diff options
Diffstat (limited to 'input-methods/swanalekha/doc/index.html~')
-rw-r--r-- | input-methods/swanalekha/doc/index.html~ | 409 |
1 files changed, 0 insertions, 409 deletions
diff --git a/input-methods/swanalekha/doc/index.html~ b/input-methods/swanalekha/doc/index.html~ deleted file mode 100644 index cb5fbe5..0000000 --- a/input-methods/swanalekha/doc/index.html~ +++ /dev/null @@ -1,409 +0,0 @@ -<html xmlns="http://www.w3.org/1999/xhtml" xml:lang="ml" dir="ltr" lang="ml"> -<head> <meta http-equiv="Content-Type" content="text/html; charset=utf-8"></head> -<body> -<h1>SCIM Malayalam Phonetic Input Method</h1> -<h1>മലയാളം ശബ്ദലിപി </h1> സന്തോഷ് തോട്ടിങ്ങല്‍ <hr> -<p>SCIM(Smart Common Input Method) ഗ്നു/ലിനക്സ് പ്രവര്ത്തകസംവിധാനത്തിലെ ഒരു പ്രധാന നിവേശകരീതി(Input method) ആണ്. മലയാളം ശബ്ദലിപിയില് ഉപയോക്താവ് എഴുതുന്നത് മംഗ്ളീഷിലാണ്. അതായത് "സരിഗമപധനിസ" എന്നെഴുതാന്‍ "sarigamapadhanisa" എന്ന് ടൈപ്പു ചെയ്യുന്നു. -<h3>സജ്ജീകരണം</h3> -നിങ്ങളുടെ കമ്പ്യൂട്ടറില്‍ SCIM ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടായിരിക്കണം. അല്ലെങ്കില്‍ താഴെ പറഞ്ഞിരിക്കുന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക. -<br>scim <br> -Debian GNU/Linux ഇല് അല്ലെങ്കില്‍ ഉബുണ്ടുവില്‍ ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം - : #sudo apt-get install scim -<br> -മലയാളം ശബ്ദലിപി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സോഴ്സ്കോഡ് ഇരിക്കുന്ന ഫോള്റില് പോകുക. അതിനുശേഷം<br>#make<br>change to root<br>#make install<br> -ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം കമ്പ്യൂട്ടര്‍ വീണ്ടും തുടങ്ങുക. അല്ലെങ്കില്‍ എക്സ് സെര്‍വര്‍ വീണ്ടും തുടങ്ങുക(Alt+Ctl+Backspace). -<h3>ഉപയോഗം</h3> -SCIM സപ്പോര്‍ട്ട് ചെയ്യുന്ന ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റര്‍ തുറക്കുക. ഉദാ:- gedit -പാനലിലുള്ള SCIM ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. താഴെ കൊടുത്തിരിക്കുന്ന പടം ശ്രദ്ധിക്കുക.<p> -<img src="images/img1.png"/><p> -SCIM ഭാഷകളുടെ പട്ടികയില്‍ നിന്നും മലയാളം -> Phonetic തിരഞ്ഞെടുക്കുക. -<p><img src="images/img2.png"/><p> -അതിനു ശേഷം ടൈപ്പ് ചെയ്തു തുടങ്ങുക. -ഓരോ അക്ഷരത്തിന്റെയും ഇംഗ്ളീഷ് അക്ഷരശ്രേണി എന്തെന്നറിയാന്‍ താഴെകൊടുത്തിരിക്കുന്ന പട്ടിക നോക്കുക. -<table width="50%" cols="8" border="0" cellpadding="2" > - <tbody> - <tr> - <td