summaryrefslogtreecommitdiffstats
path: root/doc/smc-presentation/smc.html~
blob: 49f94fe0847ba535cc9a9e6f40c0732dbde1de2c (plain)
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
151
152
153
154
155
156
157
158
159
160
161
162
163
164
165
166
167
168
169
170
171
172
173
174
175
176
177
178
179
180
181
182
183
184
185
186
187
188
189
190
191
192
193
194
195
196
197
198
199
200
201
202
203
204
205
206
207
208
209
210
211
212
213
214
215
216
217
218
219
220
221
222
223
224
225
226
227
228
229
230
231
232
233
234
235
236
237
238
239
240
241
242
243
244
245
246
247
248
249
250
251
252
253
254
255
256
257
258
259
260
261
262
263
264
265
266
267
268
269
270
271
<!DOCTYPE html PUBLIC "-//W3C//DTD XHTML 1.0 Strict//EN" 
	"http://www.w3.org/TR/xhtml1/DTD/xhtml1-strict.dtd">

<html xmlns="http://www.w3.org/1999/xhtml">
<meta http-equiv="Content-Type" content="text/html; charset=utf-8">
<head>

<title>സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്</title>
<!-- metadata -->
<meta name="generator" content="S5" />
<meta name="version" content="S5 1.1" />
<meta name="presdate" content="20050728" />
<meta name="author" content="Anivar Aravind" />
<meta name="company" content="SMC" />
<!-- configuration parameters -->
<meta name="defaultView" content="slideshow" />
<meta name="controlVis" content="hidden" />
<!-- style sheet links -->
<link rel="stylesheet" href="ui/default/slides.css" type="text/css" media="projection" id="slideProj" />
<link rel="stylesheet" href="ui/default/outline.css" type="text/css" media="screen" id="outlineStyle" />
<link rel="stylesheet" href="ui/default/print.css" type="text/css" media="print" id="slidePrint" />
<link rel="stylesheet" href="ui/default/opera.css" type="text/css" media="projection" id="operaFix" />
<!-- embedded styles -->
<style type="text/css" media="all">
.imgcon {width: 525px; margin: 0 auto; padding: 0; text-align: center;}
#anim {width: 270px; height: 320px; position: relative; margin-top: 0.5em;}
#anim img {position: absolute; top: 42px; left: 24px;}
img#me01 {top: 0; left: 0;}
img#me02 {left: 23px;}
img#me04 {top: 44px;}
img#me05 {top: 43px;left: 36px;}
</style>
<!-- S5 JS -->
<script src="ui/default/slides.js" type="text/javascript"></script>
</head>
<body>

<div class="layout">
<div id="controls"><!-- DO NOT EDIT --></div>
<div id="currentSlide"><!-- DO NOT EDIT --></div>
<div id="header"></div>
<div id="footer">
<h1>സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്</h1>
<h2>എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ</h2>
</div>

</div>
<div class="presentation">

<div class="slide">
<center>
<h1>സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്</h1>
<h3>എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ</h3>

<br>
<br>
<h4> മലയാളത്തിന് ഡിജിറ്റല്‍ വസന്തം</h4> </center>
</div>


<div class="slide">
<h1>സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്</h1>
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി മലയാള ഭാഷയുടെ ഡിജിറ്റല്‍ ഭാവിയ്ക്ക് വേണ്ടിയുള്ള സാങ്കേതികവിദ്യകള്‍ രൂപകല്‍പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മ.
<ul>
<li>സംരംഭം തുടങ്ങിയത് : 2001</li>
<li>വെബ് സൈറ്റ് : http://fci.wikia.com/wiki/SMC</li>
<li>സംരംഭ നിര്‍വ്വഹണം: http://savannah.nongnu.org/projects/smc</li>
<li>ചര്‍ച്ചകള്‍: smc-discuss@googlegroups.com</li>
</ul>
</div>


