From f8d2b9c69877842815818474ba8d7ff78fc0d3e7 Mon Sep 17 00:00:00 2001 From: Santhosh Thottingal Date: Sun, 29 Mar 2009 22:37:23 +0530 Subject: Adding fortune Module --- silpa/modules/__init__.py | 2 + silpa/modules/fortune/__init__.py | 4 + silpa/modules/fortune/database/fortune-ml | 670 ++++++++++++++++++++++++++ silpa/modules/fortune/database/fortune-ml.dat | Bin 0 -> 1364 bytes silpa/modules/fortune/fortune.py | 46 +- 5 files changed, 714 insertions(+), 8 deletions(-) create mode 100644 silpa/modules/fortune/__init__.py create mode 100644 silpa/modules/fortune/database/fortune-ml create mode 100644 silpa/modules/fortune/database/fortune-ml.dat (limited to 'silpa/modules') diff --git a/silpa/modules/__init__.py b/silpa/modules/__init__.py index 5d1087b..7a3b875 100644 --- a/silpa/modules/__init__.py +++ b/silpa/modules/__init__.py @@ -6,3 +6,5 @@ from transliterator import * from syllabalizer import * from guesslanguages import * from hyphenator import * +from fortune import * + diff --git a/silpa/modules/fortune/__init__.py b/silpa/modules/fortune/__init__.py new file mode 100644 index 0000000..f56d451 --- /dev/null +++ b/silpa/modules/fortune/__init__.py @@ -0,0 +1,4 @@ +#! /usr/bin/env python +# -*- coding: utf-8 -*- +import fortune + diff --git a/silpa/modules/fortune/database/fortune-ml b/silpa/modules/fortune/database/fortune-ml new file mode 100644 index 0000000..b5fe5fd --- /dev/null +++ b/silpa/modules/fortune/database/fortune-ml @@ -0,0 +1,670 @@ +ആന വലിച്ചാല്‍ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ +% +അണ്ണാന്‍ കുഞ്ഞും തന്നാലയത് +% +കാക്ക കുളിച്ചാല്‍ കൊക്കാകുമോ +% +ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെയും തുള്ളിയാല്‍ ചട്ടീല് +% +അരിയെറിഞ്ഞാല്‍ ആയിരം കാക്ക +% +കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് +% +കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില് +% +പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം +% +പൂച്ചയ്ക്കാര് മണികെട്ടും +% +ആലിന്‍പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായപ്പുണ്ണ് +% +ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ +% +ആളുകൂടിയാള്‍ പാമ്പ് ചാവില്ല +% +പട്ടിയുടെ വാല് കുഴലിലിട്ടാല്‍ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല +% +വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതാന്‍ നില്‍ക്കരുത് +% +ആന വായില്‍ അമ്പഴങ്ങ +% +ആന വാ പൊളിക്കുന്നത് കണ്‍ടിട്ട് അണ്ണാന്‍ വാ പൊളിച്ചാല്‍ കാര്യമില്ല +% +നിത്യഭ്യാസി ആനയെ എടുക്കും +% +പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത് +% +വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം +% +പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണേ`ട പോല ഫലിയ്‌ക്കുന്നില്ല. +% +വെട്ടാന്‍ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല. +% +പട്ടി