summaryrefslogtreecommitdiffstats
path: root/by-sebin.tex
diff options
context:
space:
mode:
Diffstat (limited to 'by-sebin.tex')
-rw-r--r--by-sebin.tex12
1 files changed, 1 insertions, 11 deletions
diff --git a/by-sebin.tex b/by-sebin.tex
index db59a81..fbe597c 100644
--- a/by-sebin.tex
+++ b/by-sebin.tex
@@ -2,15 +2,6 @@
\secstar{ജീവിക്കുവാനുള്ള കാരണങ്ങള്‍}
{\vskip 2pt}
-\begin{framed}
-"ലളിത എന്ന ഇന്‍പുട്ടു് മെഥേഡിന്റെ ഉപജ്ഞാതാവു്, 2007ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രോജക്ടില്‍ എസ്എംസിയെ
-പ്രതിനിധീകരിച്ച അഞ്ചുവിദ്യാര്‍ത്ഥികളില്‍ ഒരാള്‍, ശില്‍പ്പ പ്രോജക്ടിലും pypdflibലും ഒട്ടേറെ കമ്മിറ്റുകള്‍, മലയാളം ഒസിആര്‍
-വികസിപ്പിക്കാനുള്ള രണ്ടുവ്യത്യസ്ത പരിശ്രമങ്ങളില്‍ പങ്കാളി, ഗ്നൂ താളുകള്‍ മലയാളത്തിലാക്കുന്ന യജ്ഞത്തിന്റെ കാര്‍മ്മികന്‍,
-ഭാഷാസാങ്കേതികവിദ്യയിലെ മാനകീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരപ്പോരാളി"
-\end{framed}
-
-{\vskip 12pt}
-
എത്രതവണ ഈ കുറിപ്പെഴുതാനിരുന്നിട്ടു് കരഞ്ഞുവീര്‍ത്ത കണ്ണുകളുമായി എഴുന്നേറ്റുപോയെന്നറിയില്ല. ഏതു സ്വകാരദുഃഖത്തേയും
സ്റ്റോറിയായി മാത്രം കണ്ടുപരിചയമുള്ള ഒരു പ്രൊഫഷനില്‍ ഇങ്ങനെ സംഭവിക്കാന്‍ പാടുള്ളതല്ല. പക്ഷെ ജിനേഷിന്റെ കാര്യത്തില്‍ നിയമങ്ങള്‍ തെറ്റുന്നു.
@@ -142,7 +133,6 @@ silpaയിലേക്കും pypdflib ലേക്കും രോഗത്
കരച്ചിലിലേക്കു് ഞാന്‍ വഴുതിവീഴുകയാണു്. നീ മരിച്ചുവെന്നു വിശ്വസിക്കാന്‍ എനിക്കിപ്പോഴും കഴിയുന്നില്ല. ജിനേഷ്, നീ ജീവിക്കുന്നു,
ഞങ്ങളിലൂടെ.
-\hspace*{4em}(30 September 2011)\footnote{http://malayal.am/പലവക/മുഖം/12927/ജീവിക്കുവാനുള്ള-കാരണങ്ങള്‍}\\
-\hspace*{4em}സെബിന്‍ ഏബ്രഹാം ജേക്കബ് (മലയാളം ഇന്റര്‍നെറ്റ് വാര്‍ത്താ പോര്‍ട്ടലിന്റെ എഡിറ്റര്‍)
+\begin{flushright}(30 September 2011)\footnote{http://malayal.am/പലവക/മുഖം/12927/ജീവിക്കുവാനുള്ള-കാരണങ്ങള്‍}\\സെബിന്‍ ഏബ്രഹാം ജേക്കബ്\\ (മലയാളം ഇന്റര്‍നെറ്റ് വാര്‍ത്താ പോര്‍ട്ടലിന്റെ എഡിറ്റര്‍)\end{flushright}
\newpage