<div class="slide">
<h1>സംരംഭത്തിന്റെ ലക്ഷ്യങ്ങള്‍</h1>
<ul>
<li>കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള ഭാഷയുടെ കടമ്പകള്‍ ഇല്ലാതാക്കുക.</li>
<li>ഭാഷാ കമ്പ്യൂട്ടിങ്ങിന് വേണ്ട സാങ്കേതിക വിദ്യകള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി വികസിപ്പിക്കുക</li>
<li>സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ സ്വതന്ത്ര സോഫ്റ്റ്‌വയറുകള്‍ ആയിരിക്കും</li>
<li>മലയാള ഭാഷയെ അതിന്റെ തനിമയും സൗന്ദര്യവും ചോരാതെ ഡിജിറ്റല്‍ യുഗത്തിലേയ്ക്ക് നയിക്കുക.</li>
</ul>
</div>


<div class="slide">
<h1>എന്തുകൊണ്ട് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍?</h1>
<ul>
<li>ജനാധിപത്യ രീതിയിലും മാനവികതയിലും ഊന്നിയ സാങ്കേതികവിദ്യാ വികസന രീതി</li>
<li>ജനകീയ പങ്കാളിത്തം</li>
<li>തുറന്ന ചര്‍ച്ചകള്‍</li>
<li>നിരന്തരമായ നവീകരണത്തിനും തിരുത്തലിനുമുള്ള സൗകര്യം</li>
<li>ഭാഷ അത് ഉപയോഗിക്കുന്നവരുടെ കരങ്ങളില്‍ ഭദ്രം</li>
<li>സാങ്കേതിക വിദ്യയില്‍ സ്വയം പര്യാപ്തത</li>
</div>

<div class="slide">
<h1>സംരംഭങ്ങള്‍</h1>
<ul>
<li>പ്രാദേശികവത്കരണം</li>
<li>ലേഖനോപകരണങ്ങള്‍ Text Utilities</li>
<li>അക്ഷരരൂപങ്ങള്‍ Fonts</li>
<li>സംഭാഷണോപകരണങ്ങള്‍ Speech tools</li>
<li>ഭാഷാപരിശീലനം</li>
<li>കല</li>
</ul>
</div>

<div class="slide">
<h1>പ്രാദേശികവത്കരണം</h1>
സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മലയാള പതിപ്പുകളുടെ വികസനം.
<ul>
<li><u>ഗ്നോം മലയാളം:</u> സ്വതന്ത്ര പണിയിടമായ(Desktop) ഗ്നോമിന്റെ മലയാളവത്കരണം. പൂര്‍ണ്ണമായും മലയാളത്തിലുള്ള ഒരു പണിയിട സംവിധാനമാണ് ലക്ഷ്യം. ഈ സംരംഭത്തിന്റെ 80% പൂര്‍ത്തിയായി. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ "ഗ്നോം മലയാളം ടീം" ഈ ഉപസംരംഭം നയിക്കുന്നു. </li>
<li>ഗ്നോം 2.20 ലക്കത്തില്‍ മലയാളം ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു.</li>
</ul>

</div>


<div class="slide">
<h1>പ്രാദേശികവത്കരണം</h1>
സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മലയാള പതിപ്പുകളുടെ വികസനം.
<ul>
<li><u>ഡെബിയാന്‍ മലയാളം:</u>ഡെബിയാന്‍ സ്വതന്ത്ര പ്രവര്‍ത്തകസംവിധാനത്തിന്റെ(Operating System) മലയാളവത്കരണം. ഈ പ്രവര്‍ത്തനസംവിധാനം ഇപ്പോള്‍ പൂര്‍ണ്ണമായും മലയാളത്തില്‍ ഇന്‍സ്റ്റാള്‍  ചെയ്യാം. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ "ഡെബിയാന്‍ മലയാളം ടീം" ഈ ഉപസംരംഭം നയിക്കുന്നു.</li>
</ul>

