diff options
Diffstat (limited to 'buji.tex')
| -rw-r--r-- | buji.tex | 36 |
1 files changed, 18 insertions, 18 deletions
@@ -29,7 +29,7 @@ പലപ്പോഴും പ്രത്യയശാസ്ത്രസംവാദങ്ങളെ പൊതുജനസമക്ഷം അവതരിപ്പിക്കുന്നതു് അപകടമായിത്തീരാറുണ്ടു്. പാര്‍ട്ടിവേദികളില്‍ ചര്‍ച്ചചെയ്യുമ്പോള്‍ തത്വശാസ്ത്രങ്ങളില്‍ കാലാകാലങ്ങളില്‍ സ്റ്റഡിക്ലാസുകളിലൂടെയും -വായനയിലൂടെയും പാര്‍ട്ടി നേടിയ മിനിമം അറിവു് പൊതുവേദികളില്‍ കാണാനാവില്ല. അതിനാല്‍ത്തന്നെ, ബൗദ്ധികമായി +വായനയിലൂടെയും പാര്‍ട്ടി നേടിയ മിനിമം അറിവു് പൊതുവേദികളില്‍ കാണാനാവില്ല. അതിനാല്‍ത്തന്നെ ബൗദ്ധികമായി ഉന്നതനിലവാരം പുലര്‍ത്തുന്നവരും തത്വശാസ്ത്രപാണ്ഡിത്യമുള്ളവരും പൊതുചര്‍ച്ചകളില്‍ കപടബുദ്ധിജീവികളായി മുദ്രകുത്തപ്പെടുകയും, മുറിമൂക്കന്‍ എന്നു വിളിക്കാനാവുന്ന, ഉളുപ്പില്ലാതെ ആരെയും ഉദ്ധരിച്ചു് ജനങ്ങളെ അമ്പരപ്പിക്കുന്ന വാഗ്‌വിലാസക്കാര്‍ പാര്‍ട്ടിസൈദ്ധാന്തികന്‍മാരാവുകയും ചെയ്യാറുണ്ടു്. ഇന്നത്തെക്കാലത്തെ ഒരു മണിക്കൂര്‍ @@ -38,12 +38,12 @@ ഇത്തരത്തില്‍ പാര്‍ട്ടിനയരൂപീകരണത്തിനും അടിസ്ഥാനപ്രമാണങ്ങള്‍ ദൃഢമാക്കുന്നതിനും ഏറെ സഹായിച്ചിട്ടുള്ള ഉള്‍പാര്‍ട്ടി ചര്‍ച്ചകളും സംവാദങ്ങളും പലപ്പോഴും പാര്‍ട്ടിയുടെ പാര്‍ലമെന്ററി സാധ്യതകള്‍ക്കു് ഒരു ബാധ്യതയാവുന്ന കാഴ്ച ഈയടുത്തകാലത്തായി സാധാരണമാണു്. ഇതു് പ്രതിപക്ഷസ്വരത്തിനു് അര്‍ഹമായ സ്ഥാനം കൊടുക്കാന്‍ -ശ്രമിക്കുന്ന പാര്‍ട്ടി എന്നതിനുപകരം പ്രതിപക്ഷസ്വരങ്ങളെ അനുവദിക്കാത്ത പാര്‍ട്ടി എന്നൊരിമേജിനും കാരണമായി. +ശ്രമിക്കുന്ന പാര്‍ട്ടി എന്നതിനുപകരം പ്രതിപക്ഷസ്വരങ്ങളെ അനുവദിക്കാത്ത പാര്‍ട്ടി എന്നൊരു ഇമേജിനും കാരണമായി. 