കുരച്ചാല്‍ പടിപ്പുര തുറക്കുമൊ? +% +നാ(നായ)നാ ആയിരുന്നാല്‍ പുലി കാട്ടം (കാഷ്ട്ം)ഇടും +% +ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്തിരുന്നില്ലെകില്‍ അവിടെ പട്ടി കയറി ഇരിക്കും +% +എലിയെ പേടിച്ച് ഇല്ലം ചുട്ടു +% +ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ? +% +അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട്‌ പിന്നേം നായക്ക്‌ മുറുമുറുപ്പ് +% +പശു കിഴടായാലും പാലിന്റെ രുചിയറിയുമോ +% +ആടറിയുമോ അങ്ങാടിവാണിഭം +% +കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിന്‍ രുചിയറിയുമോ +% +പാണനു് ആന മൂധേവി. +% +പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു +% +ഗതികെട്ടാല്‍ പുലി പുല്ലും തിന്നും +% +അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല. +% +അടിതെറ്റിയാല്‍ ആനയും വീഴും +% +കുടല്‍ കാഞ്ഞാല്‍ കുതിരവയ്ക്കോലും തിന്നും +% +പാമ്പിനു പാലു കൊടുത്താലും ഛര്‍ദ്ദിക്കുന്നതു വിഷം +% +ഗരുഡന്‍ ആകാശത്തില്‍ പറക്കും, ഈച്ച അങ്കണത്തില്‍ പറക്കും +% +ഒരു വെടിക്കു രണ്ടു പക്ഷി +% +കുരക്കുന്ന പട്ടി കടിക്കില്ല +% +പട്ടിക്കു രോമം കിളിര്‍ത്തിട്ട് അമ്പട്ടനെന്ത് കാര്യം +% +നടുക്കടലിലും നായ നക്കിയേ കുടിക്കൂ +% +അച്ഛന്‍ ആനപ്പുറത്ത് കയറിയാല്‍ മകന് തഴമ്പുണ്ടാകുമോ +% +അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുമോ +% +ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുന്‍പെ +% +അണാനെ മരം കയറ്റം പഠിപ്പിക്കണൊ? +% +വെടിക്കെട്ടുകരെന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത് +% +അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകള്‍ക്ക് വളപ്പിലും പാടില്ല +% +പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മനും തടുക്കയില്ല +% +പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം‍ +% +മകം പിറന്ന മങ്ക +% +പെണ്‍ചിത്തിര പൊന്‍ചിത്തിര +% +പെണ്‍കാര്യം വന്‍കാര്യം +% +പെണ്ണിനു പെണ്‍ തന്നെ സ്ത്രീധനം +% +പെറ്റവള്‍ക്കറിയാം പിള്ളവരുത്തം +% +അമ്മയോളം സ്ഥായി മക്കള്‍ക്കുണ്ടെങ്കില്‍ പേരാറ്റിലെ വെള്ളം മേല്പോട്ട് +% +അമ്മയില്ലെങ്കില്‍ ഐശ്വര്യമില്ല +% +നാരീശാപം ഇളക്കിക്കൂട +% +അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല +% +പെണ്‍പിറന്ന വീടു പോലെ +% +ഇല്ലത്തു പെണ്‍പെറ്റപോലെ +% +മുടിയാന്‍കാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു +% +മണ്ണും പെണ്ണും നന്നാക്കുന്ന പോലെ +% +പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും +% +നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും +% +പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നതു +% +പെണ്‍ചിരിച്ചാല്‍ പോയി,പുകയില വിടര്‍ത്തിയാല്‍ പോയി +% +പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു്‌ +% +അമ്മായി ഉടച്ചത്‌ മണ്‍ച്ചട്ടി ,മരുമകള്‍ ഉടച്ചത്‌ പൊന്‍ച്ചട്ടി +% +അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല +% +പെണ്‍ബുദ്ധി പിന്‍ബുദ്ധി +% +സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും +% +പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി +% +അച്ചിക്ക്‌ ഇഞ്ചി പക്ഷം ,നായര്‍ക്ക്‌ കൊഞ്ച്‌ പക്ഷം +% +പെണ്‍പട പടയല്ല്ല,മണ്‍ചിറ ചിറയല്ല +% +നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം +% +നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം +% +അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം +% +അമ്മയും മകളും പെണ്ണു തന്നെ +% +നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും +% +അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും +% +അമ്മയ്ക്കു പ്രസവവേദന മകള്‍ക്കു വീണവായന +% +വേലക്കള്ളിക്കു പിള്ളസാക്ഷി +% +പുത്തനച്ചി പുരപ്പുറം തൂക്കും +% +അരിമണിയൊന്ന് കൊറിക്കനില്ല കരിവളയിട്ട്‌ കില്ലുക്കാന്‍ മോഹം +% +അടുക്കളപ്പെണ്ണിനു അഴകു വേണമോ? +% +അടുക്കള പിണക്കം അടക്കി വയ്ക്കണം +% +പെണ്ണൊക്കെ കൊള്ളാം പക്ഷെ പെങ്ങളായിപ്പോയി +% +കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പിയില്‍ ആയിപ്പോയി +% +ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം? +% +ഓണത്തേക്കാള്‍ വലിയ വാവില്ല +% +അത്തം പത്തോണം +% +ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി +% +കാണം വിറ്റും ഓണമുണ്ണണം +% +ഉള്ളതുകൊണ്ടു ഓണം പോലെ +% +ഓണം കേറാമൂല +% +തിരുവോണം തിരുതകൃതി +% +ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം +% +തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്‌ +% +ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി +% +അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ +% +ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ +% +ഓണം വരാനൊരു മൂലം വേണം +% +ഉറുമ്പു ഓണം കരുതും പോലെ +% +അത്തം വെളുത്താല്‍ ഓണം കറുക്കും +% +ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര +% +ഓണം പോലെയാണോ തിരുവാതിര? +% +അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം +% +ഓണം മുഴക്കോലുപോലെ +% +ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം? +% +അത്തം പത്തിനു പൊന്നോണം +% +ഓണത്തിനല്ലയൊ ഓണപ്പുടവ +% +മുളയിലേ നുള്ളണമെന്നല്ലേ +% +വിളയുന്ന വിത്തു മുളയിലറിയാം +% +കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം +% +മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല +% +മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിഞ്ഞു പോകും +% +തുലാപത്ത് കഴിഞ്ഞാല്‍ പിലാപൊത്തിലും കിടക്കാം +% +ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല +% +മേടം തെറ്റിയാല്‍ മോടന്‍ തെറ്റി +% +വിത്തുഗുണം പത്തുഗുണം +% +മുളയിലറിയാം വിള +% +കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല +% +തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ +% +കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം +% +കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌ +% +കണ്ടം വിറ്റു കാളയെ വാങ്ങുമോ +% +വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ +% +ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍ +% +ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ +% +വളമേറിയാല്‍ കൂമ്പടയ്ക്കും +% +വിത്തുള്ളടത്തു പേരു +% +പതിരില്ലാത്ത കതിരില്ല +% +വയലു വറ്റി കക്ക വാരാനിരുന്നാലോ +% +വിത്താഴം ചെന്നാല്‍ പത്തായം നിറയും +% +ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ +% +കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം +% +വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം +% +കാറ്റുള്ളപ്പോള്‍ തൂറ്റണം +% +നട്ടാലേ നേട്ടമുള്ളൂ +% +കാലം നോക്കി കൃഷി +% +മണ്ണറിഞ്ഞു വിത്തു്‌ +% +വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം +% +വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട +% +മുന്‍വിള പൊന്‍വിള +% +വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്‌ +% +വര്‍ഷം പോലെ കൃഷി +% +മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌ +% +ആഴത്തില്‍ ഉഴുതു അകലെ നടണം +% +നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും +% +മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല +% +നവര വിതച്ചാല്‍ തുവര കായ്ക്കുമോ +% +പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ? +% +ആരിയന്‍ വിതച്ചാ നവര കൊയ്യാമോ +% +പൊന്നാരം വിളഞ്ഞാല്‍ കതിരാവില്ല +% +വിതച്ചതു കൊയ്യും +% +വിത്തിനൊത്ത വിള +% +വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല +% +വിത്തെടുത്തുണ്ണരുതു് +% +മുള്ളു നട്ടവന്‍ സൂക്ഷിക്കണം +% +തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും +% +കൂര വിതച്ചാല്‍ പൊക്കാളിയാവില്ല +% +കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും +% +എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും +% +നല്ല തെങ്ങിനു നാല്പതു‍ മടല്‍ +% +പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു +% +അടയ്ക്കയായാല്‍ മടിയില്‍ വയ്ക്കാം അടയ്ക്കാ മരമായാല്‍ +% +അകത്ത് കത്തിയും പുറത്ത് പത്തിയും +% +അകലെ കൊള്ളാത്തവന്‍ അടുത്തും കൊള്ളില്ല +% +അകലെ പോകുന്നവനെ അരികത്തു വിളിച്ചാല്‍ അരയ്ക്കാത്തുട്ട് ചേതം +% +അഗ്രഹാരത്തില്‍ പിറന്നാലും നായ് വേദമോതില്ല +% +അഞ്ചിലേ വളയാത്തത് അമ്പതില്‍ വളയുമോ? +% +അടച്ചവായിലീച്ച കയറുകയില്ല +% +അടികൊണ്ടാലും അമ്പലത്തില്‍ കിടക്കണം +% +അടിച്ചതിന്മേല്‍ അടിച്ചാല്‍ അമ്മിയും പൊളിയും +% +അടിമേലടിച്ചാല്‍ അമ്മിയും പൊടിയും +% +അടിതെറ്റിയാല്‍ ആനയും വീഴും +% +അമ്മയ്ക്കു പ്രാണവേദന മകള്‍ക്കു വീണവായന +% +അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം +% +അങ്ങാടിയില്‍ തോറ്റതിനു അമ്മയൊട് +% +അങ്ങാടിപ്പയ്യു്‌ ആലയില്‍ നില്കില്ല +% +അരമന രഹസ്യം അങ്ങാടി പാട്ട് +% +അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ +% +അരചനില്ലാ നാട് നരകം +% +അരിയെത്ര ? പയറഞ്ഞാഴി +% +അല്പജ്ഞനേക്കാള്‍ നല്ലത് അജ്ഞന്‍ +% +അട്ടയെപ്പിടിച്ചു മെത്തയില്‍ കിടത്തിയ പോലെ +% +ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേല് +% +ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം +% +ഉപ്പോളം പോരുമോ ഉപ്പിലിട്ടത്? +% +ഉടുതുണി തന്നെ പാമ്പായാലോ? +% +ഉണ്ട ചോറിനു നന്ദി കാട്ടണം +% +ഉണ്ട ചോറില്‍ കല്ലിടരുതു +% +ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം +% +ഉണ്ണിപിറന്നാലും ഓണം വന്നാലും കേളനു കഞ്ഞി കുമ്പിളില്‍ തന്നെ +% +ഉള്ളതു പറഞ്ഞാല്‍ കള്ളനു തുള്ളല്‍ +% +ഉള്ളിക്കു പാലൊഴിച്ചാല്‍ ഉള്‍നാറ്റം പോകുമോ +% +ഉറക്കത്തിനു പായ് വേണ്ട +% +എന്നെച്ചൊറി ഞാന്‍ നിന്നെച്ചൊറിയാം +% +എടുത്തു നടന്നവരെ മറക്കരുതു +% +എലിക്കു തിണ്ടാട്ടം പൂച്ചയ്ക്കു കൊണ്ടാട്ടം +% +എളുപ്പം പറയാം എളുപ്പം ചെയ്യാന്‍ മേലാ +% +ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും +% +ഏറെ കിഴക്കോട്ടു പോയാല്‍ കല്ലും മുള്ളും ചവിട്ടും +% +ഐകമത്യം മഹാബലം +% +ഒന്നെ ഒള്ളുവെങ്കിലും ഉലക്കയ്ക്കടിച്ച് വളര്‍ത്തണം +% +ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് +% +ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം +% +ഓന്തിനു വേലി സാക്ഷി വേലിക്കു്‌ ഓന്തു സാക്ഷി +% +കള്ളന്‍ കപ്പലില്‍ തന്നെ +% +കാണം വിറ്റും ഓണം കൊള്ളണം +% +കേറിയിരുന്നുണ്ട പന്തലില്‍ ഇറങ്ങിയിരുന്നുണ്ണരുതു +% +കുറുന്തോട്ടിക്കു വാതം +% +കുടിക്കുന്ന വെള്ളത്തില്‍ കോലിട്ടളക്കരുതു +% +കണ്ടിക്കണക്കിനു വാക്കിനേക്കാള്‍ കഴഞ്ചിനു കര്‍മ്മം നന്നു +% +കരയുന്ന കുഞ്ഞിനേ പാലുള്ളൂ +% +കലത്തിനറിയാമോ കര്‍പ്പൂരത്തിന്റെ ഗന്ധം +% +കറിയുടെ സ്വാദു്‌ തവിയറിയില്ല +% +കൊല്ലം കണ്ടവനില്ലം വേണ്ടാ +% +കൊച്ചി കണ്ടവനച്ചി വേണ്ടാ +% +കാണം വിറ്റും ഓണം ഉണ്ണണം +% +കുളിപ്പിച്ചാലും പന്നി ചേറ്റില്‍ +% +കാറ്റുള്ളപ്പോള്‍ തൂറ്റണം +% +കുന്തം പോയാല്‍ കുടത്തിലും തപ്പണം +% +കക്ഷത്തിലുള്ളത് പോകാനും പാടില്ല ഉത്തരത്തിലേത് ഏടുക്കുകയും വേണം +% +കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി +% +കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല +% +കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും +% +കുശവനും പൂണൂലുണ്ട് +% +ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ +% +ചൊല്ലും പല്ലും പതുക്കെ മതി +% +ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാലോ? +% +ചോറു തന്ന കൈയ്ക്കു കടിക്കരുത് +% +ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട +% +ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും +% +ചക്കിക്കൊത്ത ചങ്കരന്‍ +% +ചട്ടുവമറിയുമോ കറിയുടെ രസം +% +ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ +% +ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു് +% +ചൊട്ടയിലെ ശീലം ചുടല വരെ +% +ചാണകക്കുഴിയും പെരുങ്കടലും തുല്യമോ? +% +ചാണകവറളിയെ ചന്ദ്രബിംബമാക്കരുത് +% +ജാത്യാലുള്ളതു തൂത്താല്‍ പോകുമോ +% +ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാല്‍ ബലം തന്നെ +% +പട പേടിച്ച് പന്തളത്ത് പോയപ്പോള്‍ അവിടെ പന്തം കൊളുത്തി പട +% +പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കേണ്ട +% +പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല +% +പുകഞ്ഞ കൊള്ളി പുറത്ത് +% +പുര കത്തുമ്പോള്‍ വാഴവെട്ടുക +% +പൂട്ടുമുറിച്ചവനു്‌ ഈട്ടിയറുത്തവന്‍ സാക്ഷി +% +പൊന്നു കായ്ക്കും മരമായലും പുരയ്ക്ക് ചാഞ്ഞാല്‍ മുറിക്കണം +% +പറച്ചില്‍ നിര്‍ത്തി പയറ്റി നോക്കണം +% +പഴഞ്ചൊല്ലില്‍ പതിരില്ല +% +പയ്യെ തിന്നാല്‍ പനയും