From 6606a5977478974b587f1ef28d822daf27d648b8 Mon Sep 17 00:00:00 2001 From: Santhosh Thottingal Date: Mon, 26 Jan 2009 11:25:07 +0530 Subject: * cleaning up the code * Bug fix for ngU pattern in malayalam * Adding m17 files to git --- input-methods/swanalekha/doc/scim-ml.html~ | 409 ----------------------------- 1 file changed, 409 deletions(-) delete mode 100644 input-methods/swanalekha/doc/scim-ml.html~ (limited to 'input-methods/swanalekha/doc/scim-ml.html~') diff --git a/input-methods/swanalekha/doc/scim-ml.html~ b/input-methods/swanalekha/doc/scim-ml.html~ deleted file mode 100644 index 47d06e8..0000000 --- a/input-methods/swanalekha/doc/scim-ml.html~ +++ /dev/null @@ -1,409 +0,0 @@ - - - -

SCIM Malayalam Phonetic Input Method

-

മലയാളം ശബ്ദാത്മക നിവേശകരീതി

സന്തോഷ് തോട്ടിങ്ങല്‍
-

SCIM(Smart Common Input Method) ഗ്നു/ലിനക്സ് പ്രവര്ത്തകസംവിധാനത്തിലെ ഒരു പ്രധാന നിവേശകരീതി(Input method) ആണ്. മലയാളം ശബ്ദാത്മക നിവേശകരീതിയില്‍ ഉപയോക്താവ് എഴുതുന്നത് മംഗ്ളീഷിലാണ്. അതായത് "സരിഗമപധനിസ" എന്നെഴുതാന്‍ "sarigamapadhanisa" എന്ന് ടൈപ്പു ചെയ്യുന്നു. -

സജ്ജീകരണം

-നിങ്ങളുടെ കമ്പ്യൂട്ടറില്‍ SCIM ഇന്സ്റ്റാള്‍ ചെയ്തിട്ടുണ്ടായിരിക്കണം. അല്ലെങ്കില്‍ താഴെ പറഞ്ഞിരിക്കുന്ന പാക്കേജ് ഇന്സ്റ്റാള്‍ ചെയ്യുക. -
scim
-Debian GNU/Linux ഇല്‍ അല്ലെങ്കില് ഉബുണ്ടുവില്‍ ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം - : #sudo apt-get install scim -
-മലയാളം ശബ്ദാത്മക നിവേശകരീതി ഇന്സ്റ്റാള്‍ ചെയ്യാന്‍ സോഴ്സ്കോഡ് ഇരിക്കുന്ന ഫോള്‍റില്‍ പോകുക. അതിനുശേഷം
#make
change to root
#make install
-ഇന്സ്റ്റാള്‍ ചെയ്ത ശേഷം കമ്പ്യൂട്ടര്‍ വീണ്ടും തുടങ്ങുക. അല്ലെങ്കില്‍ എക്സ് സെര്‍വര്‍ വീണ്ടും തുടങ്ങുക(Alt+Ctl+Backspace). -

ഉപയോഗം

-SCIM സപ്പോര്ട്ട് ചെയ്യുന്ന ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റര്‍ തുറക്കുക. ഉദാ:- gedit -പാനലിലുള്ള SCIM ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. താഴെ കൊടുത്തിരിക്കുന്ന പടം ശ്രദ്ധിക്കുക.

-

-SCIM ഭാഷകളുടെ പട്ടികയില്‍ നിന്നും മലയാളം -> Phonetic തിരഞ്ഞെടുക്കുക. -

-അതിനു ശേഷം ടൈപ്പ് ചെയ്തു തുടങ്ങുക. -ഓരോ അക്ഷരത്തിന്റെയും ഇംഗ്ളീഷ് അക്ഷരശ്രേണി എന്തെന്നറിയാന്‍ താഴെകൊടുത്തിരിക്കുന്ന പട്ടിക നോക്കുക. - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
സ്വരങ്ങള്‍
aaa Ai ii I eeuuu U ooRR rr l^^
ി
അംഅഃ
eEai eioO au ouam~ aM am_ aH
ൗ ൌ
വ്യഞ്ജനങ്ങള്‍
ങ്കന്റെ
kkh Kggh Gngnknte
റ്റക്ഷ
chChjjh JnjTTx
ക്യുവൈ
tTDDhNqY
ക്യൂഞ്ച
ththh ThddhnQnch
pf ph bbh Bm
yrlv wS zshsh
LzhR
ചില്ലുകള്‍
ന്‍ ണ്‍ ല്‍ ള്‍ ര്‍
n~ n_N~ N_l~ l_L~ L_r~ R~ r_ R_
- - -