</div>


<div class="slide">
<h1>പ്രാദേശികവത്കരണം</h1>
സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മലയാള പതിപ്പുകളുടെ വികസനം.
<ul>
<li><u>KDE മലയാളം:</u>മറ്റൊരു സ്വതന്ത്ര പണിയിടമായ(Desktop) KDE യുടെ മലയാളവത്കരണം. ഈ സംരംഭം ആരംഭിച്ചിട്ടേ ഉള്ളൂ.. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ "KDE മലയാളം ടീം" ഈ ഉപസംരംഭം നയിക്കുന്നു.</li>
</ul>

</div>



<div class="slide">
<h1>പ്രാദേശികവത്കരണം</h1>
സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മലയാള പതിപ്പുകളുടെ വികസനം.
<ul>
<br> 
പ്രാദേശികവത്കരണ സംഘാംഗങ്ങള്‍: പ്രവീണ്‍ എ, അനിവര്‍ അരവിന്ദ് , സന്തോഷ് തോട്ടിങ്ങല്‍, , അനി പീറ്റര്‍, മോബിന്‍, ഹിരണ്‍ വേണുഗോപാല്‍, സുരേഷ് പി, മണിലാല്‍, അനൂപ് പി തുടങ്ങി മുപ്പതിലേറെപ്പേര്‍ 
</ul>

</div>


<div class="slide">
<h1>ലേഖനോപകരണങ്ങള്‍</h1>
സ്വനലേഖ: ശബ്ദാത്മക നിവേശക രീതി
<ul><li>ലിപ്യന്തരണ വിദ്യയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിവേശക രീതി.(ഉദാ: തൊഴുക : thozhuka , സരിഗമപധനി: sarigamapadhani) </li>
<li>എഴുതിക്കൊണ്ടിരിക്കുമ്പോള്‍ അക്ഷരത്തെറ്റൊഴിവാക്കാനുള്ള സൂചനകള്‍ ലഭ്യമാക്കുന്നു.</li>
<li>യാതൊരു പരിശീലനവുമില്ലാതെ വളരെ വേഗം മലയാളം എഴുതാന്‍ സഹായപ്രദം.</li><br>
<img src="pix/swanalekha/img1.png"/><img src="pix/swanalekha/img2.png"/><img src="pix/swanalekha/img3.png"/><img src="pix/swanalekha/img4.png"/><img src="pix/swanalekha/img5.png"/>
<li>രചയിതാവ്:  സന്തോഷ് തോട്ടിങ്ങല്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. </li>
</ul>
</div>

<div class="slide">
<h1>ലേഖനോപകരണങ്ങള്‍ (തുടരുന്നു...)</h1>
ലളിത: ബോല്‍നാഗരി അടിസ്ഥാനമാക്കിയുള്ള കീബോര്‍ഡ് വിന്യാസം
<ul>
<li>ഗ്നു ലിനക്സ് പ്രവര്‍ത്തകസംവിധാനത്തിന്റെ സഹജമായ നിവേശകരീതിയായ XKB ക്ക് വേണ്ടിയുള്ള ലളിതമായ ഒരു നിവേശക രീതി.</li>
<li>ഹിന്ദിയിലെ പ്രശസ്തമായ ബോല്‍നാഗരി നിവേശകരീതി അടിസ്ഥാനമാക്കി വികസിപ്പിച്ചത്.</li>
<li>ഇന്‍സ്ക്രിപ്റ്റ് കീ വിന്യാസത്തിന്റെ ഒരു ലളിതവത്കരണം</li>
<li>രചയിതാവ്:  ജിനേഷ് കെ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. </li>
<li>ഇത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയുടെ ഭാഗമായി വികസിപ്പിച്ച സംരംഭം.</li>
</ul>
</div>

