diff options
author | Santhosh Thottingal <santhosh.thottingal@gmail.com> | 2008-12-12 19:08:30 +0530 |
---|---|---|
committer | Santhosh Thottingal <santhosh.thottingal@gmail.com> | 2008-12-12 19:08:30 +0530 |
commit | 481fa8e7d988692ac5ee5a25c2d536f385cf7dc5 (patch) | |
tree | 1eb3de4f24845e1983e021e3b4f197e2cb9dc445 /doc | |
parent | a7bc5ecd68a6cd0e8c0167ed96ee31a741533875 (diff) | |
download | Meera.git-481fa8e7d988692ac5ee5a25c2d536f385cf7dc5.tar.gz Meera.git-481fa8e7d988692ac5ee5a25c2d536f385cf7dc5.tar.xz Meera.git-481fa8e7d988692ac5ee5a25c2d536f385cf7dc5.zip |
deleting the temperory file
Diffstat (limited to 'doc')
-rw-r--r-- | doc/smc-presentation/smc.html~ | 271 |
1 files changed, 0 insertions, 271 deletions
diff --git a/doc/smc-presentation/smc.html~ b/doc/smc-presentation/smc.html~ deleted file mode 100644 index 49f94fe..0000000 --- a/doc/smc-presentation/smc.html~ +++ /dev/null @@ -1,271 +0,0 @@ -<!DOCTYPE html PUBLIC "-//W3C//DTD XHTML 1.0 Strict//EN"
- "http://www.w3.org/TR/xhtml1/DTD/xhtml1-strict.dtd">
-
-<html xmlns="http://www.w3.org/1999/xhtml">
-<meta http-equiv="Content-Type" content="text/html; charset=utf-8">
-<head>
-
-<title>സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്</title>
-<!-- metadata -->
-<meta name="generator" content="S5" />
-<meta name="version" content="S5 1.1" />
-<meta name="presdate" content="20050728" />
-<meta name="author" content="Anivar Aravind" />
-<meta name="company" content="SMC" />
-<!-- configuration parameters -->
-<meta name="defaultView" content="slideshow" />
-<meta name="controlVis" content="hidden" />
-<!-- style sheet links -->
-<link rel="stylesheet" href="ui/default/slides.css" type="text/css" media="projection" id="slideProj" />
-<link rel="stylesheet" href="ui/default/outline.css" type="text/css" media="screen" id="outlineStyle" />
-<link rel="stylesheet" href="ui/default/print.css" type="text/css" media="print" id="slidePrint" />
-<link rel="stylesheet" href="ui/default/opera.css" type="text/css" media="projection" id="operaFix" />
-<!-- embedded styles -->
-<style type="text/css" media="all">
-.imgcon {width: 525px; margin: 0 auto; padding: 0; text-align: center;}
-#anim {width: 270px; height: 320px; position: relative; margin-top: 0.5em;}
-#anim img {position: absolute; top: 42px; left: 24px;}
-img#me01 {top: 0; left: 0;}
-img#me02 {left: 23px;}
-img#me04 {top: 44px;}
-img#me05 {top: 43px;left: 36px;}
-</style>
-<!-- S5 JS -->
-<script src="ui/default/slides.js" type="text/javascript"></script>
-</head>
-<body>
-
-<div class="layout">
-<div id="controls"><!-- DO NOT EDIT --></div>
-<div id="currentSlide"><!-- DO NOT EDIT --></div>
-<div id="header"></div>
-<div id="footer">
-<h1>സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്</h1>
-<h2>എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ</h2> -</div>
-
-</div>
-<div class="presentation">
-
-<div class="slide"> -<center>
-<h1>സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്</h1>
-<h3>എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ</h3> - -<br> -<br>
-<h4> മലയാളത്തിന് ഡിജിറ്റല്‍ വസന്തം</h4> </center>
-</div>
-
-
-<div class="slide">
-<h1>സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്</h1> -സ്വതന്ത്ര സോഫ്റ്റ്വെയര് അടിസ്ഥാനമാക്കി മലയാള ഭാഷയുടെ ഡിജിറ്റല്‍ ഭാവിയ്ക്ക് വേണ്ടിയുള്ള സാങ്കേതികവിദ്യകള്‍ രൂപകല്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മ.