ഉദാഹരണങ്ങള്‍

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
മലയാളം എന്റെ മാതൃഭാഷ malayaaLaM ente maathRbhaasha അല്ലെങ്കില്‍ malayAlam~ ente mAthRBAsha അല്ലെങ്കില്‍ malayaaLam_ ente mAthRBAsha
സരിഗമപധനിsarigamapadhani
പൊന്പീലി pon~piili അല്ലെങ്കില്‍ pon_pIli അല്ലെങ്കില്‍ pon~peeli
ധ്വനി dhvani അല്ലെങ്കില്‍ dhwani
വെണ്ണയുണ്ടെങ്കില്‍ നറുനെയ് വേറിട്ടു കരുതേണമോ vidyayuNtenkil naRuney vERitt karuthENamO
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനംvidyaadhanam~ sar~vvadhanaal~ pradhaanam~
അരവിന്ദിന്റെ അച്ഛന്‍ aravindinte achChan~
ഇന്ത്യ എന്റെ രാജ്യം inthya ente raajyam~
അവന്‍ മുറ്റത്ത് ഉലാത്തി avan~ muTTathth ulaaththi
മകം പിറന്ന മങ്കmakam~ piRanna manka
പ്രകൃതി കുസൃതി കാണിച്ചു prakRthi kusRthi kaaNichchu
പാലക്കാടന്‍കാറ്റ് പനകളെ തഴുകിയുണര്‍ത്തി paalakkaatan​~kaaTT pankaLe thazhukiyuNar~ththi അല്ലെങ്കില്‍ pAlakkAtan~kATT pankaLe thazhukiyuNaR~ththi
നിളയില്‍ കുഞ്ഞോളങ്ങള്‍ ചാഞ്ചാടി niLayil~ kunjnjOLangngaL~ chaanchaati
പഞ്ചസാര മണല്‍ത്തരികള്‍ വെട്ടിത്തിളങ്ങി panchasaara maNal~ththarikaL~ vettiththiLangngi
ശ്രീകൃഷ്ണക്ഷേത്രത്തില്‍ ശംഖനാദം മുഴങ്ങി SreekrishNaxEthraththil~ Sam~khanaadam~ muzhangngi
ദൈവത്തിന്റെ വികൃതികള്‍daivaththinte vikRthikaL~
അക്ഷരംaxaraM
പ്രത്യേ​കം ശ്രദ്ധിക്കുക prathy​​~Ekam~ Sraddhikkuka
സമ്പ്രദായംsampradaayam~
അഞ്ജനമിട്ട സന്ധ്യ anjjanamitta sandhya
ജ്ഞാനപ്പാന jnjaanappaana
ീ എന്നത് ഈ എന്ന സ്വരത്തിന്റെ ചിഹ്നമാണ് @ee ennath ee enna swarathinte chihnamaaN
ക്യൂ പാലിക്കുക Q paalikkuka
വൈകുന്നേരത്ത് YkunErathth അല്ലെങ്കില്‍ vaikunnErathth
-

മലയാളത്തിലും ഇംഗ്ളീഷിലും മാറി മാറി എഴുതാന്‍

-മലയാളം ടൈപ്പ് ചെയ്തു ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ഇംഗ്ളീഷ് ടൈപ്പ് ചെയ്യണമെങ്കില്‍ Ml എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോഴത് En എന്നായി മാറുന്നു. -താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക.

