From e3ea443d87e2ff0216bca0f0493ea1525e2fbb65 Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 3 Jun 2013 20:10:39 +0530 Subject: Added date --- asuseeepchotkeys.tex | 2 ++ 1 file changed, 2 insertions(+) diff --git a/asuseeepchotkeys.tex b/asuseeepchotkeys.tex index 8187494..8cbd2ea 100644 --- a/asuseeepchotkeys.tex +++ b/asuseeepchotkeys.tex @@ -48,5 +48,7 @@ But it is still not done in the new eeepc-wmi driver. So, I guess it might take for it to get fixed. Or someone who really know how do this should sit on it and finish it off. Device drivers are quite out of my understanding, but I am ready to help in anyway I can. For the time being, this workaround looks the only way forward. + +\begin{flushright}(June 11, 2010)\end{flushright} \end{english} \newpage -- cgit From 11f2984af7c3c2df62306239398023b393295778 Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 3 Jun 2013 20:11:12 +0530 Subject: ടെക്‍ എന്നതു ചില്ലാക്കി MIME-Version: 1.0 Content-Type: text/plain; charset=UTF-8 Content-Transfer-Encoding: 8bit --- akam-hashim-foreword.tex | 2 +- 1 file changed, 1 insertion(+), 1 deletion(-) diff --git a/akam-hashim-foreword.tex b/akam-hashim-foreword.tex index 4dff6f5..4af1082 100644 --- a/akam-hashim-foreword.tex +++ b/akam-hashim-foreword.tex @@ -1,6 +1,6 @@ ~ \vfill -അകം ബുക്സിന്റെ മറ്റു പുസ്തകങ്ങളില്‍നിന്നും വ്യത്യസ്തമാണ് അകാലത്തില്‍ പൊലിഞ്ഞുപോയ ജിനേഷിന്റെ ജീവിതക്കുറിപ്പ്. ഇളയതലമുറയുടെ അഭിനിവേശങ്ങളും സ്പന്ദനങ്ങളും ആത്മസമര്‍പ്പണങ്ങളും രേഖപ്പെടുത്തുന്ന ലോഗ്ബുക്ക് മലയാള ബ്ലോഗ് സാഹിത്യത്തിന്റെ വളര്‍ച്ചയുടെ ദിശാസൂചകം കൂടിയാണ്. മലയാളം അച്ചടിയില്‍ പുതിയൊരു വ്യതിയാനം കുറിക്കുന്നു ഈ പുസ്തകം. 'ടെക്' ടൈപ്‌സെറ്റിംഗ് ചെയ്ത് മലയാളം യൂണികോഡില്‍ അച്ചടിക്കപ്പെടുന്ന ഈ പ്രഥമ ഗ്രന്ഥം നമ്മുടെ ഭാഷയുടെ സമഗ്ര ലിപിസഞ്ചയത്തിന്റെ സൗന്ദര്യവും സാദ്ധ്യതകളും അനാവരണം ചെയ്യുന്നു. മരണത്തിന്റെ അവസാന നിമിഷങ്ങളിലും മലയാള ഭാഷാസാങ്കേതികതയ്ക്കായി സമര്‍പ്പിച്ച ആ ഹ്രസ്വ ജീവിതത്തിനും ചിന്തകള്‍ക്കും ധിഷണയ്ക്കും മുന്നില്‍ സ്നേഹത്തോടെ, ആദരവോടെ +അകം ബുക്സിന്റെ മറ്റു പുസ്തകങ്ങളില്‍നിന്നും വ്യത്യസ്തമാണ് അകാലത്തില്‍ പൊലിഞ്ഞുപോയ ജിനേഷിന്റെ ജീവിതക്കുറിപ്പ്. ഇളയതലമുറയുടെ അഭിനിവേശങ്ങളും സ്പന്ദനങ്ങളും ആത്മസമര്‍പ്പണങ്ങളും രേഖപ്പെടുത്തുന്ന ലോഗ്ബുക്ക് മലയാള ബ്ലോഗ് സാഹിത്യത്തിന്റെ വളര്‍ച്ചയുടെ ദിശാസൂചകം കൂടിയാണ്. മലയാളം അച്ചടിയില്‍ പുതിയൊരു വ്യതിയാനം കുറിക്കുന്നു ഈ പുസ്തകം. 'ടെക്‍' ടൈപ്‌സെറ്റിംഗ് ചെയ്ത് മലയാളം യൂണികോഡില്‍ അച്ചടിക്കപ്പെടുന്ന ഈ പ്രഥമ ഗ്രന്ഥം നമ്മുടെ ഭാഷയുടെ സമഗ്ര ലിപിസഞ്ചയത്തിന്റെ സൗന്ദര്യവും സാദ്ധ്യതകളും അനാവരണം ചെയ്യുന്നു. മരണത്തിന്റെ അവസാന നിമിഷങ്ങളിലും മലയാള ഭാഷാസാങ്കേതികതയ്ക്കായി സമര്‍പ്പിച്ച ആ ഹ്രസ്വ ജീവിതത്തിനും ചിന്തകള്‍ക്കും ധിഷണയ്ക്കും മുന്നില്‍ സ്നേഹത്തോടെ, ആദരവോടെ \begin{flushright}അകം ബുക്സിനു വേണ്ടി \\ ഇ.