-<ul>
-<li>സംരംഭം തുടങ്ങിയത് : 2001</li>
-<li>വെബ് സൈറ്റ് : http://fci.wikia.com/wiki/SMC</li>
-<li>സംരംഭ നിര്‍വ്വഹണം: http://savannah.nongnu.org/projects/smc</li>
-<li>ചര്‍ച്ചകള്‍: smc-discuss@googlegroups.com</li>
-</ul>
-</div>
-
-
-<div class="slide">
-<h1>സംരംഭത്തിന്റെ ലക്ഷ്യങ്ങള്‍</h1>
-<ul>
-<li>കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള ഭാഷയുടെ കടമ്പകള്‍ ഇല്ലാതാക്കുക.</li>
-<li>ഭാഷാ കമ്പ്യൂട്ടിങ്ങിന് വേണ്ട സാങ്കേതിക വിദ്യകള്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകള് അടിസ്ഥാനമാക്കി വികസിപ്പിക്കുക</li>
-<li>സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിക്കുന്ന സോഫ്റ്റ്വെയറുകള് സ്വതന്ത്ര സോഫ്റ്റ്വയറുകള് ആയിരിക്കും</li>
-<li>മലയാള ഭാഷയെ അതിന്റെ തനിമയും സൗന്ദര്യവും ചോരാതെ ഡിജിറ്റല്‍ യുഗത്തിലേയ്ക്ക് നയിക്കുക.</li>
-</ul>
-</div>
-
-
-<div class="slide">
-<h1>എന്തുകൊണ്ട് സ്വതന്ത്ര സോഫ്റ്റ്വെയര്?</h1>
-<ul>
-<li>ജനാധിപത്യ രീതിയിലും മാനവികതയിലും ഊന്നിയ സാങ്കേതികവിദ്യാ വികസന രീതി</li>
-<li>ജനകീയ പങ്കാളിത്തം</li>
-<li>തുറന്ന ചര്‍ച്ചകള്‍</li>
-<li>നിരന്തരമായ നവീകരണത്തിനും തിരുത്തലിനുമുള്ള സൗകര്യം</li>
-<li>ഭാഷ അത് ഉപയോഗിക്കുന്നവരുടെ കരങ്ങളില്‍ ഭദ്രം</li>
-<li>സാങ്കേതിക വിദ്യയില്‍ സ്വയം പര്യാപ്തത</li>
-</div>
-
-<div class="slide">
-<h1>സംരംഭങ്ങള്‍</h1>
-<ul> -<li>പ്രാദേശികവത്കരണം</li>
-<li>ലേഖനോപകരണങ്ങള്‍ Text Utilities</li>
-<li>അക്ഷരരൂപങ്ങള്‍ Fonts</li> -<li>സംഭാഷണോപകരണങ്ങള്‍ Speech tools</li> -<li>ഭാഷാപരിശീലനം</li> -<li>കല</li>
-</ul> -</div> -
-<div class="slide">
-<h1>പ്രാദേശികവത്കരണം</h1> -സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ മലയാള പതിപ്പുകളുടെ വികസനം.
-<ul>
-<li><u>ഗ്നോം മലയാളം:</u> സ്വതന്ത്ര പണിയിടമായ(Desktop) ഗ്നോമിന്റെ മലയാളവത്കരണം. പൂര്‍ണ്ണമായും മലയാളത്തിലുള്ള ഒരു പണിയിട സംവിധാനമാണ് ലക്ഷ്യം. ഈ സംരംഭത്തിന്റെ 80% പൂര്‍ത്തിയായി. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ "ഗ്നോം മലയാളം ടീം" ഈ ഉപസംരംഭം നയിക്കുന്നു. </li> -<li>ഗ്നോം 2.20 ലക്കത്തില്‍ മലയാളം ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു.</li> -</ul> - -</div> - -
-<div class="slide">
-<h1>പ്രാദേശികവത്കരണം</h1> -സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ മലയാള പതിപ്പുകളുടെ വികസനം.
