From b2fefdb7b704426e964d0e8fd8ef4e13d87545fc Mon Sep 17 00:00:00 2001 From: Praveen Arimbrathodiyil Date: Mon, 26 Jan 2009 23:55:18 -0800 Subject: about.po translation completed --- blackboard/ml/about.po | 89 +++++++++++++++++++++++++++++++++++++++----------- 1 file changed, 70 insertions(+), 19 deletions(-) diff --git a/blackboard/ml/about.po b/blackboard/ml/about.po index 789ed38..bbf0495 100644 --- a/blackboard/ml/about.po +++ b/blackboard/ml/about.po @@ -1,25 +1,26 @@ -# SOME DESCRIPTIVE TITLE -# Copyright (C) YEAR Free Software Foundation, Inc. +# Copyright (C). # This file is distributed under the same license as the PACKAGE package. -# FIRST AUTHOR , YEAR. # +# , 2009. msgid "" msgstr "" "Project-Id-Version: release-notes 5.0\n" "POT-Creation-Date: 2009-01-26 19:48-0800\n" -"PO-Revision-Date: 2009-01-26 02:40-0800\n" -"Last-Translator: Praveen Arimbrathodiyil \n" -"Language-Team: Malayalam \n" +"PO-Revision-Date: 2009-01-26 23:54-0800\n" +"Last-Translator: \n" +"Language-Team: Malayalam \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "X-Poedit-Language: Malayalam\n" "X-Poedit-Country: INDIA\n" +"X-Generator: Lokalize 0.3\n" +"Plural-Forms: nplurals=2; plural=n != 1;\n" # type: Attribute 'lang' of: #: en/about.dbk:7 msgid "en" -msgstr "" +msgstr "en" # type: Content of: #: en/about.dbk:8 @@ -32,19 +33,20 @@ msgid "" "This document informs users of the &debian; distribution about major changes " "in version &release; (codenamed \"&releasename;\")." msgstr "" +"ഈ രചന &debian; വിതരണത്തിന്റെ ഉപയോക്താക്കളെ &release; (\"&releasename;\" എന്നു് രഹസ്യനാമം) " +"പതിപ്പിലെ പ്രധാന മാറ്റങ്ങള്‍ അറിയിയ്ക്കുന്നു." # type: Content of: <chapter><para> #: en/about.dbk:14 -#, fuzzy msgid "" "The release notes provide information on how to upgrade safely from the " "release &oldrelease; (codenamed &oldreleasename;) to the current release and " "inform users of known potential issues they could encounter in that process." msgstr "" -"&debian; വിതരണത്തിന്റെ ഈ പതിപ്പിലെ പ്രധാന മാറ്റങ്ങള്‍ , ഇപ്പോളത്തെ പതിപ്പില്‍ നിന്നും പുതിയ " -"പതിപ്പിലേയ്ക്കു് കയറുക, കയറുമ്പോഴോ &releasename; ഉപയോഗിയ്ക്കുമ്പോഴോ അഭിമുഖീകരിയ്ക്കാന്‍ " -"സാധ്യതയുള്ള പ്രശ്നങ്ങളെന്തെല്ലാം എന്നതൊക്കെ ഉപയോക്താക്കളെ അറിയിയ്ക്കുക എന്നതാണു് ഈ " -"പ്രകാശനക്കുറിപ്പുകളുടെ പ്രഥമിക ദൌത്യം." +"ഈ പ്രസാധനക്കുറിപ്പുകള്‍ ഇപ്പോളത്തെ &oldrelease; (&oldreleasename; എന്നു് രഹസ്യനാമം) പതിപ്പില്‍ " +"നിന്നും പുതിയ " +"പതിപ്പിലേയ്ക്കു് സുരക്ഷിതമായി കയറാനുള്ള വിവരങ്ങളും ഈ പ്രക്രിയയില്‍ അഭിമുഖീകരിയ്ക്കാന്‍ " +"സാധ്യതയുള്ള