diff options
author | Praveen Arimbrathodiyil <pravi.a@gmail.com> | 2009-02-25 08:24:32 -0800 |
---|---|---|
committer | Praveen Arimbrathodiyil <pravi.a@gmail.com> | 2009-02-25 08:24:32 -0800 |
commit | 1e1a97cc8c9fddf411e6b2aca307de0b165dac48 (patch) | |
tree | ce3c42acbf5204680f0c7af7c1bd7e132e5324e5 /fortune-ml | |
parent | 07d8ac91c9d0b9d38d4f4ee43436be70b7726c9c (diff) | |
download | Suruma.git-1e1a97cc8c9fddf411e6b2aca307de0b165dac48.tar.gz Suruma.git-1e1a97cc8c9fddf411e6b2aca307de0b165dac48.tar.xz Suruma.git-1e1a97cc8c9fddf411e6b2aca307de0b165dac48.zip |
added proverbs from Vinaya's collection
http://vinayayutelokam.blogspot.com/2008/12/blog-post.html
Diffstat (limited to 'fortune-ml')
-rw-r--r-- | fortune-ml/fortune-ml | 82 |
1 files changed, 73 insertions, 9 deletions
diff --git a/fortune-ml/fortune-ml b/fortune-ml/fortune-ml index b5fe5fd..0ceba29 100644 --- a/fortune-ml/fortune-ml +++ b/fortune-ml/fortune-ml @@ -28,7 +28,7 @@ % ആന വായില്‍ അമ്പഴങ്ങ % -ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാന് വാ പൊളിച്ചാല്‍ കാര്യമില്ല +ആന വാ പൊളിക്കുന്നത് കണ്ടിട്ടു് അണ്ണാന് വാ പൊളിച്ചാല്‍ കാര്യമില്ല % നിത്യഭ്യാസി ആനയെ എടുക്കും % @@ -36,7 +36,7 @@ % വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം % -പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണേ`ട പോല ഫലിയ്ക്കുന്നില്ല. +പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേ പോല ഫലിയ്ക്കുന്നില്ല. % വെട്ടാന്‍ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല. % @@ -94,68 +94,132 @@ % അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകള്‍ക്ക് വളപ്പിലും പാടില്ല % +ആണിന്റെ വാക്കും പട്ടീന്റെ കൊരേം കണക്കാ +% പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മനും തടുക്കയില്ല % +ആണിന്റെ സുഖം പോലെ +% പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം % +ആണിന്റെ സുഖം ഒരു നിമിഷത്തേക്ക് +% മകം പിറന്ന മങ്ക % +മുരിങ്ങേന്റെ ഒറപ്പും ആണിന്റെ വിശ്വാസോം കണക്കാ +% പെണ്‍ചിത്തിര പൊന്‍ചിത്തിര % +ആണിന്റെ വിശ്വാസം പോലെ +% പെണ്‍കാര്യം വന്‍കാര്യം % +പല്ലി ഉത്തരം താങ്ങുന്നതുപോലെയാണ് ഭാര്യയുടെ ഗര്‍ഭത്തില്‍ അഭിമാനിക്കുന്നത് +% പെണ്ണിനു പെണ് തന്നെ സ്ത്രീധനം % +പെണ്ണു താവഴി സത്യവും ആണുതാവഴി വിശ്വാസവുമാണ് +% പെറ്റവള്‍ക്കറിയാം പിള്ളവരുത്തം % +ആണിന്റെ സദാചാരം വെറും പൊള്ള +% അമ്മയോളം സ്ഥായി മക്കള്‍ക്കുണ്ടെങ്കില്‍ പേരാറ്റിലെ വെള്ളം മേല്പോട്ട് % +വീട്ടിനുള്ളിലെ പൂച്ചയെ സ്നേഹിച്ചാലും പുരുഷനെ സ്നേഹിക്കരുത് +% അമ്മയില്ലെങ്കില്‍ ഐശ്വര്യമില്ല % +കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നതുപോലെയാണ് സ്ത്രീധനം കൊടുത്ത് ഭര്‍ത്താവിനെ വാങ്ങുന്നത് +% നാരീശാപം ഇളക്കിക്കൂട % +തന്തയുടെ നഷ്ടം നികത്താവുന്നതാണ് തള്ളയുടെ നഷ്ടം നികത്താനാവാത്തതും +% അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല % +കുട്ടികള്‍ക്ക് മിഠായിപോലെയാണ് പുരുഷന് കസേര +% പെണ്‍പിറന്ന വീടു പോലെ % +പുരുഷന്റെ ആധികാരികത ഉള്ളിക്കാമ്പുപോലെ +% ഇല്ലത്തു പെണ്‍പെറ്റപോലെ % -മുടിയാന്‍കാലത്തു് മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു +ആണിന്റെ മിടുക്ക് ആണിയോളം +% +മുടിയാന്‍കാലത്തു് മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി, അവളും മുടിഞ്ഞു, ഞാനും മുടിഞ്ഞു +% +ആണിനെ വിശ്വസിക്കുന്നതു് പാമ്പിനെ വിശ്വസിക്കും പോലെയാണ് % മണ്ണും പെണ്ണും നന്നാക്കുന്ന പോലെ % +നായയും ആണും കാവലിനു പറ്റും +% പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും % +പുത്തന്‍ മാപ്പിള പൂതിക്ക് പിന്നെ മാപ്പിള നക്കിത്തിന്നും +% നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും % +ആണും ചക്കും ആട്ടുതോറും നന്നാകും +% പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നതു % -പെണ്‍ചിരിച്ചാല്‍ പോയി,പുകയില വിടര്‍ത്തിയാല്‍ പോയി +വയസായ ആണും പല്ലുപോയ സിംഹോം കണക്കാ +% +പെണ്‍ചിരിച്ചാല്‍ പോയി, പുകയില വിടര്‍ത്തിയാല്‍ പോയി +% +സ്ത്രീ പ്രകൃതിയെ നിലനിര്‍ത്താന്‍ പഠിപ്പിക്കുമ്പോള്‍ പുരുഷന് അതു നശിപ്പിക്കാന്‍ പഠിപ്പിക്കുന്നു % പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു് % -അമ്മായി ഉടച്ചത് മണ്‍ച്ചട്ടി ,മരുമകള്‍ ഉടച്ചത് പൊന്‍ച്ചട്ടി +ആണിനെ മാനിച്ചാല്‍ ആട്ടും തുപ്പും +% +അമ്മായി ഉടച്ചത് മണ്‍ച്ചട്ടി, മരുമകള്‍ ഉടച്ചത് പൊന്‍ച്ചട്ടി +% +ഒരുമ്പെട്ട ആണും പേ പിടിച്ച നായേം കണക്കാ % അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല % +നാലാണു കൂടിയാല്‍ നാടാകെ നാറും +% പെണ്‍ബുദ്ധി പിന്‍ബുദ്ധി % -സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും +ആണിന്റെ ശത്രു ആണ് +% +സ്ത്രീകളുടെ മുടിക്കു നീളം കൂടും, പക്ഷേ ബുദ്ധിക്കു കുറയും +% +ഒറ്റക്കു താമസിക്കുന്ന ആണിനെ ഒറ്റയാനോളം പേടിക്കണം % പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി % -അച്ചിക്ക് ഇഞ്ചി പക്ഷം ,നായര്‍ക്ക് കൊഞ്ച് പക്ഷം +നായേന്റെ വാലും ആണിന്റെ മര്യാദേം +% +അച്ചിക്ക് ഇഞ്ചി പക്ഷം, നായര്‍ക്ക് കൊഞ്ച് പക്ഷം +% +പുള്ളിപ്പുലിക്ക് പുള്ളി പോലെയാണ് ആണിന് വങ്കത്തം +% +പെണ്‍പട പടയല്ല, മണ്‍ചിറ ചിറയല്ല % -പെണ്‍പട പടയല്ല്ല,മണ്‍ചിറ ചിറയല്ല +ആണ്‍കോന്തി കഴുതക്കു് സമം % നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം % +ആണിന്റെ സ്നേഹം പ്രകടനം മാത്രം +% നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം % +ആണടുക്കുന്നത് കാര്യസാധ്യത്തിനു മാത്രം +% അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം % +ആണും ഉപ്പും കുറച്ചു മതി +% അമ്മയും മകളും പെണ്ണു തന്നെ % +ആണു നിനച്ചാല്‍ നരകോം സ്വര്‍ഗ്ഗം +% നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും % അമ്മ മതില് ചാടിയാല്‍ മകള്‍ ഗോപുരം ചാടും @@ -198,7 +262,7 @@ % ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി % -അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ +അത്തപ്പത്തോണം വന്നടുത്തെടോ നായരേ, ചോതി പുഴുങ്ങാനും നെല്ലു തായോ % ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ % |