summaryrefslogtreecommitdiffstats
path: root/book/html
diff options
context:
space:
mode:
authorPraveen Arimbrathodiyil <pravi.a@gmail.com>2009-01-03 03:01:55 -0800
committerPraveen Arimbrathodiyil <pravi.a@gmail.com>2009-01-03 03:01:55 -0800
commitfb03648e95946ac55164a81a44a9dd9cf5c7596e (patch)
treea56fc401e99cbb71c6ec73a02f5f450f0c4df5e4 /book/html
parent6a2dbe7861ad6484db59957ae5e7698809d4236a (diff)
downloadRachana.git-fb03648e95946ac55164a81a44a9dd9cf5c7596e.tar.gz
Rachana.git-fb03648e95946ac55164a81a44a9dd9cf5c7596e.tar.xz
Rachana.git-fb03648e95946ac55164a81a44a9dd9cf5c7596e.zip
1.1 reviewed.
Diffstat (limited to 'book/html')
-rw-r--r--book/html/book.html76
1 files changed, 38 insertions, 38 deletions
diff --git a/book/html/book.html b/book/html/book.html
index 6c05157..322b826 100644
--- a/book/html/book.html
+++ b/book/html/book.html
@@ -138,7 +138,7 @@ Cover Design : Hiran Venugopalan

1.1 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം

1.2 എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട

1.3 വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു്

1.4 സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന

1.4 സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വില്‍പ്പന

1.5 മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താന്‍?

@@ -155,7 +155,7 @@ Cover Design : Hiran Venugopalan

3.1 സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ 15 വര്‍ഷങ്ങള്‍

3.2 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂടുതല്‍ വിശ്വസനീയമാണു് !

3.2 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂടുതല്‍ വിശ്വസനീയമാണു്!

3.3 ലിനക്സും ഗ്നു സംരംഭവും

3.4 സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം “ഓപ്പണ്‍ സോഴ്സ്” വിട്ടുപോകുന്നതു് എന്തുകൊണ്ടു്* സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം “ഓപ്പണ്‍ സോഴ്സ്” വിട്ടുപോകുന്നതു് എന്തുകൊണ്ടു്

@@ -180,17 +180,17 @@ Cover Design : Hiran Venugopalan

1 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം

ഗ്നു/ലിനക്സ് പോലുള്ള– ഒരു സ്വതന്ത്ര പ്രവര്‍ത്തക സംവിധാനം പല കാരണങ്ങള്‍ കൊണ്ടും ആള്‍ക്കാര്‍ ഉപയോഗിയ്ക്കാം.അതു് പലപ്പോഴും പ്രായോഗിക കാരണങ്ങള്‍ കൊണ്ടായിരിയ്ക്കാം-സിസ്റ്റം പ്രയോഗങ്ങള്‍ കൊണ്ടു് ശക്തമാണു്,സിസ്റ്റം വിശ്വസ്തമാണു്,അല്ലെങ്കില്‍ നിങ്ങള്‍ക്കു് വേണ്ട രീതിയില്‍ സോഫ്റ്റ്‌വെയറിനെ മാറ്റിയെടുക്കാം എന്നതൊക്കെയാകാം ആ കാരണങ്ങള്‍.

ഗ്നു/ലിനക്സ് പോലുള്ള– ഒരു സ്വതന്ത്ര പ്രവര്‍ത്തക സംവിധാനം പല കാരണങ്ങള്‍ കൊണ്ടും ആളുകള്‍ ഉപയോഗിയ്ക്കാം. സിസ്റ്റം പ്രയോഗങ്ങള്‍ കൊണ്ടു് ശക്തമാണു്, സിസ്റ്റം വിശ്വസ്തമാണു്, അല്ലെങ്കില്‍ നിങ്ങള്‍ക്കു് വേണ്ട രീതിയില്‍ സോഫ്റ്റ്‌വെയറിനെ മാറ്റിയെടുക്കാം എന്നു് തുടങ്ങിയ പ്രായോഗിക കാരണങ്ങള്‍ കൊണ്ടായിരിയ്ക്കാം പലപ്പോഴുമതു്.

ഇവയൊക്കെ നല്ല കാരണങ്ങളാണു് —പക്ഷെ പ്രായോഗിക സൌകര്യങ്ങളേക്കാള്‍ കൂടുതല്‍ ഗൌരവമുള്ള കാര്യം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ടു്. അതു് നിങ്ങളുടേയും സമൂഹത്തിന്റേയും സ്വാതന്ത്ര്യമാണു്.

-ഒരു കൂട്ടായ്മ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ അര്‍ഹിയ്ക്കുന്നുണ്ടു് എന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ആശയം.സോഴ്സ് കോഡുകള്‍ ആവശ്യാനുസ്സരണം മാറ്റി നിങ്ങള്‍ക്കുവേണ്ടതു് നിങ്ങള്‍ക്കു് തന്നെ ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ടായിരിക്കേണ്ടതാണു് അതായതു് സ്വയം സഹായിക്കാനുള്ള സ്വാതന്ത്ര്യം. മറ്റുള്ളവര്‍ക്കു് ഈ പ്രയോഗങ്ങള്‍ പങ്കുവെയ്ക്കാനുള്ള സ്വാതന്ത്ര്യവും നിങ്ങളര്‍ഹിയ്ക്കുന്നു. കൂടുതല്‍ പേര്‍ക്കു് ഉപയോഗപ്രദമാകുന്ന രീതിയില്‍ പുതുക്കിയ പതിപ്പു് പ്രസ്സിദ്ധീകരിയ്ക്കാനും അതുവഴി സമൂഹത്തിന്റെ പുരോഗതിയില്‍ ഭാഗഭാക്കാകാനും നിങ്ങള്‍ക്കു് അര്‍ഹതയുണ്ടു്.
+ഒരു കൂട്ടായ്മ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ അര്‍ഹിയ്ക്കുന്നുണ്ടു് എന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ആശയം. സോഴ്സ് കോഡുകള്‍ ആവശ്യാനുസ്സരണം മാറ്റി നിങ്ങള്‍ക്കുവേണ്ടതു് നിങ്ങള്‍ക്കു് തന്നെ ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ടായിരിക്കേണ്ടതാണു്, അതായതു് സ്വയം സഹായിക്കാനുള്ള സ്വാതന്ത്ര്യം. മറ്റുള്ളവര്‍ക്കു് ഈ പ്രയോഗങ്ങള്‍ പങ്കുവെയ്ക്കാനുള്ള സ്വാതന്ത്ര്യവും നിങ്ങളര്‍ഹിയ്ക്കുന്നു. കൂടുതല്‍ പേര്‍ക്കു് ഉപയോഗപ്രദമാകുന്ന രീതിയില്‍ പുതുക്കിയ പതിപ്പു് പ്രസ്സിദ്ധീകരിയ്ക്കാനും അതുവഴി സമൂഹത്തിന്റെ പുരോഗതിയില്‍ ഭാഗഭാക്കാകാനും നിങ്ങള്‍ക്കു് അര്‍ഹതയുണ്ടു്.

-ഒരു പ്രയോഗം സ്വതന്ത്ര സോഫ്റ്റ്‌വെയറാണോ അല്ലയോ എന്നതു് അതിന്റെ സമ്മതപത്രത്തെ ആശ്രയിച്ചിരിയ്ക്കും.ഒരു സമ്മതപത്രം, പ്രയോഗത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആക്കുന്നുണ്ടോ എന്നു് വിശകലനം ചെയ്യുന്നതിനേപറ്റി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വിശദമായ നിര്‍വചനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടു്. ചില പ്രത്യേക ലൈസന്‍സുകളെ കുറിച്ചു് - സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ നിര്‍വചനത്തോടു് നീതി പുലര്‍ത്തുന്നവയുടെ ഗുണദോഷങ്ങളെ പറ്റിയും അല്ലാത്തവ എന്തുകൊണ്ടു് യോഗ്യമല്ല എന്നും - വിശദീകരിയ്ക്കുന്ന ലേഖനങ്ങള്‍ ഗ്നു വെബ്-താളുകളില്‍ ലഭ്യമാണു്.
+ഒരു പ്രയോഗം സ്വതന്ത്ര സോഫ്റ്റ്‌വെയറാണോ അല്ലയോ എന്നതു് അതിന്റെ സമ്മതപത്രത്തെ ആശ്രയിച്ചിരിയ്ക്കും. ഒരു സമ്മതപത്രം, പ്രയോഗത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആക്കുന്നുണ്ടോ എന്നു് വിശകലനം ചെയ്യുന്നതിനേപറ്റി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വിശദമായ നിര്‍വചനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടു്. ചില പ്രത്യേക സമ്മതപത്രങ്ങളെ കുറിച്ചു് - സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ നിര്‍വചനത്തോടു് നീതി പുലര്‍ത്തുന്നവയുടെ ഗുണദോഷങ്ങളെ പറ്റിയും അല്ലാത്തവ എന്തുകൊണ്ടു് യോഗ്യമല്ല എന്നും - വിശദീകരിയ്ക്കുന്ന ലേഖനങ്ങള്‍ ഗ്നു വെബ്-താളുകളില്‍ ലഭ്യമാണു്.

-1998 -ല്‍,ഞങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകളുമായി “ഓപ്പണ്‍ സോഴ്സ് ” എന്ന വാക്കു് ഉയര്‍ന്നു വന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രായോഗിക ഗുണങ്ങളിലേയ്ക്കു മാത്രം വിരല്‍ചൂണ്ടുന്നതാണു് ആ ആശയങ്ങള്‍. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം മുന്നോട്ടു് വയ്ക്കുന്ന,കൂടുതല്‍ ആഴമേറിയ, സ്വാതന്ത്ര്യത്തിന്റേയും സാമൂഹിക ദൃഢതയുടേയും വിഷയങ്ങള്‍ അവ അവഗണിയ്ക്കുകയാണു്. ഓപ്പണ്‍ സോഴ്സ് പ്രസ്ഥാനം മുന്നേറുന്നതു് നല്ലതാണു്. പക്ഷെ അതു് ഉപരിപ്ലവം മാത്രമാണു്. സോഫ്റ്റ്‌വെയറുകളുടെ വികസനം പോലുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരോടൊപ്പം ചേരുന്നതില്‍ ഞങ്ങള്‍ക്കു് വിരോധമില്ല.പക്ഷെ അവരുടെ അഭിപ്രായവുമായി ഞങ്ങള്‍ക്കു് യോജിപ്പില്ല,അവരുടെ പേരില്‍ പ്രവര്‍ത്തിയ്ക്കാന്‍ ഞങ്ങള്‍ക്കു് താത്പര്യവുമില്ല.
+1998 -ല്‍, ഞങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകളുമായി “ഓപ്പണ്‍ സോഴ്സ് ” എന്ന വാക്കു് ഉയര്‍ന്നു വന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രായോഗിക ഗുണങ്ങളിലേയ്ക്കു മാത്രം വിരല്‍ചൂണ്ടുന്നതാണു് ആ ആശയങ്ങള്‍. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം മുന്നോട്ടു് വയ്ക്കുന്ന, കൂടുതല്‍ ആഴമേറിയ, സ്വാതന്ത്ര്യത്തിന്റേയും സാമൂഹിക ദൃഢതയുടേയും വിഷയങ്ങള്‍ അവ അവഗണിയ്ക്കുകയാണു്. ഓപ്പണ്‍ സോഴ്സ് പ്രസ്ഥാനം മുന്നേറുന്നതു് നല്ലതാണു്. പക്ഷെ അതു് ഉപരിപ്ലവം മാത്രമാണു്. സോഫ്റ്റ്‌വെയറുകളുടെ വികസനം പോലുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരോടൊപ്പം ചേരുന്നതില്‍ ഞങ്ങള്‍ക്കു് വിരോധമില്ല. പക്ഷെ അവരുടെ അഭിപ്രായവുമായി ഞങ്ങള്‍ക്കു് യോജിപ്പില്ല, അവരുടെ പേരില്‍ പ്രവര്‍ത്തിയ്ക്കാന്‍ ഞങ്ങള്‍ക്കു് താത്പര്യവുമില്ല.

