From 1d834aaec13802df6323a5b5f9b0ea6d77ad7844 Mon Sep 17 00:00:00 2001 From: Praveen Arimbrathodiyil Date: Sat, 24 Jan 2009 12:05:00 -0800 Subject: filemanager improvements translated --- blackboard/kde-4.2.index.php.html | 24 ++++++++++++++---------- 1 file changed, 14 insertions(+), 10 deletions(-) (limited to 'blackboard/kde-4.2.index.php.html') diff --git a/blackboard/kde-4.2.index.php.html b/blackboard/kde-4.2.index.php.html index b179ea0..ee3c829 100644 --- a/blackboard/kde-4.2.index.php.html +++ b/blackboard/kde-4.2.index.php.html @@ -64,30 +64,34 @@ Also available in:
  • - പുതിയതും മെച്ചപ്പെട്ടതുമായ പണിയറയ്ക്കുള്ള പണിയായുധങ്ങള്‍ ഫലപ്രാപ്തി കൂട്ടുന്നു. പവര്‍ഡെവിള്‍ ആധുനികവും തടസ്സമില്ലാത്തതുമായ വൈദ്യുതി നടത്തിപ്പു - ലാപ്‌ടോപ്പുകളിലും മൊബൈല്‍ ഉപകരണങ്ങളിലും കൊണ്ടുവന്നതു് ചലനാത്മകമായ ജീവിതശൈലിയെ പിന്തുണയ്ക്കുന്നു. ആര്‍ക്ക് കാര്യക്ഷമതയുള്ള ശേഖരങ്ങളുടെ പൊതിയഴിയ്ക്കലും സൃഷ്ടിയും സാധ്യമാക്കുന്നു. അതുപോലെ തന്നെ പുതിയ അച്ചടിയന്ത്രങ്ങള്‍ക്കുള്ള പണിയായുധങ്ങള്‍ ഉപയോക്താവിനെ വളരെയെളുപ്പം അച്ചടിയന്ത്രങ്ങളെ കൈകാര്യം ചെയ്യാനും അച്ചടി ജോലികളെ കൈകാര്യം ചെയ്യാനും കഴിവുറ്റതാക്കുന്നു. + പുതിയതും മെച്ചപ്പെട്ടതുമായ പണിയറയ്ക്കുള്ള പണിയായുധങ്ങള്‍ ഫലപ്രാപ്തി കൂട്ടുന്നു. പവര്‍ഡെവിള്‍ ആധുനികവും തടസ്സമില്ലാത്തതുമായ വൈദ്യുതി +നടത്തിപ്പു + ലാപ്‌ടോപ്പുകളിലും മൊബൈല്‍ ഉപകരണങ്ങളിലും കൊണ്ടുവന്നതു് ചലനാത്മകമായ ജീവിതശൈലിയെ പിന്തുണയ്ക്കുന്നു. ആര്‍ക്ക് കാര്യക്ഷമതയുള്ള +ശേഖരങ്ങളുടെ പൊതിയഴിയ്ക്കലും സൃഷ്ടിയും സാധ്യമാക്കുന്നു. അതുപോലെ തന്നെ പുതിയ അച്ചടിയന്ത്രങ്ങള്‍ക്കുള്ള പണിയായുധങ്ങള്‍ +ഉപയോക്താവിനെ വളരെയെളുപ്പം അച്ചടിയന്ത്രങ്ങളെ കൈകാര്യം ചെയ്യാനും അച്ചടി ജോലികളെ കൈകാര്യം ചെയ്യാനും കഴിവുറ്റതാക്കുന്നു.

  • -ഇതിനെല്ലാം പുറമേ, 700 ദശലക്ഷം ജനങ്ങള്‍ക്കു് അവരുടെ മാതൃഭാഷയില്‍ കെഡിഇ ലഭ്യമാകുന്ന തരത്തില്‍ പല പുതിയ ഭാഷകള്‍ക്കുള്ള പിന്തുണ ചേര്‍ത്തിട്ടുണ്ടു്. പുതുതായി പിന്തുണയ്ക്കുന്ന ഭാഷകള്‍ അറബി, ഐസ്‌ലാന്റിക്, ബാസ്ക്, ഹീബ്രു, റൊമാനിയന്‍, താജിക് എന്നിവയും പല ഇന്ത്യന്‍ ഭാഷകളുമാണു് (ഇന്ത്യയിലെ ബംഗാളി, ഗുജറാത്തി, കന്നഡ, മൈഥിലി, മറാത്തി), ഇതു് കാണിയ്ക്കുന്നതു് ഏഷ്യയുടെ ഈ ഭാഗത്തെ ജനപ്രീതിയാണു്. +ഇതിനെല്ലാം പുറമേ, 700 ദശലക്ഷം ജനങ്ങള്‍ക്കു് അവരുടെ മാതൃഭാഷയില്‍ കെഡിഇ ലഭ്യമാകുന്ന തരത്തില്‍ പല പുതിയ ഭാഷകള്‍ക്കുള്ള പിന്തുണ ചേര്‍ത്തിട്ടുണ്ടു്. + പുതുതായി പിന്തുണയ്ക്കുന്ന ഭാഷകള്‍ അറബി, ഐസ്‌ലാന്റിക്, ബാസ്ക്, ഹീബ്രു, റൊമാനിയന്‍, താജിക് എന്നിവയും പല ഇന്ത്യന്‍ ഭാഷകളുമാണു് (ഇന്ത്യയിലെ +ബംഗാളി, ഗുജറാത്തി, കന്നഡ, മൈഥിലി, മറാത്തി), ഇതു് കാണിയ്ക്കുന്നതു് ഏഷ്യയുടെ ഈ ഭാഗത്തെ ജനപ്രീതിയാണു്.

    - Applications Leap Forward + പ്രയോഗങ്ങള്‍ മുന്നോട്ടു് കുതിയ്ക്കുന്നു