സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ

മലയാളത്തിന് ഡിജിറ്റല്‍ വസന്തം

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി മലയാള ഭാഷയുടെ ഡിജിറ്റല്‍ ഭാവിയ്ക്ക് വേണ്ടിയുള്ള സാങ്കേതികവിദ്യകള്‍ രൂപകല്‍പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മ.

സംരംഭത്തിന്റെ ലക്ഷ്യങ്ങള്‍

എന്തുകൊണ്ട് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍?

സംരംഭങ്ങള്‍

പ്രാദേശികവത്കരണം

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മലയാള പതിപ്പുകളുടെ വികസനം.

ലേഖനോപകരണങ്ങള്‍

സ്വനലേഖ: ശബ്ദാത്മക നിവേശക രീതി

ലേഖനോപകരണങ്ങള്‍ (തുടരുന്നു...)

ലളിത: ബോല്‍നാഗരി അടിസ്ഥാനമാക്കിയുള്ള കീബോര്‍ഡ് വിന്യാസം

ലേഖനോപകരണങ്ങള്‍ (തുടരുന്നു...)

സ്പെല്ലിങ്ങ് ചെക്കര്‍: ഗ്നു ആസ്പെല്‍ മലയാളം സ്പെല്ലിങ്ങ് ചെക്കര്‍

ലേഖനോപകരണങ്ങള്‍ (തുടരുന്നു...)

സ്പെല്ലിങ്ങ് ചെക്കര്‍: ഗ്നു ആസ്പെല്‍ മലയാളം സ്പെല്ലിങ്ങ് ചെക്കര്‍

അക്ഷരരൂപങ്ങള്‍

സംഭാഷണോപകരണങ്ങള്‍

ധ്വനി: മലയാളം വാക്യ-ഭാഷണ പരിവര്‍ത്തിനി Text to Speech converter

സംഭാഷണോപകരണങ്ങള്‍ (തുടരുന്നു...)

ശാരിക: സ്വരസംവേദിനി

ഭാഷാപരിശീലനം

കല

കമ്പ്യൂട്ടറില്‍ മലയാള സംസ്കാരത്തിനും പാരമ്പര്യവുമനുസരിച്ചുള്ള രംഗവിധാനം, ചിത്രങ്ങള്‍, പശ്ചാത്തലസജ്ജീകരണം എന്നിവയുടെ വികസനം
ഈ ഉപസംരംഭത്തിലെ ആദ്യത്തെ ഇനം: മലയാളം ഡിജിറ്റല്‍ മഴ

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

ശുഭം