലേഔട്ട് ഒരുപാടു പിശകുള്ളതായിരുന്നു. ജിനേഷ് ഈ ലേഔട്ട് പഠിച്ചു് വിശദമായ ഒരു വിശകലനക്കുറിപ്പു് എഴുതിയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും, പല തവണ ചൂണ്ടിക്കാണിച്ചിട്ടും സീഡാക്‍ ഇതു് അവഗണിക്കുകയാണുണ്ടായതു്. 2012 ലും ഈ ലേഔട്ടു് സീഡാക്‍ പുറത്തിറക്കിയതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ഏകദേശം ഈ കാലത്തു തന്നെയാണു് വെബ് വിലാസങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാനുള്ള രൂപരേഖ സീഡാക്‍ തയ്യാറാക്കിയതു്. ഏറെ അബദ്ധങ്ങള്‍ നിറഞ്ഞ ഈ രൂപരേഖയ്ക്കു് ഞങ്ങള്‍ തയ്യാറാക്കിയ പഠനത്തില്‍ ജിനേഷ് ഒരുപാടു സംഭാവനകള്‍ നല്‍കിയിരുന്നു. ഈ സ്റ്റാന്‍ഡേഡിലും സീഡാക്‍ 2012 ലും ഒരു തീരുമാനവുമെടുത്തിട്ടില്ല.
ഹൈദരാബാദില്‍ IIIT യില്‍ ഒപ്റ്റിക്കല്‍ കാരക്ടര്‍ റെക്കഗ്നീഷന്‍ പ്രൊജക്ടില്‍ ജിനേഷ് ഗവേഷണം ചെയ്തിരുന്നു. ഇന്ത്യന്‍ അക്കാദമിക് ഗവേഷണ രംഗത്തു നടക്കുന്ന സംരംഭങ്ങളുടെ മെല്ലെപ്പോക്കും ഉപയോഗശൂന്യതയും സുതാര്യതയില്ലായ്മയും ഞങ്ങള്‍ പലതവണ ചര്‍ച്ചചെയ്തിരുന്നു. ഈ സംരംഭങ്ങളുടെ പുറത്തു് ഒപ്റ്റിക്കല്‍ റെക്കഗ്നീഷനു വേണ്ടി ദേബയാന്‍ ബാനര്‍ജി ആരംഭിച്ച ഇന്‍ഡിക് ടെസ്സറാക്ട് പ്രൊജക്ടില്‍ ജിനേഷ് സഹകരിച്ചിരുന്നു. ദേവനാഗരി, ബംഗാളി ലിപികളില്‍ 90\% ത്തോളം കൃത്യത വന്നെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം ആ പ്രൊജക്ട് വിജയകരമായിരുന്നില്ല.
diff --git a/editorial.tex b/editorial.tex
index 7f3d65e..cc3dd89 100644
--- a/editorial.tex
+++ b/editorial.tex
@@ -73,7 +73,7 @@
നേരിട്ടുകണ്ടു് മനസ്സിലാക്കിയ ഒരനുഭവം പറയട്ടെ. Tesla എന്ന പേരില്‍ CUDA അടിസ്ഥാനമാക്കി
സൂപ്പര്‍ കമ്പ്യൂട്ടിങ് കഴിവുകളുള്ള ഒരു പ്ലാറ്റ്ഫോം NVIDIA വികസിപ്പിച്ചിരുന്നു. NVIDIA സി.ഇ.ഒ.യും സ്ഥാപകനുമായ ജെന്‍ സുന്‍
-ഹ്യയാങ് 2008 നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ IIIT, Hyderabadല്‍ വച്ചാണു് അത് ഇന്ത്യയിൽ
+ഹ്യയാങ് 2008 നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ IIIT, Hyderabadല്‍ വച്ചാണു് അത് ഇന്ത്യയില്‍
അവതരിപ്പിച്ചത്. ഈ ഡിഗ്ഗ്
ലിങ്ക്\footnote{\url{http://digg.com/news/story/NDTV_kills_nvidia_tesla_with_stupid_reporting}}
കണ്ടാല്‍ മനസ്സിലാവും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടര്‍ ഇക്കാര്യം
diff --git a/thanks-mal.tex b/thanks-mal.tex
index 2e6e751..e7bb60f 100644
--- a/thanks-mal.tex
+++ b/thanks-mal.tex
@@ -3,13 +3,13 @@
\begin{enumerate}
\itemsep0em
- \item \mbox{പ്രവീണ്‍ അരിമ്പ്രത്തൊടിയിൽ} (പ്രൊജക്റ്റ് കോഡിനേഷന്‍, ടെക്ക് ഫോര്‍മാറ്റിംഗ്, പ്രൂഫ് റീഡിംഗ്)
+ \item \mbox{പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍} (പ്രൊജക്റ്റ് കോഡിനേഷന്‍, ടെക്ക് ഫോര്‍മാറ്റിംഗ്, പ്രൂഫ് റീഡിംഗ്)
\item \mbox{രജീഷ് കെ. നമ്പ്യാര്‍} (ടെക്ക് ഫോര്‍മാറ്റിംഗ്, ടൈപ്പ് സെറ്റിംഗ്, പേജ് ലേഔട്ട്, ഹൈഫനേഷന്‍ )
\item \mbox{രാജു സി.കെ.} (ബ്ലോഗുകളുടെ സമാഹരണം, ആദ്യ സംയോജനം)
\item \mbox{സെബിന്‍ ജേക്കബ്} (ഹോസ്പിറ്റല്‍ ലോഗുകളുടെ സമാഹരണം, \url{malayal.am} ലെ ലേഖനങ്ങള്‍)
- \item \mbox{അരുണ്‍ കെ. രാജീവൻ} (ടെക്ക് ഫോര്‍മാറ്റിംഗ്)
+ \item \mbox{അരുണ്‍ കെ. രാജീവന്‍} (ടെക്ക് ഫോര്‍മാറ്റിംഗ്)
\item \mbox{ഹാരിസ് ഇബ്രാഹിം കെ.വി.} (ഇംഗ്ലീഷ് ലേഖനങ്ങളുടെ കോപ്പി എഡിറ്റിംഗ്)
- \item \mbox{ഹിരണ്‍ വേണുഗോപാലൻ} (മുഖചിത്രം)
+ \item \mbox{ഹിരണ്‍ വേണുഗോപാലന്‍} (മുഖചിത്രം)
\item \mbox{ഋഷികേശ് കെ.ബി.} (ടൈപ്പ്സെറ്റിംഗ്, ടെക്ക് ഫോര്‍മാറ്റിംഗ്, പ്രൂഫ്റീഡിംഗ്)
\item \mbox{ജിഷ്ണു മോഹന്‍} (ടെക്ക് സഹായം)
\item \mbox{കെവിന്‍} (ടെക്ക് സഹായം, ടൈപ്പ്സെറ്റിംഗ്)