diff options
Diffstat (limited to 'by-sathyan-mash.tex')
-rw-r--r-- | by-sathyan-mash.tex | 2 |
1 files changed, 1 insertions, 1 deletions
diff --git a/by-sathyan-mash.tex b/by-sathyan-mash.tex index 01fa339..88270f7 100644 --- a/by-sathyan-mash.tex +++ b/by-sathyan-mash.tex @@ -17,5 +17,5 @@ ജിനേഷെന്ന സ്വതന്ത്ര മനുഷ്യന്‍ അവന്റെ സ്പീഷിസിനോടുള്ള ധര്‍മ്മം നിറവേറ്റിയിരിക്കുന്നു. അവന്‍ എന്റെ കാഴ്ചയില്ലാത്ത കൂട്ടരെ കണ്ണിന്റെ സൗഖ്യത്തിലേക്കു് കൈപിടിച്ചുയര്‍ത്തിയിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് വേണ്ടി പ്രവര്‍ത്തിക്കുകയും മലയാളം വായിക്കാനുള്ള സോഫറ്റ്‌വെയറിന്റെ (o.c.r) ആധാരം സൃഷ്ടിക്കുകയും വഴി അവന്‍ എന്റെ കൂട്ടരുടെ വഴി കാട്ടി ആയിരിക്കുന്നു. ജിനേഷ് കാണിച്ച സ്വാതന്ത്ര്യം സ്വന്തം ശരീരത്തിലെ വെളുത്ത രക്താണുക്കളുടേതു് ആണെന്ന തിരിച്ചറിവു് നമ്മെ ഞെട്ടിക്കേണ്ടതില്ല, പിന്നെയോ അവന്റെ കൂട്ടരെ കണ്ടെത്തി കൂട്ടായ്മ സൃഷ്ടിക്കാന്‍ ഉപകരിക്കുംവിധം ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഉപകാരപ്പെടേണ്ടതാണു്. -സത്യശീലന്‍ മാസ്റ്റര്‍, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് +\hspace*{2em}സത്യശീലന്‍ മാസ്റ്റര്‍, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് \newpage |