From 2046a97af76f88c0c6cbb27f06fcf71c532edfeb Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 29 Oct 2007 14:11:03 +0530 Subject: Unicode and Chillu Presentations in S5 format --- doc/unicode-presentation/unicode.html~ | 178 +++++++++++++++++++++++++++++++++ 1 file changed, 178 insertions(+) create mode 100644 doc/unicode-presentation/unicode.html~ (limited to 'doc/unicode-presentation/unicode.html~') diff --git a/doc/unicode-presentation/unicode.html~ b/doc/unicode-presentation/unicode.html~ new file mode 100644 index 0000000..93b085f --- /dev/null +++ b/doc/unicode-presentation/unicode.html~ @@ -0,0 +1,178 @@ + + + + + യൂണികോഡ് + + + + + + + + + + + + + + + + + + + +
+
+
+ + +
+
+
+
+

യൂണികോഡ്

+

ലോകത്തിലെ എല്ലാ ഭാഷകള്‍ക്കും പര്യാപ്തമായ അക്ഷരങ്ങളുടെ കൂട്ടം
+

+
+
+

... മലയാളത്തിനും
+

+
+
+
+

കമ്പ്യൂട്ടറിന്റെ ഭാഷ
+

+
    +
  • 1 0 എന്നീ അക്കങ്ങള്‍ മാത്രമുള്ളതാണ് കമ്പ്യൂട്ടറിന്റെ ഭാഷ.
    +
  • +
  • ഇതു മാത്രം ഉപയോഗിച്ച് എങ്ങനെ സാധാരണയായുള്ള വിവരങ്ങള്‍ കൈകാര്യം +ചെയ്യും?
    +
  • +
  • അക്ഷരങ്ങള്‍ക്ക് ഒരു സംഖ്യ കൊടുക്കുന്നു.(സംഖ്യകള്‍ക്കും :-))
  • +
  • 7 ബിറ്റുകളുപയോഗിച്ചായിരുന്നു ഇത് ആദ്യകാലങ്ങളില്‍ ചെയ്തിരുന്നത്.
    +
  • +
  • ഇതുപയോഗിച്ച് 128 അക്ഷരങ്ങളേ പ്രതിനിധാനം ചെയാനാകൂ.
    +
  • +
+
+
+

ആസ്കി ASCII
+

+
    +
  • ഓരോ അക്ഷരത്തിനും ഒരു ബൈറ്റ് (8 ബിറ്റ് )
    +
  • +
  • അപ്പോള്‍ 256 അക്ഷരങ്ങള്‍ ഉപയോഗിക്കാം.
    +
  • +
  • ഉദാഹരണം A= 95, B=96...
    +
  • +
  • ലാറ്റിന്‍ ലിപി മാത്രമേ പരിഗണീച്ചിരുന്നുള്ളൂ.
  • +
  • മറ്റു ഭാഷകളൊന്നും ഇതു കൊണ്ട് പ്രതിനിധാനം ചെയാന്‍ പറ്റില്ല
    +
  • +
  • ഇതിന് നാം ഉപയോഗിച്ച കുറുക്കു വഴി ഫോണ്ട് എന്‍കോഡിങ്ങ്.
  • +
  • അക്ഷരങ്ങള്‍ ശേഖരിക്കുന്നത് ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കുമ്പോള്‍ +മലയാളത്തിലും..
  • +
  • ഫോണ്ടില്‍ ഇംഗ്ലീഷ് അക്ഷരങ്ങളുടെ സ്ഥാനത്ത് മലയാളം അക്ഷരങ്ങള്‍ +വച്ചു.
  • +
  • പ്രമുഖ പത്രങ്ങളെല്ലാം ഈ രീതിയാണ് ഇപ്പോളും പിന്തുടരുന്നത്.
  • +
+
+
+