എം. ഹാഷിം \\ -- cgit From 0a0005bf464b08591a4aa68f870d48804d645aba Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 3 Jun 2013 20:12:08 +0530 Subject: Added Date --- asuseeepcmigo.tex | 4 ++++ 1 file changed, 4 insertions(+) diff --git a/asuseeepcmigo.tex b/asuseeepcmigo.tex index d201872..af88aee 100644 --- a/asuseeepcmigo.tex +++ b/asuseeepcmigo.tex @@ -45,6 +45,7 @@ For a first release, I should say, meego is very impressive. Yeah I know it does play my MP3 files), still it gets a lot of marks for the interface. If they succeed in making the interface flawless, with a good sync with policy-kit to authenticate, I think meego can make a big leap with its next release. +\begin{flushright}(July 16, 2010)\end{flushright} \subsection*{Comments} \begin{enumerate} @@ -68,3 +69,6 @@ are yet available). Since MeeGo is a combination of Moblin and maemo, I think it \end{enumerate} \end{english} \newpage + + + -- cgit From ee35f8cef9447ebb665a72ef25804f1c487e9c5f Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 3 Jun 2013 20:12:41 +0530 Subject: Added date --- beinglonely.tex | 2 ++ 1 file changed, 2 insertions(+) diff --git a/beinglonely.tex b/beinglonely.tex index 7de8092..bcd1298 100644 --- a/beinglonely.tex +++ b/beinglonely.tex @@ -13,6 +13,8 @@ My thoughts then went into the fact that no religion or beliefs are explaining t This is just a sample of how my thoughts used to go when I am alone (not physically.). Please be patient to read more! +\begin{flushright}(March 01, 2008)\end{flushright} + \subsection*{Comments} \begin{enumerate} \item{anwer: } -- cgit From 4379e3dc97aafa1c102b3dc66f2b23bc14902943 Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 3 Jun 2013 20:12:58 +0530 Subject: Added Date --- cricket-nationality.tex | 2 ++ 1 file changed, 2 insertions(+) diff --git a/cricket-nationality.tex b/cricket-nationality.tex index f96fa55..eedf33e 100644 --- a/cricket-nationality.tex +++ b/cricket-nationality.tex @@ -38,6 +38,8 @@ ദേശീയപോരാട്ടങ്ങളായി വ്യവസ്ഥമാറ്റാതെ യഥാര്‍ത്ഥത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ ദേശീയബോധമുള്ളവര്‍ പിന്തുണക്കുകയാണു് വേണ്ടതെന്നാണെന്റെ അഭിപ്രായം. +\begin{flushright}(May 18, 2008)\end{flushright} + \subsection*{പ്രതികരണങ്ങള്‍} \begin{enumerate} \item{റോബി} -- cgit From 5ddddeeeb96e2b85ab912d27b436fcda434f31e2 Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 3 Jun 2013 20:13:27 +0530 Subject: Added Date --- experiments-with-tesseract.tex | 2 ++ 1 file changed, 2 insertions(+) diff --git a/experiments-with-tesseract.tex b/experiments-with-tesseract.tex index 