summaryrefslogtreecommitdiffstats
path: root/by-suresh.tex
diff options
context:
space:
mode:
Diffstat (limited to 'by-suresh.tex')
-rw-r--r--by-suresh.tex2
1 files changed, 1 insertions, 1 deletions
diff --git a/by-suresh.tex b/by-suresh.tex
index 86320aa..6ad7033 100644
--- a/by-suresh.tex
+++ b/by-suresh.tex
@@ -5,5 +5,5 @@
രോഗബാധിതനായ ജിനേഷിനെപറ്റി വളരെ വൈകിയാണറിഞ്ഞതു്. കഠിനമായ രോഗാവസ്ഥയിലും തികഞ്ഞ ആത്മവിശ്വാസവും യാഥാര്‍ത്ഥ്യ ബോധവും വച്ചുപുലര്‍ത്താന്‍ അദ്ദേഹത്തിനായി എന്നകാര്യം അദ്ദേഹത്തിനെപ്പറ്റി വന്ന പല ലേഖനങ്ങളും അനുസ്മരണങ്ങളും വായിച്ചപ്പോള്‍ മാത്രമാണു് വ്യക്തമായതു്. വരും കാലങ്ങളിലും ജിനേഷിനെ അനുസ്മരിക്കാന്‍ എന്തുകൊണ്ടും ഉചിതമായതാണു് അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ പുസ്തകപ്പതിപ്പു്. അതിനായി അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം കൂടിയായിരുന്ന സ്വതന്ത്ര/തുറസ്സായ സോഫ്റ്റ്വെയര്‍ സങ്കേതങ്ങള്‍ തന്നെ ഉപയോഗിച്ചതു് മറ്റൊരന്വയം കൂടിയായി. എല്ലാ ആശംസകളും.
-സുരേഷ് പി (സുറുമ), സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
+\hspace*{2em}സുരേഷ് പി (സുറുമ), സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
\newpage