മലയാളം നേരിടുന്ന പ്രശ്നങ്ങള്‍
+

+
    +
  • 900 ത്തിലധികമുള്ള കൂട്ടക്ഷരങ്ങളുള്ള മലയാളം ഒരു ഫോണ്ടിലൊതുങ്ങില്ല.
    +
  • +
  • രചന 6 ആസ്കി ഫോണ്ടുകളുപയോഗിച്ചാണ് എല്ലാ കൂട്ടക്ഷരങ്ങളും കാണിച്ചത്.
    +
  • +
  • ഫോണ്ടുകളില്‍ ഈ മാപ്പിങ്ങിന് ഐക്യ രൂപം ഇല്ല.
    +
  • +
  • മാതൃഭൂമിയുടെ ഫോണ്ട് ഉപയോഗിച്ച് മലയാള മനോരമയുടെ സൈറ്റ്  +കാണാന്‍ പറ്റില്ല.
  • +
  • വിവരങ്ങള്‍‌ക്കൊപ്പം ഫോണ്ടും കൂടി കൈമാറേണ്ട അവസ്ഥ.
    +
  • +
  • തിരയാനും തരം തിരിക്കാനും ഏകീകൃത രീതിയില്ല.
    +
  • +
  • കമ്പ്യൂട്ടറിന് അറിയില്ല ഇത് മലയാളമാണെന്ന്.
  • +
  • ഇംഗ്ലീഷും മലയാളവും ഒരു ഫയലില്‍ പറ്റില്ല.
    +
  • +
+
+
+

യൂണികോഡ്
+

+
    +
  • 65536 അക്ഷരങ്ങള്‍
  • +
  • ഇത് ലോകത്തിലെ എല്ലാ ഭാഷകള്‍ക്കും ഇത് മതിയാണ്.
  • +
  • ഓരോ ഭാഷയ്ക്കും അതിന്റേതായ  സ്ഥാനം.
  • +
  • ആദ്യത്തെ 256 അക്ഷരങ്ങള്‍ ആസ്കിയുടെ തന്നെ.
  • +
  • 0D00 - 0D7F (3328- 3455) മലയാളത്തിന് വേണ്ടി.
  • +
+
+
+

മലയാളത്തിന്റെ പട്ടിക
+

+
+
യൂണികോഡിലെ മലയാളം അക്ഷരങ്ങളുടെ പട്ടിക
+
+
    +
+
+
+

യൂണികോഡിന്റെ മെച്ചങ്ങള്‍
+

+
    +
  • മലയാളമായിത്തന്നെ കമ്പ്യൂട്ടര്‍ മനസ്സിലാക്കുന്നു
  • +
  • ഏതെങ്കിലുമൊരു യൂണികോഡ് ഫോണ്ടുണ്ടായാല്‍ മതി
  • +
  • വെട്ടിച്ചുുരുക്കിയ ലിപിയും മലയാളത്തിന്റെ സ്വതസിദ്ധമായ ലിപിയും +തമ്മിലുള്ള വ്യത്യാസം ഇല്ലാതായി
  • +
  • ഏത് ഫോണ്ടാണോ സിസ്റ്റത്തിലുള്ളത് ആ ലിപിയില്‍ കാണാം
  • +
  • ഒന്നിലധികം ഭാഷകള്‍ ഒരേ ഫയലില്‍ സൂക്ഷിയ്ക്കാം
  • +
  • പക്ഷേ 3328 - 3455 വരെയുള്ള സ്ഥാനത്ത് 900 ത്തിലധികമുള്ള +കൂട്ടക്ഷരങ്ങളെങ്ങനെ +കാണിയ്ക്കും?
    +
  • +
+
+
+

ഓപ്പണ്‍ടൈപ്പ് ഫോണ്ട് സാങ്കേതികവിദ്യ
+

+
    +
  • യൂണികോഡിനൊപ്പം ഇതു കൂടിച്ചേര്‍ന്നപ്പോള്‍ മുഴുവന്‍ +കൂട്ടക്ഷരങ്ങളേയും കാണിയ്ക്കാമെന്ന് വന്നു
  • +
  • അക്ഷരങ്ങളുടെ ശ്രേണിയ്ക്കു പകരമായി ഒറ്റ കൂട്ടക്ഷരം മാറ്റി +വയ്ക്കാമെന്നായി
  • +
  • പ + ചന്ദ്രക്കല + ര എന്നതിന് പകരം പ്ര എന്ന് കാണിയ്ക്കുന്നു
  • +
  • ജനകീയമായ യൂണികോഡ് ഫോണ്ടുകളാണ് രചന, അഞ്ജലി തുടങ്ങിയവ
    +
  • +
+
+
+
+

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

+
+
+ശുഭം +
+
+
+ + -- cgit