4d53cd4..01cf3cd 100644 --- a/experiments-with-tesseract.tex +++ b/experiments-with-tesseract.tex @@ -39,4 +39,6 @@ I decided on a future work plan(i will soon update the wiki with these details). \end{itemize} By the way sorry for the tech document kind of style! More tech writing is affecting my normal writing too!Plus day night writig code makes it tough to write something which is not in proper syntax! +\begin{flushright}(March 01, 2009)\end{flushright} +\newpage \end{english} -- cgit From 4348dcb076a9661668bacd5da92937fec6d9a6b7 Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 3 Jun 2013 20:13:43 +0530 Subject: Added date --- pinarayi.tex | 1 + 1 file changed, 1 insertion(+) diff --git a/pinarayi.tex b/pinarayi.tex index 451ca44..584e927 100644 --- a/pinarayi.tex +++ b/pinarayi.tex @@ -17,5 +17,6 @@ പാശ്ചാത്യവിദ്യാര്‍ത്ഥികള്‍ക്കു് സ്കൂളില്‍ ലഭിക്കുന്ന "റൈറ്റിങ് ഓണ്‍ ഫ്രീ സ്ലേറ്റ് എക്സ്പീരിയന്‍സ്" മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു് സ്വപ്നംപോലും കാണാന്‍ കഴിയാത്തതാണു്. പാശ്ചാത്യരീതിയില്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടുവരുന്ന സമൂഹം, സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവുതന്നെ ഓരോ വിദ്യാര്‍ത്ഥിയില്‍നിന്നും പറിച്ചുമാറ്റുന്നു. എന്നിട്ടും നന്നാവാത്തവരുടെ മുകളിലാണു് മേല്‍പ്പറഞ്ഞരീതിയിലുള്ള കുതിരകയറ്റം. ഇത്രയ്ക്കും ഇടുങ്ങിയ ചട്ടക്കൂടുകളില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ യാഥാസ്ഥിതികരീതികളുടെ പുറത്തേയ്ക്കു നോക്കാന്‍പോലും അശക്തരാവുന്ന അവസ്ഥയാണുണ്ടാവുന്നതു്. ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ സാമൂഹ്യസാഹചര്യങ്ങളിലൂടെ കടന്നുവരുന്ന വിദ്യാര്‍ത്ഥി, യാതൊരു സാമൂഹ്യബോധമോ ബാധ്യതയോ വികാരങ്ങളോ ഇല്ലാത്തയാളാവുന്നു. തന്റെ ലോകം തന്നിലേക്കു ചുരുക്കുകയും, സഹജീവികളെ മാനിക്കാനോ മനസ്സിലാക്കാനോ കഴിയാതിരിക്കുകയും ചെയ്യുന്ന പൗരനായി മാറുന്നു. സാര്‍വത്രിക വിദ്യാഭ്യാസത്തിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച കേരളത്തിലെ സമൂഹം ഇന്നു നേരിടുന്ന തകര്‍ച്ചയ്ക്കു് ഒരു പ്രധാന പങ്കു് മേല്‍പ്പറഞ്ഞ സാമൂഹ്യസാഹചര്യങ്ങള്‍ക്കാണു്. ഇനി, ഇതും സെബിന്റെ ലേഖനവും തമ്മിലെന്താണു് ബന്ധമെന്നു ചോദിച്ചാല്‍, ഒന്നുമില്ല. സമൂഹത്തിന്റെ മുന്‍വിധികള്‍ എങ്ങനെ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും കടന്നുകയറുന്നു എന്നാണു് ഞാന്‍ പറയാന്‍ ശ്രമിച്ചതു്. +\begin{flushright}(November 22, 2009)\end{flushright} \newpage -- cgit From 5ca124d551b091e109912cf97fba0c24cf7585ba Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 3 Jun 2013 20:13:50 +0530 Subject: Added date --- social-science.tex | 1 + 1 file changed, 1 insertion(+) diff --git a/social-science.tex b/social-science.tex index 408353a..f02520b 100644 --- a/social-science.tex +++ b/social-science.tex @@ -18,6 +18,7 @@ സ്കൂള്‍കാലങ്ങളെക്കുറിച്ചിത്തിരി. ഞാന്‍ അഞ്ചാംക്ലാസ്സിനുശേഷം ബോര്‍ഡിങ്ങിലാണു് പഠിച്ചതു്. അവിടെ മതവിശ്വാസവും ജാതിയുമൊന്നും ഒരു കാര്യമല്ലായിരുന്നു. ജാതി ചോദിക്കരുതു് പറയരുതു് സ്റ്റൈലായിരുന്നു. അഞ്ചുവരെ പഠിച്ച സ്കൂളിലും, ഞങ്ങള്‍ക്കു് ജാതിയും മതവുമല്ലായിരുന്നു. വലിയ കാര്യം, വൈകുന്നേരത്തെ കളിയും കോപ്പി എഴുതലും സിനിമാക്കഥ പറയലുമൊക്കെത്തന്നെയായിരുന്നു. പിന്നെ, കൊച്ചുവഴക്കുകളും. അതിലൊന്നും ജാതിയും മതവുമല്ല ആശയം നല്‍കിയിരുന്നതു്, ജീവിതമായിരുന്നു. ഇന്നും വിദ്യാലയങ്ങളില്‍ അത്തരം അവസ്ഥയുണ്ടെങ്കില്‍ കുട്ടികള്‍ എന്തു സംഭവിച്ചാലും, ഇന്നുള്ളതുപോലെയൊക്കെത്തന്നെ വളര്‍ന്നുവന്നോളും. സ്കൂളില്‍ പഠിക്കുന്ന പാഠം എങ്ങനെയൊക്കെ സ്വാധീനിച്ചാലും ഒരു സാമൂഹ്യവിപ്ലവത്തിനുള്ള വഴിമരുന്നിടാന്‍ അതിനാവുമോ എന്നെനിക്കറിയില്ല. ഒരു പക്ഷേ, ഇപ്പോള്‍ കാണിക്കുന്ന പ്രതിഷേധപേക്കൂത്തുകള്‍ക്കു പകരം, വിമര്‍ശനവിധേയമായ പഠനത്തിനുശേഷം ഒരു നിലപാടെടുക്കണമെന്നെങ്കിലും കുട്ടികളെ ഉത്ബോധിപ്പിക്കാന്‍ പാഠങ്ങള്‍ക്കു കഴിയട്ടെ എന്നൊരു പ്രാര്‍ത്ഥന. കുട്ടികള്‍ സ്വയം തിരിച്ചറിയാനും മനസ്സിലാക്കാനും പ്രേരിപ്പിക്കുന്ന പാഠ്യപദ്ധതി നല്ലതുതന്നെ, പക്ഷെ, നേര്‍വഴിക്കു നയിക്കാന്‍, അല്ലെങ്കില്‍ സംശയങ്ങള്‍ നിവൃത്തിക്കാന്‍ വ്യക്തമായ സംവിധാനങ്ങളില്ലെങ്കില്‍ ഈ ഉദ്യമം ഒരു അരാജകസമൂഹത്തിന്റെ രൂപീകരണത്തെ ത്വരിതപ്പെടുത്തുമോ എന്നൊരു സംശയം! +\begin{flushright}(June 29, 2008)\end{flushright} \subsection*{പ്രതികരണങ്ങള്‍} -- cgit From 4bb09eb28ae7668e5559da18596bba79b4058c5c Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 3 Jun 2013 20:13:59 +0530 Subject: Added date --- social-science2.tex | 2 ++ 1 file changed, 2 insertions(+) diff --git a/social-science2.tex b/social-science2.tex index 1e9cd41..61207a1 100644 --- a/social-science2.tex +++ b/social-science2.tex @@ -27,6 +27,8 @@ മനസ്സിലായിട്ടില്ലെന്നാണെനിക്കു തോന്നുന്നത്. കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍ എന്തെങ്കിലും ഹിഡന്‍ അജണ്ട നടപ്പാക്കുന്നുണ്ടെങ്കില്‍ അതു അദ്ധ്യാപക സമൂഹത്തിലൂടെയായിരിക്കണം +\begin{flushright}(June 30, 2008)\end{flushright} + \subsection*{പ്രതികരണങ്ങള്‍} \begin{enumerate} -- cgit From 1aef0c298581c8a7fc2d5035c1845ce38a90a414 Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 3 Jun 2013 20:14:05 +0530 Subject: Added date --- studentpolitics.tex | 1 + 1 file changed, 1 insertion(+) diff --git a/studentpolitics.tex b/studentpolitics.tex index 50c992d..92793ca 100644 --- a/studentpolitics.tex +++ b/studentpolitics.tex @@ -71,5 +71,6 @@ my thought and the prejudices it has against anybody and everybody. I learned to more people to fight that and overcome social inertia to make our system a dynamic one. Here I rest my case! +\begin{flushright}(November 21, 2010)\end{flushright} \end{english} \newpage -- cgit From b65a6dbb47b325f8bc510c42785d1714b12a7944 Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 3 Jun 2013 20:14:13 +0530 Subject: Added Anivar --- thanks-eng.tex | 1 + 1 file changed, 1 insertion(+) diff --git a/thanks-eng.tex b/thanks-eng.tex index 24d5903..9878d84 100644 --- a/thanks-eng.tex +++ b/thanks-eng.tex @@ -16,6 +16,7 @@ Friends who made it happen: \item Vishnu M ({\TeX} formatting, Copy editing) \item Mahesh Mangalat (Copy editing) \item Hussain K.H (Proof reading, Page layout, Hyphenation suggestions) + \item Anivar Aravind (Proof Reading, Blog Post and Email Collection) \end{enumerate} \end{english} \newpage -- cgit From 5a44df8518986fdf605de420f9d101661651087d Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 3 Jun 2013 20:14:24 +0530 Subject: Added Anivar --- thanks-mal.tex | 1 + 1 file changed, 1 insertion(+) diff --git a/thanks-mal.tex b/thanks-mal.tex index e7bb60f..e7aede1 100644 --- a/thanks-mal.tex +++ b/thanks-mal.tex @@ -17,6 +17,7 @@ \item \mbox{വിഷ്ണു എം.} (ടെക്ക് ഫോര്‍മാറ്റിംഗ്, കോപ്പി എഡിറ്റിംഗ്) \item \mbox{മഹേഷ് മംഗലാട്ട്} (മലയാളം ലേഖനങ്ങളുടെ കോപ്പി എഡിറ്റിംഗ്) \item \mbox{ഹുസൈന്‍ കെ.എച്ച്.} (പ്രൂഫ്റീഡിംഗ്, പേജ് ലേഔട്ട്, ഹൈഫനേഷന്‍ നിര്‍ദ്ദേശങ്ങള്‍) + \item \mbox{അനിവര്‍ അരവിന്ദ്} (പ്രൂഫ്‌റീഡിങ്ങ്, ബ്ലോഗുകളുടെയും ഇമെയിലുകളുടെയും സമാഹരണം) \end{enumerate} \newpage -- cgit From 4e8eb4fad92847fc1ff175a85294a5dc2309d3c9 Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 3 Jun 2013 20:15:06 +0530 Subject: Format Changes. Added date below each post --- jinesh-fec.tex | 30 +++++++++++++++++++++--------- 1 file changed, 21 insertions(+), 9 deletions(-) diff --git a/jinesh-fec.tex b/jinesh-fec.tex index 430e2bb..9c27f8e 100644 --- a/jinesh-fec.tex +++ b/jinesh-fec.tex @@ -1,8 +1,8 @@ \newpage \begin{english} -\secstar{Jinesh's mails to FEC} +\secstar{Jinesh's contributions to Fourth Estate Critique Discussion Group} -\subsection*{On education - Oct 15 2009} +\subsection*{On education} %======================================= @@ -24,9 +24,11 @@ If the problem in higher education scenario to be solved, we need to see and tac Jinesh K J +\begin{flushright}(Oct 15 2009)\end{flushright} + %-------------- -\subsection*{On Knowledge society - Oct 15 2009} +\subsection*{On Knowledge society} %==================== Sajan, @@ -39,8 +41,9 @@ I think i may have to disagree here about the perception of knowledge industry. The prime factor which thrive a knowledge industry or knowledge based industry is really not real estate(the day real estate dictates the development, then i dont think it has anything to do with knowledge). Just naming a zone hitech,smart, knowledge doesn't make it anything remotely