summaryrefslogtreecommitdiffstats
diff options
context:
space:
mode:
authorPraveen Arimbrathodiyil <praveen@debian.org>2012-12-13 22:01:13 +0530
committerPraveen Arimbrathodiyil <praveen@debian.org>2012-12-13 22:01:13 +0530
commit269240128b8903709ce2e9f71871a377abf9aa27 (patch)
tree2cad04beda7a7a8d234b2b1c5fb970e98686c413
parentc4d5394fc0437af082176f383c84ab9f8a9ad117 (diff)
downloadlogbook-of-an-observer-269240128b8903709ce2e9f71871a377abf9aa27.tar.gz
logbook-of-an-observer-269240128b8903709ce2e9f71871a377abf9aa27.tar.xz
logbook-of-an-observer-269240128b8903709ce2e9f71871a377abf9aa27.zip
note by Santhosh added
-rw-r--r--Logbook.tex1
-rw-r--r--Logbook.toc115
-rw-r--r--by-santhosh.tex15
3 files changed, 75 insertions, 56 deletions
diff --git a/Logbook.tex b/Logbook.tex
index e716650..2d1c170 100644
--- a/Logbook.tex
+++ b/Logbook.tex
@@ -80,6 +80,7 @@
\input{by-jawahar.tex}
\input{by-neeba.tex}
\input{by-sebin.tex}
+\input{by-santhosh.tex}
\input{by-anivar.tex}
\input{by-hussain.tex}
\input{by-sathyan-mash.tex}
diff --git a/Logbook.toc b/Logbook.toc
index 4b3aeca..6fb37df 100644
--- a/Logbook.toc
+++ b/Logbook.toc
@@ -23,161 +23,164 @@
\select@language {malayalam}
\select@language {english}
\select@language {malayalam}
-\contentsline {section}{Anivar's email to Swathanthra Malayalam Computing}{11}{section*.5}
+\contentsline {section}{ജിനേഷ്}{11}{section*.5}
+\contentsline {section}{Anivar's email to Swathanthra Malayalam Computing}{13}{section*.6}
\select@language {english}
\select@language {malayalam}
-\contentsline {section}{തെളിഞ്ഞ കാലം}{13}{section*.6}
+\contentsline {section}{തെളിഞ്ഞ കാലം}{15}{section*.7}
\select@language {english}
\select@language {malayalam}
-\contentsline {section}{ജീവനുള്ള ഓര്‍മ്മ}{16}{section*.7}
+\contentsline {section}{ജീവനുള്ള ഓര്‍മ്മ}{18}{section*.8}
\select@language {english}
\select@language {malayalam}
-\contentsline {chapter}{\numberline {2}Blog Posts}{17}{chapter.2}
-\contentsline {section}{My First Post}{18}{section*.8}
\select@language {english}
\select@language {malayalam}
-\contentsline {section}{Politics in campus: the need of time}{19}{section*.9}
+\contentsline {chapter}{\numberline {2}Blog Posts}{21}{chapter.2}
+\contentsline {section}{My First Post}{22}{section*.9}
\select@language {english}
\select@language {malayalam}
-\contentsline {section}{മൊബൈലും വിദ്യാര്‍ത്ഥിയും}{20}{section*.10}
+\contentsline {section}{Politics in campus: the need of time}{23}{section*.10}
\select@language {english}
\select@language {malayalam}
-\contentsline {section}{സാരിയെക്കുറിച്ചു് എന്റെ വിനീത അഭിപ്രായം}{22}{section*.11}
-\contentsline {section}{സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - ചില നിരീക്ഷണങ്ങള്‍}{23}{section*.12}
-\contentsline {section}{Account of a campus gang war!!!}{25}{section*.13}
+\contentsline {section}{മൊബൈലും വിദ്യാര്‍ത്ഥിയും}{24}{section*.11}
\select@language {english}
\select@language {malayalam}
-\contentsline {section}{മലയാളിയുടെ പെണ്‍കാഴ്ചയെപ്പറ്റി...}{27}{section*.14}
-\contentsline {section}{സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം}{28}{section*.15}
+\contentsline {section}{സാരിയെക്കുറിച്ചു് എന്റെ വിനീത അഭിപ്രായം}{26}{section*.12}
+\contentsline {section}{സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - ചില നിരീക്ഷണങ്ങള്‍}{27}{section*.13}
+\contentsline {section}{Account of a campus gang war!!!}{29}{section*.14}
\select@language {english}
\select@language {malayalam}
-\contentsline {section}{Being Lonely (it is good if it makes you think!!!)}{30}{section*.16}
+\contentsline {section}{മലയാളിയുടെ പെണ്‍കാഴ്ചയെപ്പറ്റി...}{31}{section*.15}
+\contentsline {section}{സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം}{32}{section*.16}
+\select@language {english}
+\select@language {malayalam}
+\contentsline {section}{Being Lonely (it is good if it makes you think!!!)}{34}{section*.17}
\select@language {english}
\select@language {english}
\select@language {english}
\select@language {malayalam}
-\contentsline {section}{നന്ദി മൈക്രോസോഫ്റ്റ്... നന്ദി മമ്മൂട്ടി...}{33}{section*.17}
-\contentsline {section}{ശാസ്ത്രവും മതവും - ചില അഭിപ്രായങ്ങള്‍}{35}{section*.18}
+\contentsline {section}{നന്ദി മൈക്രോസോഫ്റ്റ്... നന്ദി മമ്മൂട്ടി...}{37}{section*.18}
+\contentsline {section}{ശാസ്ത്രവും മതവും - ചില അഭിപ്രായങ്ങള്‍}{39}{section*.19}
\select@language {english}
\select@language {malayalam}
-\contentsline {section}{ക്രിക്കറ്റ്, ദേശീയത, പണം - ചില നിരീക്ഷണങ്ങള്‍}{38}{section*.19}
+\contentsline {section}{ക്രിക്കറ്റ്, ദേശീയത, പണം - ചില നിരീക്ഷണങ്ങള്‍}{42}{section*.20}
\select@language {english}
\select@language {malayalam}
-\contentsline {section}{Please Read the Offer Document Carefully Before...}{41}{section*.20}
+\contentsline {section}{Please Read the Offer Document Carefully Before...}{45}{section*.21}
\select@language {english}
\select@language {malayalam}
-\contentsline {section}{എന്റെ ചില സാമൂഹ്യശാസ്ത്ര ചിന്തകള്‍}{43}{section*.21}
+\contentsline {section}{എന്റെ ചില സാമൂഹ്യശാസ്ത്ര ചിന്തകള്‍}{47}{section*.22}
\select@language {english}
\select@language {malayalam}
-\contentsline {section}{ചില സാമൂഹ്യശാസ്ത്ര നിരീക്ഷണങ്ങളും അഭിപ്രായങ്ങളും}{46}{section*.22}
+\contentsline {section}{ചില സാമൂഹ്യശാസ്ത്ര നിരീക്ഷണങ്ങളും അഭിപ്രായങ്ങളും}{50}{section*.23}
\select@language {english}
\select@language {malayalam}
-\contentsline {section}{അഭിനവ് ബിന്ദ്രയും ഒളിമ്പിക് സ്വര്‍ണ്ണവും ചില ചിന്തകളും}{49}{section*.23}
-\contentsline {section}{പിണറായി, വിദ്യാഭ്യാസം, സമൂഹം, മുന്‍വിധികള്‍, സ്വാതന്ത്ര്യം}{51}{section*.24}
+\contentsline {section}{അഭിനവ് ബിന്ദ്രയും ഒളിമ്പിക് സ്വര്‍ണ്ണവും ചില ചിന്തകളും}{53}{section*.24}