-<ul>
-<li><u>ഡെബിയാന്‍ മലയാളം:</u>ഡെബിയാന്‍ സ്വതന്ത്ര പ്രവര്ത്തകസംവിധാനത്തിന്റെ(Operating System) മലയാളവത്കരണം. ഈ പ്രവര്‍ത്തനസംവിധാനം ഇപ്പോള്‍ പൂര്‍ണ്ണമായും മലയാളത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ "ഡെബിയാന്‍ മലയാളം ടീം" ഈ ഉപസംരംഭം നയിക്കുന്നു.</li> -</ul> - -</div> - -
-<div class="slide">
-<h1>പ്രാദേശികവത്കരണം</h1> -സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ മലയാള പതിപ്പുകളുടെ വികസനം.
-<ul>
-<li><u>KDE മലയാളം:</u>മറ്റൊരു സ്വതന്ത്ര പണിയിടമായ(Desktop) KDE യുടെ മലയാളവത്കരണം. ഈ സംരംഭം ആരംഭിച്ചിട്ടേ ഉള്ളൂ.. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ "KDE മലയാളം ടീം" ഈ ഉപസംരംഭം നയിക്കുന്നു.</li> -</ul> - -</div> - - -
-<div class="slide">
-<h1>പ്രാദേശികവത്കരണം</h1> -സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ മലയാള പതിപ്പുകളുടെ വികസനം.
-<ul>
-<br> -പ്രാദേശികവത്കരണ സംഘാംഗങ്ങള്‍: പ്രവീണ്‍ എ, അനിവര്‍ അരവിന്ദ് , സന്തോഷ് തോട്ടിങ്ങല്‍, , അനി പീറ്റര്‍, മോബിന്, ഹിരണ്‍ വേണുഗോപാല്‍, സുരേഷ് പി, മണിലാല്‍, അനൂപ് പി തുടങ്ങി മുപ്പതിലേറെപ്പേര്‍ -</ul> - -</div> - -
-<div class="slide">
-<h1>ലേഖനോപകരണങ്ങള്‍</h1> -സ്വനലേഖ: ശബ്ദാത്മക നിവേശക രീതി -<ul><li>ലിപ്യന്തരണ വിദ്യയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിവേശക രീതി.(ഉദാ: തൊഴുക : thozhuka , സരിഗമപധനി: sarigamapadhani) </li> -<li>എഴുതിക്കൊണ്ടിരിക്കുമ്പോള് അക്ഷരത്തെറ്റൊഴിവാക്കാനുള്ള സൂചനകള്‍ ലഭ്യമാക്കുന്നു.</li> -<li>യാതൊരു പരിശീലനവുമില്ലാതെ വളരെ വേഗം മലയാളം എഴുതാന്‍ സഹായപ്രദം.</li><br> -<img src="pix/swanalekha/img1.png"/><img src="pix/swanalekha/img2.png"/><img src="pix/swanalekha/img3.png"/><img src="pix/swanalekha/img4.png"/><img src="pix/swanalekha/img5.png"/> -<li>രചയിതാവ്: സന്തോഷ് തോട്ടിങ്ങല്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. </li> -</ul> -</div>
- -<div class="slide">
-<h1>ലേഖനോപകരണങ്ങള്‍ (തുടരുന്നു...)</h1> -ലളിത: ബോല്‍നാഗരി അടിസ്ഥാനമാക്കിയുള്ള കീബോര്‍ഡ് വിന്യാസം -<ul> -<li>ഗ്നു ലിനക്സ് പ്രവര്ത്തകസംവിധാനത്തിന്റെ സഹജമായ നിവേശകരീതിയായ XKB ക്ക് വേണ്ടിയുള്ള ലളിതമായ ഒരു നിവേശക രീതി.</li> -<li>ഹിന്ദിയിലെ പ്രശസ്തമായ ബോല്‍നാഗരി നിവേശകരീതി അടിസ്ഥാനമാക്കി വികസിപ്പിച്ചത്.</li> -<li>ഇന്‍സ്ക്രിപ്റ്റ് കീ വിന്യാസത്തിന്റെ ഒരു ലളിതവത്കരണം</li> -<li>രചയിതാവ്: ജിനേഷ് കെ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. </li> -<li>ഇത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയുടെ ഭാഗമായി വികസിപ്പിച്ച സംരംഭം.</li> -</ul> -</div>