തിന്നാം +% +പല തോടു ആറായിപ്പെരുകും +% +പയ്യെത്തിന്നാല്‍ പനയും തിന്നാം +% +പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ +% +പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും +% +പിത്തള മിനുക്കിയാല്‍ പൊന്നാവില്ല +% +പലതുള്ളിപ്പെരുവെള്ളം +% +പാദം പാദം വച്ചാല്‍ കാതം കാതം പോകാം +% +മണ്‍വെട്ടി തണുപ്പറിയുമോ +% +മൂത്തോരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും +% +മിന്നുന്നതെല്ലാം പൊന്നല്ല +% +മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം +% +മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണു +% +മുറിവൈദ്യം ആപത്ത് +% +മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും +% +മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം +% +മൂത്തവര്‍ ചൊല്ലും വാക്കും മുതുനെല്ലിയ്‌ക്കയും മുമ്പേ കയ്‌ക്കും പിന്നെ മധൂരിയ്‌ക്കും +% +മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌ +% +തേനൊഴിച്ചു വളര്‍ത്തിയാലും കാഞ്ഞിരം കയ്ക്കും +% +തന്നോളം വളര്‍ന്നാല്‍ തനിക്കൊപ്പം +% +താന്‍ പാതി ദൈവം പാതി +% +തീയില്‍ കുരുത്തത് വെയിലത്തു വാടുമൊ? +% +താഴ്ന്ന നിലത്തേ നീരോടൂ +% +തെളിച്ച വഴിയെ നടന്നിലെങ്കില്‍ നടന്ന വഴിയെ തെളിക്കുക +% +തീയില്ലാതെ പുകയില്ല +% +തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ +% +തേടിയ വള്ളി കാലില്‍ ചുറ്റി +% +നാടു മറന്നാലും മൂടു മറക്കാമോ? +% +നാക്കു നീണ്ടവനു കുറിയ കൈ +% +നിറകുടം തുളുമ്പില്ല +% +നീയെന്റെ പുറം ചൊറിയ് ഞാന്‍ നിന്റെ പുറം ചൊറിയാം +% +ക്ഷീരം കൊണ്ടു നനച്ചാലും വേപ്പിന്റെ കയ്പു വിടുമോ +% +സമ്പത്ത് കാലത്ത് തൈപത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം +% +വേലി തന്നെ വിളവു തിന്നുക +% +വന്ന വഴി മറക്കരുത് +% +വാക്കു കൊണ്ടു കോട്ട കെട്ടുക +% +വാക്കു കൊണ്ടു വയറു നിറയുകയില്ല +% +വല്ലഭനു പുല്ലും ആയുധം +% +വാദി പ്രതി ആയി +% +വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും +% +വിശപ്പിനു രുചിയില്ല +% +വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാല്‍ നന്ന്‌ +% +വെട്ടില്‍ വീഴ്ത്തിയാല്‍ വന്‍മരവും വീഴും +% +വെടികെട്ടുകാരന്റെ മകനെയാണോ ഉടുക്ക്‌ കൊട്ടി പേടിപ്പിക്കുന്നത്‌ +% +ശത്രുവിന്റെ ശത്രു മിത്രം +% +അണ്ണാങ്കുഞ്ഞും തന്നാലായതു് +% +അയലത്തെല്ലാം തേങ്ങയുടയ്ക്കുന്നു, ഞാനൊരു ചിരട്ടയെങ്കിലും‌ ഉടയ്ക്കണ്ടേ? +% +ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം +% +എല്ലാരും‌ തേങ്ങ ഉടയ്ക്കുമ്പോള്‍ ഞാനൊരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ? +% +പണം വയ്ക്കേണ്ട ദിക്കില്‍ പൂവെകിലും വച്ച് കാര്യം നടത്തണം +% +പൊന്നു വയ്ക്കുന്നിടത്തു ഞാനൊരു പൂവെങ്കിലും വയ്ക്കണ്ടേ? +% +അഞ്ചഞ്ചു ഫലം ഒന്നഞ്ചുഫലം +% +അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുത് +% +ആളു ചെറുതു കോളു വലുതു +% +കുരുത്തക്കേടു് കുന്നിക്കുരുവോളം മതി +% +കാന്താരിമുളകെന്തിനാ അധികം +% +നഞ്ചെന്തിനു നാനാഴി +% +ശേഷിയില്ലെങ്കിലും ശേമുഷി വേണം +% +ആശാനു കൊടുക്കാത്തതു വൈദ്യര്‍ക്കു കൊടുക്കാം +% +പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാല്‍ മുറിയ്ക്കണം +% +അപ്പത്തില്‍ കല്ലും മുറ്റത്തില്‍ ഇടപാടും +% +അരയില്‍ പുണ്ണും അടുത്തു കടവും +% +ഉള്ളില്‍ കടവും ഉള്ളങ്കയ്യില്‍ ചിരങ്ങും +% +കടമില്ലാത്ത കഞ്ഞി ഉത്തമം +% +കടമൊഴിഞ്ഞാല്‍ ഭയമൊഴിഞ്ഞു +% +കടം അപകടം സ്നേഹത്തിനു വികടം +% +കടത്തിനു തുല്യം രോഗമില്ല +% +കടമൊരു ധനമല്ല +% +കടം വാങ്ങി ഉണ്ടാല്‍ മാനം വാടി വീഴാം +% +കടം വാങ്ങി കൂര വച്ചാല്‍ കൂര വിറ്റു കടം തീര്‍ക്കാം +Better wise than wealthy