<div class="slide">
<h1>ലേഖനോപകരണങ്ങള്‍ (തുടരുന്നു...)</h1>
സ്പെല്ലിങ്ങ് ചെക്കര്‍: ഗ്നു ആസ്പെല്‍ മലയാളം സ്പെല്ലിങ്ങ് ചെക്കര്‍
<ul>
<li>142000 മലയാളം വാക്കുകള്‍ അടങ്ങിയ മലയാള ലിപി വിന്യാസ പരിശോധകന്‍.</li>
<li>ഇന്ത്യയിലെ ഏറ്റവും വലിയ പദസഞ്ചയമുള്ള ലിപി വിന്യാസ പരിശോധകന്‍.</li>
<li>അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കുകയും അവയുടെ ശരിയായ മലയാളം വാക്കുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.</li>
<li>പ്രശസ്ത സ്വതന്ത്ര സ്പെല്ലിങ്ങ് ചെക്കറായ ഗ്നു ആസ്പെല്‍ അടിസ്ഥാനമാക്കി വികസിപ്പിച്ചത്. </li>
<li>രചയിതാവ്:  സന്തോഷ് തോട്ടിങ്ങല്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. </li>
</ul>
</div>

<div class="slide">
<h1>ലേഖനോപകരണങ്ങള്‍ (തുടരുന്നു...)</h1>
സ്പെല്ലിങ്ങ് ചെക്കര്‍: ഗ്നു ആസ്പെല്‍ മലയാളം സ്പെല്ലിങ്ങ് ചെക്കര്‍
<br>
<br><center>
<img src="pix/spellcheck/spellcheck1.png"/>

</div>


<div class="slide">
<h1>അക്ഷരരൂപങ്ങള്‍</h1>
<ul>
<li>മീര: തനത് മലയാള ലിപിയിലുള്ള യുണിക്കോഡ് അക്ഷരരൂപം</li>
വികസിപ്പിച്ചത്: ഹുസ്സൈന്‍ കെ എച്, സുരേഷ് പി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
<!-- <li>ആര്‍ദ്രം: കാലിഗ്രാഫി അക്ഷരരൂപം</li> -->
</ul>
</div>


<div class="slide">
<h1>സംഭാഷണോപകരണങ്ങള്‍</h1>
ധ്വനി: മലയാളം വാക്യ-ഭാഷണ പരിവര്‍ത്തിനി Text to Speech converter
<ul>
<li>ഭാരതീയ ഭാഷകള്‍ക്ക് വേണ്ടി രൂപകല്‍പന ചെയ്ത സ്വതന്ത്ര Text to Speech converter</li>
<li>2000 ത്തില്‍ സിമ്പ്യൂട്ടര്‍ സംരംഭത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തു.</li>
<li>ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബാംഗ്ളൂരിലെ ഡോ: രമേഷ് ഹരിഹരന്‍ ആണ് ആദ്യ രചയിതാവ്</li>
<li>2006 ല്‍ സന്തോഷ് തോട്ടിങ്ങല്‍, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്, ധ്വനിയെ സ്വതന്ത്ര പ്രവര്‍ത്തക സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ പരിവര്‍ത്തനം ചെയ്തു. മലയാളം പിന്തുണ ചേര്‍ത്തു.</li>
<li>മലയാളം കൂടാതെ ഹിന്ദി, കന്നഡ ഭാഷകള്‍ ധ്വനിയ്ക് സംസാരിയ്ക്കാന്‍ കഴിയും.</li>
<li>ഈ വര്‍ഷം മാര്‍ച്ചില്‍ കോഴിക്കോട് NIT യില്‍ നടന്ന FOSS meet നിടയില്‍ അവതരിപ്പിച്ചു. റോബോട്ടിക് സംഭാഷണ ശൈലി മാറ്റാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു..</li>
</ul>
</div>