സ്വാതന്ത്ര്യത്തിനും സമൂഹത്തിനും ആണു് പരമമായ പ്രാധാന്യം എന്നു് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അഭിമാനത്തോടെ “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ” എന്ന പദം ഉപയോഗിച്ചു് ഞങ്ങളോടൊപ്പം ചേരൂ, കൂടാതെ ഈ ആശയം പ്രചരിപ്പിയ്ക്കാന്‍ സഹായിയ്ക്കു.
@@ -421,7 +421,7 @@ Owners use smear words such as “piracy” and “theft”, as well as expert t

1.4 സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന

1.4 സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വില്‍പ്പന

@@ -433,74 +433,74 @@ Owners use smear words such as “piracy” and “theft”, as well as expert t

-“ഫ്രീ” എന്ന വാക്കിനു് പൊതുവായി ഉപയോഗിയ്ക്കുന്ന രണ്ടര്‍ത്ഥങ്ങളുണ്ടു്; ഇതു് സ്വതന്ത്ര്യത്തേയോ വിലയേയോ ഉദ്ദേശിച്ചാവാം. ഞങ്ങള്‍ “ഫ്രീ സോഫ്റ്റുവെയറിനെപ്പറ്റി” സംസാരിയ്ക്കുമ്പോള്‍ ഞങ്ങള്‍ സ്വാതന്ത്ര്യത്തെപ്പറ്റിയാണു് സംസാരിയ്ക്കുന്നതു്, വിലയെപ്പറ്റിയല്ല. (“ഫ്രീ സ്പിച്ചെന്നു്” ചിന്തിയ്ക്കൂ, “ഫ്രീ ബിയറെന്നല്ല”.) കൃത്യമായി പറഞ്ഞാല്‍ ഇതിനര്‍ത്ഥം ഒരു ഉപയോക്താവിനു് ഒരു പ്രോഗ്രാം ഉപയോഗിയ്ക്കാനും, മാറ്റം വരുത്താനും, മാറ്റം വരുത്തിയോ അല്ലാതെയോ വീണ്ടും വിതരണം ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്നാണു്.
+“ഫ്രീ” എന്ന വാക്കിനു് പൊതുവായി ഉപയോഗിയ്ക്കുന്ന രണ്ടര്‍ത്ഥങ്ങളുണ്ടു്; ഇതു് സ്വതന്ത്ര്യത്തേയോ വിലയേയോ ഉദ്ദേശിച്ചാവാം. ഞങ്ങള്‍ “ഫ്രീ സോഫ്റ്റ്‌വെയറിനെപ്പറ്റി” സംസാരിയ്ക്കുമ്പോള്‍ ഞങ്ങള്‍ സ്വാതന്ത്ര്യത്തെപ്പറ്റിയാണു് സംസാരിയ്ക്കുന്നതു്, വിലയെപ്പറ്റിയല്ല. (“ഫ്രീ സ്പിച്ചെന്നു്” ചിന്തിയ്ക്കൂ, “ഫ്രീ ബിയറെന്നല്ല”.) കൃത്യമായി പറഞ്ഞാല്‍ ഇതിനര്‍ത്ഥം ഒരു ഉപയോക്താവിനു് ഒരു പ്രോഗ്രാം ഉപയോഗിയ്ക്കാനും, മാറ്റം വരുത്താനും, മാറ്റം വരുത്തിയോ അല്ലാതെയോ വീണ്ടും വിതരണം ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്നാണു്.

സ്വതന്ത്ര പ്രോഗ്രാമുകള്‍ പലപ്പോഴും സൌജന്യമായാണു് വിതരണം ചെയ്യപ്പെടുന്നതു്, ചിലപ്പോള്‍ വലിയ തുക ഈടാക്കിയും. പലപ്പോഴും ഒരേ പ്രോഗ്രാം തന്നെ പലയിടങ്ങളില്‍ നിന്നും ഈ രണ്ടു് വിധത്തിലും ലഭ്യമാകാറുണ്ടു്. വിലയെന്തായാലും പ്രോഗ്രാം സ്വതന്ത്രമാണു് കാരണം ഉപയോക്താക്കള്‍ക്കു് അതുപയോഗിയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടു്.

-സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകള്‍ സാധാരണയായി ഉയര്‍ന്ന വിലയ്ക്കാണു് വില്‍ക്കാറുള്ളതു്, പക്ഷേ ചിലപ്പോള്‍ ഒരു കടയില്‍ നിന്നും നിങ്ങള്‍ക്കതു് സൌജന്യമായി ലഭിച്ചെന്നു വരാം. എന്നാലും അതു് സ്വതന്ത്ര സോഫ്റ്റുവെയറാകുന്നില്ല. വിലകൊടുത്താലും സൌജന്യമായാലും ഉപയോക്താക്കള്‍ക്കു് സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടു് പ്രോഗ്രാം സ്വതന്ത്രമല്ല.
+സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകള്‍ സാധാരണയായി ഉയര്‍ന്ന വിലയ്ക്കാണു് വില്‍ക്കാറുള്ളതു്, പക്ഷേ ചിലപ്പോള്‍ ഒരു കടയില്‍ നിന്നും നിങ്ങള്‍ക്കതു് സൌജന്യമായി ലഭിച്ചെന്നു വരാം. എന്നാലും അതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാകുന്നില്ല. വിലകൊടുത്താലും സൌജന്യമായാലും ഉപയോക്താക്കള്‍ക്കു് സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടു് പ്രോഗ്രാം സ്വതന്ത്രമല്ല.

-സ്വതന്ത്ര സോഫ്റ്റുവെയര്‍ വിലയുടെ പ്രശ്നമല്ലാത്തതിനാല്‍, കുറഞ്ഞ വില, കൂടുതല്‍ സ്വതന്ത്രമോ സ്വാതന്ത്ര്യത്തോടടുത്തതോ അല്ല. അതു് കൊണ്ടു് തന്നെ നിങ്ങള്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ വിതരണം ചെയ്യുകയാണെങ്കില്‍ നിങ്ങളും ഉയര്‍ന്ന തുക ഈടാക്കി പണമുണ്ടാക്കിക്കോളൂ. സ്വതന്ത്ര സോഫ്റ്റുവെയര്‍ വിതരണം ചെയ്യുന്നതു് നല്ലതും, നിയമപരവുമായൊരു പ്രവൃത്തിയാണു്; നിങ്ങളതു് ചെയ്യുകയാണെങ്കില്‍ ലാഭം കൂടിയുണ്ടാക്കിക്കോളൂ.
+സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിലയുടെ പ്രശ്നമല്ലാത്തതിനാല്‍, കുറഞ്ഞ വില, കൂടുതല്‍ സ്വതന്ത്രമോ സ്വാതന്ത്ര്യത്തോടടുത്തതോ അല്ല. അതു് കൊണ്ടു് തന്നെ നിങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുകയാണെങ്കില്‍ നിങ്ങളും ഉയര്‍ന്ന തുക ഈടാക്കി പണമുണ്ടാക്കിക്കോളൂ. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുന്നതു് നല്ലതും, നിയമപരവുമായൊരു പ്രവൃത്തിയാണു്; നിങ്ങളതു് ചെയ്യുകയാണെങ്കില്‍ ലാഭം കൂടിയുണ്ടാക്കിക്കോളൂ.

-സ്വതന്ത്ര സോഫ്റ്റുവെയര്‍ കൂട്ടായ്മയുടെ സംരംഭമാണു്, ഇതിനെ അശ്രയിയ്ക്കുന്ന ഒരോരുത്തരും കൂട്ടായ്മയുടെ വളര്‍ച്ചയ്ക്കുതകുന്ന രീതിയില്‍ പ്രയത്നിക്കേണ്ടതു് ആവശ്യമാണു്. ഒരു വിതരണക്കാരനിതു് ചെയ്യാനുള്ള മാര്‍ഗ്ഗം സ്വതന്ത്ര സോഫ്റ്റുവെയര്‍ ഫൌണ്ടേഷനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വതന്ത്ര സോഫ്റ്റുവെയ വികസന സംരംഭത്തിനോ അവരുടെ ലാഭത്തിന്റെ ഒരു ഭാഗം നല്‍കുക എന്നതാണു്. വികസനത്തിനു് പണം നല്‍കുന്നതിലൂടെ നിങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റുവെയര്‍ ലോകത്തെ പുരോഗതിയിലേക്കു് നയിക്കാം.
+സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയുടെ സംരംഭമാണു്, ഇതിനെ അശ്രയിയ്ക്കുന്ന ഒരോരുത്തരും കൂട്ടായ്മയുടെ വളര്‍ച്ചയ്ക്കുതകുന്ന രീതിയില്‍ പ്രയത്നിക്കേണ്ടതു് ആവശ്യമാണു്. ഒരു വിതരണക്കാരനിതു് ചെയ്യാനുള്ള മാര്‍ഗ്ഗം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വതന്ത്ര സോഫ്റ്റ്‌വെയ വികസന സംരംഭത്തിനോ അവരുടെ ലാഭത്തിന്റെ ഒരു ഭാഗം നല്‍കുക എന്നതാണു്. വികസനത്തിനു് പണം നല്‍കുന്നതിലൂടെ നിങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലോകത്തെ പുരോഗതിയിലേക്കു് നയിക്കാം.

-സ്വതന്ത്ര സോഫ്റ്റുവെയറുകളുടെ വിതരണം വികസനത്തിനു് പണം കണ്ടെത്താനുള്ളൊരവസരമാണു്. അതു് പാഴാക്കിക്കളയരുതു് !
+സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ വിതരണം വികസനത്തിനു് പണം കണ്ടെത്താനുള്ളൊരവസരമാണു്. അതു് പാഴാക്കിക്കളയരുതു് !

സംഭാവന ചെയ്യണമെങ്കില്‍ നിങ്ങളുടെ പക്കല്‍ അധികം പണമുണ്ടായിരിയ്ക്കണം. നിങ്ങള്‍ വളരെ കുറച്ചു് തുക മാത്രം ഈടാക്കുകയാണെങ്കില്‍ വികസനത്തെ പിന്തുണയ്ക്കാന്‍ നിങ്ങളുടെ പക്കല്‍ ബാക്കിയൊന്നുമുണ്ടാവില്ല.
ഉയര്‍ന്ന വിതരണക്കൂലി ചില ഉപയോക്താക്കള്‍ക്കു് പ്രയാസമുണ്ടാക്കുമോ?