-മലയാളം:

-ഇംഗ്ളീഷ് : -

വീണ്ടും മലയാളത്തിലേക്ക്​​ മാറാന്‍ En എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. -

സൂചനാപ്പട്ടിക (Lookup table)

-മലയാളം ശബ്ദാത്മക നിവേശകരീതിക്ക് ഉപയോക്താവ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ സൂചനകള്‍ കൊടുക്കാന്‍ കഴിയും. ഇത് മലയാളം വളരെപ്പെട്ടെന്ന് തെറ്റ് കൂടാതെ എഴുതാന്‍ സഹായിക്കുന്നു. ചില്ല​ക്ഷരങ്ങള്‍, കൂട്ടക്ഷരങ്ങള്‍ എന്നിവ എഴുതുമ്പോള്‍ ഇത് വളരെ ഫലപ്രദമാണ്. മലയാളികളുടെ സവിശേഷമായ മംഗ്ളീഷ് ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു രൂപകല്പനചെയ്തിരിക്കുന്നത്. -

-ഉദാഹരണത്തിന് അടിപൊളി എന്നെഴുതാന്‍ പലപ്പോഴും നാം ഉപയോഗിക്കുന്നത് adipoli എന്നാണ്. പക്ഷെ മലയാളം ശബ്ദാത്മക നിവേശകരീതിയിലതെഴുതുന്നത് atipoLi എന്നാണല്ലൊ?. ചിലര്‍​ക്കെങ്കിലുമുണ്ടാകുന്ന ഈ തടസ്സം ഒഴിവാക്കുന്നതിന് സൂചനാപ്പട്ടിക ഉപകരിക്കും. adipoli എന്നെഴുതിക്കൊണ്ടിരിക്കുമ്പോള്‍ di എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക ദി എന്നും ടി എന്നും 2 സൂചനകള്‍ നല്‍കുന്നു. അതുപോലെ ളി എന്നതിനുവേണ്ടി Li ക്കുപകരം li എന്നെഴുതുമ്പോള്‍ പട്ടിക ലി എന്നും ളി എന്നും 2 സൂചനകള്‍ നല്കുന്നു. -

-ഇതിന്റെ വേറൊരു ഉപയോഗം പേരുകളുടെ കൂടെയുള്ള initials എഴുതുമ്പോള്‍ ആണ്. ഉദാഹരണത്തിന് ലീല പി കെ എന്നെഴുതാന്‍ ശരിക്കും ഉപയോഗിക്കേണ്ടത് leela pi ke എന്നാണ്. പക്ഷെ നാം leela p k എന്നു തന്നെ എഴുതാന്‍ ഇഷ്ടപ്പെടുന്നു. നാം P അല്ലെങ്കില്‍ p എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പി എന്നൊരു സൂചനകൂടി തരും!.

-കെ എസ് ആര്‍ ടി സി എന്നെഴുതാന്‍ K S R T C തന്നെ ഉപയോഗിക്കണമെന്നുണ്ടോ? സൂചനാപ്പട്ടികയുടെ സഹായത്തോടെ നിങ്ങള്ക്ക് K S R T C എന്നു തന്നെ എഴുതാം. - -

സ്വതേയുള്ള രീതിയില്‍ ഇതൊരു തിരശ്ചീനപ്പട്ടികയായിരിക്കും. കുത്തനെയുള്ള പട്ടികയാണു നിങ്ങള്‍ക്കുവേണ്ടതെങ്കില്‍ SCIM setup screen എടുത്ത് vertical lookup table എന്ന option തിരഞ്ഞെടുക്കുക.

എഴുതുന്നതിനിടയില്‍ അതിനു താഴെ പ്രത്യ​ക്ഷപ്പെടുന്ന സൂചനാപ്പട്ടികയില്‍ നിന്നും വേണ്ട അക്ഷരങ്ങള്‍ തിരഞ്ഞെടുക്കം. ഉദാഹരണത്തിന് ആണി എന്നു എഴുതാന്‍ നാം ANi എന്നതിനു പകരം Ani എന്നെഴുതിയെന്നിരിക്കട്ടെ. ni എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പ്രത്യ​ക്ഷമാകുന്നു. ണി എന്നും നി എന്നുമുള്ള 2 സൂചനകള്‍ നല്‍കുന്നു. ഇതില്‍ ണി എന്നു തിരഞ്ഞെടുക്കാന്‍ ആരോ കീകള്‍(Arro keys) ഉപയോഗിക്കാം. അല്ലെങ്കില്‍ സൂചനയുടെ കൂടെയുള്ള അക്കം തിരഞ്ഞെടുക്കാം. -

താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക.

