From 381a1e4f8137d04fd97af9220e510bf56c6d41c7 Mon Sep 17 00:00:00 2001 From: Praveen Arimbrathodiyil Date: Mon, 19 Jan 2009 14:56:02 -0800 Subject: plasma done --- blackboard/kde-4.2.index.php.html | 15 ++++++--------- 1 file changed, 6 insertions(+), 9 deletions(-) (limited to 'blackboard/kde-4.2.index.php.html') diff --git a/blackboard/kde-4.2.index.php.html b/blackboard/kde-4.2.index.php.html index 01b7572..b446386 100644 --- a/blackboard/kde-4.2.index.php.html +++ b/blackboard/kde-4.2.index.php.html @@ -47,15 +47,12 @@ Also available in:

നന്നായി തേച്ചുമിനുക്കിയ പണിയിടവുമായുള്ള വിനിമയതലമായ പ്ലാസ്മ പണിയറകള്‍ അടുക്കിവയ്ക്കുന്നതു് എളുപ്പമാക്കുന്നു. പുതിയതും മെച്ചപ്പെടുത്തിയതുമായ ലഘുപ്രയോഗങ്ങളിവയാണു് ദ്രുതപ്രയോഗിനി, കാലാവസ്ഥാ വിവരം, വാര്‍ത്താശകലങ്ങള്‍, കോമിക്കുകള്‍, "പേസ്റ്റ്ബിന്‍" സേവനങ്ങള്‍ വഴി ദ്രൂതഗതിയില്‍ ഫയലുകള്‍ പങ്കുവെയ്കല്‍. പ്ലാസ്മാ ലഘുപ്രയോഗങ്ങളിപ്പോള്‍ സ്ക്രീന്‍സേവറിനു് മുകളിലും ഉപയോഗിയ്ക്കാം, ഉദാഹരണമായി ഉടമസ്ഥനില്ലെങ്കില്‍ ഒരു കുറിപ്പു് വച്ചിട്ടു് പോകാം. - Plasma optionally acts as traditional, file manager-like desktop. - Previews for the file icons and persistant locations of icons have been added.
- The Plasma Panel now groups tasks and display multiple rows. The - enhanced system tray now tracks longer running - tasks such as downloads. System and application - notifications are displayed in a unified fashion via the system tray. - To save space, system tray icons can now be hidden. The panel can now - automatically hide in order to free up screen space. Widgets can - be displayed in panels as well as on the desktop.
+ പ്ലാസ്മ വേണമെങ്കില്‍ പഴയ, ഫയലുകളുടെ നടത്തിപ്പുകാരന്‍ പോലെയുള്ള പണിയിടമായും പ്രവര്‍ത്തിയ്ക്കും. + ഫയലുകളുടെ ചിഹ്നങ്ങള്‍ക്കു് തിരനോട്ടവും ചിഹ്നങ്ങള്‍ സ്ഥിരമായ സ്ഥാനവും ചേര്‍ത്തിട്ടുണ്ടു്.
+ പ്ലാസ്മയുടെ പാളിയിപ്പോള്‍ ജോലികളെ കൂട്ടങ്ങളാക്കുകയും ഒന്നിലധികം നിരകള്‍ പ്രദര്‍ശിപ്പിയ്ക്കുകയും ചെയ്യുന്നു. വികസിപ്പിച്ച സിസ്റ്റത്തിലെ തളിക ഇപ്പോള്‍ ഡൌണ്‍ലോഡുകള്‍ പോലെ വളരെ സമയമെടുക്കുന്ന ജോലികള്‍ നിരീക്ഷിയ്ക്കുന്നു. സിസ്റ്റത്തിലേയും പ്രയോഗങ്ങളുടേയും + അറിയിപ്പുകള്‍ ഇപ്പോള്‍ സിസ്റ്റത്തിലെ തളിക വഴി ഒരേ രീതിയിലാണു് കാണിയ്ക്കുന്നതു്. + സ്ഥലം ലാഭിയ്ക്കാന്‍ സിസ്റ്റത്തിലെ തളികയിലുള്ള ചിഹ്നങ്ങള്‍ ഇപ്പോള്‍ ഒളിപ്പിയ്ക്കാവുന്നതാണു്. സ്ക്രീനിലെ സ്ഥലം ലാഭിയ്ക്കാന്‍ പാളിയ്ക്കിപ്പോള്‍ + സ്വയം ഒളിയ്ക്കാന്‍ സാധിയ്ക്കും. ഉരുപ്പടികള്‍ പാളിയിലും പണിയിടത്തിലും കാണിയ്ക്കാവുന്നതാണു്.

  • -- cgit