diff options
Diffstat (limited to 'asterix.tex')
-rw-r--r-- | asterix.tex | 12 |
1 files changed, 6 insertions, 6 deletions
diff --git a/asterix.tex b/asterix.tex index a29a2b9..0a11fab 100644 --- a/asterix.tex +++ b/asterix.tex @@ -22,7 +22,7 @@ നായകനായ ആസ്റ്റെറിക്സ് കര്‍മ്മംകൊണ്ടു് ഒരു യോദ്ധാവാണെങ്കിലും ഒരു യോദ്ധാവിന്റെ ശരീരമൊന്നുമല്ല അദ്ദേഹത്തിനു്. കുറിയവനായ ആസ്റ്റെറിക്സ് പ്രശ്നങ്ങളെ നേരിടുന്നതും പരിഹരിക്കുന്നതും ബുദ്ധിയുപയോഗിച്ചാണു്. ആസ്റ്റെറിക്സിന്റെ ശാരീരികമായ പോരായ്മകളെ പരിഹരിക്കുന്നതു് ഉറ്റ കൂട്ടുകാരനും ഭീമാകാരനും ചെറുപ്പത്തിലേ അത്ഭുതമരുന്നിന്റെ -കലത്തില്‍ വീണതുകൊണ്ടു് സ്ഥിരമായി അതിന്റെ ശക്തിയുള്ളവനുമായ ഒബ്ലിക്സാണു്. ഗ്രാമത്തിലെ ഏക മെന്‍ഹിര്‍ +കലത്തില്‍ വീണതുകൊണ്ടു് സ്ഥിരമായി ശക്തിയുള്ളവനുമായ ഒബ്ലിക്സാണു്. ഗ്രാമത്തിലെ ഏക മെന്‍ഹിര്‍ ക്വാറിയുടമയാണു് ഒബ്ലിക്സ്. %Oblix.jpg @@ -36,7 +36,7 @@ ആകെ ഗോളില്‍ കീഴടങ്ങാതെ നില്‍ക്കുന്ന ഈ ഒരേയൊരു ഗ്രാമത്തിനു സീസര്‍ ഉപരോധം തീര്‍ത്താണു് മടങ്ങിയതു്. നാലു സൈനികക്യാമ്പുകളാണു് ഈ ചെറു കടലോരഗ്രാമത്തിനു ഉപരോധം തീര്‍ത്തിരുന്നതു്. അക്വേറിയം, ടോടോറം, -ലൗഡാനും, കോമ്പെന്‍ഡിയം ക്യാമ്പുകളാണു് അവ. +ലൗഡാന്‍, കോമ്പെന്‍ഡിയം ക്യാമ്പുകളാണു് അവ. ആദ്യ കോമിക്കുകളില്‍ വളരെ സീരിയസ്സ് ആയിത്തന്നെ പ്രതിരോധത്തിന്റെ അവസാനകണ്ണിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സൈനികമേധാവികളെയും സൈനികരെയുമാണു് നമ്മള്‍ കാണുന്നതു്. എന്നാല്‍ കാലംചെല്ലുംതോറും @@ -46,16 +46,16 @@ Legionary, Asterix and Son തുടങ്ങിയവ ഉദാഹരണം) പുതിയ ദേശങ്ങള്‍ കീഴടക്കുന്ന സാമ്രാജ്യത്തിനു് പഴയ അധിനിവേശങ്ങളിലെ പ്രശ്നങ്ങള്‍ താരമേന്യ നിസ്സാരവും ആഭ്യന്തരവുമാകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായാണു് ഇതു എടുത്തു കാണിച്ചിരിക്കുന്നതു്. ഒരിടത്തു് സീസര്‍തന്നെ കുഴിമടിയനും മദ്യപനുമായ ഒരു പടയാളിയെ പാഠം പഠിപ്പിക്കാനായി പിരിഞ്ഞുപോകല്‍ ബോണസ്സായി ഈ ഗ്രാമം -എഴുതിക്കൊടുക്കുന്നുണ്ടു്. ഇത്തരത്തില്‍ നിസ്സാരരും സാമ്രാജ്യത്വത്തിനു് അഭിമാനക്ഷതമല്ലാതെ വലിയ ദോഷമില്ലാത്തതുമായ +എഴുതിക്കൊടുക്കുന്നുണ്ടു്. സാമ്രാജ്യത്വത്തിനു് അഭിമാനക്ഷതമല്ലാതെ മറ്റു ദോഷമൊന്നും ചെയ്യാത്ത ചെറുത്തുനില്‍പ്പുകളോടുള്ള അധികാരികളുടെ മനോഭാവത്തെ വളരെ വ്യക്തമായും സരസമായും ചിത്രീകരിച്ചിട്ടുണ്ടു് ഗോസിന്നിയും ഉദേര്‍സോയും. 