-ഉയര്‍ന്ന വിതരണക്കൂലി ഈടാക്കുന്നതു് വളരെയധികം പണമൊന്നുമില്ലാത്ത ഉപയോക്താക്കള്‍ക്കു് സ്വതന്ത്ര സോഫ്റ്റുവെയര്‍ ലഭ്യമല്ലാതാക്കുമോ എന്നു് ആളുകള്‍ ചിലപ്പോള്‍ ആശങ്കപ്പെടാറുണ്ടു്. കുത്തക സോഫ്റ്റുവെയറിന്റെ ഉയര്‍ന്ന വില അതാണു് ചെയ്യുന്നതു് — പക്ഷേ സ്വതന്ത്ര സോഫ്റ്റുവെയര്‍ വ്യത്യസ്തമാണു്.
+ഉയര്‍ന്ന വിതരണക്കൂലി ഈടാക്കുന്നതു് വളരെയധികം പണമൊന്നുമില്ലാത്ത ഉപയോക്താക്കള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലഭ്യമല്ലാതാക്കുമോ എന്നു് ആളുകള്‍ ചിലപ്പോള്‍ ആശങ്കപ്പെടാറുണ്ടു്. കുത്തക സോഫ്റ്റ്‌വെയറിന്റെ ഉയര്‍ന്ന വില അതാണു് ചെയ്യുന്നതു് — പക്ഷേ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യത്യസ്തമാണു്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാഭാവികമായി തന്നെ വിതരണം ചെയ്യപ്പെടും എന്നതും അതു് ലഭിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ടു് എന്നതും ആണു് ആ വ്യത്യാസം.

-സാധാരണ വില നല്‍കാതെ, നിങ്ങള്‍, കുത്തക പ്രോഗ്രാം ഉപയോഗിയ്ക്കുന്നതു് തടയാന്‍ സോഫ്റ്റുവെയര്‍ പൂഴ്‌ത്തിവയ്പുകാര്‍ അവരുടെ എല്ലാ അടവും പയറ്റും. ഈ വില ഉയര്‍ന്നതാണെങ്കില്‍ അതു് ചില ഉപയോക്താക്കള്‍ക്കു് ഈ പ്രോഗ്രാം ഉപയോഗിയ്ക്കുന്നതു് പ്രയാസമുണ്ടാക്കും.
+സാധാരണ വില നല്‍കാതെ, നിങ്ങള്‍, കുത്തക പ്രോഗ്രാം ഉപയോഗിയ്ക്കുന്നതു് തടയാന്‍ സോഫ്റ്റ്‌വെയര്‍ പൂഴ്‌ത്തിവയ്പുകാര്‍ അവരുടെ എല്ലാ അടവും പയറ്റും. ഈ വില ഉയര്‍ന്നതാണെങ്കില്‍ അതു് ചില ഉപയോക്താക്കള്‍ക്കു് ഈ പ്രോഗ്രാം ഉപയോഗിയ്ക്കുന്നതു് പ്രയാസമുണ്ടാക്കും.

-സ്വതന്ത്ര സോഫ്റ്റുവെയറാണെങ്കില്‍ സോഫ്റ്റുവെയറുപയോഗിയ്ക്കാന്‍ വിതരണക്കൂലി കൊടുത്തേ തീരു എന്നില്ല. അവര്‍ക്കു് ഒരു പകര്‍പ്പു് കൈവശമുള്ള സുഹൃത്തിന്റെ പക്കല്‍ നിന്നോ ശൃംഖല പ്രാപ്യമായ ഒരു സുഹൃത്തിന്റെ സഹായത്തോടേയോ പ്രോഗ്രാമിന്റെ ഒരു പകര്‍പ്പു് ലഭിയ്ക്കാവുന്നതാണു്. അല്ലെങ്കില്‍ ഒന്നിലധികം ഉപയോക്താക്കള്‍ ഒന്നിച്ചു് ചേര്‍ന്നു് സിഡി-റോമിന്റെ വില പങ്കിട്ടെടുത്തു് ഓരോരുത്തരായി സോഫ്റ്റുവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. സോഫ്റ്റുവെയര്‍ സ്വതന്ത്രമാണെങ്കില്‍ സിഡി-റോമിനു് ഉയര്‍ന്ന വില കൊടുക്കേ​​​ണ്ടി വരുന്നതൊരു തടസ്സമാകില്ല.
-ഉയര്‍ന്ന വിതരണക്കൂലി സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുമോ?
+സ്വതന്ത്ര സോഫ്റ്റ്‌വെയറാണെങ്കില്‍ സോഫ്റ്റ്‌വെയറുപയോഗിയ്ക്കാന്‍ വിതരണക്കൂലി കൊടുത്തേ തീരു എന്നില്ല. അവര്‍ക്കു് ഒരു പകര്‍പ്പു് കൈവശമുള്ള സുഹൃത്തിന്റെ പക്കല്‍ നിന്നോ ശൃംഖല പ്രാപ്യമായ ഒരു സുഹൃത്തിന്റെ സഹായത്തോടേയോ പ്രോഗ്രാമിന്റെ ഒരു പകര്‍പ്പു് ലഭിയ്ക്കാവുന്നതാണു്. അല്ലെങ്കില്‍ ഒന്നിലധികം ഉപയോക്താക്കള്‍ ഒന്നിച്ചു് ചേര്‍ന്നു് സിഡി-റോമിന്റെ വില പങ്കിട്ടെടുത്തു് ഓരോരുത്തരായി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമാണെങ്കില്‍ സിഡി-റോമിനു് ഉയര്‍ന്ന വില കൊടുക്കേ​​​ണ്ടി വരുന്നതൊരു തടസ്സമാകില്ല.
+ഉയര്‍ന്ന വിതരണക്കൂലി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുമോ?

-സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ജനസമ്മതിയെപ്പറ്റിയാണു് സാധാരണയായി കാണുന്ന മറ്റൊരാശങ്ക. ഉയര്‍ന്ന വില ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കുമെന്നോ അല്ലെങ്കില്‍ കുറഞ്ഞ വില കൂടുതല്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിയ്ക്കുമെന്നോ ആളുകള്‍ കരുതുന്നു.
+സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ജനസമ്മതിയെപ്പറ്റിയാണു് സാധാരണയായി കാണുന്ന മറ്റൊരാശങ്ക. ഉയര്‍ന്ന വില ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കുമെന്നോ അല്ലെങ്കില്‍ കുറഞ്ഞ വില കൂടുതല്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിയ്ക്കുമെന്നോ ആളുകള്‍ കരുതുന്നു.

-കുത്തക സോഫ്റ്റുവെയറിന്റെ കാര്യത്തില്‍ ഇതു് ശരിയാണു് — പക്ഷേ സ്വതന്ത്ര സോഫ്റ്റുവെയര്‍ വ്യത്യസ്തമാണു്. പകര്‍പ്പുകള്‍ കിട്ടാന്‍ പല വഴികളുണ്ടെന്നിരിക്കെ വിതരണത്തിന്റെ വില ജനപ്രീതിയെ ദോഷകരമായി ബാധിക്കില്ല.
+കുത്തക സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ ഇതു് ശരിയാണു് — പക്ഷേ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യത്യസ്തമാണു്. പകര്‍പ്പുകള്‍ കിട്ടാന്‍ പല വഴികളുണ്ടെന്നിരിക്കെ വിതരണത്തിന്റെ വില ജനപ്രീതിയെ ദോഷകരമായി ബാധിക്കില്ല.

-സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതും, അതുപയോഗിയ്ക്കാന്‍ എത്ര എളുപ്പമാണു് എന്നതുമാണു് ഭാവിയില്‍ എത്രയാള്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കും എന്നു് നിശ്ചയിക്കുക. പല ആളുകളും അവര്‍ ചെയ്യുന്ന എല്ലാ ജോലികളും സ്വതന്ത്ര സോഫ്റ്റുവെയറുപയോഗിച്ചു് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തുടര്‍ന്നും കുത്തക സോഫ്റ്റുവെയറുകള്‍ തന്നെ ഉപയോഗിച്ചു് കൊണ്ടിരിയ്ക്കും. അതുകൊണ്ടു് തന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതലാളുകള്‍ സ്വതന്ത്ര സോഫ്റ്റുവെയറുപയോഗിയ്ക്കണമെന്നു് നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ എല്ലാറ്റിനുമുപരിയായി നമ്മള്‍ കൂടുതല്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ വികസിപ്പിയ്ക്കേണ്ടതുണ്ടു് .
+സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതും, അതുപയോഗിയ്ക്കാന്‍ എത്ര എളുപ്പമാണു് എന്നതുമാണു് ഭാവിയില്‍ എത്രയാള്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കും എന്നു് നിശ്ചയിക്കുക. പല ആളുകളും അവര്‍ ചെയ്യുന്ന എല്ലാ ജോലികളും സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തുടര്‍ന്നും കുത്തക സോഫ്റ്റ്‌വെയറുകള്‍ തന്നെ ഉപയോഗിച്ചു് കൊണ്ടിരിയ്ക്കും. അതുകൊണ്ടു് തന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതലാളുകള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിയ്ക്കണമെന്നു് നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ എല്ലാറ്റിനുമുപരിയായി നമ്മള്‍ കൂടുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിയ്ക്കേണ്ടതുണ്ടു് .

-നേരിട്ടിതു് ചെയ്യാനുള്ള ഏറ്റവും നല്ല വഴി ആവശ്യമായ സ്വതന്ത്ര സോഫ്റ്റുവെയറുകളും മാനുവലുകളും നിങ്ങള്‍ സ്വയം എഴുതുക എന്നതാണു്. പക്ഷേ നിങ്ങള്‍ വിതരണമാണു് ചെയ്യുന്നതെങ്കില്‍ മറ്റുള്ളവരെഴുതുന്നതിനായി പണം സ്വരൂപിയ്ക്കുക എന്നതാണു് നിങ്ങള്‍ക്കു് ചെയ്യാവുന്ന ഏറ്റവും നല്ല സഹായം.
-“സോഫ്റ്റുവെയറിന്റെ വില്‍പ്പന” എന്ന വാചകം ആശയക്കുഴപ്പമുണ്ടാക്കുന്നതുമാവാം
+നേരിട്ടിതു് ചെയ്യാനുള്ള ഏറ്റവും നല്ല വഴി ആവശ്യമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും മാനുവലുകളും നിങ്ങള്‍ സ്വയം എഴുതുക എന്നതാണു്. പക്ഷേ നിങ്ങള്‍ വിതരണമാണു് ചെയ്യുന്നതെങ്കില്‍ മറ്റുള്ളവരെഴുതുന്നതിനായി പണം സ്വരൂപിയ്ക്കുക എന്നതാണു് നിങ്ങള്‍ക്കു് ചെയ്യാവുന്ന ഏറ്റവും നല്ല സഹായം.
+“സോഫ്റ്റ്‌വെയറിന്റെ വില്‍പ്പന” എന്ന വാചകം ആശയക്കുഴപ്പമുണ്ടാക്കുന്നതുമാവാം

കൃത്യമായി പറഞ്ഞാല്‍, “വില്‍പ്പന” എന്നാല്‍ പണത്തിനു് പകരം സാധനങ്ങള്‍ കൈമാറുക എന്നാണര്‍ത്ഥം. സ്വതന്ത്ര പ്രോഗ്രാമിന്റെ ഒരു പകര്‍പ്പു് വില്‍ക്കുന്നതു് ന്യായമാണു്, ഞങ്ങളതു് പ്രാത്സാഹിപ്പിയ്ക്കുന്നതുമാണു്.