bgcolor="lightGray" colspan="8"><B><I>സ്വരങ്ങള്‍</I><B></td> - </tr> - <tr bgcolor="#91D9FF"> - <td>അ</td> - <td>ആ</td> - <td>ഇ</td> - <td>ഈ</td> - <td>ഉ</td> - <td>ഊ</td> - <td>ഋ</td> - <td>ഌ</td> - </tr> - <tr> - <td>a</td> - <td>aa A</td> - <td>i </td> - <td>ii I ee</td> - <td>u</td> - <td>uu U oo</td> - <td>RR rr </td> - <td>l^^</td> - </tr> - <tr bgcolor="#91D900"> - <td></td> - <td>ാ</td> - <td>ി</td> - <td>ീ</td> - <td>ു</td> - <td>ൂ</td> - <td>ൃ</td> - <td></td> - </tr> - <tr bgcolor="#91D9FF"> - <td>എ</td> - <td>ഏ</td> - <td>ഐ</td> - <td>ഒ</td> - <td>ഓ</td> - <td>ഔ</td> - <td>അം</td> - <td>അഃ</td> - - </tr> - <tr> - <td>e</td> - <td>E</td> - <td>ai ei</td> - <td>o</td> - <td>O </td> - <td>au ou</td> - <td>am~ aM am_ </td> - <td>aH</td> - - </tr> - <tr bgcolor="#91D900"> - <td>െ</td> - <td>േ</td> - <td>ൈ</td> - <td>ൊ</td> - <td>ോ</td> - <td>ൗ ൌ</td> - <td>ം</td> - <td>ഃ</td> - </tr> - <tr> - <td bgcolor="lightGray" colspan="8"><b><i>വ്യഞ്ജനങ്ങള്‍<i></b></td> - </tr> - <tr bgcolor="#91D9FF"> - <td>ക</td> - <td>ഖ</td> - <td>ഗ</td> - <td>ഘ</td> - <td>ങ</td> - <td></td> - <td>ങ്ക</td> - <td>ന്റെ</td> - </tr> - <tr > - <td>k</td> - <td>kh K</td> - <td>g</td> - <td>gh G</td> - <td>ng</td> - <td></td> - <td>nk</td> - <td>nte</td> - </tr> - <tr bgcolor="#91D9FF"> - <td>ച</td> - <td>ഛ</td> - <td>ജ</td> - <td>ഝ</td> - <td>ഞ </td> - <td></td> - <td>റ്റ</td> - <td>ക്ഷ</td> - - </tr> - <tr> - <td>ch</td> - <td>Ch</td> - <td>j</td> - <td>jh J</td> - <td>nj</td> - <td></td> - <td>TT</td> - <td>x</td> - </tr> - <tr bgcolor="#91D9FF"> - <td>ട</td> - <td>ഠ</td> - <td>ഡ</td> - <td>ഢ</td> - <td>ണ</td> - <td></td> - <td>ക്യു</td> - <td>വൈ</td> - </tr> - <tr > - <td>t</td> - <td>T</td> - <td>D</td> - <td>Dh</td> - <td>N</td> - <td></td> - <td>q</td> - <td>Y</td> - - </tr> - <tr bgcolor="#91D9FF"> - <td>ത</td> - <td>ഥ </td> - <td>ദ</td> - <td>ധ</td> - <td>ന </td> - <td></td> - <td>ക്യൂ</td> - <td>ഞ്ച</td> - </tr> - <tr> - <td>th</td> - <td>thh Th</td> - <td>d</td> - <td>dh</td> - <td>n</td> - <td></td> - <td>Q</td> - <td>nch</td> - </tr> - <tr bgcolor="#91D9FF"> - <td>പ</td> - <td>ഫ</td> - <td>ബ</td> - <td>ഭ</td> - <td>മ </td> - <td></td> - <td></td> - <td></td> - </tr> - <tr > - <td>p</td> - <td>f ph </td> - <td>b</td> - <td>bh B</td> - <td>m</td> - <td></td> - <td></td> - <td></td> - </tr> - <tr bgcolor="#91D9FF"> - <td>യ</td> - <td>ര</td> - <td>ല</td> - <td>വ</td> - <td>ശ</td> - <td>ഷ</td> - <td>സ</td> - <td>ഹ</td> - </tr> - <tr> - <td>y</td> - <td>r</td> - <td>l</td> - <td>v w</td> - <td>S z</td> - <td>sh</td> - <td>s</td> - <td>h</td> - </tr> - <tr bgcolor="#91D9FF"> - <td>ള</td> - <td>ഴ</td> - <td>റ </td> - <td></td> - <td></td> - <td></td> - <td></td> - <td></td> - </tr> - <tr> - <td>L</td> - <td>zh</td> - <td>R</td> - <td></td> - <td></td> - <td></td> - <td></td> - <td></td> - </tr> - <tr> - <td bgcolor="lightGray" colspan="8"><B><I>ചില്ലുകള്‍</I><B></td> - </tr> - <tr bgcolor="#91D9FF"> - <td>ന് </td> - <td>ണ് </td> - <td>ല്‍ </td> - <td>ള്‍ </td> - <td>ര്‍ </td> - <td></td> - <td></td> - <td></td> - </tr> - <tr> - <td>n~ n_</td> - <td>N~ N_</td> - <td>l~ l_</td> - <td>L~ L_</td> - <td>r~ R~ r_ R_</td> - <td></td> - <td></td> - <td></td> - <td></td> - <td></td> - </tr> - </tbody> -</table> -<tbody> -<table> -<h3>ഉദാഹരണങ്ങള്‍</h3> - <tr> - <td>മലയാളം എന്റെ മാതൃഭാഷ </td> - <td>malayaaLaM ente maathRbhaasha അല്ലെങ്കില്‍ malayAlam~ ente mAthRBAsha അല്ലെങ്കില്‍ malayaaLam_ ente mAthRBAsha </td> - </tr> - <tr> - <td>സരിഗമപധനി</td> - <td>sarigamapadhani</td> - </tr> - <tr> - <td>പൊന്പീലി </td> - <td>pon~piili അല്ലെങ്കില്‍ pon_pIli അല്ലെങ്കില്‍ pon~peeli </td> - </tr> - <tr> - <td>ധ്വനി </td> - <td>dhvani അല്ലെങ്കില്‍ dhwani </td> - </tr> - <tr> - <td> വെണ്ണയുണ്ടെങ്കില്‍ നറുനെയ് വേറിട്ടു കരുതേണമോ </td> - <td>vidyayuNtenkil naRuney vERitt karuthENamO </td> - </tr> - <tr> - <td>വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം</td> - <td>vidyaadhanam~ sar~vvadhanaal~ pradhaanam~</td> - </tr> - <tr> - <td> അരവിന്ദിന്റെ അച്ഛന് </td> - <td>aravindinte achChan~</td> - </tr> - <tr> - <td> ഇന്ത്യ എന്റെ രാജ്യം </td> - <td>inthya ente raajyam~</td> - </tr> - <tr> - <td>അവന് മുറ്റത്ത് ഉലാത്തി </td> - <td>avan~ muTTathth ulaaththi </td> - </tr> - <tr> - <td>മകം പിറന്ന മങ്ക</td> - <td>makam~ piRanna manka</td> - </tr> - - <tr> - <td>പ്രകൃതി കുസൃതി കാണിച്ചു </td> - <td>prakRthi kusRthi kaaNichchu</td> - </tr> - <tr> - <td>പാലക്കാടന്‍കാറ്റ് പനകളെ തഴുകിയുണര്‍ത്തി </td> - <td>paalakkaatan~kaaTT