diff options
Diffstat (limited to 'social-science2.tex')
-rw-r--r-- | social-science2.tex | 14 |
1 files changed, 7 insertions, 7 deletions
diff --git a/social-science2.tex b/social-science2.tex index 44581bc..1e9cd41 100644 --- a/social-science2.tex +++ b/social-science2.tex @@ -2,13 +2,13 @@ \vskip 2pt സാധാരണ ഒരു വിഷയത്തില്‍ രണ്ടു് പോസ്റ്റ് പോയിട്ടു് ഒരു പോസ്റ്റുപോലും ഇടാത്ത ഞാന്‍ ഇങ്ങനെയെഴുതുന്നതു് -വല്ല ഹിഡന്‍അജണ്ടയും വച്ചുകൊണ്ടാണോ എന്നു ചോദിച്ചാല്‍ ചില കാര്യങ്ങളൊക്കെ ചര്‍ച്ചചെയ്തു് കാണണമെന്ന +വല്ല ഹിഡന്‍ അജണ്ടയും വച്ചുകൊണ്ടാണോ എന്നു ചോദിച്ചാല്‍ ചില കാര്യങ്ങളൊക്കെ ചര്‍ച്ചചെയ്തു് കാണണമെന്ന ഒരു പ്രത്യക്ഷ അജണ്ട ഉണ്ടെന്നാണു് മറുപടി. ചോദിക്കേണ്ട പല ചോദ്യങ്ങളും ചോദിക്കാതിരിക്കുകയും, ആവശ്യമില്ലാത്ത ചോദ്യങ്ങളും ചര്‍ച്ചകളും നടത്തുകയുമാണു് വര്‍ത്തമാനകാല മാധ്യമങ്ങളുടെയും രാഷ്ട്രീയത്തിന്റയും ഒരു രീതി. പ്രസക്തമായ ഈ വിഷയത്തിലും അതങ്ങനെത്തന്നെയാണെന്നു തോന്നുന്നു. ബ്ലോഗില്‍നടന്ന ചര്‍ച്ചകളില്‍പോലും മറ്റാരോ ഉണ്ടാക്കിയിട്ട ഒരു അജണ്ടയിന്‍മേല്‍ ചര്‍ച്ച തുടങ്ങി, അതേ ട്രാക്കിലൂടെ പോകുന്ന ഒരു തോന്നല്‍. വേണ്ട പലകാര്യങ്ങളും ചര്‍ച്ചചെയ്യാതിരിക്കാന്‍ വേണ്ടിയാണോ ഇത്തരം ഒരു വിവാദം എന്നൊരു തോന്നല്‍ പലരും -പ്രകടപ്പിച്ചു് കണ്ടെങ്കിലും ആരും അതു കാര്യമായി വിശകലനംചെയ്തു കണ്ടില്ല. +പ്രകടിപ്പിച്ചു് കണ്ടെങ്കിലും ആരും അതു കാര്യമായി വിശകലനംചെയ്തു കണ്ടില്ല. പഠിക്കുന്ന കുട്ടികളുടെ തലത്തിലേക്കിറങ്ങിച്ചെന്നു് പ്രശ്നത്തെ അപഗ്രഥിക്കാന്‍ ചെറിയ ശ്രമമേ കണ്ടുള്ളു. കുട്ടികള്‍ ഇക്കാര്യം അവരുടേതായ റിസോഴ്സുകളില്‍നിന്നും മനസ്സിലാക്കണം എന്നതാണു് പുതിയരീതിയുടെ സ്വഭാവം. @@ -24,7 +24,7 @@ ഇത്രയും എഫേര്‍ട്ടു് എടുക്കാന്‍ താത്പര്യമുള്ള ഗുരുജനങ്ങളിന്നുണ്ടോ, ആവോ! ഉണ്ടെങ്കില്‍ത്തന്നെയും എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളിലും കാണുമോ? മാത്രമല്ല, തങ്ങളുടെ ജോലിഭാരം വര്‍ദ്ധിക്കുന്നതില്‍ അദ്ധ്യാപകര്‍ ഇതുവരെ ഉത്ക്കണ്ഠയൊന്നും പ്രകടിപ്പിച്ചുകാണാത്തതുകൊണ്ടു് അവര്‍ക്കു കാര്യംതന്നെ കൃത്യമായി -മനസ്സിലായിട്ടില്ലെന്നാണെനിക്കു തോന്നുന്നത്. കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍ എന്തെങ്കിലും ഹിഡന്‍അജണ്ട +മനസ്സിലായിട്ടില്ലെന്നാണെനിക്കു തോന്നുന്നത്. കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍ എന്തെങ്കിലും ഹിഡന്‍ അജണ്ട നടപ്പാക്കുന്നുണ്ടെങ്കില്‍ അതു അദ്ധ്യാപക സമൂഹത്തിലൂടെയായിരിക്കണം \subsection*{പ്രതികരണങ്ങള്‍} @@ -33,7 +33,7 @@ \item{അടകോടന്‍} -വളരെ നല്ലനിരീക്ഷണം. എല്ലാവിധ ക്രിമിനല്‍ സ്വഭാവങ്ങളും സമൂഹത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു, +എല്ലാവിധ ക്രിമിനല്‍ സ്വഭാവങ്ങളും സമൂഹത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു, അതില്‍ മതമില്ലാത്തവനും മതമുള്ളവനും കണക്കാണു്. അതുകൊണ്ടു് പാഠപുസ്തകത്തില്‍ ശാസ്ത്രത്തോടൊപ്പം സംസ്കാരവും പഠിപ്പിക്കട്ടെ. അതില്‍ 'മതമില്ലാത്ത ജീവന്‍' പ്രത്യേകമായി പഠിപ്പിക്കേണ്ട ആവശ്യവുമില്ല, സാമൂഹ്യമായ മാറ്റങ്ങള്‍ക്കനുസരിച്ചു് എല്ലായിടത്തും സ്വയം മാറ്റം വരും. @@ -57,10 +57,10 @@ പാടില്ലെന്നുമുള്ള ഒരു രീതി ഉപയോഗിച്ചാല്‍. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആനുകൂല്യങ്ങള്‍ അവകാശമായി നല്‍കപ്പെട്ടതാണെങ്കിലും, അതു ഉപയോഗിക്കുന്നതിനു ഒരു മാനുഷികവശം ഉണ്ടാക്കാന്‍ ഇത്തരം ഒരു പാഠം സഹായിച്ചാല്‍ നല്ലതല്ലെ? പട്ടികജാതി സംവരണം നേടിയ കുറെ കുട്ടികളെ എനിക്ക് നേരിട്ടറിയാവുന്നതു കൊണ്ടു -പറഞ്ഞതാ. പിന്നെ രാജിവു്, ഹിഡന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഒളിച്ചു വയ്ക്കപ്പെട്ടതു് എന്നല്ലെ? -വല്ലതും ഒളിച്ചു വയ്ക്കപ്പെട്ടിട്ടുണ്ടു് എന്നു് തറപ്പിച്ചു പറയാന്‍ ഞാന്‍ ത്രികാല ജ്ഞാനിയൊന്നുമല്ല, എനിക്കു തോന്നിയ ഒരു വേര്‍ഷന്‍ +പറഞ്ഞതാ. പിന്നെ രാജിവു്, ഹിഡന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഒളിച്ചുവയ്ക്കപ്പെട്ടതു് എന്നല്ലെ? +വല്ലതും ഒളിച്ചുവയ്ക്കപ്പെട്ടിട്ടുണ്ടു് എന്നു് തറപ്പിച്ചു പറയാന്‍ ഞാന്‍ ത്രികാല ജ്ഞാനിയൊന്നുമല്ല, എനിക്കു തോന്നിയ ഒരു വേര്‍ഷന്‍ എഴുതി എന്നുമാത്രം. എന്തെങ്കിലും ഹിഡന്‍ അജണ്ട ഉണ്ടു്/ഇല്ല എന്ന ഒരാരോപണം ഒരിക്കലൂം തെളിയിക്കാന്‍ -കഴിയാത്ത ഒന്നാണു്. അതു് പുറത്തുവരാനുള്ള ഒരേയൊരു സാധ്യത അങ്ങനെചെയ്ത അരെങ്കിലും വ്യക്തമായി അങ്ങനെ +കഴിയാത്ത ഒന്നാണു്. അതു് പുറത്തുവരാനുള്ള ഒരേയൊരു സാധ്യത അങ്ങനെചെയ്ത അരെങ്കിലും വ്യക്തമായി സമ്മതിച്ചു വെളിപ്പെടുത്തുമ്പോള്‍ മാത്രമാണു്. അവിടെപ്പോലും ആധികാരിതയെ സംബന്ധിച്ചു് പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. ഒരു ഹിഡന്‍ അജണ്ട എന്നതു് വെറും ഒരു ആരോപണമായി ഉന്നയിക്കാമെന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. അജണ്ട എന്നതു് ഒരു കാര്യപരിപാടിയല്ലെ, അതു മറച്ചുവച്ചു നടത്തുമ്പോളല്ലെ ഹിഡന്‍ അജണ്ട ആവുന്നതു് എന്നു കരുതിയാണു് |