പ്രശ്നങ്ങളും ഉപയോക്താക്കളെ അറിയിയ്ക്കും." # type: Content of: <chapter><para> #: en/about.dbk:20 @@ -53,6 +55,9 @@ msgid "" "release-notes;\"></ulink>. If in doubt, check the date of document at the " "first page and make sure you are reading a current version." msgstr "" +"നിങ്ങള്‍ക്കു് ഈ രചനയുടെ ഏറ്റവും പുതിയ പതിപ്പു് <ulink url=\"&url-" +"release-notes;\"></ulink> ല്‍ നിന്നും ലഭിയ്ക്കും. സംശയമാണെങ്കില്‍ രചനയിലെ ആദ്യത്തെ താളിലെ തിയ്യതി " +"നോക്കി നിങ്ങള്‍ പുതുക്കിയ പതിപ്പാണു് വായിയ്ക്കുന്നതെന്നുറപ്പാക്കുക." # type: Content of: <chapter><para> #: en/about.dbk:27 @@ -73,11 +78,15 @@ msgid "" "need to upgrade from older releases, we suggest you read previous editions " "of the release notes and upgrade to &oldrelease; first." msgstr "" +"ഡെബിയന്റെ മുമ്പത്തെ പതിപ്പില്‍ നിന്നും (ഇവിടെ, &oldrelease; ല്‍ നിന്നുമുള്ള കയറ്റം) കയറാന്‍ " +"മാത്രമേ ഞങ്ങള്‍ പിന്തുണയ്ക്കുകയോ കുറിപ്പുകള്‍ തയ്യാറാക്കുകയോ ചെയ്യൂ എന്നു് ദയവായി ഓര്‍ക്കുക. " +"നിങ്ങള്‍ക്കു് അതിലും പഴയ പതിപ്പില്‍ നിന്നാണു് കയറുന്നതെങ്കില്‍ മുമ്പത്തെ പതിപ്പിന്റെ " +"പ്രസാധനക്കുറിപ്പുകള്‍ നോക്കി ആദ്യം &oldrelease; ല്‍ കയറാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്നു." # type: Content of: <chapter><section><title> #: en/about.dbk:41 msgid "Reporting bugs on this document" -msgstr "" +msgstr "ഈ രചനയിലെ പിഴവുകള്‍ അറിയിയ്ക്കാന്‍" # type: Content of: <chapter><section><para> #: en/about.dbk:43 @@ -86,6 +95,9 @@ msgid "" "document and we have also tried to anticipate all the possible issues our " "users might encounter." msgstr "" +"ഈ രചനയില്‍ വിവരിച്ച പുതുക്കുവാനുള്ള വിവിധ നടപടിക്രമങ്ങളെല്ലാം പരീക്ഷിയ്ക്കാന്‍ ഞങ്ങള്‍ " +"ശ്രമിച്ചിട്ടുണ്ടു്, അതുപോലെ തന്നെ ഞങ്ങളുടെ ഉപയോക്താക്കള്‍ അഭിമുഖീകരിച്ചേയ്ക്കാവുന്ന " +"പ്രശ്നങ്ങളെല്ലാം മുമ്പേതന്നെ അറിയിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടു്." # type: Content of: <chapter><section><para> #: en/about.dbk:48 @@ -95,12 +107,14 @@ msgid "" "the <ulink url=\"&url-bts;\">bug tracking system</ulink> against the " "<systemitem role=\"package\">release-notes</systemitem> package." msgstr "" +"എന്നിരുന്നാലും നിങ്ങള്‍ ഈ സഹായക്കുറിപ്പില്‍ എന്തെങ്കിലും പിഴവു് കാണുകയാണെങ്കില്‍ (തെറ്റായ വിവരമോ " +"കാണാത്ത വിവരമോ) <ulink url=\"&url-bts;\">പിഴവുകള്‍ നിരീക്ഷിയ്ക്കുന്ന സംവിധാനത്തില്‍</ulink> <" +"systemitem role=\"package\">release-notes</systemitem> എന്ന പൊതിയിലെ ഒരു പിഴവാണെന്നു് അറിയിയ്ക്കുക." # type: Content of: <chapter><section><title> #: en/about.dbk:57 -#, fuzzy msgid "Contributing upgrade reports" -msgstr "സ്വയം ക്രാഷ് (അനിയന്ത്രിത നിര്‍ത്തിപോകല്‍) റിപോര്‍ടുകള്‍" +msgstr "പുതുക്കലിന്റെ അനുഭവങ്ങള്‍ അറിയിയ്ക്കാന്‍" # type: Content of: <chapter><section><para> #: en/about.dbk:59 @@ -112,12 +126,18 @@ msgid "" "package with your results. We request that you compress any attachments " "that are included (using <command>gzip</command>)." msgstr "" +"&oldreleasename; ല്‍ നിന്നും &releasename; യിലേയ്ക്കുള്ള കയറ്റവുമായി ബന്ധപ്പെട്ട എന്തു് വിവരവും " +"ഞങ്ങളുടെ ഉപയോക്താക്കളില്‍ നിന്നും സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ വിവരം പങ്കുവെയ്ക്കാന്‍ " +"തയ്യാറാണെങ്കില്‍ <ulink url=\"&url-bts;\">പിഴവുകള്‍ നിരീക്ഷിയ്ക്കുന്ന സംവിധാനത്തില്‍</ulink> <" +"systemitem role=\"package\">upgrade-reports</systemitem> എന്ന പൊതിയിലെ ഒരു പിഴവാണെന്നു് " +"അറിയിയ്ക്കുക. ഉള്‍പ്പെടുത്തുന്ന അനുബന്ധങ്ങള്‍ (<command>gzip</command> ഉപയോഗിച്ചു്) ചുരുക്കാന്‍ " +"ഞങ്ങള്‍ അഭ്യാര്‍ത്ഥിയ്ക്കുന്നു." # type: Content of: <chapter><section><para> #: en/about.dbk:68 -msgid "" -"Please include the following information when submitting your upgrade report:" +msgid "Please include the following information when submitting your upgrade report:" msgstr "" +"പുതുക്കലിന്റെ അറിയിപ്പു് സമര്‍പ്പിയ്ക്കുമ്പോള്‍ ദയവായി താഴെ പറയുന്ന വിവരം കൂടി ഉള്‍പ്പെടുത്തുക:" # type: Content of: <chapter><section><itemizedlist><listitem><para><programlisting> #: en/about.dbk:75 @@ -127,6 +147,9 @@ msgid "" "TODO: check status of #494028 about apt-get vs. aptitude\n" "TODO: any more things to add here?\n" msgstr "" +"\n" +"ചെയ്യാനുള്ളതു്: apt-get vs. aptitude നെക്കുറിച്ചുള്ള #494028 ന്റെ സ്ഥിതി പരിശോദിയ്ക്കുക\n" +"ചെയ്യാനുള്ളതു്: ഇവിടെ ചേര്‍ക്കാനിനി എന്തെങ്കിലുമുണ്ടോ?" # type: Content of: <chapter><section><itemizedlist><listitem><para> #: en/about.dbk:80 @@ -139,6 +162,14 @@ msgid "" "linkend=\"data-backup\"/>, but you can also find backups of this information " "in <filename>/var/backups</filename>." msgstr "" +"നിങ്ങളുടെ പൊതികളുടെ ഡാറ്റാബേസിന്റെ പുതുക്കലിന്റെ മുമ്പും ശേഷവുമുള്ള സ്ഥിതി: " +"<command>dpkg</command> യുടെ സ്ഥിതി കാണിയ്ക്കുന്ന ഡാറ്റാബേസ് <filename>/var/lib/" +"dpkg/status</filename> ലും <command>aptitude</command> ന്റെ സ്ഥിതി കാണിയ്ക്കുന്ന ഡാറ്റാബേസ് <" +"filename>/var/lib/aptitude/pkgstates</filename> " +"ലഭ്യമാണു്. <xref " +"linkend=\"data-backup\"/> ല്‍ പുതുക്കലിന്റെ മുമ്പേ കരുതല്‍ പകര്‍പ്പെടുക്കാന്‍ നിങ്ങള്‍ " +"ശ്രദ്ധിയ്ക്കണം, പക്ഷേ ഈ വിവരത്തിന്റെ കരുതല്‍ പകര്‍പ്പുകള്‍ <filename>/var/backups</filename> ലും " +"കാണാവുന്നതാണു്." # type: Content of: <chapter><section><itemizedlist><listitem><para> #: en/about.dbk:92 @@ -146,6 +177,9 @@ msgid "" "Session logs