pankaLe thazhukiyuNar~ththi അല്ലെങ്കില്‍ pAlakkAtan~kATT pankaLe thazhukiyuNaR~ththi </td> - </tr> - <tr> - <td>നിളയില്‍ കുഞ്ഞോളങ്ങള്‍ ചാഞ്ചാടി </td> - <td>niLayil~ kunjnjOLangngaL~ chaanchaati </td> - </tr> - <tr> - <td>പഞ്ചസാര മണല്‍ത്തരികള്‍ വെട്ടിത്തിളങ്ങി </td> - <td>panchasaara maNal~ththarikaL~ vettiththiLangngi </td> - </tr> - <tr> - <td>ശ്രീകൃഷ്ണക്ഷേത്രത്തില്‍ ശംഖനാദം മുഴങ്ങി </td> - <td>SreekrishNaxEthraththil~ Sam~khanaadam~ muzhangngi</td> - </tr> - <tr> - <td>ദൈവത്തിന്റെ വികൃതികള്‍</td> - <td>daivaththinte vikRthikaL~</td> - </tr> - <tr> - <td>അക്ഷരം</td> - <td>axaraM</td> - </tr> - </tbody> - <tr> - <td>പ്രത്യേകം ശ്രദ്ധിക്കുക </td> - <td>prathy~Ekam~ Sraddhikkuka</td> - </tr> - <tr> - <td> സമ്പ്രദായം</td> - <td>sampradaayam~ </td> - </tr> - <tr> - <td>അഞ്ജനമിട്ട സന്ധ്യ </td> - <td>anjjanamitta sandhya</td> - </tr> - <tr> - <td>ജ്ഞാനപ്പാന </td> - <td>jnjaanappaana</td> - </tr> - <tr> - <td>ീ എന്നത് ഈ എന്ന സ്വരത്തിന്റെ ചിഹ്നമാണ് </td> - <td> @ee ennath ee enna swarathinte chihnamaaN </td> - </tr> - <tr> - <td> ക്യൂ പാലിക്കുക </td> - <td> Q paalikkuka </td> - </tr> - <tr> - <td> വൈകുന്നേരത്ത് </td> - <td> YkunErathth അല്ലെങ്കില്‍ vaikunnErathth </td> - </tr> -</table> -<h3>മലയാളത്തിലും ഇംഗ്ളീഷിലും മാറി മാറി എഴുതാന്‍</h3> -മലയാളം ടൈപ്പ് ചെയ്തു ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ഇംഗ്ളീഷ് ടൈപ്പ് ചെയ്യണമെങ്കില്‍ Ml എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോഴത് En എന്നായി മാറുന്നു. -താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക.<p> -മലയാളം: <img src="images/img3.png"/><p> -ഇംഗ്ളീഷ് : <img src="images/img4.png"/> -<p>വീണ്ടും മലയാളത്തിലേക്ക് മാറാന്‍ En എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. -<h3>സൂചനാപ്പട്ടിക (Lookup table)</h3> -മലയാളം ശബ്ദലിപിക്ക് ഉപയോക്താവ് എഴുതിക്കൊണ്ടിരിക്കുമ്പോള് സൂചനകള്‍ കൊടുക്കാന്‍ കഴിയും. ഇത് മലയാളം വളരെപ്പെട്ടെന്ന് തെറ്റ് കൂടാതെ എഴുതാന്‍ സഹായിക്കുന്നു. ചില്ലക്ഷരങ്ങള്‍, കൂട്ടക്ഷരങ്ങള്‍ എന്നിവ എഴുതുമ്പോള്‍ ഇത് വളരെ ഫലപ്രദമാണ്. മലയാളികളുടെ സവിശേഷമായ മംഗ്ളീഷ് ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു രൂപകല്പനചെയ്തിരിക്കുന്നത്. -<p> -ഉദാഹരണത്തിന് അടിപൊളി എന്നെഴുതാന്‍ പലപ്പോഴും നാം ഉപയോഗിക്കുന്നത് adipoli എന്നാണ്. പക്ഷെ മലയാളം ശബ്ദലിപി യിലതെഴുതുന്നത് atipoLi