'കാറ്റും വെളിച്ചവും കടക്കാനനുവദിക്കരുതെന്ന' മട്ടിലുള്ള പ്രസ്താവനകളും അതിനാദ്യം പാര്‍ട്ടിക്കുള്ളില്‍ത്തന്നെ കിട്ടിയ -സ്വീകരണവും എല്ലാം കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കിയതേയുള്ളൂ. പലപ്പോഴും ഇത്തരമൊരവസ്ഥ സംജാതമാക്കിയതു് +സ്വീകരണവുമെല്ലാം കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കിയതേയുള്ളൂ. പലപ്പോഴും ഇത്തരമൊരവസ്ഥ സംജാതമാക്കിയതു് ഇ.എം.എസ്സിനെപ്പോലെ പ്രത്യയശാസ്ത്രവ്യാഖ്യാനങ്ങള്‍ നല്‍കി ഉള്‍പാര്‍ട്ടി ആശയസംവാദങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പൊതുസമ്മതനായ ഒരു നേതാവോ പ്രത്യയശാസ്ത്രവിശാരദനോ ഇല്ലാതെ പോയതാണു്. 50 വര്‍ഷത്തോളം പാര്‍ട്ടിയുടെ -പ്രത്യയശാസ്ത്ര അജണ്ട നിശ്ചയിക്കുന്നതു് ഒരു ദേഹത്തിനു് ഏല്‍പ്പിച്ചു കൊടുത്തതിന്റെ പ്രത്യാഘാതം. +പ്രത്യയശാസ്ത്ര അജണ്ട നിശ്ചയിക്കാന്‍ ഒരു ദേഹത്തിനു് ഏല്‍പ്പിച്ചുകൊടുത്തതിന്റെ പ്രത്യാഘാതം. ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന ആശയസംവാദങ്ങളും ചില ഉന്നംവച്ചുള്ള ഒതുക്കലുകളും, ഇ.എം.എസ്. ഒഴിച്ചിട്ടുപോയ കസേരയും അധികാരത്തിന്റെ ഇടനാഴിയില്‍ കണ്ണുംനട്ടിരിക്കുന്നവരും സൃഷ്ടിക്കുന്ന ഓളങ്ങള്‍ മാത്രമാണു്. ഈ @@ -51,8 +51,8 @@ പാര്‍ട്ടിയില്‍ ഇ.എം.എസ്. ഒഴിച്ചിട്ടുപോയ പ്രത്യയശാസ്ത്രവ്യാഖ്യാതാവിന്റെ കസേരയ്ക്കു് ഒരു വ്യാഴവട്ടത്തിനുശേഷവും വ്യക്തമായ അവകാശികളൊന്നും ഉണ്ടായിട്ടില്ല. പ്രധാനകാരണം, ഈയെമ്മസ്സിനുശേഷം പാര്‍ട്ടിയ്ക്കുവേണ്ടി -പ്രത്യയശാസ്ത്രവ്യാഖ്യാതാക്കളുടെ ജോലി ഏറ്റെടുത്തവരെല്ലാവരും ബുദ്ധിജീവിയായതിനുശേഷം മാര്‍ക്സിസ്റ്റുകാരായ -പുരോഗമന കലാസാഹിത്യ സംഘക്കാരോ, സിഡിയെസ്സുകാരോ, പരിഷത്തുകാരോ ആയിരുന്നു എന്നതാണു്. +പ്രത്യയശാസ്ത്രവ്യാഖ്യാതാക്കളുടെ ജോലി ഏറ്റെടുത്തവരെല്ലാവരും ബുദ്ധിജീവിയായതിനുശേഷമാണു് മാര്‍ക്സിസ്റ്റുകാരായ +പുരോഗമന കലാസാഹിത്യസംഘക്കാരോ സിഡിയെസ്സുകാരോ പരിഷത്തുകാരോ ആയിത്തീര്‍ന്നതു് എന്നതാണു്. കാലാകാലങ്ങളില്‍ പാര്‍ട്ടിയുടെ ദീര്‍ഘകാലനയങ്ങള്‍ രൂപപ്പെടുത്തുന്നതിലും അവയ്ക്കു് കൃത്യമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നതിലും