- -<div class="slide">
-<h1>ലേഖനോപകരണങ്ങള്‍ (തുടരുന്നു...)</h1> -സ്പെല്ലിങ്ങ് ചെക്കര്‍: ഗ്നു ആസ്പെല് മലയാളം സ്പെല്ലിങ്ങ് ചെക്കര്‍ -<ul> -<li>142000 മലയാളം വാക്കുകള്‍ അടങ്ങിയ മലയാള ലിപി വിന്യാസ പരിശോധകന്.</li> -<li>ഇന്ത്യയിലെ ഏറ്റവും വലിയ പദസഞ്ചയമുള്ള ലിപി വിന്യാസ പരിശോധകന്.</li> -<li>അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കുകയും അവയുടെ ശരിയായ മലയാളം വാക്കുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.</li> -<li>പ്രശസ്ത സ്വതന്ത്ര സ്പെല്ലിങ്ങ് ചെക്കറായ ഗ്നു ആസ്പെല് അടിസ്ഥാനമാക്കി വികസിപ്പിച്ചത്. </li> -<li>രചയിതാവ്: സന്തോഷ് തോട്ടിങ്ങല്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. </li> -</ul> -</div> -
-<div class="slide">
-<h1>ലേഖനോപകരണങ്ങള്‍ (തുടരുന്നു...)</h1> -സ്പെല്ലിങ്ങ് ചെക്കര്‍: ഗ്നു ആസ്പെല് മലയാളം സ്പെല്ലിങ്ങ് ചെക്കര്‍ -<br> -<br><center> -<img src="pix/spellcheck/spellcheck1.png"/> - -</div>
- - -<div class="slide">
-<h1>അക്ഷരരൂപങ്ങള്‍</h1>
-<ul>
-<li>മീര: തനത് മലയാള ലിപിയിലുള്ള യുണിക്കോഡ് അക്ഷരരൂപം</li> -വികസിപ്പിച്ചത്: ഹുസ്സൈന്‍ കെ എച്, സുരേഷ് പി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
-<!-- <li>ആര്‍ദ്രം: കാലിഗ്രാഫി അക്ഷരരൂപം</li> --> -</ul> -</div>
-
-
-<div class="slide">
-<h1>സംഭാഷണോപകരണങ്ങള്‍</h1> -ധ്വനി: മലയാളം വാക്യ-ഭാഷണ പരിവര്‍ത്തിനി Text to Speech converter
-<ul>
-<li>ഭാരതീയ ഭാഷകള്‍ക്ക് വേണ്ടി രൂപകല്പന ചെയ്ത സ്വതന്ത്ര Text to Speech converter</li>
-<li>2000 ത്തില്‍ സിമ്പ്യൂട്ടര്‍ സംരംഭത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തു.</li> -<li>ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബാംഗ്ളൂരിലെ ഡോ: രമേഷ് ഹരിഹരന് ആണ് ആദ്യ രചയിതാവ്</li> -<li>2006 ല്‍ സന്തോഷ് തോട്ടിങ്ങല്‍, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്, ധ്വനിയെ സ്വതന്ത്ര പ്രവര്‍ത്തക സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ പരിവര്‍ത്തനം ചെയ്തു. മലയാളം പിന്തുണ ചേര്‍ത്തു.</li> -<li>മലയാളം കൂടാതെ ഹിന്ദി, കന്നഡ ഭാഷകള്‍ ധ്വനിയ്ക് സംസാരിയ്ക്കാന്‍ കഴിയും.</li> -<li>ഈ വര്‍ഷം മാര്‍ച്ചില്‍ കോഴിക്കോട് NIT യില്‍ നടന്ന FOSS meet നിടയില്‍ അവതരിപ്പിച്ചു. റോബോട്ടിക് സംഭാഷണ ശൈലി മാറ്റാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു..</li> -</ul> -</div>
