From d7445a105072586fe22154472b11f7a3ae1e1076 Mon Sep 17 00:00:00 2001 From: Santhosh Thottingal Date: Mon, 26 Jan 2009 12:42:24 +0530 Subject: Minor corrections --- blackboard/kde-4.2.index.php.html | 24 ++++++++++++------------ 1 file changed, 12 insertions(+), 12 deletions(-) diff --git a/blackboard/kde-4.2.index.php.html b/blackboard/kde-4.2.index.php.html index 76dc5d1..8ae8850 100644 --- a/blackboard/kde-4.2.index.php.html +++ b/blackboard/kde-4.2.index.php.html @@ -30,7 +30,7 @@ Also available in:

ജനുവരി 27, 2009. കെഡിഇ കൂട്ടായ്മ സാധാരണക്കാര്‍ക്കുള്ള സ്വതന്ത്ര പണിയിടമായ "ആ ഉത്തരം", -(ചിലപ്പോള്‍ കെഡിഇ 4.2.0 എന്നും വിളിയ്ക്കുന്നു), ഇപ്പോള്‍ ലഭ്യമാണെന്നു് ഇന്നു് അറിയിച്ചു. 2007 ജനുവരിയില്‍ പരിചയപ്പെടുത്തിയ കെഡിഇ 4.0 സാങ്കേതിക വിദ്യ തേച്ചുമിനുക്കിയാണു് കെഡിഇ 4.2 വരുന്നതു്. താത്പര്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ട കെഡിഇ 4.1 നു് ശേഷം കെഡിഇ കൂട്ടായ്മ ഇപ്പോള്‍ ഭൂരിപക്ഷം സാധാരണക്കാരും ഇഷ്ടപ്പെടുന്നൊരു അനുഭവം തയ്യാറായെന്ന ആത്മവിശ്വാസത്തിലാണു്. +(ചിലപ്പോള്‍ കെഡിഇ 4.2.0 എന്നും വിളിയ്ക്കുന്നു), ഇപ്പോള്‍ ലഭ്യമാണെന്നു് ഇന്നു് അറിയിച്ചു. 2007 ജനുവരിയില്‍ പരിചയപ്പെടുത്തിയ കെഡിഇ 4.0 ത്തിന്റെ സാങ്കേതിക വിദ്യ തേച്ചുമിനുക്കിയാണു് കെഡിഇ 4.2 വരുന്നതു്. താത്പര്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ട കെഡിഇ 4.1 നു് ശേഷം കെഡിഇ കൂട്ടായ്മ ഇപ്പോള്‍ ഭൂരിപക്ഷം സാധാരണക്കാരും ഇഷ്ടപ്പെടുന്നൊരു അനുഭവം തയ്യാറായെന്ന ആത്മവിശ്വാസത്തിലാണു്.

പുതിയതും മെച്ചപ്പെട്ടതുമായ പണിയറയ്ക്കുള്ള പണിയായുധങ്ങള്‍ ഫലപ്രാപ്തി കൂട്ടുന്നു. പവര്‍ഡെവിള്‍ ആധുനികവും തടസ്സമില്ലാത്തതുമായ വൈദ്യുതി നടത്തിപ്പു - ലാപ്‌ടോപ്പുകളിലും മൊബൈല്‍ ഉപകരണങ്ങളിലും കൊണ്ടുവന്നതു് ചലനാത്മകമായ ജീവിതശൈലിയെ പിന്തുണയ്ക്കുന്നു. ആര്‍ക്ക് കാര്യക്ഷമതയുള്ള + ലാപ്‌ടോപ്പുകളിലും മൊബൈല്‍ ഉപകരണങ്ങളിലും കൊണ്ടുവന്നതു് ചലനാത്മകമായ ജീവിതശൈലിയെ പിന്തുണയ്ക്കുന്നു. ആര്‍ക് കാര്യക്ഷമതയുള്ള ശേഖരങ്ങളുടെ പൊതിയഴിയ്ക്കലും സൃഷ്ടിയും സാധ്യമാക്കുന്നു. അതുപോലെ തന്നെ പുതിയ അച്ചടിയന്ത്രങ്ങള്‍ക്കുള്ള പണിയായുധങ്ങള്‍ ഉപയോക്താവിനെ വളരെയെളുപ്പം അച്ചടിയന്ത്രങ്ങളെ കൈകാര്യം ചെയ്യാനും അച്ചടി ജോലികളെ കൈകാര്യം ചെയ്യാനും കഴിവുറ്റതാക്കുന്നു.