-എന്നിരുന്നാലും, “സോഫ്റ്റുവെയറിന്റെ വില്‍പ്പനയെന്നു” പറയുമ്പോള്‍ അധികമാള്‍ക്കാരും കരുതുന്നതു്, അതു് കൂടുതല്‍ കമ്പനികളും ചെയ്യുന്നതു് പോലെ കുത്തയാക്കിയിട്ടുള്ള രീതിയിലാണെന്നാണു്
+എന്നിരുന്നാലും, “സോഫ്റ്റ്‌വെയറിന്റെ വില്‍പ്പനയെന്നു” പറയുമ്പോള്‍ അധികമാള്‍ക്കാരും കരുതുന്നതു്, അതു് കൂടുതല്‍ കമ്പനികളും ചെയ്യുന്നതു് പോലെ കുത്തയാക്കിയിട്ടുള്ള രീതിയിലാണെന്നാണു്

-അതുകൊണ്ടു് തന്നെ ഈ ലേഖനം ചെയ്യുന്നതു് പോലെ ശ്രദ്ധാപൂര്‍വ്വം വ്യത്യാസങ്ങള്‍ നിര്‍വചിക്കപ്പെടുന്നില്ലെങ്കില്‍ “സോഫ്റ്റുവെയറിന്റെ വില്‍പ്പന” എന്ന വാചകം ഒഴിവാക്കി മറ്റൊരു വാചകം തെരഞ്ഞെടുക്കുന്നതാണു് കൂടുതല്‍ അഭികാമ്യമെന്നാണു് ഞങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്നതു്. ഉദാഹരണത്തിനു് ആശയക്കുഴപ്പമുണ്ടാക്കാത്ത തരത്തില്‍ “ഒരു തുക ഈടാക്കിക്കൊണ്ടുള്ള സ്വതന്ത്ര സോഫ്റ്റുവെയര്‍ വിതരണം” എന്നോ മറ്റോ നിങ്ങള്‍ക്കു് പറയാം.
+അതുകൊണ്ടു് തന്നെ ഈ ലേഖനം ചെയ്യുന്നതു് പോലെ ശ്രദ്ധാപൂര്‍വ്വം വ്യത്യാസങ്ങള്‍ നിര്‍വചിക്കപ്പെടുന്നില്ലെങ്കില്‍ “സോഫ്റ്റ്‌വെയറിന്റെ വില്‍പ്പന” എന്ന വാചകം ഒഴിവാക്കി മറ്റൊരു വാചകം തെരഞ്ഞെടുക്കുന്നതാണു് കൂടുതല്‍ അഭികാമ്യമെന്നാണു് ഞങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്നതു്. ഉദാഹരണത്തിനു് ആശയക്കുഴപ്പമുണ്ടാക്കാത്ത തരത്തില്‍ “ഒരു തുക ഈടാക്കിക്കൊണ്ടുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിതരണം” എന്നോ മറ്റോ നിങ്ങള്‍ക്കു് പറയാം.
ഫീസിന്റെ ഏറ്റക്കുറച്ചിലും ഗ്നു ജിപിഎല്ലും.

-ഒരു പ്രത്യേക സാഹചര്യത്തിലൊഴികെ സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ഒരു പകര്‍പ്പിനു് എത്ര തുക ഈടാക്കാം എന്നതിനു് ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സിനു്(ഗ്നു ജിപിഎല്ലിനു്) നിബന്ധനകളൊന്നുമില്ല. നിങ്ങള്‍ക്കു് വേണമെങ്കില്‍ വെറുതെ കൊടുക്കുകയോ ഒരു പൈസയോ ഒരു രൂപയോ അല്ലെങ്കില്‍ നൂറു് കോടി രൂപയോ വാങ്ങാം. വില തീരുമാനിയ്ക്കുന്നതു് നിങ്ങളും വിപണിയുമായതുകൊണ്ടു് തന്നെ ഒരു പകര്‍പ്പിനു് നൂറു കോടി തരാന്‍ ആരും ആഗ്രഹിയ്ക്കുന്നില്ലെങ്കില്‍ ഞങ്ങളോടു് പരാതി പറയരുതു്.
+ഒരു പ്രത്യേക സാഹചര്യത്തിലൊഴികെ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഒരു പകര്‍പ്പിനു് എത്ര തുക ഈടാക്കാം എന്നതിനു് ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സിനു്(ഗ്നു ജിപിഎല്ലിനു്) നിബന്ധനകളൊന്നുമില്ല. നിങ്ങള്‍ക്കു് വേണമെങ്കില്‍ വെറുതെ കൊടുക്കുകയോ ഒരു പൈസയോ ഒരു രൂപയോ അല്ലെങ്കില്‍ നൂറു് കോടി രൂപയോ വാങ്ങാം. വില തീരുമാനിയ്ക്കുന്നതു് നിങ്ങളും വിപണിയുമായതുകൊണ്ടു് തന്നെ ഒരു പകര്‍പ്പിനു് നൂറു കോടി തരാന്‍ ആരും ആഗ്രഹിയ്ക്കുന്നില്ലെങ്കില്‍ ഞങ്ങളോടു് പരാതി പറയരുതു്.

ഇതിനൊരപവാദമുള്ളതു് ബൈനറികള്‍ അവയുടെ മുഴുവന്‍ സോഴ്സു് കോഡുമില്ലാതെ വിതരണം ചെയ്യുമ്പോള്‍ മാത്രമാണു്. ഇങ്ങനെ ചെയ്യുന്നവര്‍ പിന്നീടു് ചോദിച്ചാല്‍ സോഴ്സ് കോഡ് കൊടുക്കണമെന്നതാണു് ഗ്നു ജിപിഎല്‍ നിര്‍ബന്ധമാക്കിയിരിയ്ക്കുന്നതു്. സോഴ്സ് കോഡിനെത്ര തുക ഈടാക്കാമെന്നു് നിയന്ത്രണം വച്ചില്ലെങ്കില്‍ അവര്‍ക്കു് നൂറു് കോടി പോലെ ആര്‍ക്കും കൊടുക്കാന്‍ പറ്റാത്തത്ര ഉയര്‍ന്ന കൂലി ചോദിയ്ക്കുന്നതിനും സോഴ്സ് ഒളിപ്പിച്ചു് വച്ചു് കൊണ്ടു് തന്നെ സോഴ്സ് കോഡ് പുറത്തിറക്കുന്നതു് പോലെ അഭിനയിയ്ക്കാനും സാഹചര്യമൊരുക്കും. അതുകൊണ്ടു് തന്നെ ഈ സാഹചര്യത്തിലാണു് ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സോഴ്സിനീടാക്കാവുന്ന തുകയ്ക്കു് ഞങ്ങള്‍ നിയന്ത്രണം വച്ചതു്. എന്നിരുന്നാലും സാധാരണ സന്ദര്‍ഭങ്ങളില്‍ വിതരണക്കൂലി നിയന്ത്രിയ്ക്കാന്‍ യാതൊരു ന്യായീകരമവുമില്ല എന്നതു് കൊണ്ടു് തന്നെ ഞങ്ങളവ നിയന്ത്രിയ്ക്കുന്നില്ല.

-ചിലപ്പോഴൊക്കെ ഗ്നു ജിപിഎല്‍ അനുവദിയ്ക്കുന്ന പ്രവൃത്തികളുടെ അതിര്‍ വരമ്പുകള്‍ മുറിച്ചു് കടക്കുന്ന കമ്പനികള്‍ “ഗ്നു സോഫ്റ്റുവെയറിനു് ഞങ്ങള്‍ തുക ഈടാക്കുകയില്ല” എന്നൊക്കെ പറഞ്ഞു് അനുമതിയ്ക്കായി വാദിക്കാറുണ്ടു്. ഇങ്ങനെ അവര്‍ക്കൊന്നും നേടാനാവില്ല. സ്വതന്ത്ര സോഫ്റ്റുവെയര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും, ജിപിഎല്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനേപറ്റിയും പറയുന്നു. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം കാത്തു് സൂക്ഷിയ്ക്കുമ്പോള്‍, വിതരണത്തിനു് എത്ര തുക ഈടാക്കി എന്നുള്ള അപ്രധാന വിഷയങ്ങളൊന്നും ഞങ്ങളെ ബാധിയ്ക്കാറില്ല. ഇവിടെ വിഷയം സ്വാതന്ത്ര്യമാണു് പ്രശ്നം, മുഴുവന്‍ പ്രശ്നവും സ്വാതന്ത്ര്യമാണു്, ഏക പ്രശ്നവും സ്വാതന്ത്ര്യം മാത്രമാണു്
+ചിലപ്പോഴൊക്കെ ഗ്നു ജിപിഎല്‍ അനുവദിയ്ക്കുന്ന പ്രവൃത്തികളുടെ അതിര്‍ വരമ്പുകള്‍ മുറിച്ചു് കടക്കുന്ന കമ്പനികള്‍ “ഗ്നു സോഫ്റ്റ്‌വെയറിനു് ഞങ്ങള്‍ തുക ഈടാക്കുകയില്ല” എന്നൊക്കെ പറഞ്ഞു് അനുമതിയ്ക്കായി വാദിക്കാറുണ്ടു്. ഇങ്ങനെ അവര്‍ക്കൊന്നും നേടാനാവില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും, ജിപിഎല്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനേപറ്റിയും പറയുന്നു. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം കാത്തു് സൂക്ഷിയ്ക്കുമ്പോള്‍, വിതരണത്തിനു് എത്ര തുക ഈടാക്കി എന്നുള്ള അപ്രധാന വിഷയങ്ങളൊന്നും ഞങ്ങളെ ബാധിയ്ക്കാറില്ല. ഇവിടെ വിഷയം സ്വാതന്ത്ര്യമാണു് പ്രശ്നം, മുഴുവന്‍ പ്രശ്നവും സ്വാതന്ത്ര്യമാണു്, ഏക പ്രശ്നവും സ്വാതന്ത്ര്യം മാത്രമാണു്

@@ -620,7 +620,7 @@ Owners use smear words such as “piracy” and “theft”, as well as expert t
യുനിക്സിനെ പോലുള്ള ഒരു പ്രവര്‍ത്തക സംവിധാനം,കേര്‍ണല്‍ എന്നതിലും വളരെ വലുതാണു്.അതില്‍ കമ്പൈലറുകള്‍,രചന എഴുത്തിടങ്ങള്‍,രചന ചിട്ടപ്പെടുത്തുന്ന പ്രയോഗങ്ങള്‍,കത്തു് കൈകാര്യം ചെയ്യുന്ന പ്രയോഗങ്ങള്‍ തുടങ്ങി കുറേയുണ്ടു്.അതുകൊണ്ടു് തന്നെ പൂര്‍ണ്ണമായ ഒരു പ്രവര്‍ത്തക സംവിധാനം നിര്‍മ്മിയ്ക്കുക എന്നത് വളരെ വലിയ പണിയാണു്.1984 ജനുവരിയിലാണു് ഞങ്ങള്‍ തുടങ്ങിയതു്.അതു് ഒരുപാടു് വര്‍ഷമെടുത്തു. ഗ്നു സംരംഭത്തിന്റെ സഹായത്തിനായി ധനം സ്വരൂപിയ്ക്കുക ​എന്ന ലക്ഷ്യത്തോടെ 1985 ഒക്ടോബറില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ സ്ഥാപിതമായി.