+\contentsline {section}{പിണറായി, വിദ്യാഭ്യാസം, സമൂഹം, മുന്‍വിധികള്‍, സ്വാതന്ത്ര്യം}{55}{section*.25}
\select@language {english}
\select@language {malayalam}
-\contentsline {section}{ക്രിക്കറ്റ്, ദേശീയത, പണം - ഐ.പി.എല്‍. എതിര്‍ക്കപ്പെടേണമോ?}{54}{section*.25}
+\contentsline {section}{ക്രിക്കറ്റ്, ദേശീയത, പണം - ഐ.പി.എല്‍. എതിര്‍ക്കപ്പെടേണമോ?}{58}{section*.26}
\select@language {english}
\select@language {malayalam}
-\contentsline {section}{Asus eeepc 1005HA hotkeys and ubuntu lucid}{56}{section*.26}
+\contentsline {section}{Asus eeepc 1005HA hotkeys and ubuntu lucid}{60}{section*.27}
\select@language {english}
\select@language {english}
\select@language {malayalam}
\select@language {malayalam}
-\contentsline {section}{Asus eeepc 1005HA and Meego 1.0.1}{58}{section*.27}
+\contentsline {section}{Asus eeepc 1005HA and Meego 1.0.1}{62}{section*.28}
\select@language {english}
\select@language {english}
\select@language {english}
\select@language {malayalam}
-\contentsline {section}{Again on student politics, freedom of expression and interestingly my views about women}{61}{section*.28}
+\contentsline {section}{Again on student politics, freedom of expression and interestingly my views about women}{65}{section*.29}
\select@language {english}
\select@language {english}
\select@language {malayalam}
\select@language {malayalam}
-\contentsline {section}{Evaluating FOSS Contributions}{64}{section*.29}
+\contentsline {section}{Evaluating FOSS Contributions}{68}{section*.30}
\select@language {english}
\select@language {english}
\select@language {english}
\select@language {malayalam}
-\contentsline {chapter}{\numberline {3}മലയാളം ഇന്റര്‍നെറ്റ് വാര്‍ത്താ പോര്‍ട്ടലില്‍ നിന്നും}{67}{chapter.3}
-\contentsline {section}{കാറോട്ടത്തിന്റെ മാസ്മരികത: ഫോര്‍മുല വണ്‍}{68}{section*.30}
+\contentsline {chapter}{\numberline {3}മലയാളം ഇന്റര്‍നെറ്റ് വാര്‍ത്താ പോര്‍ട്ടലില്‍ നിന്നും}{71}{chapter.3}
+\contentsline {section}{കാറോട്ടത്തിന്റെ മാസ്മരികത: ഫോര്‍മുല വണ്‍}{72}{section*.31}
\select@language {english}
\select@language {malayalam}
-\contentsline {section}{ക്രിക്കറ്റ് കുടത്തിലെ ഭൂതം}{70}{section*.31}
+\contentsline {section}{ക്രിക്കറ്റ് കുടത്തിലെ ഭൂതം}{74}{section*.32}
\select@language {english}
\select@language {malayalam}
-\contentsline {section}{അംബാനി മുതല്‍ മല്യ വരെ}{73}{section*.32}
+\contentsline {section}{അംബാനി മുതല്‍ മല്യ വരെ}{77}{section*.33}
\select@language {english}
\select@language {malayalam}
-\contentsline {section}{കുഞ്ഞന്‍ ടീമുകളുടെ ബിസിനസ് മോഡല്‍}{76}{section*.33}
+\contentsline {section}{കുഞ്ഞന്‍ ടീമുകളുടെ ബിസിനസ് മോഡല്‍}{80}{section*.34}
\select@language {english}
\select@language {malayalam}
-\contentsline {section}{ഐപിഎല്‍ ആഫ്റ്റര്‍ മാച്ച് പാര്‍ട്ടി}{79}{section*.34}
+\contentsline {section}{ഐപിഎല്‍ ആഫ്റ്റര്‍ മാച്ച് പാര്‍ട്ടി}{83}{section*.35}
\select@language {english}
