summaryrefslogtreecommitdiffstats
path: root/doc/chillu-presentation/chillu.html~
diff options
context:
space:
mode:
Diffstat (limited to 'doc/chillu-presentation/chillu.html~')
-rw-r--r--doc/chillu-presentation/chillu.html~167
1 files changed, 167 insertions, 0 deletions
diff --git a/doc/chillu-presentation/chillu.html~ b/doc/chillu-presentation/chillu.html~
new file mode 100644
index 0000000..6bcf9e2
--- /dev/null
+++ b/doc/chillu-presentation/chillu.html~
@@ -0,0 +1,167 @@
+<!DOCTYPE html PUBLIC "-//W3C//DTD XHTML 1.0 Strict//EN" "http://www.w3.org/TR/xhtml1/DTD/xhtml1-strict.dtd">
+<html xmlns="http://www.w3.org/1999/xhtml">
+<head>
+ <meta http-equiv="Content-Type" content="text/html; charset=utf-8">
+ <title>യൂണികോഡും മലയാളത്തിലെ ചില്ലക്ഷരങ്ങളും</title>
+<!-- metadata -->
+ <meta name="generator" content="S5">
+ <meta name="version" content="S5 1.1">
+ <meta name="presdate" content="20050728">
+ <meta name="author" content="Santhosh Thottingal, Anivar Aravind, Praveen A, Suresh P">
+ <meta name="company" content="SMC">
+<!-- configuration parameters -->
+ <meta name="defaultView" content="slideshow">
+ <meta name="controlVis" content="hidden">
+<!-- style sheet links -->
+ <link rel="stylesheet" href="ui/default/slides.css" type="text/css"
+ media="projection" id="slideProj">
+ <link rel="stylesheet" href="ui/default/outline.css" type="text/css"
+ media="screen" id="outlineStyle">
+ <link rel="stylesheet" href="ui/default/print.css" type="text/css"
+ media="print" id="slidePrint">
+ <link rel="stylesheet" href="ui/default/opera.css" type="text/css"
+ media="projection" id="operaFix">
+<!-- embedded styles -->
+ <style type="text/css" media="all">
+.imgcon {width: 525px; margin: 0 auto; padding: 0; text-align: center;}
+#anim {width: 270px; height: 320px; position: relative; margin-top: 0.5em;}
+#anim img {position: absolute; top: 42px; left: 24px;}
+img#me01 {top: 0; left: 0;}
+img#me02 {left: 23px;}
+img#me04 {top: 44px;}
+img#me05 {top: 43px;left: 36px;}
+ </style><!-- S5 JS -->
+ <script src="ui/default/slides.js" type="text/javascript"></script>
+</head>
+<body>
+<div class="layout">
+<div id="controls"><!-- DO NOT EDIT --></div>
+<div id="currentSlide"><!-- DO NOT EDIT --></div>
+<div id="header"></div>
+<div id="footer">
+<h1>സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്</h1>
+<h2>എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ</h2>
+</div>
+</div>
+<div class="presentation">
+<div class="slide">
+<center>
+<h1>യൂണികോഡും മലയാളത്തിലെ ചില്ലക്ഷരങ്ങളും<br>
+</h1>
+<h3><br>
+</h3>
+<h2>ചില്ലിനിരുപുറവും</h2>
+<br>
+<h4><br>
+</h4>
+</center>
+</div>
+<div class="slide">
+<h1>നിലവിലുള്ള രീതി<br>
+</h1>
+<ul>
+ <li>ചില്ലക്ഷരത്തിന് യൂണികോഡിലെ പ്രത്യേകാക്ഷരമായ ZWJ (സീറോ വിഡ്ത്ത്
+ജോയിനര്‍) ഉപയോഗിയ്ക്കുന്നു</li>
+ <li>ഖരാക്ഷരം + ചന്ദ്രക്കല + ZWJ <br>
+ </li>
+ <li>ഉദാഹരണം ന + ചന്ദ്രക്കല + ZWJ = ന്‍</li>
+ <li>കൂട്ടക്ഷരങ്ങളെ പിരിച്ചെഴുതാന്‍ മറ്റൊരു പ്രത്യേകാക്ഷരമായ ZWNJ
+ഉപയോഗിയ്ക്കുന്നു</li>
+ <li>ഉദാഹരണം ഴ + ചന്ദ്രക്കല + ZWNJ + ന = ഴ്‌ന (ZWNJ ഇല്ലെങ്കിലത് ഴ്ന