-1990-ഓടെ കേര്‍ണല്‍ ഒഴികെ മറ്റെല്ലാ പ്രധാന ഘടകങ്ങളും എഴുതുകയോ കണ്ടെത്തുകയോ ചെയ്തു. പിന്നീടു് 1991-ല്‍ ലിനസ് ടോര്‍വാള്‍ഡ്സ് യുനിക്സ് മാതൃകയിലുള്ള ലിനക്സ് എന്ന കേര്‍ണല്‍ നിര്‍മ്മിയ്ക്കുകയും 1992-ല്‍ അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആക്കുകയും ചെയ്തു.ലിനക്സ് എന്ന കേര്‍ണലും ഏതാണ്ടു് പൂര്‍ണ്ണമായ ഗ്നു -വും ചേര്‍ന്നു് ഒരു പൂര്‍ണ്ണ പ്രവര്‍ത്തക സംവിധാനമായി അതാണു് :ഗ്നു/ലിനക്സ്.സ്ലാക്‌വെയര്‍, ഡെബിയന്‍,റെഡ്ഹാറ്റ് തുടങ്ങി പല പല വകഭേദങ്ങളായി,നൂറു ലക്ഷത്തില്‍ പരം ആള്‍ക്കാര്‍ ഇപ്പോള്‍ ഗ്നു/ലിനക്സ് ഉപയോഗിയ്ക്കുന്നുണ്ടു് എന്നു് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു.
+1990-ഓടെ കേര്‍ണല്‍ ഒഴികെ മറ്റെല്ലാ പ്രധാന ഘടകങ്ങളും എഴുതുകയോ കണ്ടെത്തുകയോ ചെയ്തു. പിന്നീടു് 1991-ല്‍ ലിനസ് ടോര്‍വാള്‍ഡ്സ് യുനിക്സ് മാതൃകയിലുള്ള ലിനക്സ് എന്ന കേര്‍ണല്‍ നിര്‍മ്മിയ്ക്കുകയും 1992-ല്‍ അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആക്കുകയും ചെയ്തു.ലിനക്സ് എന്ന കേര്‍ണലും ഏതാണ്ടു് പൂര്‍ണ്ണമായ ഗ്നു -വും ചേര്‍ന്നു് ഒരു പൂര്‍ണ്ണ പ്രവര്‍ത്തക സംവിധാനമായി അതാണു് :ഗ്നു/ലിനക്സ്.സ്ലാക്‌വെയര്‍, ഡെബിയന്‍,റെഡ്ഹാറ്റ് തുടങ്ങി പല പല വകഭേദങ്ങളായി,നൂറു ലക്ഷത്തില്‍ പരം ആളുകള്‍ ഇപ്പോള്‍ ഗ്നു/ലിനക്സ് ഉപയോഗിയ്ക്കുന്നുണ്ടു് എന്നു് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു.

(ലിനക്സിന്റെ ഔദ്യോഗിക പതിപ്പില്‍ ഇപ്പോള്‍ സ്വതന്ത്രമല്ലാത്ത ഫേംവെയര്‍ “ബ്ലോബുകള്‍” ഉണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ലിനക്സിന്റെ സ്വതന്ത്രമായ ഒരു പതിപ്പു് പരിപാലിയ്ക്കുന്നുണ്ടു് )
@@ -681,7 +681,7 @@ Owners use smear words such as “piracy” and “theft”, as well as expert t

-അതുകൊണ്ടു തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം വിടുവീഴ്ചകള്‍ ചെയ്യുന്നു,— പലപ്പോഴും വലിയ വിട്ടുവീഴ്ചകള്‍. ഉദാഹരണത്തിനു് ഗ്നു പൊതു അനുമതി പത്രത്തിന്റെ മൂന്നാം പതിപ്പില്‍ പേറ്റന്റിനെ സംബന്ധിച്ചു് ചില വിട്ടുവീഴ്ചകള്‍ ചെയ്യുകയുണ്ടായി.വലിയ കമ്പനികള്‍ക്കു് GPLv3 സോഫ്റ്റുവെയറുകളിലേക്കു് സംഭാവനകള്‍ നല്‍കാനും അവയെ വിതരണം ചെയ്യാനും സാധ്യമാക്കുന്നതിനായുരുന്നു ഇതു്. അതുവഴി ചില പേറ്റന്റുകളെ ഇതിന്റെ കീഴില്‍ കൊണ്ടുവരാനും.
+അതുകൊണ്ടു തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം വിടുവീഴ്ചകള്‍ ചെയ്യുന്നു,— പലപ്പോഴും വലിയ വിട്ടുവീഴ്ചകള്‍. ഉദാഹരണത്തിനു് ഗ്നു പൊതു അനുമതി പത്രത്തിന്റെ മൂന്നാം പതിപ്പില്‍ പേറ്റന്റിനെ സംബന്ധിച്ചു് ചില വിട്ടുവീഴ്ചകള്‍ ചെയ്യുകയുണ്ടായി.വലിയ കമ്പനികള്‍ക്കു് GPLv3 സോഫ്റ്റ്‌വെയറുകളിലേക്കു് സംഭാവനകള്‍ നല്‍കാനും അവയെ വിതരണം ചെയ്യാനും സാധ്യമാക്കുന്നതിനായുരുന്നു ഇതു്. അതുവഴി ചില പേറ്റന്റുകളെ ഇതിന്റെ കീഴില്‍ കൊണ്ടുവരാനും.

Lesser GPL ന്റെ ലക്ഷ്യവും ഒരു വിട്ടുവീഴ്ചതന്നെയാണു്: തിരഞ്ഞെടുക്കപ്പെട്ട ചില ലൈബ്രറികള്‍ സ്വതന്ത്രമല്ലാത്ത പ്രയോഗങ്ങളിലും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതിനു് ഇതുപയോഗിക്കുന്നു. നിയമപരമായി ഇതു തടയുകയാണെങ്കില്‍ അതു്, സോഫ്റ്റ്‌വെയര്‍ രചയിതാക്കളെ കുത്തക ലൈബ്രറികളിലേക്കാകര്‍ഷിയ്ക്കാനേ ഉപകരിയ്ക്കു. അറിയപ്പെടുന്ന, സ്വതന്ത്രമല്ലാത്ത മറ്റൂ പ്രയോഗങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിയ്ക്കാന്‍ സഹായിയ്ക്കുന്ന കോഡ്, നാം സ്വീകരിക്കുകയും ഗ്നു പ്രയോഗങ്ങളില്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടു്. ഉപയോക്താക്കളെ ഗ്നു പ്രയോഗങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന വിധം നാം ഇവ രേഖപ്പെടുത്താറും പ്രചരിപ്പിക്കാറുമുണ്ടു്, പക്ഷെ മറിച്ചല്ല. ചില പ്രചരണങ്ങളെ, അതിന്റെ പിന്നിലുള്ളവരുടെ ആശയങ്ങളുമായി പൂര്‍ണ്ണമായി യോജിക്കുന്നില്ലെങ്കിലും നാം പിന്തുണയ്ക്കാറുണ്ടു്.
@@ -773,7 +773,7 @@ Lesser GPL ന്റെ ലക്ഷ്യവും ഒരു വിട്ടു
ചിലര്‍ അവരുടെ ഉദ്യോഗവുമായി ബന്ധപ്പെട്ടായിരുന്നെങ്കില്‍, മറ്റു ചില ഹാക്കര്‍മാര്‍ അവരുടെ സോഴ്സ്കോഡ് ഉപയോഗിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുകവഴിയായിരുന്നു. ഇവരെല്ലാവരും ചേര്‍ന്നു് കമ്പ്യൂട്ടര്‍ ശ്രംഘലയുടെ സാധ്യതകള്‍ മാനവരാശിയ്ക്കു് വേണ്ടി സമര്‍പ്പിച്ചു.

-1991-ല്‍ യുണിക്സിനു സമാനമായ പ്രവര്‍ത്തക സംവിധാനത്തിന്റെ അവസാനത്തെ അത്യാവശ്യഘടകമായ കേര്‍ണല്‍ വികസിപ്പിച്ചു. ലിനസ് ടോര്‍വാള്‍ഡ്സ് ആയിരുന്നു ഈ സ്വതന്ത്രഘടകം വികസിപ്പിച്ചത്. ഇന്നു്, ഗ്നുവിന്റെയും ലിനക്സിന്റെയും സംയുക്ത സംവിധാനം ലോകമെമ്പാടുമുള്ള ലക്ഷകണക്കിനു ആള്‍ക്കാര്‍ ഉപയോഗിക്കുന്നു, കൂടാതെ ദിനംപ്രതി അതിന്റെ പ്രചാരം
+1991-ല്‍ യുണിക്സിനു സമാനമായ പ്രവര്‍ത്തക സംവിധാനത്തിന്റെ അവസാനത്തെ അത്യാവശ്യഘടകമായ കേര്‍ണല്‍ വികസിപ്പിച്ചു. ലിനസ് ടോര്‍വാള്‍ഡ്സ് ആയിരുന്നു ഈ സ്വതന്ത്രഘടകം വികസിപ്പിച്ചത്. ഇന്നു്, ഗ്നുവിന്റെയും ലിനക്സിന്റെയും സംയുക്ത സംവിധാനം ലോകമെമ്പാടുമുള്ള ലക്ഷകണക്കിനു ആളുകള്‍ ഉപയോഗിക്കുന്നു, കൂടാതെ ദിനംപ്രതി അതിന്റെ പ്രചാരം
കൂടിക്കൊണ്ടേയിരിക്കുന്നു. ഈ മാസം, ഗ്നുവിന്റെ ഗ്രാഫിക്കല്‍ പണിയിടമായ ഗ്നോമിന്റെ 1.0 പതിപ്പ് പുറത്തിറങ്ങുകയാണ്. ഇതു ഗ്നു/ലിനക്സിനെ, മറ്റു ഏതു പ്രവര്‍ത്തക സംവിധാനത്തെക്കാളും കൂടുതല്‍ എളുപ്പത്തിലും കാര്യക്ഷമമായിട്ടും ഉപയോഗിക്കാന്‍ സഹായിക്കും എന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

@@ -887,16 +887,16 @@ bulletproof-penguin.html സന്ദര്‍ശിക്കുക.
പല ഉപയോക്താക്കളും ലിനക്സെന്ന കെര്‍ണലും “ലിനക്സ്”എന്നു് തന്നെ അവര്‍ വിളിയ്ക്കുന്ന മുഴുവന്‍ സിസ്റ്റവും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ബോധവാന്‍മാരല്ല. ഈ പേരിന്റെ അവ്യക്തമായ ഉപയോഗം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിയ്ക്കുന്നില്ല. അല്പം സഹായത്തോടെ, 1991 ല്‍ ലിനസ് ടോര്‍വാള്‍ഡ്സാണു് മുഴുവന്‍ പ്രവര്‍ത്തക സംവിധാനവും വികസിപ്പിച്ചെടുത്തതെന്നാണു് ഈ ഉപയോക്താക്കള്‍ വിചാരിയ്ക്കുന്നതു്

