From 2046a97af76f88c0c6cbb27f06fcf71c532edfeb Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 29 Oct 2007 14:11:03 +0530 Subject: Unicode and Chillu Presentations in S5 format --- doc/chillu-presentation/chillu.html~ | 167 +++++++++++++++++++++++++++++++++++ 1 file changed, 167 insertions(+) create mode 100644 doc/chillu-presentation/chillu.html~ (limited to 'doc/chillu-presentation/chillu.html~') diff --git a/doc/chillu-presentation/chillu.html~ b/doc/chillu-presentation/chillu.html~ new file mode 100644 index 0000000..6bcf9e2 --- /dev/null +++ b/doc/chillu-presentation/chillu.html~ @@ -0,0 +1,167 @@ + + + + + യൂണികോഡും മലയാളത്തിലെ ചില്ലക്ഷരങ്ങളും + + + + + + + + + + + + + + + + + + + +
+
+
+ + +
+
+
+
+

യൂണികോഡും മലയാളത്തിലെ ചില്ലക്ഷരങ്ങളും
+

+


+

+

ചില്ലിനിരുപുറവും

+
+


+

+
+
+
+

നിലവിലുള്ള രീതി
+

+
    +
  • ചില്ലക്ഷരത്തിന് യൂണികോഡിലെ പ്രത്യേകാക്ഷരമായ ZWJ (സീറോ വിഡ്ത്ത് +ജോയിനര്‍) ഉപയോഗിയ്ക്കുന്നു
  • +
  • ഖരാക്ഷരം + ചന്ദ്രക്കല + ZWJ
    +
  • +
  • ഉദാഹരണം ന + ചന്ദ്രക്കല + ZWJ = ന്‍
  • +
  • കൂട്ടക്ഷരങ്ങളെ പിരിച്ചെഴുതാന്‍ മറ്റൊരു പ്രത്യേകാക്ഷരമായ ZWNJ +ഉപയോഗിയ്ക്കുന്നു
  • +
  • ഉദാഹരണം ഴ + ചന്ദ്രക്കല + ZWNJ + ന = ഴ്‌ന (ZWNJ ഇല്ലെങ്കിലത് ഴ്ന +എന്നായി കാണും)
    +
  • +
+
+
+

ഈ രീതിയ്ക്കെന്താണ് പ്രശ്നം?
+

+
    +
  • ZWJ, ZWNJ തുടങ്ങിയവ കെട്ടും മട്ടും മാറ്റാനായി മാത്രം +ഉപയോഗിയ്ക്കുന്നവയാണ്
    +
  • +
  • പ്രയോഗങ്ങള്‍ക്ക് വേണമെങ്കില്‍ അവയെടുത്ത് കളയാം
    +
  • +
  • അര്‍ത്ഥ വ്യത്യാസമുള്ള വാക്കുകള്‍ ഇവയുടെ സാന്നിധ്യമോ അഭാവമോ +ഉണ്ടാക്കുന്നു
    +
  • +
  • ഉദാഹരണത്തിന് അവന്, അവന്‍
    +
  • +
  • സദ്വാരം, സദ്‌വാരം എന്നിവ
  • +
  • സാധാരണയായി പിരിച്ചെഴുതുന്ന കൂട്ടക്ഷരങ്ങളൊന്നിച്ചു കാണുന്നു
  • +
  • ഉദാഹരത്തിന് ഹാര്‍ഡ്‌വെയര്‍, ഹാര്‍‌ഡ്വെയര്‍
  • +
  • ര, റ എന്നിവയ്ക്ക് ഒരൊറ്റ ചില്ലക്ഷരമേ ഉള്ളൂ
    +
  • +
+
+
+

പരിഹാരം
+

+
+ചില്ലക്ഷരങ്ങള്‍ക്ക് ZWJ ഉപയോഗിച്ചുള്ള ശ്രേണികള്‍ക്ക് പകരം യൂണികോഡില്‍ +സ്വന്തമായി സ്ഥാനം നല്‍കണമെന്നാണ് ചിലരുടെ വാദം
+
    +
  • ഇത് വഴി ZWJ മൂലമുള്ള പ്രശ്നങ്ങളെല്ലാം പരിഹരിയ്ക്കാം
  • +
  • പക്ഷേ ZWNJ, അതിനെപ്പറ്റി ഇവരൊന്നും പറയുന്നില്ല
  • +
  • ഇത് യൂണികോഡ് അംഗീകരിച്ചു കഴിഞ്ഞു
  • +
  • ISO യില്‍ വേണ്ടത്ര വോട്ടുകള്‍ കിട്ടിയാല്‍ ഇത് പ്രാബല്യത്തില്‍ വരും
    +
  • +
+
+
+

ഇത് സൃഷ്ടിയ്ക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍
+

+
    +
  • ZWJ നും ZWNJ നുമുള്ള ഈ പ്രശ്നം ആണവ ചില്ലുകളോട് കൂടി തീരുന്നതല്ല +(ZWNJ നായി ഒരു പരിഹാരവും ഇവര്‍ നിര്‍‌ദ്ദേശിച്ചിട്ടില്ല)
  • +
  • ഇത്രയുമധികം ഡാറ്റയുപയോഗിയ്ക്കാന്‍ ഇപ്പോഴത്തെ രീതി തന്നെ വീണ്ടും +പിന്തുണയ്ക്കേണ്ടതായി വരും
    +
  • +
  • ചില്ലുകളെഴുതുന്നതിനുള്ള രണ്ട് രീതികള്‍ വളരെയധികം പ്രശ്നങ്ങള്‍ +സൃഷ്ടിയ്ക്കും
  • +
  • ഇന്റര്‍നെറ്റില്‍ സ്പൂഫിങ്ങ് എളുപ്പമാക്കും (ചില്ലക്ഷരങ്ങളുള്ള ഏത് +സൈറ്റും രണ്ടാള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം)
  • +
  • ഉദാഹരണത്തിന് www.ഫെഡറല്‍ബാങ്ക്.com എന്ന് ആണവ ചില്ലുപയോഗിച്ച് +രജിസ്റ്റര്‍ ചെയ്തെെന്നിരിയ്ക്കട്ടെ
  • +
  • ഏതൊരാള്‍ക്കും ZWJ ഉപയോഗിച്ചുള്ള പേര് രജിസ്റ്റര്‍ ചെയ്യാം
    +
  • +
+
+
+

ഇത് സൃഷ്ടിയ്ക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍
+

+
+
+
    +
  • അകാരാദിക്രമത്തില്‍ തരം തിരിയ്ക്കുന്നത് +അസാധ്യമാക്കും
    +
  • +
  • ര്‍ എന്നതെവിടെ വരും? ര എന്നതിന് ശേഷമോ റ +എന്നതിന് ശേഷമോ
  • +
  • ര്‍ എന്നതിന് വേണ്ടി തിരയുമ്പോള്‍ ആണവ +ചില്ലുപയോഗിച്ചും ഇപ്പോഴത്തെ രീതിയുപയോഗിച്ചുമുള്ള വിവരങ്ങളൊന്നിച്ചെങ്ങനെ +കാണും?
    +
  • +
+
+
+

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നിലപാട്
+

+
    +
  • ZWJ, ZWNJ എന്നിവയ്ക്ക് അതര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നിലനിര്‍ത്തുക. അവയെ തള്ളിക്കളയാതെ കൊളേഷനില്‍
  • +
  • പ്രശ്നം ഭാഷയുടേതല്ല. ബഗ്ഗുകളുള്ള ചില അപ്ലിക്കേഷനുകളുടേതാണ്. ഉദാഹരണം ജി മെയില്‍
  • +
  • യുണിക്കോഡ് 5..
  • +
  • പ്രശ്നം ഭാഷയുടേതല്ല. ബഗ്ഗുകളുള്ള ചില അപ്ലിക്കേഷനുകളുടേതാണ്. ഉദാഹരണം ജി മെയില്‍
  • +
+
+ +
+
+

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

+
+
+ശുഭം +
+
+
+ + -- cgit