അവരാരും ഈയെമ്മസ്സിനെ അപേക്ഷിച്ചു് മോശമായിരുന്നില്ല. എന്നാല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലധിഷ്ഠിതമായ ഹ്രസ്വകാല അടവുനയങ്ങളും, അവയും പാര്‍ട്ടിയുടെ പ്രഖ്യാപിതനയങ്ങളുമായുള്ള @@ -80,18 +80,18 @@ എടുത്തുപറയാന്‍ ഈ മന്ത്രിസഭയിലെ ചുരുക്കം ചില രജതരേഖകളിലൊന്നാണു് ധനകാര്യവകുപ്പു്. ഈ സര്‍ക്കാരിന്റെ കാലശേഷം പതിവുപോലെ ജനങ്ങള്‍ യു.ഡി.എഫിനെ തിരഞ്ഞെടുത്തയക്കാനാണു് സാധ്യത. അപ്പോള്‍ -പാര്‍ലിമെന്ററി ജോലിക്കു് പാര്‍ട്ടി നിയോഗിച്ച ഐസക്കടക്കമുള്ള മുന്‍നിരനേതാക്കള്‍ മുഴുവസമയ പാര്‍ട്ടി +പാര്‍ലിമെന്ററി ജോലിക്കു് പാര്‍ട്ടി നിയോഗിച്ച ഐസക്കടക്കമുള്ള മുന്‍നിരനേതാക്കള്‍ മുഴുസമയ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്കു് കടക്കാനുള്ള സാധ്യത വിരളമല്ല. വീണ്ടും ജയിച്ചു് എം.എല്‍.എ. ആവുകയാണെങ്കില്‍ വീണ്ടും പാര്‍ലിമെന്ററി രംഗത്തുതന്നെ കാണും. എന്നാല്‍ പാര്‍ട്ടിയില്‍ പുതുതായി കൈവന്ന സ്വാധീനവും, മന്ത്രിയെന്ന നിലയിലെ -പ്രകടനംവഴി സ്വന്തം പാണ്ഡിത്യവും ഐസക്കിനെ ഈയെമ്മസ്സ് ഒഴിച്ചിട്ട കസേരയിലെ ഒരു ഭാഗത്തിലേക്കു് ആകര്‍ഷിച്ചാല്‍ -അത്ഭുതമൊന്നുമില്ല. പ്രായോഗിക സാമ്പത്തികശാസ്ത്രത്തിലെ പാഠങ്ങളില്‍നിന്നു് പുത്തന്‍കാലഘട്ടങ്ങളിലെ -മാര്‍ക്സിസ്റ്റുവ്യാഖ്യാനങ്ങളുടെ സാമ്പത്തികശാസ്ത്രവഴി തനിക്കു വഴങ്ങുമെന്നു തെളിയിക്കാന്‍ ഐസക്കിലെ ബുദ്ധിജീവിക്കു തോന്നിയാല്‍ +പ്രകടനംവഴി സ്വന്തം പാണ്ഡിത്യവും ഐസക്കിനെ ഈയെമ്മസ്സ് ഒഴിച്ചിട്ട കസേരയിലേക്കു് ആകര്‍ഷിച്ചാല്‍ +അത്ഭുതമൊന്നുമില്ല. പ്രായോഗിക സാമ്പത്തികശാസ്ത്രത്തിലെ പാഠങ്ങളെപ്പോലെ പുത്തന്‍കാലഘട്ടങ്ങളിലെ +മാര്‍ക്സിസ്റ്റുവ്യാഖ്യാനങ്ങളുടെ സാമ്പത്തികശാസ്ത്രവഴിയും തനിക്കു വഴങ്ങുമെന്നു തെളിയിക്കാന്‍ ഐസക്കിലെ ബുദ്ധിജീവിക്കു തോന്നിയാല്‍ അതു പാറ്റയെപ്പിടിച്ചിടുന്നതു് ആസ്ഥാനവ്യാഖ്യാതാവിന്റെ കുപ്പായം ലക്ഷ്യമിട്ടിരിക്കുന്ന -അര്‍ദ്ധബുദ്ധിജീവി സഖാക്കളുടെ കഞ്ഞിയിലായിരിക്കും. +അര്‍ദ്ധബുദ്ധിജീവിസഖാക്കളുടെ കഞ്ഞിയിലായിരിക്കും. -പു.ക.സ.യിലെ അതിബുദ്ധിജീവി സഖാക്കളുടെ വൃത്തമൊപ്പിക്കല്‍കൊണ്ടു് അധികകാലം പിടിച്ചുനില്‍ക്കാനാവില്ലെന്നു് -പാര്‍ട്ടിനേതൃത്വത്തിനുതന്നെ ബോധ്യമുണ്ടാകണം. സാമൂഹ്യശാസ്ത്രപരമായും സാമ്പത്തികപരമായും -വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നതില്‍ അവരൊരുപക്ഷെ ഈയെമ്മെസ്സിനെവരെ കടത്തിവെട്ടും. പക്ഷെ വ്യാഖ്യാനങ്ങളെ നേതാക്കളിലേക്കും +പു.ക.സ.യിലെ അതിബുദ്ധിജീവിസഖാക്കളുടെ വൃത്തമൊപ്പിക്കല്‍കൊണ്ടു് അധികകാലം പിടിച്ചുനില്‍ക്കാനാവില്ലെന്നു് +പാര്‍ട്ടിനേതൃത്വത്തിനുതന്നെ ബോധ്യമുണ്ടായിട്ടുണ്ടാകണം. സാമൂഹ്യശാസ്ത്രപരമായും സാമ്പത്തികപരമായും +വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നതില്‍ അവരൊരുപക്ഷെ ഈയെമ്മെസ്സിനെ വരെ കടത്തിവെട്ടും. പക്ഷെ വ്യാഖ്യാനങ്ങളെ നേതാക്കളിലേക്കും അണികളിലേക്കും പൊതുജനങ്ങളിലേക്കും കമ്യൂണിക്കേറ്റു ചെയ്യാന്‍ പു.ക.സ. സഖാക്കളുടെ അതികഠിന അക്കാദമികഭാഷയും ഭാവങ്ങളും തടസ്സമാണു്. തത്വശാസ്ത്ര അക്കാദമികരംഗത്തെ പദപ്രയോഗങ്ങളില്‍ മിനിമം അവഗാഹവും പൊതുവായ തത്വശാസ്ത്രരീതികളില്‍ അറിവുമില്ലാത്തവര്‍ക്കു് സംസ്കൃതത്തേക്കാളും കഠിനമായേക്കാം പു.ക.സ. ബുദ്ധിജീവികളുടെ വാചക @@ -111,18 +111,18 @@ ബുദ്ധിജീവികള്‍ ആസൂത്രണംചെയ്തു് നടപ്പാക്കിയ 'വിശുദ്ധ വി.എസ്., നശിച്ച പാര്‍ട്ടി' ടൈപ്പ് ചേരിതിരിവുകളിലേക്കു് നയിക്കുമോ എന്നു് കാത്തിരുന്നു കാണാം. -പോസ്റ്റ് സ്ക്രിപ്റ്റ്: ലോകത്തുള്ള കമ്യൂണിസ്റ്റും അല്ലാത്തതുമായ ബുദ്ധിജീവികളുടെയും ചിന്തകന്‍മാരുടേയും ഐഡന്റിറ്റി +പോസ്റ്റ് സ്ക്രിപ്റ്റ് : ലോകത്തുള്ള കമ്യൂണിസ്റ്റും അല്ലാത്തതുമായ ബുദ്ധിജീവികളുടെയും ചിന്തകന്‍മാരുടേയും ഐഡന്റിറ്റി പൊളിറ്റിക്സിലുള്ള (സ്വത്വരാഷ്ട്രീയം) രചനകളൊന്നും