-ലിനക്സൊരു കെര്‍ണലാണെന്നു് പ്രോഗ്രാമര്‍മാര്‍ക്കു് പൊതുവെ അറിയാം. പക്ഷേ പൊതുവേ മുഴുവന്‍ സിസ്റ്റത്തേയും “ലിനക്സ്” എന്നു് തന്നെ വിളിയ്ക്കുന്നതു് കേട്ടിട്ടുള്ളതു് കൊണ്ടു് പലപ്പോഴും, കെര്‍ണലിന്റെ പേരിലറിയപ്പെടുന്ന സിസ്റ്റം എന്ന രീതിയുള്ള ഒരു ചരിത്രമാണു് അവരുടെ മനസ്സില്‍ വരുന്നതു്. ഉദാഹരണത്തിനു്, ലിനസ് ടോര്‍വാള്‍ഡ്സ് ലിനക്സ് എന്ന കെര്‍ണല്‍ എഴുതി തീര്‍ക്കുകയും, അതിന്റെ ഉപയോക്താക്കള്‍ അതിനൊപ്പമുപയോഗിയ്ക്കാന്‍ മറ്റു് സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ക്കായി പരതുകയും, യുണിക്സ് പോലുള്ളൊരു സിസ്റ്റം ഉണ്ടാക്കാന്‍ ആവശ്യമായ ഒരു വിധം എല്ലാം തന്നെ നേരത്തെ ലഭ്യമായിരുന്നുവെന്നു് (ഒരു പ്രത്യേക കാരണമൊന്നുമില്ലാതെ) കണ്ടെത്തുകയുമാണുണ്ടായതു് എന്നാണു് പലരും വിശ്വസിയ്ക്കുന്നതു്.
+ലിനക്സൊരു കെര്‍ണലാണെന്നു് പ്രോഗ്രാമര്‍മാര്‍ക്കു് പൊതുവെ അറിയാം. പക്ഷേ പൊതുവേ മുഴുവന്‍ സിസ്റ്റത്തേയും “ലിനക്സ്” എന്നു് തന്നെ വിളിയ്ക്കുന്നതു് കേട്ടിട്ടുള്ളതു് കൊണ്ടു് പലപ്പോഴും, കെര്‍ണലിന്റെ പേരിലറിയപ്പെടുന്ന സിസ്റ്റം എന്ന രീതിയുള്ള ഒരു ചരിത്രമാണു് അവരുടെ മനസ്സില്‍ വരുന്നതു്. ഉദാഹരണത്തിനു്, ലിനസ് ടോര്‍വാള്‍ഡ്സ് ലിനക്സ് എന്ന കെര്‍ണല്‍ എഴുതി തീര്‍ക്കുകയും, അതിന്റെ ഉപയോക്താക്കള്‍ അതിനൊപ്പമുപയോഗിയ്ക്കാന്‍ മറ്റു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കായി പരതുകയും, യുണിക്സ് പോലുള്ളൊരു സിസ്റ്റം ഉണ്ടാക്കാന്‍ ആവശ്യമായ ഒരു വിധം എല്ലാം തന്നെ നേരത്തെ ലഭ്യമായിരുന്നുവെന്നു് (ഒരു പ്രത്യേക കാരണമൊന്നുമില്ലാതെ) കണ്ടെത്തുകയുമാണുണ്ടായതു് എന്നാണു് പലരും വിശ്വസിയ്ക്കുന്നതു്.

അവരതു് കണ്ടെത്തിയതു് യാദൃശ്ചികമായിട്ടായിരുന്നില്ല—അതു് മുഴുവനായിട്ടില്ലാത്ത ഗ്നു സിസ്റ്റമായിരുന്നു . ലഭ്യമായിരുന്ന എല്ലാ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെല്ലാം കൂട്ടിച്ചേര്‍ത്തു് ഒരു പൂര്‍ണ്ണ പ്രവര്‍ത്തക സംവിധാനം നിര്‍മ്മിക്കാന്‍ കഴിഞ്ഞതു്, 1984 മുതല്‍ തന്നെ ഗ്നു സംരംഭം അതിനായ് യത്നിച്ചതു് കൊണ്ടാണു്. ഗ്നു മാനിഫെസ്റ്റോയില്‍, ഗ്നു എന്ന പേരില്‍, യുണിക്സ് പോലുള്ള ഒരു സ്വതന്ത്ര സിസ്റ്റം വികസിപ്പിയ്ക്കുന്നതിനുള്ള ലക്ഷ്യം ഞങ്ങള്‍ മുന്നോട്ടു് വച്ചിട്ടുണ്ടു്. ഗ്നു പ്രൊജക്റ്റിന്റെ ആദ്യ പ്രഖ്യാപനത്തിലും ഗ്നു സിസ്റ്റത്തിനുള്ള ആദ്യകാല പദ്ധതികളുടെ രൂപരേഖവിവരിച്ചിട്ടുണ്ടായിരുന്നു. ലിനക്സ് തുടങ്ങിയപ്പോഴേയ്ക്കും ഗ്നു ഏതാണ്ടു് പൂര്‍ണ്ണമായിരുന്നു.

-കൂടുതല്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ സംരംഭങ്ങള്‍ക്കും ഒരു പ്രത്യേക ജോലി ചെയ്യുന്നതിനുള്ള ഒരു പ്രത്യേക സോഫ്റ്റുവെയര്‍ വികസിപ്പിയ്ക്കാനുള്ള ലക്ഷ്യമാണുള്ളതു്. ഉദാഹരണത്തിനു് ലിനസ് ടോര്‍വാള്‍ഡ്സ് യുണിക്സ് പോലുള്ളൊരു കെര്‍ണല്‍ (ലിനക്സ്) എഴുതാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍, ഡൊണാള്‍ഡ് ക്നുത്തു് ഒരു ടെക്സ്റ്റ് ഫോര്‍മാറ്റര്‍ (ടെക്) എഴുതാനാണു് തുനിഞ്ഞതു്; ബോബ് ഷീഫ്ലര്‍ ജാലകസിസ്റ്റം (എക്സ് ജാലക സിസ്റ്റം) വികസിപ്പിയ്ക്കുന്നതിനും. ഇത്തരം സംരംഭങ്ങളുടെ സംഭാവനയെ വിലയിരുത്തുനതു് സ്വാഭാവികമായും, അതില്‍നിന്നുള്ള പ്രോഗ്രാമുകളുടെ വിജയത്തിന്റെ അടിസ്ഥാനത്തിലാണു്
+കൂടുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭങ്ങള്‍ക്കും ഒരു പ്രത്യേക ജോലി ചെയ്യുന്നതിനുള്ള ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ വികസിപ്പിയ്ക്കാനുള്ള ലക്ഷ്യമാണുള്ളതു്. ഉദാഹരണത്തിനു് ലിനസ് ടോര്‍വാള്‍ഡ്സ് യുണിക്സ് പോലുള്ളൊരു കെര്‍ണല്‍ (ലിനക്സ്) എഴുതാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍, ഡൊണാള്‍ഡ് ക്നുത്തു് ഒരു ടെക്സ്റ്റ് ഫോര്‍മാറ്റര്‍ (ടെക്) എഴുതാനാണു് തുനിഞ്ഞതു്; ബോബ് ഷീഫ്ലര്‍ ജാലകസിസ്റ്റം (എക്സ് ജാലക സിസ്റ്റം) വികസിപ്പിയ്ക്കുന്നതിനും. ഇത്തരം സംരംഭങ്ങളുടെ സംഭാവനയെ വിലയിരുത്തുനതു് സ്വാഭാവികമായും, അതില്‍നിന്നുള്ള പ്രോഗ്രാമുകളുടെ വിജയത്തിന്റെ അടിസ്ഥാനത്തിലാണു്

-ഇങ്ങനെയാണു് ഗ്നു സംരംഭത്തിന്റെ സംഭാവന അളക്കുന്നതെങ്കില്‍ നിങ്ങള്‍ക്കെന്താണു് മനസ്സിലാക്കാന്‍ കഴിയുക? ഒരു സിഡി വിതരണക്കാരന്‍ കണ്ടെത്തിയതു് അവരുടെ “ലിനക്സ് വിതരണത്തില്‍”, ഏറ്റവും വലിയ ഒറ്റ ഘടകം മുഴുവന്‍ സോഴ്സ് കോഡിന്റെ ഏതാണ്ടു് 28% വരുന്ന ഗ്നു സോഫ്റ്റുവെയറായിരുന്നു എന്നാണു്, ഇതില്‍ ഒഴിച്ചു് കൂടാനാവാത്തതും ഞാനില്ലാതെ സിസ്റ്റം തന്നെയില്ല എന്ന അവസ്ഥയുമുള്ള സുപ്രധാന ഘടകങ്ങളുമുണ്ടു്. ലിനക്സ് മാത്രമായി ഏതാണ്ടു് 3% ആയിരുന്നു(2008 ലെ കണക്കും സമാനമാണു് ഗ്ന്യൂസെന്‍സ് എന്ന വിതരണത്തിന്റെ “മെയിന്‍” സംഭരണിയില്‍ ലിനക്സ് 1.5% ഉം, ഗ്നു പാക്കേജുകള്‍ 15% ഉം ആണു്). സിസ്റ്റത്തിലെ പ്രോഗ്രാമുകളാരാണെഴുതിയതു് എന്നു് നോക്കിയിട്ടാണു് നിങ്ങള്‍ പേരു് നിശ്ചയിയ്ക്കുന്നതെങ്കില്‍ ഏറ്റവും യോജിച്ച ഒറ്റപ്പദം “ഗ്നു” എന്നായിരിയ്ക്കും.
+ഇങ്ങനെയാണു് ഗ്നു സംരംഭത്തിന്റെ സംഭാവന അളക്കുന്നതെങ്കില്‍ നിങ്ങള്‍ക്കെന്താണു് മനസ്സിലാക്കാന്‍ കഴിയുക? ഒരു സിഡി വിതരണക്കാരന്‍ കണ്ടെത്തിയതു് അവരുടെ “ലിനക്സ് വിതരണത്തില്‍”, ഏറ്റവും വലിയ ഒറ്റ ഘടകം മുഴുവന്‍ സോഴ്സ് കോഡിന്റെ ഏതാണ്ടു് 28% വരുന്ന ഗ്നു സോഫ്റ്റ്‌വെയറായിരുന്നു എന്നാണു്, ഇതില്‍ ഒഴിച്ചു് കൂടാനാവാത്തതും ഞാനില്ലാതെ സിസ്റ്റം തന്നെയില്ല എന്ന അവസ്ഥയുമുള്ള സുപ്രധാന ഘടകങ്ങളുമുണ്ടു്. ലിനക്സ് മാത്രമായി ഏതാണ്ടു് 3% ആയിരുന്നു(2008 ലെ കണക്കും സമാനമാണു് ഗ്ന്യൂസെന്‍സ് എന്ന വിതരണത്തിന്റെ “മെയിന്‍” സംഭരണിയില്‍ ലിനക്സ് 1.5% ഉം, ഗ്നു പാക്കേജുകള്‍ 15% ഉം ആണു്). സിസ്റ്റത്തിലെ പ്രോഗ്രാമുകളാരാണെഴുതിയതു് എന്നു് നോക്കിയിട്ടാണു് നിങ്ങള്‍ പേരു് നിശ്ചയിയ്ക്കുന്നതെങ്കില്‍ ഏറ്റവും യോജിച്ച ഒറ്റപ്പദം “ഗ്നു” എന്നായിരിയ്ക്കും.

