summaryrefslogtreecommitdiffstats
path: root/istanbul.tex
diff options
context:
space:
mode:
Diffstat (limited to 'istanbul.tex')
-rw-r--r--istanbul.tex8
1 files changed, 4 insertions, 4 deletions
diff --git a/istanbul.tex b/istanbul.tex
index 22c047e..af2776f 100644
--- a/istanbul.tex
+++ b/istanbul.tex
@@ -21,7 +21,7 @@
വ്യക്തമായി കാണാമായിരുന്നു.
ആദ്യലാപ്പില്‍ മക്‌ലാരന്റെ നിലവിലെ ചാമ്പ്യന്‍ ജെന്‍സണ്‍ ബട്ടണെ മറികടന്നു് ഷുമാക്കര്‍ നില മെച്ചപ്പെടുത്തിയെങ്കിലും
-വളരെ വേഗംതന്നെ, വേഗമേറിയ ബട്ടന്റെ കാറിനു മുമ്പില്‍ അടിയറവു പറഞ്ഞു. എങ്കിലും റേസിന്റെ തുടക്കംമുതല്‍ റോബര്‍ട്ടു്
+വളരെ വേഗംതന്നെ, വേഗമേറിയ ബട്ടന്റെ കാറിനു മുമ്പില്‍ അടിയറവു പറഞ്ഞു. എങ്കിലും റേസിന്റെ തുടക്കംമുതല്‍ റോബര്‍ട്ട്
കുബിത്സയെ പിന്നില്‍ തളച്ചിട്ടു് നികൊ റോസ്ബര്‍ഗ് മിടുക്കു കാട്ടി. നീളമേറിയ സ്ട്രൈറ്റുകള്‍ ഏറെയുള്ള മോണ്ട്രിയലില്‍
മുന്‍നിര കാറുകള്‍ക്കു് വെല്ലുവിളിയുയര്‍ത്തണമെങ്കില്‍ മെഴ്സിഡസ് ഇനിയും മെച്ചപ്പെട്ടേമതിയാകൂ എന്നു് തുര്‍ക്കിയില്‍
വ്യക്തമായി.
@@ -40,7 +40,7 @@
പുറത്തുകടക്കുകയും, വെറ്റലിന്റെ കാര്‍ തരിപ്പണമാവുകയും ചെയ്തു. വെബ്ബറിന്റെ കാറിനും ചെറിയ തോതില്‍ പരിക്കു
പറ്റി മുന്‍വിങ് മാറ്റിവെക്കേണ്ടിവന്നു. അവസരം മുതലാക്കി മക്‌ലാരന്‍ കാറുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കൈക്കലാക്കി.
ബാഴ്സിലോണയിലെപ്പോലെ\footnote{സ്പാനിഷ് ലെഗ്ഗോടെ യൂറോപ്യന്‍പാദത്തിനു് തുടക്കം} അഞ്ചാമതോടിയിരുന്ന മൈക്കല്‍ ഷുമാക്കര്‍ ബഹുദൂരം
-പിറകിലായിരുന്നതിനാല്‍ വെബ്ബറിനു പോഡിയവും ചാമ്പ്യന്‍ഷിപ്പു് ലീഡും
+പിറകിലായിരുന്നതിനാല്‍ വെബ്ബറിനു പോഡിയവും ചാമ്പ്യന്‍ഷിപ് ലീഡും
നിലനിര്‍ത്താനായി. അവസാനഘട്ടംവരെ ആദ്യപത്തു സ്ഥാനങ്ങള്‍ക്കു പുറത്തായിരുന്ന
സുട്ടില്‍ സൗബറിന്റെ കൊബിയാഷിയെ മറികടന്നതും, റെനോയുടെ വിറ്റാലി പെട്രോവിനു പറ്റിയ അബദ്ധവും ഫോഴ്സ്
ഇന്ത്യക്കു് രണ്ടുപോയിന്റ് നേടിക്കൊടുത്തു.
@@ -58,7 +58,7 @@
നിര്‍മ്മാതാക്കളുടെ കാര്യത്തില്‍ മക്‌ലാരനും (172) റെഡ്ബുള്ളും (171) തമ്മില്‍ വെറും ഒരു പോയിന്റ് വ്യത്യാസമേയുള്ളു.
എന്നാല്‍ മൂന്നാംസ്ഥാനത്തുള്ള ഫെറാരി 25 പോയിന്റിനു പിറകിലാണു്.
-മെഴ്സിഡസ് ടീം പ്രിന്‍സിപ്പാള്‍ റോസ് ബ്രാവ്‌ണ്‍ പറഞ്ഞതു്, അടുത്ത മൂന്നുനാലു റേസുകള്‍ക്കകം ഈ സീസണിലെ പുതിയ
+മെഴ്സിഡസ് ടീം പ്രിന്‍സിപ്പല്‍ റോസ് ബ്രാവ്‌ണ്‍ പറഞ്ഞതു്, അടുത്ത മൂന്നുനാലു റേസുകള്‍ക്കകം ഈ സീസണിലെ പുതിയ
ഡെവലപ്മെന്റുകള്‍ നിര്‍ത്തിവെച്ചു് അടുത്ത സീസണില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണു്. ഈ സീസണില്‍ ഇനിയും മികച്ച
റിസല്‍ട്ടുകള്‍ ലഭിക്കണമെങ്കില്‍ ആദ്യം കാറിന്റെ വേഗം വര്‍ദ്ധിപ്പിക്കാനാവണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.
@@ -70,7 +70,7 @@
മുഴുവന്‍ റേസും കളയാന്‍ മടിയില്ലാത്തവനാണു് ഷുമാക്കര്‍. അടവുകളുടെ രാജാവും.
വാല്‍ക്കഷണം: പുസിക്യാറ്റ് ഡോള്‍സ് ഗ്രൂപ്പിലെ പാട്ടുകാരിയും മുന്‍ലോകചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണിന്റെ
-കാമുകിയുമായ നികോള്‍ ഷെര്‍സിങര്‍ 'ഡാന്‍സിങ് വിത് സ്റ്റാര്‍സ് ' ഷോയില്‍ ജേത്രിയായതു് മേയ് 25നാണു്,
+കാമുകിയുമായ നികോള്‍ ഷെര്‍സിങര്‍ 'ഡാന്‍സിങ് വിത് സ്റ്റാര്‍സ് ' ഷോയില്‍ ജേത്രിയായതു് മേയ് 25നാണു്.
ഞായറാഴ്ച ലൂയിസ് ഹാമില്‍ട്ടണ്‍ തുര്‍ക്കിയിലും വിജയിച്ചു. ദമ്പതികള്‍ക്ക് ഇപ്പോള്‍ ശുക്രനാണെന്നു തോന്നുന്നു :)
\begin{flushright}(2 June, 2010)\footnote{http://malayal.am/വിനോദം/കായികം/5784/തന്ത്രങ്ങളുടെ-ഇസ്താംബൂള്‍}\end{flushright}