-

-

SCIM സജ്ജീകരണം

-SCIM Configuration screen ഉപയോഗിച്ച് നമ്മുടെ നിവേശകരീതിയെ നമുക്കിഷ്ടമുള്ള രീതിയില്‍ മാറ്റിയെടുക്കാം. ഇതിനായി, SCIM മെനുവില്‍ നിന്നും SCIM Setup തിരഞ്ഞെടുക്കുക. മലയാളം ശബ്ദാത്മകനിവേശകരീതിക്ക് ഒരു Shortcut key സെറ്റ് ചെയ്യാം. താഴെകൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക. -

-മലയാളം ശബ്ദാത്മകനിവേശകരീതിയുടെ മാത്രമായുള്ള സജ്ജീകരണത്തിന് Generic table -->Table Management --> Properties എന്ന ബട്ടണ്‍ ക്ലിക്ക് ചെയുക. താഴെകൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക. - -

ചില സാങ്കേതികപ്രശ്നങ്ങളും അവക്കുള്ള പരിഹാരങ്ങളും

-ചിത്രീകരണസംവിധാനത്തിന്റെ(Rendering Engine) പിഴവുകള്‍ മൂലം ചില വാക്കുകളില്‍ അക്ഷരങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്നതായി കണ്ടുവരുന്നു. -ഉദാഹരണതിന് nir~ddESam~ - നിര്‍ദ്ദേശം . ഈ വാക്ക് ശരിയായി കാണിക്കാന്‍ വേണ്ടി ര്‍, ദ്ദേ എന്നീ അക്ഷരങ്ങള്‍ വേറിട്ടു നില്‍ക്കണം. ചിത്രീകരണ സംവിധാനത്തിന്റെ ഈ പിഴവു പരിഹരിക്കുകതന്നെ വേണമെങ്കിലും ഈ നിവേശകരീതിയില്‍ ഈ പിഴവിനൊരു താല്‍ക്കാലിക പരിഹാരമുണ്ട്. ZWS(Zero Width Space) എന്ന ഒരു അദൃശ്യഅക്ഷരം ഉപയോഗിച്ച് ര്‍, ദ്ദേ എന്നീ അക്ഷരങ്ങളെ വേര്‍തിരിക്കാം. nir~ddESam~ എന്നതിനു പകരം nir~~ddESam എന്നെഴുതിയാല്‍ മതി. നിര്‍​ദ്ദേശം എന്നു അക്ഷരപ്പിശകില്ലാതെ തന്നെ കാണാം. ~ എന്ന കീ അതിനായി ഉപയോഗിക്കാം. _ എന്ന കീയും ഉപയോഗിക്കാം. ഭാവിയില്‍ ചിത്രീകരണസംവിധാനങ്ങള്‍ ഈ പിഴവ് തിരുത്തുമ്പോള്‍ സാധാരണപോലെ എഴുതുകയും ചെയ്യാം.

-താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.

- - - -
maar~kkOs = മാര്‍ക്കോസ് maar~kkOs~=മാര്‍​ക്കോസ്
kaar~kkOtakan~= കാര്‍ക്കോടകന്‍ kaar~~kkOtakan~= കാര്‍​ക്കോടന്‍
-

ചില വാക്കുകളെഴുതുമ്പോള്‍ കൂട്ടക്ഷരം ഒഴിവാക്കേണ്ടി വരാറുണ്ട്. ഉദാ:- thamizhnaat= തമിഴ്നാട്.

- ഇവിടെയും ​~ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കം . thamizh~naat=തമിഴ്​നാട്​ -

പിഴവുകളും നിര്‍​ദ്ദേശങ്ങളും

-നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍​ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക. -
സന്തോഷ് തോട്ടിങ്ങല്‍ santhosh00@gmail.com -

പകര്‍പ്പവകാശം

-മലയാളം ശബ്ദാത്മക നിവേശകരീതി GPL(GNU General Public License) നാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. -

കടപ്പാട്

-ഹുസ്സൈന്‍ കെ എച്ച്
-അനിവര്‍ അരവിന്ദ്
-പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
-
-"എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ"
- ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.
http://fci.wikia.com/wiki/smc - - -- cgit