using <command>script</command>, as described in <xref linkend=" "\"record-session\"/>." msgstr "" +"<xref linkend=" +"\"record-session\"/> എന്നിടത്തു് വിശദീകരിച്ചതു് പോലെ <command>script</command> ഉപയോഗിച്ചു് " +"പ്രവര്‍ത്തനവേള ലോഗ് ചെയ്യും." # type: Content of: <chapter><section><itemizedlist><listitem><para> #: en/about.dbk:98 @@ -154,6 +188,9 @@ msgid "" "<filename>/var/log/apt/term.log</filename> or your <command>aptitude</" "command> logs, available at <filename>/var/log/aptitude</filename>." msgstr "" +"നിങ്ങളുടെ <systemitem role=\"package\">apt</systemitem> ലോഗുകള്‍ <filename>/var/log/apt/term.log<" +"/filename> ലും അല്ലെങ്കില്‍ <command>aptitude</" +"command> ലോഗുകള്‍ <filename>/var/log/aptitude</filename> ലും ലഭ്യമാണു്." # type: Content of: <chapter><section><note><para> #: en/about.dbk:107 @@ -162,12 +199,14 @@ msgid "" "confidential information from the logs before including them in a bug report " "as the information will be published in a public database." msgstr "" +"നിങ്ങളുടെ ലോഗുകള്‍ എല്ലാവര്‍ക്കും കാണാവുന്ന ഡാറ്റാബേസിലാണു് സൂക്ഷിയ്ക്കുന്നതെന്നതിനാല്‍ " +"അയയ്ക്കുന്നതിനു് മുമ്പു് ഒന്നു് കൂടി വിലയിരുത്തി രഹസ്യമായ വിവരങ്ങളെന്തെങ്കിലും പിഴവറിയ്ക്കുന്ന " +"അറിയിപ്പില്‍ നിന്നും നീക്കം ചെയ്തുവെന്നു് ഉറപ്പുവരുത്തുക." # type: Content of: <chapter><section><title> #: en/about.dbk:116 -#, fuzzy msgid "Sources for this document" -msgstr "നിങ്ങളുടെ രേഖയ്ക്കൊരു തലക്കെട്ടു്." +msgstr "ഈ രചനയുടെ ഉറവിടം" # type: Content of: <chapter><section><para> #: en/about.dbk:118 @@ -185,3 +224,15 @@ msgid "" "consult the <ulink url=\"&url-ddp-svn-info;\">Debian Documentation Project " "SVN pages</ulink>." msgstr "" +"ഈ രചനയുടെ ഉറവിടം ഡോക്ബുക്ക് എക്സ്എംഎല്‍ <indexterm><primary>DocBook " +"XML</primary></indexterm> ഫോര്‍മാറ്റിലാണു്. എച്ച്ടിഎംഎല്‍ പതിപ്പു് <systemitem role=\"package\">" +"docbook-xsl</systemitem> " +" ഉപയോഗിച്ചാണു് സൃഷ്ടിച്ചിരിയ്ക്കുന്നതു്. പിഡിഎഫ് <systemitem role=\"package\">dblatex</systemitem> " +"അല്ലെങ്കില്‍ <systemitem role=" +"\"package\">xmlroff</systemitem> ഉപയോഗിച്ചാണു് സൃഷ്ടിച്ചിരിയ്ക്കുന്നതു്. പ്രസാധനക്കുറിപ്പുകളുടെ " +"ഉറവിടം <emphasis>ഡെബിയന്റെ സഹായക്കുറിപ്പുകളുടെ സംരംഭത്തിന്റെ</emphasis> " +"എസ്‌വിഎന്‍ ശേഖരത്തില്‍ ലഭ്യമാണു്. നിങ്ങള്‍ക്കും <ulink url=\"&url-svn-release-notes;" +"\">വെബ് വിനിമയതലം</ulink> ഉപയോഗിച്ചു് വെബ്ബിലൂടെ ഓരോ ഫയലായി എടുക്കാവുന്നതാണു്. എസ്‌വിഎന്‍ " +"ലഭ്യമാക്കാനുള്ള കൂടുതല്‍ വിവരങ്ങള്‍ക്കു് <ulink url=\"&url-ddp-svn-info;\">ഡെബിയന്റെ " +"സഹായക്കുറിപ്പുകളുടെ സംരംഭത്തിന്റെ എസ്‌വിഎന്‍ താളുകള്‍</ulink> നോക്കുക." + -- cgit