diff options
Diffstat (limited to 'religion-science.tex')
-rw-r--r-- | religion-science.tex | 14 |
1 files changed, 6 insertions, 8 deletions
diff --git a/religion-science.tex b/religion-science.tex index 678c908..6bee3f3 100644 --- a/religion-science.tex +++ b/religion-science.tex @@ -7,10 +7,8 @@ ശാസ്ത്രവും മതവും ഒന്നാണോ രണ്ടാണോ, അവയുടെ രണ്ടിന്റേയും വ്യവസ്ഥാപിതരീതികള്‍ എന്താണു് എന്നൊന്നും എനിക്കറിയില്ല. ചെറുതായിമാത്രം വായിച്ചിട്ടേയുള്ളു. ശാസ്ത്രത്തിന്റെ കാര്യത്തില്‍ കോണ്‍ഫറന്‍സുകളിലും -പ്രസിദ്ധീകരണങ്ങളിലും വിദഗ്ദ്ധരുടെയും അംഗീകാരം (പല സമയത്തും ഇതു വെറും പാഴ്വേലയാവാറുമുണ്ടു്) നേടിവരുന്ന -വിവരങ്ങളാണു് ആധികാരികം എന്നറിയപ്പെടുന്നതു്. മതത്തിന്റെ കാര്യത്തില്‍ (ഇവിടെയിങ്ങനെ മതം എന്നെഴുതാമോ -എന്നെനിക്കറിയില്ല. ഞാന്‍ എഴുതുന്നതും പറയുന്നതും ഇന്ത്യന്‍ ഫിലോസോഫിയേയും സാഹിത്യത്തേയും കുറിച്ചാണു്). -പലപ്പോഴും മാറ്റാനാവാത്തതാണു് (പാടില്ലാത്തതാണു്) മതകാര്യങ്ങള്‍ എന്നാണു് പറയുന്നതു്. +പ്രസിദ്ധീകരണങ്ങളിലും വിദഗ്ദ്ധരുടെ അംഗീകാരം (പല സമയത്തും ഇതു വെറും പാഴ്വേലയാവാറുമുണ്ടു്) നേടിവരുന്ന +വിവരങ്ങളാണു് ആധികാരികം എന്നറിയപ്പെടുന്നതു്. പലതും മാറ്റാനാവാത്തതാണു് മതകാര്യങ്ങള്‍ എന്നാണു് പൊതുവെ പറയപ്പെടുന്നതു്. (ഇവിടെയിങ്ങനെ മതം എന്നെഴുതാമോ എന്നെനിക്കറിയില്ല. ഞാന്‍ എഴുതുന്നതും പറയുന്നതും ഇന്ത്യന്‍ ഫിലോസോഫിയേയും സാഹിത്യത്തേയും കുറിച്ചാണു്) അതുകൊണ്ടു് ശാസ്ത്രീയമാണോ അല്ലയോ എന്ന പരീക്ഷണങ്ങളും, ശാസ്ത്രം മാത്രമാണോ എല്ലാം എന്ന ചിന്തകളും ഉപേക്ഷിച്ചു്, കാലമിത്രയും മാറിയിട്ടും ഈ രീതികള്‍ മാറേണ്ടതില്ല എന്നു പറയുന്നതിന്റെ സങ്കേതത്തെക്കുറിച്ചു് @@ -53,8 +51,8 @@ \begin{enumerate} \item{കിരണ്‍ തോമസ് തോമ്പില്‍} -നല്ല നിരീക്ഷണങ്ങള്‍. ഇതാണു് ഉണ്ടാകേണ്ടതു്. മതത്തെ ശാസ്ത്രീയമാക്കാന്‍ ശ്രമിക്കുന്നവര്‍ ഇങ്ങനെയൊക്കെ ചിന്തിച്ചെങ്കില്‍ -എന്നു് തോന്നിപ്പോകുന്നു. ഉദാഹരണമായി വിഗ്രഹാരാധനയെ സ്വാമി വിവേകാനന്ദന് നിര്‍വചിച്ചതു് ഓര്‍ക്കുന്നുണ്ടല്ലോ. +മതത്തെ ശാസ്ത്രീയമാക്കാന്‍ ശ്രമിക്കുന്നവര്‍ ഇങ്ങനെയൊക്കെ ചിന്തിച്ചെങ്കില്‍ +എന്നു് തോന്നിപ്പോകുന്നു. ഉദാഹരണമായി, വിഗ്രഹാരാധനയെ സ്വാമി വിവേകാനന്ദന് നിര്‍വചിച്ചതു് ഓര്‍ക്കുന്നുണ്ടല്ലോ. വിഗ്രഹാരാധനയെ പുച്ഛിച്ച ഒരു രാജാവിനോടു് അദ്ദേഹം പറഞ്ഞു, "അങ്ങയുടെ പിതാവിന്റ ചിത്രം വികൃതമാക്കിയാല്‍ അങ്ങേയ്ക്കു് വേദനിക്കില്ലെ? അതു് വെറും കടലാസും പെയിന്റുമാണു് എന്നു് താങ്കള്‍ക്കറിയാം. എന്നാല്‍ അതിലൂടെ താങ്കളുടെ പിതാവിനെ അനുസ്മരിക്കുന്നു. അതു പോലെ ഒരു ഭക്തന് ഒരു വിഗ്രഹത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അയാള്‍ അതിലെ @@ -63,11 +61,11 @@ \item{പാര്ത്ഥന്} -ഇത്തരം ചിന്തകളാണു് ഓരോരുത്തരുടെ മനസ്സിലും വളരേണ്ടതു്. താങ്കളെഴുതിയതില്‍ ഇഷ്ടമായ ഏറ്റവും പ്രധാനമായ വരികള്‍ : .. (1) പിന്നെ മതമെന്നതു് മനുഷ്യന്റെ ആത്മീയാവശ്യം നിറവേറ്റാന്‍ വേണ്ടിമാത്രമുള്ളതാണെങ്കില്‍ അതിനു് ആധുനികശാസ്ത്രത്തിന്റെ സാക്ഷ്യപത്രം എന്തിനാണെന്നാണെനിക്കു മനസ്സിലാവാത്തതു്. ആത്മാവോ ആത്മീയതയോ അംഗീകരിക്കാത്ത ഒരു സംവിധാനത്തിന്റെ? (2) പല വിശ്വാസങ്ങളേയും ശാസ്ത്രസത്യങ്ങളാക്കുന്നതിലും നല്ലതു്, അതിലേക്കു് നയിച്ച സാമൂഹികസാഹചര്യങ്ങളെക്കുറിച്ചു് പഠിക്കുകയെന്നതാണു്. ഗുരുവായൂര്‍ ചുരിദാര്‍ പ്രശ്നത്തില്‍ ഭഗവാന്റെ ഇഷ്ടം എന്നു് പറഞ്ഞതിനുപകരം, ഡ്രസ്സ് കോഡിന്റെ പ്രത്യേകതകള്‍ ശാസ്ത്രീയവും സാമൂഹികവുമായ വീക്ഷണത്തില്‍ വിശദീകരിക്കാമായിരുന്നു. അങ്ങിനെ ഭക്തന്മാരുടെ മാനം രക്ഷിക്കാമായിരുന്നു എന്നെനിയ്ക്കു തോന്നുന്നു. +ഇത്തരം ചിന്തകളാണു് ഓരോരുത്തരുടെ മനസ്സിലും വളരേണ്ടതു്. താങ്കളെഴുതിയതില്‍ ഇഷ്ടമായ വരികള്‍ : 1. പിന്നെ മതമെന്നതു് മനുഷ്യന്റെ ആത്മീയാവശ്യം നിറവേറ്റാന്‍ വേണ്ടിമാത്രമുള്ളതാണെങ്കില്‍ അതിനു് ആധുനികശാസ്ത്രത്തിന്റെ സാക്ഷ്യപത്രം എന്തിനാണെന്നാണെനിക്കു മനസ്സിലാവാത്തതു്. ആത്മാവോ ആത്മീയതയോ അംഗീകരിക്കാത്ത ഒരു സംവിധാനത്തിന്റെ? 2. പല വിശ്വാസങ്ങളേയും ശാസ്ത്രസത്യങ്ങളാക്കുന്നതിലും നല്ലതു്, അതിലേക്കു് നയിച്ച സാമൂഹികസാഹചര്യങ്ങളെക്കുറിച്ചു് പഠിക്കുകയെന്നതാണു്. ഗുരുവായൂര്‍ ചുരിദാര്‍ പ്രശ്നത്തില്‍ ഭഗവാന്റെ ഇഷ്ടം എന്നു് പറഞ്ഞതിനുപകരം, ഡ്രസ്സ് കോഡിന്റെ പ്രത്യേകതകള്‍ ശാസ്ത്രീയവും സാമൂഹികവുമായ വീക്ഷണത്തില്‍ വിശദീകരിക്കാമായിരുന്നു. അങ്ങിനെ ഭക്തന്മാരുടെ മാനം രക്ഷിക്കാമായിരുന്നു എന്നെനിയ്ക്കു തോന്നുന്നു. \item{Simy Chacko :: സിമി ചാക്കൊ} -വളരെ നല്ല നിരീക്ഷണങ്ങള്‍... അടുത്തയിടെ ഇതേ വിഷയവുമായി വന്ന മിക്ക പൊസ്റ്റുകളും കമന്റുകളും വായിച്ചു. +അടുത്തയിടെ ഇതേ വിഷയവുമായി വന്ന മിക്ക പൊസ്റ്റുകളും കമന്റുകളും വായിച്ചു. ഈ പോസ്റ്റില്‍ വെല്ലുവിളിയുടെ ഭാഷ ഇല്ലാത്തതു് എനിക്കിഷ്ടായി. \end{enumerate} |