<div class="slide">
<h1>സംഭാഷണോപകരണങ്ങള്‍ (തുടരുന്നു...)</h1>
ശാരിക: സ്വരസംവേദിനി
<ul>
<li>മനുഷ്യസംഭാഷണങ്ങളെ തിരിച്ചറിഞ്ഞ് വിവിധങ്ങളായ പ്രവര്‍ത്തികള്‍ ചെയ്യുന്നതിനായുള്ള ആദ്യ ഭാരതീയ ശ്രമം.</li>
<li>ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത 50 ഓളം വാക്കുകള്‍ മനസ്സിലാക്കി കമ്പ്യൂട്ടറിലെ ജാലകങ്ങള്‍, ഫയലുകള്‍ എന്നിവ കൈകാര്യം ചെയ്യാനുള്ള ശ്രമം</li>
<li>സാങ്കേതിക വിദ്യയുടെ സങ്കീര്‍ണ്ണതകളേറെയുള്ള ഈ സംരംഭത്തിന്റെ വികസന പ്രക്രിയ 75% പൂര്‍ണ്ണമായി.</li>
<li>സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയിലെ ഒരു സംരംഭം.</li>
<li>ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബാംഗ്ളൂരില്‍ വച്ച് IEEE യുടെ നേതൃത്വത്തില്‍ നടന്ന സമ്മര്‍സ്കൂളില്‍ പരിശീലനം.</li>
<li>വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്: ശ്യാം കാരനാട്ട്,  എം ഇ എസ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങ്, കുറ്റിപ്പുറം.(മാര്‍ഗ്ഗനിര്‍ദ്ദേശം: സന്തോഷ് തോട്ടിങ്ങല്‍)</li>
</ul>
</div>

<div class="slide">
<h1>ഭാഷാപരിശീലനം</h1>
<ul>
<li>ഭാഷാപരിശീലനം<ul>
<li>ടക്സ് ടൈപ്പ് ടൈപ്പിങ്ങ് പഠന സഹായി : ഇന്‍സ്ക്രിപ്റ്റ് കീ  വിന്യാസം രസകരമായ കളികളിലൂടെ പരിശീലിയ്ക്കാനുള്ള സോഫ്റ്റ്‌വെയര്‍.</li>
<li>വികസിപ്പിച്ചത്: മോബിന്‍ എം , വിമല്‍ രവി, ശ്രേയസ് കെ , ശ്രീരഞ്ജ് ബി, പ്രിന്‍സ് കെ ആന്റണി. </li>
</ul>
</ul>

</div>



<div class="slide">
<h1>കല</h1>
കമ്പ്യൂട്ടറില്‍ മലയാള സംസ്കാരത്തിനും പാരമ്പര്യവുമനുസരിച്ചുള്ള രംഗവിധാനം, ചിത്രങ്ങള്‍, പശ്ചാത്തലസജ്ജീകരണം എന്നിവയുടെ വികസനം 
<br>
ഈ ഉപസംരംഭത്തിലെ ആദ്യത്തെ ഇനം: മലയാളം ഡിജിറ്റല്‍ മഴ
<ul> 
<li>ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചലച്ചിത്ര പരമ്പരയായ മെട്രിക്സ് അവതരിപ്പിച്ച ഡിജിറ്റല്‍ മഴയുടെ മലയാള ദൃശ്യാവിഷ്കാരം.</li>
<li>സ്വതന്ത്ര പ്രവര്‍ത്തകസംവിധാനങ്ങളില്‍ സ്ക്രീന്‍ സേവറായി ഉപയോഗിക്കാവുന്നത്.</li>
<li>ഇരുണ്ട പശ്ചാത്തലത്തില്‍ വിവിധ തരത്തില്‍ പൊഴിയുന്ന മലയാളം അക്ഷരങ്ങള്‍...</li>
<li>വികസിപ്പിച്ചത്: സന്തോഷ് </li>
</ul>
</div>


<div class="slide">
<center>
<h3>സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്</h3>
<br>
<br>
ശുഭം
</center>
</div>


</div>

</body>
</html>