\select@language {malayalam}
-\contentsline {section}{സ്പാനിഷ് ലെഗ്ഗോടെ യൂറോപ്യന്‍ പാദത്തിനു് തുടക്കം}{82}{section*.35}
+\contentsline {section}{സ്പാനിഷ് ലെഗ്ഗോടെ യൂറോപ്യന്‍ പാദത്തിനു് തുടക്കം}{86}{section*.36}
\select@language {english}
\select@language {malayalam}
-\contentsline {section}{അപകടങ്ങളുടെ മോണ്ടേകാര്‍ലോ}{84}{section*.36}
+\contentsline {section}{അപകടങ്ങളുടെ മോണ്ടേകാര്‍ലോ}{88}{section*.37}
\select@language {english}
\select@language {malayalam}
-\contentsline {section}{തന്ത്രങ്ങളുടെ ഇസ്താംബൂള്‍}{87}{section*.37}
+\contentsline {section}{തന്ത്രങ്ങളുടെ ഇസ്താംബൂള്‍}{91}{section*.38}
\select@language {english}
\select@language {malayalam}
-\contentsline {section}{ടയറുകള്‍ കളിനിയന്ത്രിച്ച കാനഡ ഗ്രാന്‍പ്രി}{90}{section*.38}
+\contentsline {section}{ടയറുകള്‍ കളിനിയന്ത്രിച്ച കാനഡ ഗ്രാന്‍പ്രി}{94}{section*.39}
\select@language {english}
\select@language {malayalam}
-\contentsline {section}{ബുദ്ധിജീവികളുടെ സ്വത്വപ്രതിസന്ധി}{93}{section*.39}
+\contentsline {section}{ബുദ്ധിജീവികളുടെ സ്വത്വപ്രതിസന്ധി}{97}{section*.40}
\select@language {english}
\select@language {malayalam}
\select@language {english}
\select@language {malayalam}
-\contentsline {section}{റിലയന്‍സിനു് ഇനി പമ്പുകള്‍ തുറക്കാം!}{98}{section*.40}
+\contentsline {section}{റിലയന്‍സിനു് ഇനി പമ്പുകള്‍ തുറക്കാം!}{102}{section*.41}
\select@language {english}
\select@language {malayalam}
-\contentsline {section}{വലന്‍സിയയിലെ അപകടവും വെബ്ബറിന്റെ രക്ഷപ്പെടലും}{101}{section*.41}
+\contentsline {section}{വലന്‍സിയയിലെ അപകടവും വെബ്ബറിന്റെ രക്ഷപ്പെടലും}{105}{section*.42}
\select@language {english}
\select@language {malayalam}
-\contentsline {section}{സഹിഷ്ണുത എന്ന മിത്തു്}{104}{section*.42}
+\contentsline {section}{സഹിഷ്ണുത എന്ന മിത്തു്}{108}{section*.43}
\select@language {english}
\select@language {malayalam}
-\contentsline {section}{ആവേശം അലകളുയര്‍ത്തിയ ബ്രിട്ടീഷ് ഗ്രാന്‍പ്രീ}{107}{section*.43}
+\contentsline {section}{ആവേശം അലകളുയര്‍ത്തിയ ബ്രിട്ടീഷ് ഗ്രാന്‍പ്രീ}{111}{section*.44}
\select@language {english}
\select@language {malayalam}
-\contentsline {section}{ജര്‍മന്‍ ഗ്രാന്‍പ്രീയില്‍ ഫെറാരിയുടെ തിരിച്ചുവരവു്}{111}{section*.44}
+\contentsline {section}{ജര്‍മന്‍ ഗ്രാന്‍പ്രീയില്‍ ഫെറാരിയുടെ തിരിച്ചുവരവു്}{115}{section*.45}
\select@language {english}
\select@language {malayalam}
-\contentsline {section}{ബുഡാപെസ്റ്റിലെ തണുപ്പന്‍ കാറോട്ടം}{114}{section*.45}
+\contentsline {section}{ബുഡാപെസ്റ്റിലെ തണുപ്പന്‍ കാറോട്ടം}{118}{section*.46}
\select@language {english}
\select@language {malayalam}
-\contentsline {section}{അപ്രത്യക്ഷമാകുന്ന എഡിറ്റോറിയല്‍ ഡെസ്ക്}{117}{section*.46}
+\contentsline {section}{അപ്രത്യക്ഷമാകുന്ന എഡിറ്റോറിയല്‍ ഡെസ്ക്}{121}{section*.47}
\select@language {english}
\select@language {malayalam}
\select@language {english}
\select@language {malayalam}
-\contentsline {section}{പോയിന്റ് നിലയിലെ വ്യത്യാസം കൂട്ടിയ ബെല്‍ജിയന്‍ ഗ്രാന്‍പ്രി}{122}{section*.47}
+\contentsline {section}{പോയിന്റ് നിലയിലെ വ്യത്യാസം കൂട്ടിയ ബെല്‍ജിയന്‍ ഗ്രാന്‍പ്രി}{126}{section*.48}
\select@language {english}
\select@language {malayalam}
-\contentsline {section}{ആസ്റ്റെറിക്സിന്റെ സാഹസിക കഥകള്‍}{125}{section*.48}
+\contentsline {section}{ആസ്റ്റെറിക്സിന്റെ സാഹസിക കഥകള്‍}{129}{section*.49}
\select@language {english}
\select@language {malayalam}
\select@language {english}
\select@language {malayalam}
-\contentsline {section}{ഫോര്‍മുല വണ്‍ ഇന്ത്യയിലെത്തുമ്പോള്‍}{130}{section*.49}
+\contentsline {section}{ഫോര്‍മുല വണ്‍ ഇന്ത്യയിലെത്തുമ്പോള്‍}{134}{section*.50}
\select@language {english}
\select@language {malayalam}
-\contentsline {section}{തലമുടിയെക്കുറിച്ചു് ഒരുപന്യാസം}{133}{section*.50}
+\contentsline {section}{തലമുടിയെക്കുറിച്ചു് ഒരുപന്യാസം}{137}{section*.51}
\select@language {english}
\select@language {malayalam}
-\contentsline {section}{സാമൂഹ്യവിമര്‍ശനത്തെക്കുറിച്ചു് }{137}{section*.51}
+\contentsline {section}{സാമൂഹ്യവിമര്‍ശനത്തെക്കുറിച്ചു് }{141}{section*.52}
\select@language {english}
\select@language {malayalam}
-\contentsline {section}{യുഎസ് സിറ്റ്കോമിലെ ഇന്ത്യക്കാരന്‍}{141}{section*.52}
+\contentsline {section}{യുഎസ് സിറ്റ്കോമിലെ ഇന്ത്യക്കാരന്‍}{145}{section*.53}
\select@language {english}
\select@language {malayalam}
\select@language {english}
\select@language {malayalam}
-\contentsline {section}{എന്തുകൊണ്ടു് പത്രങ്ങള്‍ സോഷ്യല്‍ മീഡിയയെ പേടിക്കുന്നു?}{146}{section*.53}
+\contentsline {section}{എന്തുകൊണ്ടു് പത്രങ്ങള്‍ സോഷ്യല്‍ മീഡിയയെ പേടിക്കുന്നു?}{150}{section*.54}
\select@language {english}
\select@language {malayalam}
\select@language {english}
@@ -188,8 +191,8 @@
\select@language {malayalam}
\select@language {english}
\select@language {malayalam}
-\contentsline {chapter}{\numberline {4}Hospital Logs}{155}{chapter.4}
-\contentsline {section}{Hospital Log 1}{156}{section*.54}
+\contentsline {chapter}{\numberline {4}Hospital Logs}{159}{chapter.4}
+\contentsline {section}{Hospital Log 1}{160}{section*.55}
\select@language {english}
\select@language {english}
\select@language {english}
@@ -198,7 +201,7 @@
\select@language {english}
\select@language {malayalam}
\select@language {malayalam}
-\contentsline {section}{Hospital Log 2}{163}{section*.55}
+\contentsline {section}{Hospital Log 2}{167}{section*.56}
\select@language {english}
\select@language {english}
\select@language {english}
@@ -209,14 +212,14 @@
\select@language {english}
\select@language {malayalam}
\select@language {malayalam}
-\contentsline {section}{Hospital Log 3}{172}{section*.56}
+\contentsline {section}{Hospital Log 3}{176}{section*.57}
\select@language {english}
\select@language {english}
\select@language {english}
\select@language {english}
\select@language {malayalam}
