diff options
Diffstat (limited to 'budapest.tex')
-rw-r--r-- | budapest.tex | 14 |
1 files changed, 7 insertions, 7 deletions
diff --git a/budapest.tex b/budapest.tex index 1305d88..e5f3496 100644 --- a/budapest.tex +++ b/budapest.tex @@ -4,7 +4,7 @@ ആഗസ്റ്റ് ഒന്നിനു് ബുഡാപെസ്റ്റില്‍ നടന്ന ഹംഗേറിയന്‍ ഗ്രാന്‍പ്രീയോടെ ഫോര്‍മുലാ വണ്‍ 2010 സീസണിലെ 12 റേസുകള്‍ക്കു് തീരുമാനമായി. ശക്തമായ ചില പോരാട്ടങ്ങള്‍ ട്രാക്കിലുണ്ടായെങ്കിലും, ഹംഗറിയിലെ ചൂടുള്ള ട്രാക്കില്‍ വളരെ തണുത്ത പോരാട്ടമായിരുന്നു അരങ്ങേറിയതു്. മാര്‍ക് വെബ്ബറും റെഡ്ബുള്ളും മക്‌ലാരനില്‍നിന്നു് പോയിന്റ് നിലയില്‍ ലീഡ് തിരിച്ചുപിടിച്ചു് ശക്തി തെളിയിച്ചു. ജര്‍മനിയിലെ അത്ര ശക്തമായിരുന്നില്ലെങ്കിലും രണ്ടും നാലും സ്ഥാനങ്ങളിലെത്തി ഫെറാരിയും കരുത്തു കാണിച്ചു. യോഗ്യതാറൗണ്ടില്‍ ഏഴാംതവണയും സെബാസ്റ്റ്യന്‍ വെറ്റല്‍ പോള്‍ നേടിയപ്പോള്‍, നാലുതവണ പോള്‍ നേടിയ -വെബ്ബര്‍ രണ്ടാമതെത്തി. സീസണില്‍ ആറാം തവണയാണു്, ഗ്രിഡ്ഡിലെ മുന്‍നിര റെഡ്ബുള്‍ സ്വന്തമാക്കിയതു്. +വെബ്ബര്‍ രണ്ടാമതെത്തി. സീസണില്‍ ആറാം തവണയാണു് ഗ്രിഡ്ഡിലെ മുന്‍നിര റെഡ്ബുള്‍ സ്വന്തമാക്കിയതു്. തൊട്ടുപിന്നില്‍ ഫെറാരികള്‍ അലോണ്‍സൊയുടെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ നിലവിലെ ചാമ്പ്യന്‍ ബട്ടണ്‍ മൂന്നാംപാദം കണ്ടില്ല. ഫോഴ്സ് ഇന്ത്യയുടെ കാറുകള്‍ തുടര്‍ച്ചയായി രണ്ടാംതവണയും മൂന്നാംപാദത്തിലെത്തുന്നതില്‍ പരാജയപ്പെട്ടു. വിറ്റാലി പെട്രോവ് സീസണില്‍ ആദ്യമായി സഹ റെനോഡ്രൈവര്‍ കുബിത്സയ്ക്കു മുന്നില്‍ @@ -12,17 +12,17 @@ വില്യംസ് ടീമുകള്‍ ശക്തമായ മദ്ധ്യനിര സാന്നിദ്ധ്യമാണെന്നു തെളിയിച്ചു. ഇന്ത്യന്‍ ഡ്രൈവര്‍ കരണ്‍ ചന്ദോക്കിനു് ഇത്തവണയും അവസരം കിട്ടിയില്ല. -ആദ്യലാപ്പില്‍ ശക്തമായ സ്റ്റാര്‍ട്ടിലൂടെ ഫെറാരികള്‍ റെഡ്ബുള്ളുകളുടെമേല്‍ ചെറിയ ആധിപത്യം നേടി. അലോണ്‍സൊ -വെബ്ബറിനെ മറികടക്കുകയും വെറ്റലിനു് വളരെ അടുത്തെത്തുകയും ചെയ്തപ്പോള്‍ ആദ്യവളവിനുമുമ്പു് ഉള്‍വശത്തുകൂടെ +ആദ്യലാപ്പില്‍ ശക്തമായ സ്റ്റാര്‍ട്ടിലൂടെ ഫെറാരികള്‍ റെഡ്ബുള്ളുകളുടെമേല്‍ ചെറിയ ആധിപത്യം നേടി. +വെബ്ബറിനെ അലോണ്‍സൊ മറികടക്കുകയും വെറ്റലിനു് വളരെ അടുത്തെത്തുകയും ചെയ്തപ്പോള്‍ ആദ്യവളവിനുമുമ്പു് ഉള്‍വശത്തുകൂടെ വെബ്ബറെ മറികടക്കാനുള്ള മസ്സയുടെ ശ്രമം പാളിപ്പോയി. എന്നാല്‍ ഏഴാമതുനിന്നു് റൊസ്ബര്‍ഗിനേയും ഹാമില്‍ട്ടണേയും മറികടന്നു് അഞ്ചാംസ്ഥാനത്തെത്തിയ പെട്രോവ് തന്റെ കഴിവു് പുറത്തെടുത്തു. മൈക്കല്‍ ഷുമാക്കറാവട്ടെ, മറ്റൊരു ശക്തമായ സ്റ്റാര്‍ട്ടിലൂടെ പുതിയ തന്റെ അവതാരം ഇപ്പോള്‍ നല്ല സ്റ്റാര്‍ട്ടറാണെന്നു