എന്നാണല്ലൊ?. ചിലര്ക്കെങ്കിലുമുണ്ടാകുന്ന ഈ തടസ്സം ഒഴിവാക്കുന്നതിന് സൂചനാപ്പട്ടിക ഉപകരിക്കും. adipoli എന്നെഴുതിക്കൊണ്ടിരിക്കുമ്പോള് di എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക ദി എന്നും ടി എന്നും 2 സൂചനകള്‍ നല്കുന്നു. അതുപോലെ ളി എന്നതിനുവേണ്ടി Li ക്കുപകരം li എന്നെഴുതുമ്പോള്‍ പട്ടിക ലി എന്നും ളി എന്നും 2 സൂചനകള്‍ നല്കുന്നു. -<p> -ഇതിന്റെ വേറൊരു ഉപയോഗം പേരുകളുടെ കൂടെയുള്ള initials എഴുതുമ്പോള്‍ ആണ്. ഉദാഹരണത്തിന് ലീല പി കെ എന്നെഴുതാന്‍ ശരിക്കും ഉപയോഗിക്കേണ്ടത് leela pi ke എന്നാണ്. പക്ഷെ നാം leela p k എന്നു തന്നെ എഴുതാന്‍ ഇഷ്ടപ്പെടുന്നു. നാം P അല്ലെങ്കില്‍ p എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പി എന്നൊരു സൂചനകൂടി തരും!.<p> -കെ എസ് ആര് ടി സി എന്നെഴുതാന്‍ K S R T C തന്നെ ഉപയോഗിക്കണമെന്നുണ്ടോ? സൂചനാപ്പട്ടികയുടെ സഹായത്തോടെ നിങ്ങള്‍ക്ക് K S R T C എന്നു തന്നെ എഴുതാം. - -<p>സ്വതേയുള്ള രീതിയില്‍ ഇതൊരു തിരശ്ചീനപ്പട്ടികയായിരിക്കും. കുത്തനെയുള്ള പട്ടികയാണു നിങ്ങള്‍ക്കുവേണ്ടതെങ്കില്‍ SCIM setup screen എടുത്ത് vertical lookup table എന്ന option തിരഞ്ഞെടുക്കുക. <p><img src="images/img12.png"/><p>എഴുതുന്നതിനിടയില്‍ അതിനു താഴെ പ്രത്യക്ഷപ്പെടുന്ന സൂചനാപ്പട്ടികയില്‍ നിന്നും വേണ്ട അക്ഷരങ്ങള്‍ തിരഞ്ഞെടുക്കം. ഉദാഹരണത്തിന് ആണി എന്നു എഴുതാന്‍ നാം ANi എന്നതിനു പകരം Ani എന്നെഴുതിയെന്നിരിക്കട്ടെ. ni എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പ്രത്യക്ഷമാകുന്നു. ണി എന്നും നി എന്നുമുള്ള 2 സൂചനകള്‍ നല്കുന്നു. ഇതില്‍ ണി എന്നു തിരഞ്ഞെടുക്കാന്‍ ആരോ കീകള്‍(Arro keys) ഉപയോഗിക്കാം. അല്ലെങ്കില്‍ സൂചനയുടെ കൂടെയുള്ള അക്കം തിരഞ്ഞെടുക്കാം. -<p>താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക.<p> - <img src="images/img6.png"></img> <img src="images/img7.png"/> <img src="images/img8.png"/> <img src="images/img9.png"/> <img src="images/img10.png"/> <p> <img src="images/img16.png"/><img src="images/img17.png"/><img src="images/img18.png"/><img src="images/img19.png"/><img src="images/img20.png"/><p><img src="images/img5.png"/> -<h3>SCIM സജ്ജീകരണം </h3> -SCIM Configuration screen ഉപയോഗിച്ച് നമ്മുടെ നിവേശകരീതിയെ നമുക്കിഷ്ടമുള്ള രീതിയില്‍ മാറ്റിയെടുക്കാം. ഇതിനായി, SCIM മെനുവില്‍ നിന്നും SCIM Setup തിരഞ്ഞെടുക്കുക. മലയാളം ശബ്ദാത്മകനിവേശകരീതിക്ക് ഒരു Shortcut key സെറ്റ് ചെയ്യാം. താഴെകൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക. -<img src="images/img13.png"/><p> -മലയാളം ശബ്ദലിപിയുടെ മാത്രമായുള്ള സജ്ജീകരണത്തിന് Generic table -->Table Management --> Properties എന്ന ബട്ടണ്‍ ക്ലിക്ക് ചെയുക. താഴെകൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക. -<img src="images/img15.png"/> -<h3>ചില സാങ്കേതികപ്രശ്നങ്ങളും അവക്കുള്ള പരിഹാരങ്ങളും</h3> -ചിത്രീകരണസംവിധാനത്തിന്റെ(Rendering Engine) പിഴവുകള്‍ മൂലം ചില വാക്കുകളില്‍ അക്ഷരങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്നതായി കണ്ടുവരുന്നു. -ഉദാഹരണതിന് nir~ddESam~ - നിര്‍ദ്ദേശം . ഈ വാക്ക് ശരിയായി കാണിക്കാന്‍ വേണ്ടി ര്‍, ദ്ദേ എന്നീ അക്ഷരങ്ങള്‍ വേറിട്ടു നില്‍ക്കണം. ചിത്രീകരണ സംവിധാനത്തിന്റെ ഈ പിഴവു പരിഹരിക്കുകതന്നെ വേണമെങ്കിലും ഈ നിവേശകരീതിയില്‍ ഈ പിഴവിനൊരു താല്‍ക്കാലിക പരിഹാരമുണ്ട്. ZWS(Zero Width Space) എന്ന ഒരു അദൃശ്യഅക്ഷരം ഉപയോഗിച്ച് ര്‍, ദ്ദേ എന്നീ അക്ഷരങ്ങളെ വേര്‍തിരിക്കാം. nir~ddESam~ എന്നതിനു പകരം nir~~ddESam എന്നെഴുതിയാല്‍ മതി. നിര്‍ദ്ദേശം എന്നു അക്ഷരപ്പിശകില്ലാതെ തന്നെ കാണാം. ~ എന്ന കീ അതിനായി ഉപയോഗിക്കാം. _ എന്ന കീയും ഉപയോഗിക്കാം. ഭാവിയില്‍ ചിത്രീകരണസംവിധാനങ്ങള് ഈ പിഴവ് തിരുത്തുമ്പോള്‍ സാധാരണപോലെ എഴുതുകയും ചെയ്യാം. <p> -താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.<p> -<table> -<tr><td>maar~kkOs = മാര്‍ക്കോസ് </td><td> maar~kkOs~=മാര്‍ക്കോസ്</td></tr> -<tr><td>kaar~kkOtakan~= കാര്ക്കോടകന് </td><td> kaar~~kkOtakan~= കാര്‍ക്കോടന്‍</td></tr> -</table> -<p> ചില വാക്കുകളെഴുതുമ്പോള്‍ കൂട്ടക്ഷരം ഒഴിവാക്കേണ്ടി വരാറുണ്ട്. ഉദാ:- thamizhnaat= തമിഴ്നാട്. <p> - ഇവിടെയും ~ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കം . thamizh~naat=തമിഴ്നാട് -<h3>പിഴവുകളും നിര്‍ദ്ദേശങ്ങളും</h3> -നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക. -<br>സന്തോഷ് തോട്ടിങ്ങല്‍ <a href="mailto:santhosh00@gmail.com">santhosh00@gmail.com</a> -<h3>പകര്‍പ്പവകാശം</h3> -മലയാളം ശബ്ദലിപി GPL(GNU General Public License) പതിപ്പ് 2 ഓ അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും പുതിയ പതിപ്പിനാലോ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. -<h3>കടപ്പാട്</h3> -ഹുസ്സൈന്‍ കെ എച്ച് <br/> -അനിവര്‍ അരവിന്ദ് <br/> -പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍<br/> -<hr> -<b><i>"എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ" </i><br> -<b> ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.<b><br><a href="http://fci.wikia.com/wiki/smc">http://fci.wikia.com/wiki/smc</a> - </body> -<html> |