\select@language {malayalam}
-\contentsline {section}{Hospital Log 4}{176}{section*.57}
+\contentsline {section}{Hospital Log 4}{180}{section*.58}
\select@language {english}
\select@language {english}
\select@language {malayalam}
diff --git a/by-santhosh.tex b/by-santhosh.tex
new file mode 100644
index 0000000..41c42fb
--- /dev/null
+++ b/by-santhosh.tex
@@ -0,0 +1,15 @@
+\newpage
+\secstar{ജിനേഷ്}
+
+ജിനേഷിനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും 2006ല്‍ ആണു്. പാലക്കാടു് കോട്ടമൈതനാത്തു് പാലക്കാട്ടെ സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ പ്രവര്‍ത്തകരുടെ ഒരു യോഗത്തില്‍ വെച്ചായിരുന്നു . അന്നു് ജിനേഷ് വിദ്യാര്‍ത്ഥിയാണു്. പിന്നീടു് ഞങ്ങള്‍ പലതവണ നേരില്‍ കണ്ടിട്ടുണ്ടു്- സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച പരിപാടികളായിരുന്നു മിക്കതും. പക്ഷേ നേരില്‍ സംസാരിച്ചിട്ടുള്ളതിനേക്കാള്‍ ഞങ്ങള്‍ ഇന്റര്‍നെറ്റിലൂടെയായിരുന്നു സംസാരിച്ചിരുന്നതു്. പലപ്പോഴും മണിക്കൂറുകളോളം നീളുമായിരുന്ന സംഭാഷണങ്ങളില്‍ രാഷ്ട്രീയം, സാങ്കേതികവിദ്യ, മലയാള ഭാഷ, അക്കാദമിക് ഗവേഷണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയാണു് നിറഞ്ഞു നിന്നതു്. തുടക്കം മുതലേ ജിനേഷിന്റെ ഓരോ വിഷയങ്ങളിലുമുള്ള വിശകലന ശൈലി എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. സംസാരിക്കുന്ന വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവു നേടാന്‍ വല്ലാത്ത ഉത്സാഹമായിരുന്നു ജിനേഷിനു്.
+
+സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്നതു് 2007ല്‍ ആണു്. അതില്‍ ജിനേഷും പങ്കെടുത്തു, ലളിത എന്ന പേരിലുള്ള ഒരു കീബോഡ് ലേയൌട്ട് മലയാളത്തിനു വികസിപ്പിച്ചെടുക്കുകയും ഗ്നു/ലിനക്സ് സിസ്റ്റങ്ങളില്‍ അതു് ലഭ്യമാക്കുകയും ചെയ്തിരുന്നു. പക്ഷേ അതിനെക്കാള്‍ ഞാന്‍ പ്രാധാന്യത്തോടെ കണ്ടതു് അന്നു് ഉണ്ടായിരുന്ന ഇന്‍സ്ക്രിപ്റ്റ് കീബോഡിലെ പിഴവുകള്‍ തിരുത്തി സ്റ്റാന്‍ഡേഡനുസൃതമാക്കിയതായിരുന്നു. ആ കീബോഡ് ലേയൌട്ടാണു് ഇപ്പോള്‍ ഗ്നു/ലിനക്സ് സിസ്റ്റങ്ങളിലെല്ലാം ഉള്ളതു്. ഇതു് ഉപയോഗിക്കാനായി പിന്നീടു് കേരളസര്‍ക്കാറിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ ഭാഗമായി പലര്‍ക്കും ടൈപ്പിങ്ങ് പരിശീലനം നല്‍കിയിരുന്നു. ഈ ലേയൌട്ട് തന്നെയാണു് ഐടി @ സ്കൂള്‍ പദ്ധതിയ്ടെ ഭാഗമായി സ്കൂളുകളില്‍ പഠിപ്പിയ്ക്കുന്നതും. 2010 ഓടെ സീഡാക്‍ ഈ ലേയൌട്ടില്‍ വീണ്ടും പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ ആരംഭിച്ചു. സീഡാകിന്റെ ഇന്‍സ്ക്രിപ്റ്റ് ലേയൌട്ട് ഒരു പാടു പിശകുള്ളതായിരുന്നു. ജിനേഷ് ഈ ലേയൌട്ട് പഠിച്ചു് വിശദമായ ഒരു വിശകലനക്കുറിപ്പു് എഴുതിയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും, പല തവണ ചൂണ്ടിക്കാണിച്ചിട്ടും സീഡാക്‍ ഇതു് അവഗണിക്കുകയാണുണ്ടായതു്. 2012 ലും ഈ ലേയൌട്ടു് സീഡാക്‍ പുറത്തിറക്കിയതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ഏകദേശം ഈ കാലത്തു തന്നെയാണു് വെബ് വിലാസങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാനുള്ള രൂപരേഖ സീഡാക്‍ തയ്യാറാക്കിയതു്. ഒരു പാടു അബദ്ധങ്ങള്‍ നിറഞ്ഞ ഈ രൂപരേഖയ്ക്കു് ഞങ്ങള്‍ തയ്യാറാക്കിയ പഠനത്തില്‍ ജിനേഷ് ഒരു പാടു സംഭാവനകള്‍ നല്‍കിയിരുന്നു. ഈ സ്റ്റാന്‍ഡേഡിലും സീഡാക്‍ 2012 ലും ഒരു തീരുമാനവുമെടുത്തിട്ടില്ല.
+
+ഹൈദരാബാദില്‍ IIIT യില്‍ ഒപ്റ്റിക്കല്‍ കാരക്ടര്‍ റെക്കഗ്നീഷന്‍ പ്രൊജക്ടില്‍ ജിനേഷ് ഗവേഷണം ചെയ്തിരുന്നു. ഇന്ത്യന്‍ അക്കാദമിക് ഗവേഷണ രംഗത്തു നടക്കുന്ന സംരംഭങ്ങളുടെ മെല്ലെപ്പോക്കും ഉപയോഗ ശൂന്യതയും സുതാര്യതയില്ലായ്മയും ഞങ്ങള്‍ പല തവണ ചര്‍ച്ച ചെയ്തിരുന്നു. ഈ സംരംഭങ്ങളുടെ പുറത്തു് ഒപ്റ്റിക്കല്‍ റെക്കഗ്നീഷനു വേണ്ടി ദേബയാന്‍ ബാനര്‍ജി തുടങ്ങിയ ഇന്‍ഡിക് ടെസ്സറാക്ട് പ്രൊജക്ടില്‍ ജിനേഷ് സഹകരിച്ചിരുന്നു. ദേവനാഗരി, ബംഗാളി ലിപികളില്‍ 90\% ത്തോളം കൃത്യത വന്നെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം ആ പ്രൊജക്ട് വിജയകരമായിരുന്നില്ല.
+
+അസുഖബാധിതനായി ആശുപത്രിയില്‍ ആയ സമയത്താണു് ജിനേഷ് ഞാന്‍ തുടങ്ങിവെച്ച ശില്പ (സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായ ഭാരതീയ ഭാഷകള്‍ക്കാവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ഒരു സംരംഭം) പ്രൊജക്ടിലേക്കു് ഒരു പാടു കോഡെഴുതുന്നതു്. അതിനു മുന്നേ ജിനേഷ് പല ക്രിയാത്മക നിര്‍ദ്ദേശങ്ങളും തന്നിരുന്നെങ്കിലും പ്രൊജക്ടില്‍ പങ്കെടുത്തിരുന്നില്ല. ഈ സംരംഭം ഇപ്പോഴും മെല്ലെയാണെങ്കിലും മുന്നോട്ടുപോകുന്നു. പ്രധാനമായും സങ്കീര്‍ണ്ണലിപികള്‍ പിഡിഎഫില്‍ ചിത്രീകരിക്കാനുള്ള സംവിധാനത്തിലാണു് ജിനേഷ് കുറേ സഹായിച്ചിരുന്നതു്.
+
+ഒരു വ്യക്തിയെ സമൂഹം ഓര്‍ക്കുന്നതു് ജീവിച്ചിരുന്ന കാലത്തെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളുടെ പേരിലാണു്. ജിനേഷിനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ കാലയളവില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്നെന്നും ഓര്‍ക്കപ്പെടും.
+
+സന്തോഷ് തോട്ടിങ്ങല്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
+\newpage