related to that. +\begin{flushright}(Oct 15 2009)\end{flushright} -\subsection*{On Sachin - Nov 6 2009} +\subsection*{On Sachin} %============ hi all, @@ -55,10 +58,10 @@ Jinesh K J That, in itself doesn't make the case to not recognize the insane greatness he has exhibited throughout his career. Peter Roebuck once wrote that Indians are surprised to find out how high rest of the world rates Sachin as for them, to Sachin, human laws don't apply. He always has to perform superhuman feats under all conditions, damn it. - +\begin{flushright}(Nov 6 2009)\end{flushright} %======================= -\subsection*{Engineering Education - declining standard - 12 -08 2009} +\subsection*{Engineering Education - declining standard} %============================================== hi all, @@ -78,9 +81,12 @@ All what i wrote are just my thoughts and i have seen most of the people talked Regards\\ Jinesh K J + +\begin{flushright}(October 12 2009)\end{flushright} + \end{english} -\subsection*{വൈദ്യുതസ്കൂട്ടര്‍ -മെയ് 2010} +\subsection*{വൈദ്യുതസ്കൂട്ടറിനെപ്പറ്റി} %===================== \begin{english} @@ -110,9 +116,11 @@ wait and see. Regards\\ Jinesh K J + +\begin{flushright}(മെയ് 16 2009)\end{flushright} \end{english} -\subsection*{മലയാളം നിര്‍ബന്ധമാക്കുന്നതിനെപ്പറ്റി - ജനുവരി 12 2011 } +\subsection*{മലയാളം നിര്‍ബന്ധമാക്കുന്നതിനെപ്പറ്റി } %====================================================== ഒന്നുറക്കെച്ചിരിക്കാനാണെനിക്കു പല വാദങ്ങളും വയിച്ചിട്ടു തോന്നുന്നതു്. @@ -171,6 +179,8 @@ Jinesh K J കുറച്ചു കടന്ന കൈയ്യായിപ്പോയി :) ജിനേഷ് + +\begin{flushright}(ജനുവരി 12 2011)\end{flushright} %--------- \subsection*{സോഷ്യല്‍ നെറ്റ്‌‌വര്‍ക്കുകളെപ്പറ്റി} @@ -191,7 +201,7 @@ many activists groups move to their own space. \end{english} %----- -\subsection*{ചാവക്കാട് ലോവേസ്റ്റ് ജീന്‍സ് ധരിച്ചവരെ പോലീസ് പിടികൂടിയതിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ 2011 ആഗസ്റ്റ് 11-14 വരെ } +\subsection*{ചാവക്കാട് ലോവേസ്റ്റ് ജീന്‍സ് ധരിച്ചവരെ പോലീസ് പിടികൂടിയതിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍} %------ \begin{english} @@ -353,5 +363,7 @@ there are many dimensions to the problem. i pointed out one in other thread. above are some others. no offence or problem is ever simple.. regards + +\begin{flushright}(ആഗസ്റ്റ് 11-14 വരെ 2011)\end{flushright} \end{english} -- cgit From 7f6d4c1bc3b77827e25e45532b9cd00f01eadf08 Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 3 Jun 2013 20:17:47 +0530 Subject: Added Reference Links --- jinesh-anivar.tex | 2 +- 1 file changed, 1 insertion(+), 1 deletion(-) diff --git a/jinesh-anivar.tex b/jinesh-anivar.tex index e76d0f2..610275d 