പോരാഞ്ഞിട്ടായിരിക്കും സഖാവു് ബേബി മേയ് 25നു് 'ദ ഹിന്ദു'വിലെ (24ന് 'ദ ന്യൂയോര്‍ക്ക് ടൈംസിലെ') പോള്‍ ക്രൂഗ്‌മാന്റെ കോളത്തിലെ ഐഡന്റിറ്റി പൊളിറ്റിക്സെന്ന പദത്തിലേക്കു് റെഫര്‍ ചെയ്തതു്. പോക്കറും പാര്‍ട്ടിയും, എന്തിനു് രാജീവുംവരെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സ്വത്വരാഷ്ട്രീയത്തെപ്പറ്റി സംസാരിക്കുമ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അതിനോടൊട്ടിനില്‍ക്കുന്ന കോര്‍പ്പറേറ്റ് അമേരിക്കയും സെനറ്റ്-കോണ്‍ഗ്രസ്സ് ഇലക്‌ഷനില്‍ പ്രയോഗിക്കാന്‍പോകുന്ന മുഖ്യധാരയിലുള്ള "അമേരിക്കനിസം" എന്ന ഐഡന്റിറ്റിയെപ്പറ്റിയാണു് ക്രൂഗ്‌മാന്‍ വാചാലനാവുന്നതു്. -'ഇരകളുടെ മാനിഫെസ്റ്റൊ'യില്‍നിന്നും മുഖ്യധാരാസ്വത്വങ്ങളുടെ രാഷ്ട്രീയമാനിഫെസ്റ്റൊകള്‍ക്കുള്ള വ്യത്യാസംപോലും +'ഇരകളുടെ മാനിഫെസ്റ്റൊ'യില്‍നിന്നും മുഖ്യധാരാസ്വത്വങ്ങളുടെ രാഷ്ട്രീയ മാനിഫെസ്റ്റൊകള്‍ക്കുള്ള വ്യത്യാസംപോലും മനസ്സിലാക്കാതെയാണോ ബേബി സഖാവു് സ്വത്വരാഷ്ട്രീയത്തിന്റെ അപകടങ്ങളെക്കുറിച്ചു് വാചാലനായതു്? ബേബിക്കു നാണംവന്നില്ലെങ്കിലും ഇതിനു മറുപടിപറയാന്‍ ഒരുപക്ഷേ കെ.ഇ.എന്നിനും പോക്കര്‍ക്കും നാണം കാണും. -രാജീവ് സഖാവു് പറഞ്ഞതു്, സ്വത്വരാഷ്ട്രീയത്തിന്റെ ചതിക്കുഴികള്‍ പാര്‍ട്ടി സ്റ്റഡിക്ലാസ്സുകളില്‍ അടുത്ത -കാലത്തായി നല്ലപോലെ വിഷയമായിട്ടുണ്ടെന്നാണു്. സ്റ്റഡിക്ലാസുകളൊന്നും സഖാവു് ബേബിയായിരിക്കില്ല കൈകാര്യം +രാജീവ് സഖാവു് പറഞ്ഞതു്, സ്വത്വരാഷ്ട്രീയത്തിന്റെ ചതിക്കുഴികള്‍ പാര്‍ട്ടി സ്റ്റഡിക്ലാസ്സുകളില്‍ അടുത്തകാലത്തായി +നല്ലപോലെ വിഷയമായിട്ടുണ്ടെന്നാണു്. സ്റ്റഡിക്ലാസുകളൊന്നും സഖാവു് ബേബിയായിരിക്കില്ല കൈകാര്യം ചെയ്തതെന്നും നമുക്ക് പ്രതീക്ഷിക്കാം. \begin{flushright}(16 June, 2010)\footnote{http://malayal.am/പലവക/പരമ്പര/സ്വത്വം/6150/ബുദ്ധിജീവികളുടെ-സ്വത്വപ്രതിസന്ധി}\end{flushright} |