- -<div class="slide">
-<h1>സംഭാഷണോപകരണങ്ങള്‍ (തുടരുന്നു...)</h1> -ശാരിക: സ്വരസംവേദിനി
-<ul>
-<li>മനുഷ്യസംഭാഷണങ്ങളെ തിരിച്ചറിഞ്ഞ് വിവിധങ്ങളായ പ്രവര്‍ത്തികള്‍ ചെയ്യുന്നതിനായുള്ള ആദ്യ ഭാരതീയ ശ്രമം.</li>
-<li>ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത 50 ഓളം വാക്കുകള്‍ മനസ്സിലാക്കി കമ്പ്യൂട്ടറിലെ ജാലകങ്ങള്‍, ഫയലുകള്‍ എന്നിവ കൈകാര്യം ചെയ്യാനുള്ള ശ്രമം</li> -<li>സാങ്കേതിക വിദ്യയുടെ സങ്കീര്‍ണ്ണതകളേറെയുള്ള ഈ സംരംഭത്തിന്റെ വികസന പ്രക്രിയ 75% പൂര്‍ണ്ണമായി.</li> -<li>സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയിലെ ഒരു സംരംഭം.</li> -<li>ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബാംഗ്ളൂരില്‍ വച്ച് IEEE യുടെ നേതൃത്വത്തില്‍ നടന്ന സമ്മര്‍സ്കൂളില്‍ പരിശീലനം.</li> -<li>വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്: ശ്യാം കാരനാട്ട്, എം ഇ എസ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങ്, കുറ്റിപ്പുറം.(മാര്‍ഗ്ഗനിര്‍ദ്ദേശം: സന്തോഷ് തോട്ടിങ്ങല്‍)</li> -</ul> -</div>
- -<div class="slide">
-<h1>ഭാഷാപരിശീലനം</h1>
-<ul>
-<li>ഭാഷാപരിശീലനം<ul>
-<li>ടക്സ് ടൈപ്പ് ടൈപ്പിങ്ങ് പഠന സഹായി : ഇന്‍സ്ക്രിപ്റ്റ് കീ വിന്യാസം രസകരമായ കളികളിലൂടെ പരിശീലിയ്ക്കാനുള്ള സോഫ്റ്റ്വെയര്.</li> -<li>വികസിപ്പിച്ചത്: മോബിന് എം , വിമല്‍ രവി, ശ്രേയസ് കെ , ശ്രീരഞ്ജ് ബി, പ്രിന്‍സ് കെ ആന്റണി. </li> -</ul> -</ul> - -</div>
- - -
-<div class="slide">
-<h1>കല</h1> -കമ്പ്യൂട്ടറില്‍ മലയാള സംസ്കാരത്തിനും പാരമ്പര്യവുമനുസരിച്ചുള്ള രംഗവിധാനം, ചിത്രങ്ങള്‍, പശ്ചാത്തലസജ്ജീകരണം എന്നിവയുടെ വികസനം -<br> -ഈ ഉപസംരംഭത്തിലെ ആദ്യത്തെ ഇനം: മലയാളം ഡിജിറ്റല്‍ മഴ
-<ul>
-<li>ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചലച്ചിത്ര പരമ്പരയായ മെട്രിക്സ് അവതരിപ്പിച്ച ഡിജിറ്റല്‍ മഴയുടെ മലയാള ദൃശ്യാവിഷ്കാരം.</li>
-<li>സ്വതന്ത്ര പ്രവര്ത്തകസംവിധാനങ്ങളില് സ്ക്രീന്‍ സേവറായി ഉപയോഗിക്കാവുന്നത്.</li> -<li>ഇരുണ്ട പശ്ചാത്തലത്തില്‍ വിവിധ തരത്തില്‍ പൊഴിയുന്ന മലയാളം അക്ഷരങ്ങള്‍...</li> -<li>വികസിപ്പിച്ചത്: സന്തോഷ് </li> -</ul> -</div>
-
-
-<div class="slide"> -<center>
-<h3>സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്</h3>
-<br> -<br>
-ശുഭം -</center>
-</div>
- -
-</div>
-
-</body>
-</html>
|