പക്ഷേ അതു് ഈ ചോദ്യം പരിഗണിയ്ക്കാനുള്ള നല്ലൊരു വഴിയല്ല. ഗ്നു സംരംഭം പ്രത്യേക സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ വികസിപ്പിയ്ക്കാനുള്ള സംരംഭമായിരുന്നില്ല, ഇപ്പോഴുമല്ല.ഞങ്ങളൊരു സി കമ്പൈലര്‍ വികസിപ്പിച്ചെങ്കിലും ഇതു് അതിനായുള്ളൊരു സംരംഭമായിരുന്നില്ല. ഞങ്ങളൊരു ടെക്സ്റ്റ് എഴുത്തിടം വികസിപ്പിച്ചെങ്കിലും ഇതു് അതിനായുള്ളൊരു സംരംഭവുമായിരുന്നില്ല. ഗ്നു സംരംഭത്തിന്റെ ലക്ഷ്യം ഗ്നു എന്നു് പേരുള്ള സ്വതന്ത്രമായതും മുഴുവനായും യുണിക്സ്-പോലുള്ളതുമായ ഒരു സിസ്റ്റം വികസിപ്പിയ്ക്കുക എന്നതായിരുന്നു.
@@ -975,7 +975,7 @@ bulletproof-penguin.html സന്ദര്‍ശിക്കുക.
ഈ സ്വാതന്ത്ര്യങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിയ്ക്കുന്നതാണു്. വ്യക്തിഗതമായ കാരണങ്ങള്‍കൊണ്ടു് മാത്രമല്ല, മറിച്ചു്, പരസ്പര സഹകരണത്തിലൂടേയും പങ്കുവെയ്ക്കലിലൂടേയും, സാമൂഹിക ദൃഢത വളര്‍ത്താന്‍ സഹായിക്കുന്നു എന്നതുകൊണ്ടാ​ണു് ഇതു് അത്യന്താപേക്ഷിതമാകുന്നതു്. നമ്മുടെ ജീവിതചര്യകളും സംസ്കാരവും തന്നെ കൂടുതല്‍ ഡിജിറ്റല്‍വത്കരിയ്ക്കപ്പെടുമ്പോള്‍ ഇതു് കൂടുതല്‍ പ്രസക്തമാകുന്നു. ഡിജിറ്റല്‍ ശബ്ദങ്ങളും, ചിത്രങ്ങളും, സംസാരവും കൊണ്ടു് നിറയുന്ന ഈ ലോകത്തു് സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യം, മറ്റെല്ലാമേഖലകളിലുമുള്ള സ്വാതന്ത്ര്യത്തോടു് തുലനം ചെയ്യപ്പെടേണ്ടതാണു്.

-ലോകജനതയില്‍ നൂറു ലക്ഷത്തോളം വരുന്ന ആള്‍ക്കാര്‍ ഇപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നു; സ്പെയിനിലേയും ഇന്ത്യയിലേയും പല ഭാഗങ്ങളിലെ(*നമ്മുടെ കൊച്ചു് കേരളത്തിലും!) വിദ്യാലയങ്ങളില്‍ എല്ലാ കുട്ടികളേയും സ്വതന്ത്ര പ്രവര്‍ത്തക സംവിധാനമായ ഗ്നു/ലിനക്സ് ഉപയോഗിയ്ക്കാനാണു് പഠിപ്പിയ്ക്കുന്നതു്. പക്ഷെ ഈ സോഫ്റ്റ്‌വെയറും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹവും ഉണ്ടായതിനുപിന്നിലെ സന്മാര്‍ഗ്ഗികതയേ കുറിച്ചു് കൂടുതലാളുകളും കേട്ടിട്ടില്ല, എന്തെന്നാല്‍ ഈ സ്വാതന്ത്ര്യത്തേ കുറിച്ചു് അധികമൊന്നും പ്രദിപാദിയ്ക്കാത്ത “ഓപ്പണ്‍ സോഴ്സ് ” എന്ന ആശയത്തിന്റെ പേരിലാണു് ഇവ അധികവും അറിയപ്പെടുന്നതു്.
+ലോകജനതയില്‍ നൂറു ലക്ഷത്തോളം വരുന്ന ആളുകള്‍ ഇപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നു; സ്പെയിനിലേയും ഇന്ത്യയിലേയും പല ഭാഗങ്ങളിലെ(*നമ്മുടെ കൊച്ചു് കേരളത്തിലും!) വിദ്യാലയങ്ങളില്‍ എല്ലാ കുട്ടികളേയും സ്വതന്ത്ര പ്രവര്‍ത്തക സംവിധാനമായ ഗ്നു/ലിനക്സ് ഉപയോഗിയ്ക്കാനാണു് പഠിപ്പിയ്ക്കുന്നതു്. പക്ഷെ ഈ സോഫ്റ്റ്‌വെയറും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹവും ഉണ്ടായതിനുപിന്നിലെ സന്മാര്‍ഗ്ഗികതയേ കുറിച്ചു് കൂടുതലാളുകളും കേട്ടിട്ടില്ല, എന്തെന്നാല്‍ ഈ സ്വാതന്ത്ര്യത്തേ കുറിച്ചു് അധികമൊന്നും പ്രദിപാദിയ്ക്കാത്ത “ഓപ്പണ്‍ സോഴ്സ് ” എന്ന ആശയത്തിന്റെ പേരിലാണു് ഇവ അധികവും അറിയപ്പെടുന്നതു്.

1983 മുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം, കമ്പ്യൂട്ടര്‍ ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തിനായി നിരന്തര സമരത്തിലേര്‍പ്പെട്ടിരിയ്ക്കുകയാണു്. ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തെ നിഷേധിയ്ക്കുന്ന പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കു് പകരമായി, 1984-ല്‍ ഞങ്ങള്‍ ഗ്നു എന്ന സ്വതന്ത്ര പ്രവര്‍ത്തക സംവിധാനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. എണ്‍പതുകളോടെ ഗ്നുവിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം തന്നെ ഞങ്ങള്‍ നിര്‍മ്മിച്ചു, കൂടാതെ ഗ്നു പൊതു സമ്മതപത്രം(GNU General Public License) എന്ന പേരില്‍ ഒരു സമ്മതപത്രവും നിര്‍മ്മിയ്ക്കുകയുണ്ടായി. ഒരു പ്രയോഗം ഉപയോഗിയ്ക്കുന്ന എല്ലാവരുടേയും സ്വാതന്ത്ര്യത്തെ സംരക്ഷിയ്ക്കാനായി പ്രത്യേകം വിഭാവനം ചെയ്തതായിരുന്നു അതു്.
@@ -1037,7 +1037,7 @@ bulletproof-penguin.html സന്ദര്‍ശിക്കുക.
ഞങ്ങള്‍ക്കു് ഓപ്പണ്‍ സോഴ്സിനോടുള്ള വിയോജിപ്പു് ഈ സംഘങ്ങളോടുപമിച്ചു് ചിലര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ അവഹേളിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടു്. അവര്‍ക്കുതു് തിരിച്ചാണുള്ളതു്. ഞങ്ങള്‍ക്കു് ഓപ്പണ്‍ സോഴ്സിനോടുള്ള എതിര്‍പ്പു് അടിസ്ഥാനപരമായ ലക്ഷ്യങ്ങളിലും മൂല്യങ്ങളിലുമാണു്, പക്ഷെ അവരുടേയും ഞങ്ങളുടേയും കാഴ്ചപ്പാടു് പലപ്പോഴും ഒരേ പ്രാവര്‍ത്തിക സ്വഭാവത്തിലേയ്ക്കു നയിയ്ക്കാറുണ്ടു് —സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങളില്‍.

-അതുകൊണ്ടു് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും, ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം തുടങ്ങിയ പ്രായോഗിക സംരംഭങ്ങളില്‍ ഒരുമിച്ചു് പ്രവര്‍ത്തിയ്ക്കാറുണ്ടു്. ഇത്ര വ്യത്യസ്തമായ മൂല്യങ്ങളുള്ള വ്യത്യസ്ത ആള്‍ക്കാര്‍ ഒരേ സംരംഭങ്ങളില്‍ പ്രവര്‍ത്തിയ്ക്കാന്‍ പ്രചോദിതരാകാം എന്നതു് ശ്രദ്ധേയമാണു്. എന്നിരുന്നാലും ഈ കാഴ്ചപ്പാടുകള്‍ വളരെ വ്യത്യസ്തമാണു്, ഇവ രണ്ടും തികച്ചും വ്യത്യസ്തമായ ചെയ്തികളിലേയ്ക്കു് നയിയ്ക്കുന്ന സാഹചര്യങ്ങളുമുണ്ടു്.
+അതുകൊണ്ടു് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും, ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം തുടങ്ങിയ പ്രായോഗിക സംരംഭങ്ങളില്‍ ഒരുമിച്ചു് പ്രവര്‍ത്തിയ്ക്കാറുണ്ടു്. ഇത്ര വ്യത്യസ്തമായ മൂല്യങ്ങളുള്ള വ്യത്യസ്ത ആളുകള്‍ ഒരേ സംരംഭങ്ങളില്‍ പ്രവര്‍ത്തിയ്ക്കാന്‍ പ്രചോദിതരാകാം എന്നതു് ശ്രദ്ധേയമാണു്. എന്നിരുന്നാലും ഈ കാഴ്ചപ്പാടുകള്‍ വളരെ വ്യത്യസ്തമാണു്, ഇവ രണ്ടും തികച്ചും വ്യത്യസ്തമായ ചെയ്തികളിലേയ്ക്കു് നയിയ്ക്കുന്ന സാഹചര്യങ്ങളുമുണ്ടു്.

ഉപഭോക്താക്കള്‍ക്കു് സോഫ്റ്റ്‌വെയര്‍ മാറ്റം വരുത്താനും, വിതരണം ചെയ്യുവാനും പറ്റുമ്പോള്‍ സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ശക്തവും വിശ്വസ്തവും ആകും എന്നതാണു് ഓപ്പണ്‍ സോഴ്സിന്റെ ആശയം. പക്ഷെ അതിനു് ഉറപ്പൊന്നുമില്ല. കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ സാമര്‍ത്ഥ്യം ഇല്ലാത്തവരാകണം എന്നില്ല. ചിലപ്പോള്‍ അവരും ശക്തവും വിശ്വസ്തവും ആയ പ്രയോഗങ്ങള്‍ ഉണ്ടാക്കാറുണ്ടു്, അവ ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നില്ലെങ്കിലും. അതിനോടു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരും എങ്ങിനെയായിരിയ്ക്കും പ്രതികരിയ്ക്കുക?
@@ -1103,7 +1103,7 @@ bulletproof-penguin.html സന്ദര്‍ശിക്കുക.

@@ -1165,7 +1165,7 @@ bulletproof-penguin.html സന്ദര്‍ശിക്കുക.

@@ -1230,7 +1230,7 @@ bulletproof-penguin.html സന്ദര്‍ശിക്കുക.
ഈ സ്വാതന്ത്ര്യങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിയ്ക്കുന്നതാണു്. വ്യക്തിഗതമായ കാരണങ്ങള്‍കൊണ്ടു് മാത്രമല്ല, മറിച്ചു്, പരസ്പര സഹകരണത്തിലൂടേയും പങ്കുവെയ്ക്കലിലൂടേയും, സാമൂഹിക ദൃഢത വളര്‍ത്താന്‍ സഹായിക്കുന്നു എന്നതുകൊണ്ടാ​ണു് ഇതു് അത്യന്താപേക്ഷിതമാകുന്നതു്. നമ്മുടെ ജീവിതചര്യകളും സംസ്കാരവും തന്നെ കൂടുതല്‍ ഡിജിറ്റല്‍വത്കരിയ്ക്കപ്പെടുമ്പോള്‍ ഇതു് കൂടുതല്‍ പ്രസക്തമാകുന്നു. ഡിജിറ്റല്‍ ശബ്ദങ്ങളും, ചിത്രങ്ങളും, സംസാരവും കൊണ്ടു് നിറയുന്ന ഈ ലോകത്തു് സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യം, മറ്റെല്ലാമേഖലകളിലുമുള്ള സ്വാതന്ത്ര്യത്തോടു് തുലനം ചെയ്യപ്പെടേണ്ടതാണു്.