50 വര്‍ഷത്തിനുള്ളില്‍ ആസ്റ്റെറിക്സും ഒബ്ലിക്സുമടക്കം കോമിക്കിലെ എല്ലാ കഥാപാത്രങ്ങളും വരയിലും ആശയത്തിലും സ്വന്തം വ്യക്തിത്വവും വ്യക്തതയും നേടിയെടുത്തുവെന്നു പറയാം. ആസ്റ്റെറിക്സും ഒബ്ലിക്സും ഗെറ്റാഫിക്സുമല്ലാതെ ഒരുപിടി കഥാപാത്രങ്ങള്‍ -വേറെയുമുണ്ടു് കോമിക്കില്‍. ഗ്രാമമുഖ്യന്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സും, ഭാര്യയും ലുറ്റേഷ്യ (പാരീസടങ്ങുന്ന പ്രവശ്യ) ക്കാരിയുമായ +വേറെയുമുണ്ടു് കോമിക്കില്‍. ഗ്രാമമുഖ്യന്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സും, ലുറ്റേഷ്യ (പാരീസടങ്ങുന്ന പ്രവശ്യ) ക്കാരിയായ ഭാര്യ ഇമ്പെടിമെന്റയും, മീന്‍കച്ചവടക്കാരന്‍ അണ്‍ഹൈജെനിക്സും ഭാര്യ ബാക്റ്റീരയയും, കൊല്ലന്‍ ഫുള്ളിഓട്ടോമാറ്റിക്സും ഭാര്യയും, ഗ്രാമത്തിലെ പ്രധാനവയസ്സനായ ജെറിയാട്രിക്സും അയാളുടെ ചെറുപ്പക്കാരിയായ ഭാര്യയും, ഗ്രാമത്തിന്റെ ഗായകന്‍ -കാകഫോണിക്സ് എന്നിവരെ കൂടാതെ ജൂലിയസ് സീസറും ഒരു പ്രധാന കഥാപാത്രമാണു്. +കാകഫോണിക്സും എന്നിങ്ങനെയുള്ളവരെ കൂടാതെ ജൂലിയസ് സീസറും ഒരു പ്രധാന കഥാപാത്രമാണു്. %ആസ്റ്റെറിക്സ് കഥാപാത്രങ്ങള്‍ @@ -91,7 +91,7 @@ Legionary, Asterix and Son തുടങ്ങിയവ ഉദാഹരണം) വിവിധ പ്രവിശ്യകളിലും (കോര്‍സിക്ക, ലുറ്റേഷ്യ, ബാന്‍ക്വേ)ഒതുങ്ങിയിരുന്നു. കടമാര്‍ഗ്ഗവും കരമാര്‍ഗ്ഗവും നടന്ന യാത്രകള്‍ പലതും മറ്റുപ്രദേശങ്ങളിലെ അധിനിവേശക്കാര്‍ക്കെതിരെ സമാനമായ ചെറുത്തുനില്‍പ്പുകളില്‍ പങ്കാളികളാവാനോ സഹായത്തിനോ ആയിരുന്നു. -പിന്നീടു് വൈക്കിങ്ങുകളുടെ പിന്‍പറ്റി ഗ്രീന്‍ലാന്‍ഡിലും അമേരിക്കയിലും ഇന്ത്യയിലും അറേബ്യയിലും ഒക്കെയായി +പിന്നീടു് വൈക്കിങ്ങുകളെ പിന്‍പറ്റി ഗ്രീന്‍ലാന്‍ഡിലും അമേരിക്കയിലും ഇന്ത്യയിലും അറേബ്യയിലും ഒക്കെയായി യാത്രകള്‍ വികസിക്കുന്നുണ്ടു്. ഇവിടെയൊക്കെ അധിനിവേശത്തോടല്ല പുതിയ ജീവിതരീതികളോടും വില്ലന്‍മാരോടുമാണു് ആസ്റ്റെറിക്സിനും ഒബ്ലിക്സിനും എതിരിടേണ്ടിവരുന്നതു്. |