യൂണികോഡും മലയാളത്തിലെ ചില്ലക്ഷരങ്ങളും


ചില്ലിനിരുപുറവും



നിലവിലുള്ള രീതി

ഈ രീതിയ്ക്കെന്താണ് പ്രശ്നം?

പരിഹാരം


ചില്ലക്ഷരങ്ങള്‍ക്ക് ZWJ ഉപയോഗിച്ചുള്ള ശ്രേണികള്‍ക്ക് പകരം യൂണികോഡില്‍ സ്വന്തമായി സ്ഥാനം നല്‍കണമെന്നാണ് ചിലരുടെ വാദം

ഇത് സൃഷ്ടിയ്ക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍

ഇത് സൃഷ്ടിയ്ക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍


  • അകാരാദിക്രമത്തില്‍ തരം തിരിയ്ക്കുന്നത് അസാധ്യമാക്കും
  • ര്‍ എന്നതെവിടെ വരും? ര എന്നതിന് ശേഷമോ റ എന്നതിന് ശേഷമോ
  • ര്‍ എന്നതിന് വേണ്ടി തിരയുമ്പോള്‍ ആണവ ചില്ലുപയോഗിച്ചും ഇപ്പോഴത്തെ രീതിയുപയോഗിച്ചുമുള്ള വിവരങ്ങളൊന്നിച്ചെങ്ങനെ കാണും?

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നിലപാട്

  • ZWJ, ZWNJ എന്നിവയ്ക്ക് അതര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നിലനിര്‍ത്തുക. അവയെ തള്ളിക്കളയാതെ കൊളേഷനില്‍
  • പ്രശ്നം ഭാഷയുടേതല്ല. ബഗ്ഗുകളുള്ള ചില അപ്ലിക്കേഷനുകളുടേതാണ്. ഉദാഹരണം ജി മെയില്‍
  • യുണിക്കോഡ് 5..
  • പ്രശ്നം ഭാഷയുടേതല്ല. ബഗ്ഗുകളുള്ള ചില അപ്ലിക്കേഷനുകളുടേതാണ്. ഉദാഹരണം ജി മെയില്‍

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്



ശുഭം