കാണിച്ചുതന്നു. മികച്ച ഫ്ലൈയിങ് -ലാപ്പുകളും പിറ്റ് സ്റ്റോപു്/ടയര്‍ ഓപ്ഷന്‍ തീരുമാനങ്ങളും എടുത്തിരുന്ന പഴയ സ്വരൂപം കൂടി തിരിച്ചെടുക്കാനായാലെ പക്ഷേ +ലാപ്പുകളും പിറ്റ് സ്റ്റോപ്/ടയര്‍ ഓപ്ഷന്‍ തീരുമാനങ്ങളും എടുത്തിരുന്ന പഴയ സ്വരൂപം കൂടി തിരിച്ചെടുക്കാനായാലേ പക്ഷേ ഷുമാക്കര്‍ക്കു് രക്ഷയുള്ളൂ. ആദ്യലാപ്പില്‍ തന്റെ മുന്നില്‍ കടന്നെങ്കിലും രണ്ടാംലാപ്പില്‍ പെട്രോവിന്റെ പരിചയക്കുറവു് മുതലെടുത്തു് ഹാമില്‍ട്ടണ്‍ അഞ്ചാംസ്ഥാനത്തു് തിരിച്ചെത്തി. റേസിലെ ആദ്യ റിട്ടയര്‍മെന്റ് ടോറോ റോസോയുടെ ജെയ്മി അല്‍ഗ്യുസാരിയുടേതായിരുന്നു. എന്‍ജിന്‍ പ്രശ്നം കാരണമായിരുന്നു വിരമിക്കല്‍. -നല്ല ചൂടുള്ള ട്രാക്കു് സൂപ്പര്‍ സോഫ്റ്റ് ടയറുകള്‍ക്കു് കൂടുതല്‍ ആയുസ്സുനല്‍കിയതു് വിരസമായ ഒരു റേസിനു് +നല്ല ചൂടുള്ള ട്രാക്കു് സൂപ്പര്‍ സോഫ്റ്റ് ടയറുകള്‍ക്കു് കൂടുതല്‍ ആയുസ്സുനല്‍കിയതു് വിരസമായ റേസിനു് പ്രധാനകാരണമായെന്നു വേണമെങ്കില്‍ പറയാം. ടയറുകളോ അപകടങ്ങളിലൂടെയുണ്ടായ അപ്രവചനീയതയോ ആണു് സീസണിലെ മികച്ചതെന്നു പറയാവുന്ന റേസുകള്‍ക്കു് വഴിയൊരുക്കിയതു്. ഇവിടെയും പതിനഞ്ചാം ലാപ്പില്‍ ബട്ടന്റെയും ലിയുസ്സിയുടെയും കാറുകള്‍ തമ്മിലുരസുകയും അതിനുശേഷം തുടരെത്തുടരെ കാറുകള്‍ പിറ്റ് ചെയ്യുകയും ചെയ്തപ്പോള്‍ @@ -37,8 +37,8 @@ വേഗവും മുതലെടുത്തു് ലീഡ് വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധചെലുത്തി. ഇതിനിടയില്‍ മക്‌ലാരന്റെ നിരാശയുടെ ആഴം വര്‍ദ്ധിപ്പിച്ചുകൊണ്ടു് ഹാമില്‍ട്ടണ്‍ ട്രാന്‍സ്‌മിഷന്‍ പ്രശ്നവുമായി ഇരുപത്തിനാലാം ലാപ്പില്‍ വിരമിച്ചു. പിറ്റ് സ്റ്റോപ്പിലെ അപകടത്തിനു് 10 സെക്കന്റ് സ്റ്റോപ് ഗോ ശിക്ഷയുംകൂടി ലഭിച്ച കുബിത്സ അവസാനം ഇരുപത്തിയാറാം ലാപ്പില്‍ -റേസ് അവസാനിപ്പിച്ചു. വെബ്ബര്‍ ലീഡ് വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നെങ്കിലും, ഡ്രൈവ് ത്രൂ വെറ്റലിനു് -നിശ്ചയമായിരുന്ന രണ്ടാംസ്ഥാനം നഷ്ടമാക്കി. അവസാനം നാല്‍പ്പത്തിനാലാം ലാപ്പില്‍ പിറ്റ് ചെയ്യുമ്പോള്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന +റേസ് അവസാനിപ്പിച്ചു. വെബ്ബര്‍ ലീഡ് വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നെങ്കിലും, വെറ്റലിനു് +നിശ്ചയമായിരുന്ന രണ്ടാംസ്ഥാനം ഡ്രൈവ് ത്രൂ നഷ്ടമാക്കി. അവസാനം നാല്‍പ്പത്തിനാലാം ലാപ്പില്‍ പിറ്റ് ചെയ്യുമ്പോള്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ഫെറാരിയുടെ അലോണ്‍സൊയുടെമേല്‍ വെബ്ബറിനു് 23.7 സെക്കന്റ് ലീഡ് ഉണ്ടായിരുന്നു. എന്നാല്‍ പ്രൈം ടയറുകളില്‍ റേസ് തുടങ്ങുകയും പെട്രോവില്‍നിന്നും ഹള്‍ക്കെന്‍ബെര്‍ഗില്‍നിന്നും ശക്തമായ സമ്മര്‍ദ്ദം |