+എന്നായി കാണും) <br>
+ </li>
+</ul>
+</div>
+<div class="slide">
+<h1>ഈ രീതിയ്ക്കെന്താണ് പ്രശ്നം?<br>
+</h1>
+<ul>
+ <li>ZWJ, ZWNJ തുടങ്ങിയവ കെട്ടും മട്ടും മാറ്റാനായി മാത്രം
+ഉപയോഗിയ്ക്കുന്നവയാണ്<br>
+ </li>
+ <li>പ്രയോഗങ്ങള്‍ക്ക് വേണമെങ്കില്‍ അവയെടുത്ത് കളയാം<br>
+ </li>
+ <li>അര്‍ത്ഥ വ്യത്യാസമുള്ള വാക്കുകള്‍ ഇവയുടെ സാന്നിധ്യമോ അഭാവമോ
+ഉണ്ടാക്കുന്നു<br>
+ </li>
+ <li>ഉദാഹരണത്തിന് അവന്, അവന്‍<br>
+ </li>
+ <li>സദ്വാരം, സദ്‌വാരം എന്നിവ</li>
+ <li>സാധാരണയായി പിരിച്ചെഴുതുന്ന കൂട്ടക്ഷരങ്ങളൊന്നിച്ചു കാണുന്നു</li>
+ <li>ഉദാഹരത്തിന് ഹാര്‍ഡ്‌വെയര്‍, ഹാര്‍‌ഡ്വെയര്‍</li>
+ <li>ര, റ എന്നിവയ്ക്ക് ഒരൊറ്റ ചില്ലക്ഷരമേ ഉള്ളൂ<br>
+ </li>
+</ul>
+</div>
+<div class="slide">
+<h1>പരിഹാരം<br>
+</h1>
+<br>
+ചില്ലക്ഷരങ്ങള്‍ക്ക് ZWJ ഉപയോഗിച്ചുള്ള ശ്രേണികള്‍ക്ക് പകരം യൂണികോഡില്‍
+സ്വന്തമായി സ്ഥാനം നല്‍കണമെന്നാണ് ചിലരുടെ വാദം<br>
+<ul>
+ <li>ഇത് വഴി ZWJ മൂലമുള്ള പ്രശ്നങ്ങളെല്ലാം പരിഹരിയ്ക്കാം</li>
+ <li>പക്ഷേ ZWNJ, അതിനെപ്പറ്റി ഇവരൊന്നും പറയുന്നില്ല</li>
+ <li>ഇത് യൂണികോഡ് അംഗീകരിച്ചു കഴിഞ്ഞു</li>
+ <li>ISO യില്‍ വേണ്ടത്ര വോട്ടുകള്‍ കിട്ടിയാല്‍ ഇത് പ്രാബല്യത്തില്‍ വരും<br>
+ </li>
+</ul>
+</div>
+<div class="slide">
+<h1>ഇത് സൃഷ്ടിയ്ക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍<br>
+</h1>
+<ul>
+ <li>ZWJ നും ZWNJ നുമുള്ള ഈ പ്രശ്നം ആണവ ചില്ലുകളോട് കൂടി തീരുന്നതല്ല
+(ZWNJ നായി ഒരു പരിഹാരവും ഇവര്‍ നിര്‍‌ദ്ദേശിച്ചിട്ടില്ല)</li>
+ <li>ഇത്രയുമധികം ഡാറ്റയുപയോഗിയ്ക്കാന്‍ ഇപ്പോഴത്തെ രീതി തന്നെ വീണ്ടും
+പിന്തുണയ്ക്കേണ്ടതായി വരും<br>
+ </li>
+ <li>ചില്ലുകളെഴുതുന്നതിനുള്ള രണ്ട് രീതികള്‍ വളരെയധികം പ്രശ്നങ്ങള്‍
+സൃഷ്ടിയ്ക്കും</li>
+ <li>ഇന്റര്‍നെറ്റില്‍ സ്പൂഫിങ്ങ് എളുപ്പമാക്കും (ചില്ലക്ഷരങ്ങളുള്ള ഏത്
+സൈറ്റും രണ്ടാള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം)</li>
+ <li>ഉദാഹരണത്തിന് www.ഫെഡറല്‍ബാങ്ക്.com എന്ന് ആണവ ചില്ലുപയോഗിച്ച്
+രജിസ്റ്റര്‍ ചെയ്തെെന്നിരിയ്ക്കട്ടെ</li>
+ <li>ഏതൊരാള്‍ക്കും ZWJ ഉപയോഗിച്ചുള്ള പേര് രജിസ്റ്റര്‍ ചെയ്യാം<br>
+ </li>
+</ul>
+</div>
+<div class="slide">
+<h1>ഇത് സൃഷ്ടിയ്ക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍<br>
+</h1>
+<br>
+<div style="text-align: center;">
+<ul>
+ <li style="text-align: left;">അകാരാദിക്രമത്തില്‍ തരം തിരിയ്ക്കുന്നത്
+അസാധ്യമാക്കും<br>
+ </li>
+ <li style="text-align: left;">ര്‍ എന്നതെവിടെ വരും? ര എന്നതിന് ശേഷമോ റ
+എന്നതിന് ശേഷമോ</li>
+ <li style="text-align: left;">ര്‍ എന്നതിന് വേണ്ടി തിരയുമ്പോള്‍ ആണവ
+ചില്ലുപയോഗിച്ചും ഇപ്പോഴത്തെ രീതിയുപയോഗിച്ചുമുള്ള വിവരങ്ങളൊന്നിച്ചെങ്ങനെ
+കാണും?<br>
+ </li>
+</ul>
+</div>
+<div class="slide">
+<h1> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നിലപാട്<br>
+</h1>
+<ul>
+ <li>ZWJ, ZWNJ എന്നിവയ്ക്ക് അതര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നിലനിര്‍ത്തുക. അവയെ തള്ളിക്കളയാതെ കൊളേഷനില്‍ </li>
+ <li>പ്രശ്നം ഭാഷയുടേതല്ല. ബഗ്ഗുകളുള്ള ചില അപ്ലിക്കേഷനുകളുടേതാണ്. ഉദാഹരണം ജി മെയില്‍ </li>
+ <li>യുണിക്കോഡ് 5.. </li>
+ <li>പ്രശ്നം ഭാഷയുടേതല്ല. ബഗ്ഗുകളുള്ള ചില അപ്ലിക്കേഷനുകളുടേതാണ്. ഉദാഹരണം ജി മെയില്‍ </li>
+</ul>
+</div>
+
+<div class="slide">
+<center>
+<h3>സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്</h3>
+<br>
+<br>
+ശുഭം
+</center>
+</div>
+</div>
+</body>
+</html>