-ലോകജനതയില്‍ നൂറു ലക്ഷത്തോളം വരുന്ന ആള്‍ക്കാര്‍ ഇപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നു; സ്പെയിനിലേയും ഇന്ത്യയിലേയും പല ഭാഗങ്ങളിലെ(*നമ്മുടെ കൊച്ചു് കേരളത്തിലും!) വിദ്യാലയങ്ങളില്‍ എല്ലാ കുട്ടികളേയും സ്വതന്ത്ര പ്രവര്‍ത്തക സംവിധാനമായ ഗ്നു/ലിനക്സ് ഉപയോഗിയ്ക്കാനാണു് പഠിപ്പിയ്ക്കുന്നതു്. പക്ഷെ ഈ സോഫ്റ്റ്‌വെയറും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹവും ഉണ്ടായതിനുപിന്നിലെ സന്മാര്‍ഗ്ഗികതയേ കുറിച്ചു് കൂടുതലാളുകളും കേട്ടിട്ടില്ല, എന്തെന്നാല്‍ ഈ സ്വാതന്ത്ര്യത്തേ കുറിച്ചു് അധികമൊന്നും പ്രദിപാദിയ്ക്കാത്ത “ഓപ്പണ്‍ സോഴ്സ് ” എന്ന ആശയത്തിന്റെ പേരിലാണു് ഇവ അധികവും അറിയപ്പെടുന്നതു്.
+ലോകജനതയില്‍ നൂറു ലക്ഷത്തോളം വരുന്ന ആളുകള്‍ ഇപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നു; സ്പെയിനിലേയും ഇന്ത്യയിലേയും പല ഭാഗങ്ങളിലെ(*നമ്മുടെ കൊച്ചു് കേരളത്തിലും!) വിദ്യാലയങ്ങളില്‍ എല്ലാ കുട്ടികളേയും സ്വതന്ത്ര പ്രവര്‍ത്തക സംവിധാനമായ ഗ്നു/ലിനക്സ് ഉപയോഗിയ്ക്കാനാണു് പഠിപ്പിയ്ക്കുന്നതു്. പക്ഷെ ഈ സോഫ്റ്റ്‌വെയറും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹവും ഉണ്ടായതിനുപിന്നിലെ സന്മാര്‍ഗ്ഗികതയേ കുറിച്ചു് കൂടുതലാളുകളും കേട്ടിട്ടില്ല, എന്തെന്നാല്‍ ഈ സ്വാതന്ത്ര്യത്തേ കുറിച്ചു് അധികമൊന്നും പ്രദിപാദിയ്ക്കാത്ത “ഓപ്പണ്‍ സോഴ്സ് ” എന്ന ആശയത്തിന്റെ പേരിലാണു് ഇവ അധികവും അറിയപ്പെടുന്നതു്.

1983 മുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം, കമ്പ്യൂട്ടര്‍ ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തിനായി നിരന്തര സമരത്തിലേര്‍പ്പെട്ടിരിയ്ക്കുകയാണു്. ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തെ നിഷേധിയ്ക്കുന്ന പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കു് പകരമായി, 1984-ല്‍ ഞങ്ങള്‍ ഗ്നു എന്ന സ്വതന്ത്ര പ്രവര്‍ത്തക സംവിധാനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. എണ്‍പതുകളോടെ ഗ്നുവിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം തന്നെ ഞങ്ങള്‍ നിര്‍മ്മിച്ചു, കൂടാതെ ഗ്നു പൊതു സമ്മതപത്രം(GNU General Public License) എന്ന പേരില്‍ ഒരു സമ്മതപത്രവും നിര്‍മ്മിയ്ക്കുകയുണ്ടായി. ഒരു പ്രയോഗം ഉപയോഗിയ്ക്കുന്ന എല്ലാവരുടേയും സ്വാതന്ത്ര്യത്തെ സംരക്ഷിയ്ക്കാനായി പ്രത്യേകം വിഭാവനം ചെയ്തതായിരുന്നു അതു്.
@@ -1293,7 +1293,7 @@ bulletproof-penguin.html സന്ദര്‍ശിക്കുക.

-അതുകൊണ്ടു് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും, ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം തുടങ്ങിയ പ്രായോഗിക സംരംഭങ്ങളില്‍ ഒരുമിച്ചു് പ്രവര്‍ത്തിയ്ക്കാറുണ്ടു്. ഇത്ര വ്യത്യസ്തമായ മൂല്യങ്ങളുള്ള വ്യത്യസ്ത ആള്‍ക്കാര്‍ ഒരേ സംരംഭങ്ങളില്‍ പ്രവര്‍ത്തിയ്ക്കാന്‍ പ്രചോദിതരാകാം എന്നതു് ശ്രദ്ധേയമാണു്. എന്നിരുന്നാലും ഈ കാഴ്ചപ്പാടുകള്‍ വളരെ വ്യത്യസ്തമാണു്, ഇവ രണ്ടും തികച്ചും വ്യത്യസ്തമായ ചെയ്തികളിലേയ്ക്കു് നയിയ്ക്കുന്ന സാഹചര്യങ്ങളുമുണ്ടു്.
+അതുകൊണ്ടു് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും, ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം തുടങ്ങിയ പ്രായോഗിക സംരംഭങ്ങളില്‍ ഒരുമിച്ചു് പ്രവര്‍ത്തിയ്ക്കാറുണ്ടു്. ഇത്ര വ്യത്യസ്തമായ മൂല്യങ്ങളുള്ള വ്യത്യസ്ത ആളുകള്‍ ഒരേ സംരംഭങ്ങളില്‍ പ്രവര്‍ത്തിയ്ക്കാന്‍ പ്രചോദിതരാകാം എന്നതു് ശ്രദ്ധേയമാണു്. എന്നിരുന്നാലും ഈ കാഴ്ചപ്പാടുകള്‍ വളരെ വ്യത്യസ്തമാണു്, ഇവ രണ്ടും തികച്ചും വ്യത്യസ്തമായ ചെയ്തികളിലേയ്ക്കു് നയിയ്ക്കുന്ന സാഹചര്യങ്ങളുമുണ്ടു്.

ഉപഭോക്താക്കള്‍ക്കു് സോഫ്റ്റ്‌വെയര്‍ മാറ്റം വരുത്താനും, വിതരണം ചെയ്യുവാനും പറ്റുമ്പോള്‍ സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ശക്തവും വിശ്വസ്തവും ആകും എന്നതാണു് ഓപ്പണ്‍ സോഴ്സിന്റെ ആശയം. പക്ഷെ അതിനു് ഉറപ്പൊന്നുമില്ല. കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ സാമര്‍ത്ഥ്യം ഇല്ലാത്തവരാകണം എന്നില്ല. ചിലപ്പോള്‍ അവരും ശക്തവും വിശ്വസ്തവും ആയ പ്രയോഗങ്ങള്‍ ഉണ്ടാക്കാറുണ്ടു്, അവ ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നില്ലെങ്കിലും. അതിനോടു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരും എങ്ങിനെയായിരിയ്ക്കും പ്രതികരിയ്ക്കുക?
@@ -1488,7 +1488,7 @@ bulletproof-penguin.html സന്ദര്‍ശിക്കുക.
തെറ്റിദ്ധരിപ്പിയ്ക്കുന്ന ഈ ചായ്‌വുതന്നെ ആ പദത്തെ നിരാകരിയ്ക്കാന്‍ മതിയായ കാരണമാണു്, മൊത്തത്തിലുള്ള വിഭാഗത്തെ വിളിയ്ക്കാനായി മറ്റൊരു പേരു നിര്‍ദ്ദേശിയ്ക്കാന്‍ പലപ്പൊഴായി അളുകള്‍ എന്നോടാവശ്യപ്പെട്ടിട്ടുണ്ടു് —അല്ലെങ്കില്‍ അവരുടെതായ പ്രയോഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടു് (പലപ്പോഴും ചിരിപ്പിയ്ക്കുന്നവ). നിര്‍ദ്ദേശങ്ങളില്‍ ചിലതു് ഇവയാണു്, IMPs എന്നാല്‍ Imposed Monopoly Privilages(ചുമത്തപ്പെട്ട കുത്തകാവകാശം), GOLEMs എന്നാല്‍ Government-Originated Legally Enforced Monopolies(നിയമനിയന്ത്രിതമായ കുത്തകകള്‍ — ഒരു സര്‍ക്കാര്‍ സംരംഭം). “ പ്രത്യേക അവകാശങ്ങളുടെ സംഘം”-ത്തെ പറ്റിയാണു് ചിലര്‍ പറയാറ്, പക്ഷെ നിയന്ത്രണങ്ങളെ ”അവകാശങ്ങള്‍” എന്നു പറയുന്നതു് ഇരട്ടത്താപ്പാണു്.

-ഇപ്പറഞ്ഞവയില്‍ ചില പേരുകള്‍ മെച്ചം തന്നെ, പക്ഷെ “ബൌദ്ധിക സ്വത്തു്” എന്നതിനു പകരം വേറെയേതു് പദമുപയോഗിയ്ക്കുന്നതും തെറ്റാണു്. വേറൊരു വാക്കുപയൊഗിയ്ക്കുന്നു എന്നതുകൊണ്ടു് ആ പദത്തിന്റെ കാതലായ പ്രശ്നം വെളിവാക്കപ്പെടുന്നില്ല. അതിസാമാന്യവത്കരണമാണു് ആ കാതലായ പ്രശ്നം. “ബൌദ്ധിക സ്വത്തു്”എന്ന ഏകോപിതമായ ഒരു സംഗതിയില്ല —അതൊരു മരീചികയാണു്. പരക്കെയുള്ള ഉപയോഗം, അങ്ങനെയുള്ള ഒരു പ്രതിഛായ നല്‍കുന്നു എന്നതുകൊണ്ടുമാത്രമാണു്, അത്തരത്തില്‍ യുക്തിഭദ്രമായ ഒരു വിഭാഗമുണ്ടെന്നു് ആള്‍ക്കാര്‍ വിചാരിയ്ക്കുന്നതു്
+ഇപ്പറഞ്ഞവയില്‍ ചില പേരുകള്‍ മെച്ചം തന്നെ, പക്ഷെ “ബൌദ്ധിക സ്വത്തു്” എന്നതിനു പകരം വേറെയേതു് പദമുപയോഗിയ്ക്കുന്നതും തെറ്റാണു്. വേറൊരു വാക്കുപയൊഗിയ്ക്കുന്നു എന്നതുകൊണ്ടു് ആ പദത്തിന്റെ കാതലായ പ്രശ്നം വെളിവാക്കപ്പെടുന്നില്ല. അതിസാമാന്യവത്കരണമാണു് ആ കാതലായ പ്രശ്നം. “ബൌദ്ധിക സ്വത്തു്”എന്ന ഏകോപിതമായ ഒരു സംഗതിയില്ല —അതൊരു മരീചികയാണു്. പരക്കെയുള്ള ഉപയോഗം, അങ്ങനെയുള്ള ഒരു പ്രതിഛായ നല്‍കുന്നു എന്നതുകൊണ്ടുമാത്രമാണു്, അത്തരത്തില്‍ യുക്തിഭദ്രമായ ഒരു വിഭാഗമുണ്ടെന്നു് ആളുകള്‍ വിചാരിയ്ക്കുന്നതു്