100644 --- a/jinesh-anivar.tex +++ b/jinesh-anivar.tex @@ -169,7 +169,7 @@ Venkat Rasagna, K. J. Jinesh, C. V. Jawahar\\ എന്തായാലും ആ കോണ്‍ഫറന്‍സ് പിന്നെ പലകാരണങ്ങളാല്‍ നടന്നില്ല. ഇതിനിടയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വച്ചു നടക്കുന്ന ഒസിആര്‍ കണ്‍സോര്‍ഷ്യം യോഗങ്ങള്‍ക്കായി ജിനേഷ് ബാംഗ്ലൂരില്‍ വരുമ്പോള്‍ എന്റെ ഒപ്പം താമസിക്കാറുണ്ടായിരുന്നു. അക്കാലത്താണു് സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റി ചെന്നൈയില്‍വെച്ചു നടത്തുന്ന National Conference on ICTs for the differently- abled/under privileged communities in Education, Employment and Entrepreneurship 2009 - (NCIDEEE 2009)\footnote{\url{http://cis-india.org/events/ncideee-2009}} എന്ന കോണ്‍ഫറന്‍സിനെപ്പറ്റിയും അതിലേക്കു് ഒസിആര്‍ കണ്‍സോര്‍ഷ്യത്തിനു് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ജിനേഷ് പറയുന്നതു് . അതു് സ്വതന്ത്രസോഫ്റ്റ്‌വെയറുകളില്‍ ചിതറിക്കിടക്കുന്ന നിരവധി പ്രൊജക്റ്റുകളെ സംയോജിപ്പിക്കാന്‍ ഉള്ള അവസരമായി ഞങ്ങള്‍ കരുതുകയും ടെസറാക്റ്റ് ഒസിആര്‍ നിര്‍മ്മാണത്തില്‍ ഇടപെടുന്ന ഡെബായന്‍ ബാനര്‍ജിയേയും ധ്വനി സ്വരസംവേദിനി നിര്‍മ്മിക്കുന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിലെ സന്തോഷ് തോട്ടിങ്കലിനേയും , ഓര്‍ക്ക എന്ന സ്പീച്ച് എഞ്ചിന്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്ന അന്ധപ്രോഗ്രാമര്‍ കൃഷ്ണകാന്ത് മനെയേയും ക്ഷണിക്കാന്‍ ആവശ്യപ്പെട്ടു് ഞാന്‍ ആ സംഘടനയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുനില്‍ എബ്രഹാമിനു് എഴുതുകയും ചെയ്തു. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ശ്രമങ്ങളേയും സര്‍ക്കാര്‍ ഫണ്ടണ്ട് അക്കാദമിക് പ്രൊജക്റ്റുകളേയും ഒരേ മേശയ്ക്കു ചുറ്റും കൊണ്ടുവരാനുള്ള ഒരവസരമായും അതിന്റെ സാധ്യതകളേയും വളരെ പ്രതീക്ഷയോടെയാണു് ജിനേഷ് കണ്ടിരുന്നതു് . ഒരേ സമയം IIITയിലെ പ്രൊജക്റ്റിനെ അവിടെ പ്രതിനിധീകരിക്കാന്‍ പോകുമ്പോള്‍ തന്നെ ജിനേഷിന്റെ മനസ്സ് പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ രംഗത്തായിരുന്നു. ടെസറാക്റ്റ് പ്രൊജക്റ്റ്എന്തൊക്കെ പോയന്റുകള്‍ പറയണമെന്നു് ഡേബായനും ഞാനും ജിനേഷുമായി നിരവധി മെയിലുകള്‍ നടന്നിരുന്നു. എന്നാല്‍ കോണ്‍ഫറന്‍സ് പൂര്‍ണ്ണമായും സര്‍ക്കാര്‍ പ്രൊജക്റ്റുകള്‍ക്കായി വിട്ടുകൊടുത്ത രീതിയിലായിരുന്നു. ജിനേഷിന്റെ കോണ്‍ഫറന്‍സിനുശേഷമുള്ള നിരാശയും ദേഷ്യവും ആദ്യം എനിക്കെഴുതുകയും പിന്നെ ഒരു ബ്ലോഗ് പോസ്റ്റാക്കി മാറ്റുകയും ചെയ്തു \footnote{\url{http://logbookofanobserver.wordpress.com/2009/12/13/conference-on-icts-for-differently-abledunderprivileged-in-education-employment-and-entrepreneurship/}} സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായ ആക്സസിബിലിറ്റി പ്രൊജക്റ്റുകള്‍ക്കായി ദേശീയതലത്തില്‍ ഒരു കണ്‍സോര്‍ഷ്യമോ കോണ്‍ഫറന്‍സോ ഉണ്ടാകണമെന്നും എങ്കില്‍ മാത്രമേ ലൈസന്‍സിങ്ങ് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളൂ എന്നും അവന്‍ ഉറച്ചുവിശ്വസിക്കാനും തുടങ്ങി .