@@ -124,7 +124,7 @@ Also available in:
  • മെച്ചപ്പെട്ട സ്ക്രിപ്റ്റിങ്ങിനുള്ള പിന്തുണ. പ്ലാസ്മയിലെ ഉരുപ്പടികള്‍ (widgets) ഇപ്പോള്‍ ജാവാസ്ക്രിപ്റ്റിലും പൈത്തണിലും -റൂബിയിലും എഴുതാവുന്നതാണു. ഈ ഉരുപ്പടികള്‍ വെബ് സേവനങ്ങള്‍ വഴിയും OpenDesktop.org മുതലായ കൂട്ടായി പ്രവര്‍ത്തിയ്ക്കാനുള്ള സംവിധാനങ്ങള്‍ വഴിയും +റൂബിയിലും എഴുതാവുന്നതാണു്. ഈ ഉരുപ്പടികള്‍ വെബ് സേവനങ്ങള്‍ വഴിയും OpenDesktop.org മുതലായ കൂട്ടായി പ്രവര്‍ത്തിയ്ക്കാനുള്ള സംവിധാനങ്ങള്‍ വഴിയും ഓണ്‍ലൈനായി വിതരണം ചെയ്യാവുന്നതാണു്. ഗൂഗിള്‍ഗാഡ്ജറ്റുകള്‍ പ്ലാസ്മയോടൊപ്പം ഉപയോഗിയ്ക്കാവുന്നതായതോടൊപ്പം തന്നെ മാക് ഒഎസ് എക്സ് ഡാഷ്ബോര്‍ഡിനുള്ള പിന്തുണ കൂടുതലായി മെച്ചപ്പെട്ടിട്ടുണ്ടു്.

    @@ -134,13 +134,13 @@ Also available in: വിന്‍ഡോസിനും മാക് ഒഎസ് എക്സിനുമുള്ള പല കെഡിഇ പ്രയോഗങ്ങളുടേയും സാങ്കേതികവിദ്യാ തിരനോട്ടം ലഭ്യമാണു്, ചില പ്രയോഗങ്ങള്‍ ഇപ്പോള്‍ തന്നെ പുറത്തിറക്കാവുന്ന ഗുണനിലവാരം കൈവരിച്ചിട്ടുണ്ടു്, എന്നാല്‍ മറ്റു് ചിലവയാകട്ടെ അവ പ്രാവര്‍ത്തികമാക്കുന്ന കഴിവുകള്‍ക്കനുസരിച്ചു് ഇനിയും ചില മാറ്റങ്ങള്‍ കൂടി ആവശ്യമുള്ളവയാണു്. ഓപ്പണ്‍സോളാരിസിനുള്ള പിന്തുണ വരാന്‍ പോകുന്നതും ഉറച്ച -ഗുണനിലവാരത്തോടടുത്തുകൊണ്ടിരിയ്ക്കുന്നതുമാണു്. ഫ്രീബിഎസ്ഡിയിലെ കെഡിഇ4 പക്വതയെത്തിക്കൊണ്ടിരിയ്ക്കുന്നു. +ഗുണനിലവാരത്തോടടുത്തു കൊണ്ടിരിയ്ക്കുന്നതുമാണു്. ഫ്രീബിഎസ്ഡിയിലെ കെഡിഇ4 പക്വതയെത്തിക്കൊണ്ടിരിയ്ക്കുന്നു.

  • ക്യൂട്ടി എല്‍ജിപിഎല്‍, ചട്ടങ്ങള്‍ക്കനുസരിച്ചു് വിതരണം ചെയ്തു തുടങ്ങുന്നതിനു് ശേഷം, കെഡിഇ ലൈബ്രറികളും -അതിനടിയിലുള്ള ക്യൂട്ടിയും കൂടുതല്‍ ചുരുക്കിയ ചട്ടങ്ങള്‍ക്കനുസരിച്ചു് ലഭ്യമാകുന്നതോടെ കുത്തക സോഫ്റ്റ്‌വെയറുകളുടെ വികസനത്തിനും ഒഴിവാക്കാനാവാത്ത +അതിനടിസ്ഥാനമായ ക്യൂട്ടിയും കൂടുതല്‍ ചുരുക്കിയ ചട്ടങ്ങള്‍ക്കനുസരിച്ചു് ലഭ്യമാകുന്നതോടെ കുത്തക സോഫ്റ്റ്‌വെയറുകളുടെ വികസനത്തിനും ഒഴിവാക്കാനാവാത്ത പ്ലാറ്റ്ഫോമായി മാറും.

  • @@ -168,7 +168,7 @@ href="http://download.kde.org/binarydownload.html?url=/stable/4.2.0/">http://dow

    പൊതികള്‍ വച്ചിരിയ്ക്കുന്ന സ്ഥാനം. - കെഡിഇ സംരംഭത്തെ അറിയിച്ച ലഭ്യമായിട്ടുള്ള ബൈനറി പൊതികളുടെ പട്ടികയ്ക്കു് ദയവായി കെഡിഇ 4.2.0 + കെഡിഇ സംരംഭത്തെ അറിയിച്ച, ലഭ്യമായിട്ടുള്ള ബൈനറി പൊതികളുടെ പട്ടികയ്ക്കു് ദയവായി കെഡിഇ 4.2.0 വിവര താള്‍ സന്ദര്‍ശിയ്ക്കുക.