+% +എല്ലായിടത്തും ജ്ഞാനി; രാജാവു് രാജ്യത്തില്‍ മാത്രം രാജാവു് +% +എല്ലാറ്റിലും നല്ലതു വിദ്യയാം +% +വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം +Money is a beautiful enemey
+% +പകയ്ക്കെന്തു വഴി പത്തു പണം കൊടുത്താല്‍ മതി +% +ഇഷ്ടം മുറിക്കാന്‍‍ അര്‍ത്ഥം മഴു +% +ദ്രവ്യാഗ്രഹം സര്‍വ്വ ദോഷകാരണം +% +അര്‍ത്ഥമനര്‍ത്ഥം +% +ധനം പെരുത്താല്‍ ഭയം പെരുക്കും +% +അമ്മ വേലി ചാടിയാല്‍ മകളു മതിലു ചാടും +% +പാലം കടക്കുവോളം നാരായണ പാലം കടന്നാലൊ കൂരായണ +% +കള്ളനെ കാവലേല്പിച്ചാല്‍ + diff --git a/silpa/modules/fortune/database/fortune-ml.dat b/silpa/modules/fortune/database/fortune-ml.dat new file mode 100644 index 0000000..b1f2137 Binary files /dev/null and b/silpa/modules/fortune/database/fortune-ml.dat differ diff --git a/silpa/modules/fortune/fortune.py b/silpa/modules/fortune/fortune.py index c6340c3..e7aac98 100644 --- a/silpa/modules/fortune/fortune.py +++ b/silpa/modules/fortune/fortune.py @@ -4,13 +4,43 @@ # Copyright © 2008 Santhosh Thottingal # Released under the GPLV3+ license -import commands -class Fortune: - def fortune(self, word): - if(word): - command = "/usr/games/fortune -m" + word - return commands.getoutput(command) +import os +from common import * +class Fortune(SilpaModule): + def fortune_ml(self, word): + if(word>""): + command = "/usr/games/fortune -m " + word + " ./modules/fortune/database/fortune-ml" else: - command = "/usr/games/fortune" - return commands.getoutput(command) + command = "/usr/games/fortune ./modules/fortune/database/fortune-ml" + command=command.encode('utf-8') + pipe = os.popen('{ ' + command + '; } 2>&1', 'r') + text = pipe.read().decode('utf-8') + pipe.close() + return text + def process(self, form): + response = """ +

Fortune Malayalam

+

Enter the text for getting a random quote with the given string in the below text area. +

+
+ + +
+
+ """ + if(form.has_key('input_text')): + text = form['input_text'].value .decode('utf-8') + else: + text="" + response=response % text + result = self.fortune_ml(text) + response = response+"

Random Quote

" + response = response+""+result+"" + return response + def get_module_name(self): + return "Fortune Malayalam" + def get_info(self): + return "Get/Search a random Malayalam quote " +def getInstance(): + return Fortune() -- cgit