ആ ബ്ലോഗ്പോസ്റ്റിലും അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നുതുടങ്ങിയിരുന്നു . ഇതിനിടയില്‍ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ശ്രമങ്ങളിലൊക്കെ ജിനേഷ് ഇടപെടുന്നുണ്ട്. അതു സന്തോഷിന്റെ കുറിപ്പില്‍ പറഞ്ഞതിനാല്‍ ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. -ജിനേഷ് പല സ്വതന്ത്രസോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരെയും പോലെ നാട്ടില്‍ വരുന്ന ദിവസങ്ങള്‍ക്കുമുമ്പായി പോകാന്‍ പറ്റുന്ന കാമ്പസ്സുകളില്‍ എന്തെങ്കിലും ടെക്നോളജി സെഷനുകള്‍ക്കുള്ള സാധ്യത ആരായാനും തുടങ്ങീരുന്നു . 2009 ഡിസംബറില്‍ മലപ്പുറം സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ലിസ്റ്റില്‍ അയച്ച ഈ മെയില്‍ കാണുക +ജിനേഷ് പല സ്വതന്ത്രസോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരെയും പോലെ നാട്ടില്‍ വരുന്ന ദിവസങ്ങള്‍ക്കുമുമ്പായി പോകാന്‍ പറ്റുന്ന കാമ്പസ്സുകളില്‍ എന്തെങ്കിലും ടെക്നോളജി സെഷനുകള്‍ക്കുള്ള സാധ്യത ആരായാനും തുടങ്ങീരുന്നു . 2009 ഡിസംബറില്‍ മലപ്പുറം സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ലിസ്റ്റില്‍ അയച്ച ഈ മെയില്‍ കാണുക \footnote{\url{http://www.freelists.org/post/ssug-malappuram/MESFSUG-regvisit-to-kerala}} \begin{english} hi all, -- cgit From c81276375623d67019b7cee13d56e5fdf39d10ca Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 3 Jun 2013 20:46:52 +0530 Subject: Removed Footnote --- conference-ict.tex | 4 +++- 1 file changed, 3 insertions(+), 1 deletion(-) diff --git a/conference-ict.tex b/conference-ict.tex index effadd8..276ed63 100644 --- a/conference-ict.tex +++ b/conference-ict.tex @@ -26,6 +26,8 @@ Third day i attended only for very less time. Interestingly, the round table was In short, the conference just did the opposite of what it should have done. It helped in accelerating some processes, which I think might have happened even if they didn’t intervene. It did nothing on policy level, no decisions on lobbying govt. for freeing up its technologies related to accessibility(at the least). More over, it gave chance for some to play the big daddy or mommy in the field and dictate to people who work on the field on what to do(thankfully, at least consortium had enough thinking heads to counter it). This was a good opportunity for a lot of people to make a mark, and I do believe they indeed made a mark in their progress card, just that it is in red. +\begin{flushright}(13 December, 2009)\end{flushright} + \subsection*{Comments} \begin{itemize} \item sankarshan Says: @@ -64,5 +66,5 @@ It might take sometime since, its hard for me to find time right now. \end{itemize} \end{itemize} \end{itemize} -\begin{flushright}(13 December, 2009)\footnote{A draft blog post shared with Anivar}\end{flushright} + \end{english} -- cgit