    @@ -190,18 +190,18 @@ href="http://download.kde.org/stable/4.2.0/src/">സ്വതന്ത്രമ

    - വാര്‍ത്ത പടര്‍ത്തൂ + വാര്‍ത്ത പ്രചരിപ്പിയ്ക്കൂ

    -കെഡിഇ സംഘം എല്ലാവരേയും സമൂഹ വെബില്‍ വാര്‍ത്ത പടര്‍ത്താന്‍ എല്ലാവരേയും പ്രോത്സാഹിപ്പിയ്ക്കുന്നു. -വെബ്സൈറ്റുകളിലേയ്ക്കു് ലേഖനങ്ങള്‍ സമര്‍പ്പിയ്ക്കൂ, delicious, digg, reddit, twitter, +കെഡിഇ സംഘം എല്ലാവരേയും സമൂഹ വെബില്‍ വാര്‍ത്ത പ്രചരിപ്പിയ്ക്കാന്‍ എല്ലാവരേയും പ്രോത്സാഹിപ്പിയ്ക്കുന്നു. +വെബ്സൈറ്റുകളില്‍ ലേഖനങ്ങള്‍ കൊടുക്കൂ, delicious, digg, reddit, twitter, identi.ca എന്നീ ചാനലുകളുപയോഗിയ്ക്കൂ. Facebook, Orkut, FlickR, -Picasa തുടങ്ങിയവയില്‍ തിരച്ചിത്രങ്ങള്‍ സമര്‍പ്പിയ്കുക. തിരചലനചിത്രങ്ങള്‍ സൃഷ്ടിച്ചു YouTube, Blip.tv, Vimeo തുടങ്ങിയവയില്‍ സമര്‍പ്പിയ്ക്കുക. +Picasa തുടങ്ങിയവയില്‍ തിരച്ചിത്രങ്ങള്‍ സമര്‍പ്പിയ്കുക. കെഡിഇയുടെ ചലച്ചിത്രങ്ങള്‍ സൃഷ്ടിച്ചു YouTube, Blip.tv, Vimeo തുടങ്ങിയവയില്‍ സമര്‍പ്പിയ്ക്കുക. എല്ലാവര്‍ക്കും സമര്‍പ്പിച്ചവ കണ്ടെത്താനും കെഡിഇ സംഘത്തിനു് കെഡിഇ 4.2 നെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശേഖരിയ്ക്കാനും എളുപ്പമാക്കാന്‍ സമര്‍പ്പിയ്ക്കുമ്പോള്‍ kde42 എന്നു് മുദ്ര കുത്താന്‍ മറക്കരുതു്. ഇതാദ്യമായാണു് കെഡിഇ സംഘം അവരുടെ സന്ദേശത്തിനു് -സമൂഹ മാധ്യമങ്ങള്‍ വലിയ രീതിയില്‍ ഉപയോഗിയ്ക്കുന്നതു്. ഈ വാര്‍ത്ത പടര്‍ത്താന്‍ ഞങ്ങളെ സഹായിയ്ക്കൂ, ഇതില്‍ പങ്കാളിയാകൂ. +സമൂഹ മാധ്യമങ്ങള്‍ വലിയ രീതിയില്‍ ഉപയോഗിയ്ക്കുന്നതു്. ഈ വാര്‍ത്ത പ്രചരിപ്പിയ്ക്കാന്‍ ഞങ്ങളെ സഹായിയ്ക്കൂ, ഇതില്‍ പങ്കാളിയാകൂ.

    -വെബിലെ ചര്‍ച്ചാവേദികളില്‍ കെഡിഇയുടെ മാറ്റി നിര്‍ത്താനാവാത്ത കഴിവുകളെക്കുറിച്ചു് ജനങ്ങളെ അറിയിയ്ക്കൂ, മറ്റുള്ളവരെ അവരുടെ പുതിയ പണിയിടം ഉപയോഗിച്ചു് തുടങ്ങാന്‍ സഹായിയ്ക്കൂ, ഞങ്ങളം ഈ വാര്‍ത്ത പടര്‍ത്തുവാന്‍ സഹായിയ്ക്കൂ. +വെബിലെ ചര്‍ച്ചാവേദികളില്‍ , കെഡിഇയുടെ മാറ്റി നിര്‍ത്താനാവാത്ത കഴിവുകളെക്കുറിച്ചു് ജനങ്ങളെ അറിയിയ്ക്കൂ, മറ്റുള്ളവരെ അവരുടെ പുതിയ പണിയിടം ഉപയോഗിച്ചു് തുടങ്ങാന്‍ സഹായിയ്ക്കൂ, ഞങ്ങളെ ഈ വാര്‍ത്ത പ്രചരിപ്പിയ്ക്കാന്‍ സഹായിയ്ക്കൂ.