diff options
-rw-r--r-- | Logbook.tex | 1 | ||||
-rw-r--r-- | Logbook.toc | 113 | ||||
-rw-r--r-- | by-suresh.tex | 9 |
3 files changed, 69 insertions, 54 deletions
diff --git a/Logbook.tex b/Logbook.tex index 83f92a5..6841db6 100644 --- a/Logbook.tex +++ b/Logbook.tex @@ -87,6 +87,7 @@ \input{by-anivar.tex} \input{by-hussain.tex} \input{by-vasudev.tex} +\input{by-suresh.tex} \input{by-sathyan-mash.tex} % Blog Posts diff --git a/Logbook.toc b/Logbook.toc index cb74ee8..02de84a 100644 --- a/Logbook.toc +++ b/Logbook.toc @@ -11,6 +11,8 @@ \select@language {malayalam} \select@language {english} \select@language {malayalam} +\select@language {english} +\select@language {malayalam} \contentsline {chapter}{\numberline {1}ഓര്‍മ്മയിലെ ജിനേഷ്}{1}{chapter.1} \contentsline {section}{മുഖക്കുറി}{2}{section*.2} \select@language {english} @@ -35,155 +37,158 @@ \select@language {english} \contentsline {section}{My notes on Jinesh}{18}{section*.8} \select@language {malayalam} -\contentsline {section}{ജീവനുള്ള ഓര്‍മ്മ}{19}{section*.9} +\contentsline {section}{ജിനേഷ് അനുസ്മരണം}{19}{section*.9} +\contentsline {section}{ജീവനുള്ള ഓര്‍മ്മ}{20}{section*.10} +\select@language {english} +\select@language {malayalam} \select@language {english} \select@language {malayalam} -\contentsline {chapter}{\numberline {2}Blog Posts}{21}{chapter.2} -\contentsline {section}{My First Post}{22}{section*.10} +\contentsline {chapter}{\numberline {2}Blog Posts}{23}{chapter.2} +\contentsline {section}{My First Post}{24}{section*.11} \select@language {english} \select@language {malayalam} -\contentsline {section}{Politics in campus: the need of time}{23}{section*.11} +\contentsline {section}{Politics in campus: the need of time}{25}{section*.12} \select@language {english} \select@language {malayalam} -\contentsline {section}{മൊബൈലും വിദ്യാര്‍ത്ഥിയും}{24}{section*.12} +\contentsline {section}{മൊബൈലും വിദ്യാര്‍ത്ഥിയും}{26}{section*.13} \select@language {english} \select@language {malayalam} -\contentsline {section}{സാരിയെക്കുറിച്ചു് എന്റെ വിനീത അഭിപ്രായം}{26}{section*.13} -\contentsline {section}{സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - ചില നിരീക്ഷണങ്ങള്‍}{27}{section*.14} -\contentsline {section}{Account of a campus gang war!!!}{29}{section*.15} +\contentsline {section}{സാരിയെക്കുറിച്ചു് എന്റെ വിനീത അഭിപ്രായം}{28}{section*.14} +\contentsline {section}{സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - ചില നിരീക്ഷണങ്ങള്‍}{29}{section*.15} +\contentsline {section}{Account of a campus gang war!!!}{31}{section*.16} \select@language {english} \select@language {malayalam} -\contentsline {section}{മലയാളിയുടെ പെണ്‍കാഴ്ചയെപ്പറ്റി...}{31}{section*.16} -\contentsline {section}{സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം}{32}{section*.17} +\contentsline {section}{മലയാളിയുടെ പെണ്‍കാഴ്ചയെപ്പറ്റി...}{33}{section*.17} +\contentsline {section}{സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം}{34}{section*.18} \select@language {english} \select@language {malayalam} -\contentsline {section}{Being Lonely (it is good if it makes you think!!!)}{34}{section*.18} +\contentsline {section}{Being Lonely (it is good if it makes you think!!!)}{36}{section*.19} \select@language {english} \select@language {english} \select@language {english} \select@language {malayalam} -\contentsline {section}{നന്ദി മൈക്രോസോഫ്റ്റ്... നന്ദി മമ്മൂട്ടി...}{37}{section*.19} -\contentsline {section}{ശാസ്ത്രവും മതവും - ചില അഭിപ്രായങ്ങള്‍}{39}{section*.20} +\contentsline {section}{നന്ദി മൈക്രോസോഫ്റ്റ്... നന്ദി മമ്മൂട്ടി...}{39}{section*.20} +\contentsline {section}{ശാസ്ത്രവും മതവും - ചില അഭിപ്രായങ്ങള്‍}{41}{section*.21} \select@language {english} \select@language {malayalam} -\contentsline {section}{ക്രിക്കറ്റ്, ദേശീയത, പണം - ചില നിരീക്ഷണങ്ങള്‍}{42}{section*.21} +\contentsline {section}{ക്രിക്കറ്റ്, ദേശീയത, പണം - ചില നിരീക്ഷണങ്ങള്‍}{44}{section*.22} \select@language {english} \select@language {malayalam} -\contentsline {section}{Please Read the Offer Document Carefully Before...}{45}{section*.22} +\contentsline {section}{Please Read the Offer Document Carefully Before...}{47}{section*.23} \select@language {english} \select@language {malayalam} -\contentsline {section}{എന്റെ ചില സാമൂഹ്യശാസ്ത്ര ചിന്തകള്‍}{47}{section*.23} +\contentsline {section}{എന്റെ ചില സാമൂഹ്യശാസ്ത്ര ചിന്തകള്‍}{49}{section*.24} \select@language {english} \select@language {malayalam} -\contentsline {section}{ചില സാമൂഹ്യശാസ്ത്ര നിരീക്ഷണങ്ങളും അഭിപ്രായങ്ങളും}{50}{section*.24} +\contentsline {section}{ചില സാമൂഹ്യശാസ്ത്ര നിരീക്ഷണങ്ങളും അഭിപ്രായങ്ങളും}{52}{section*.25} \select@language {english} \select@language {malayalam} -\contentsline {section}{അഭിനവ് ബിന്ദ്രയും ഒളിമ്പിക് സ്വര്‍ണ്ണവും ചില ചിന്തകളും}{53}{section*.25} -\contentsline {section}{പിണറായി, വിദ്യാഭ്യാസം, സമൂഹം, മുന്‍വിധികള്‍, സ്വാതന്ത്ര്യം}{55}{section*.26} +\contentsline {section}{അഭിനവ് ബിന്ദ്രയും ഒളിമ്പിക് സ്വര്‍ണ്ണവും ചില ചിന്തകളും}{55}{section*.26} +\contentsline {section}{പിണറായി, വിദ്യാഭ്യാസം, സമൂഹം, മുന്‍വിധികള്‍, സ്വാതന്ത്ര്യം}{57}{section*.27} \select@language {english} \select@language {malayalam} -\contentsline {section}{ക്രിക്കറ്റ്, ദേശീയത, പണം - ഐ.പി.എല്‍. എതിര്‍ക്കപ്പെടേണമോ?}{58}{section*.27} +\contentsline {section}{ക്രിക്കറ്റ്, ദേശീയത, പണം - ഐ.പി.എല്‍. എതിര്‍ക്കപ്പെടേണമോ?}{60}{section*.28} \select@language {english} \select@language {malayalam} -\contentsline {section}{Asus eeepc 1005HA hotkeys and ubuntu lucid}{60}{section*.28} +\contentsline {section}{Asus eeepc 1005HA hotkeys and ubuntu lucid}{62}{section*.29} \select@language {english} \select@language {english} \select@language {malayalam} \select@language {malayalam} -\contentsline {section}{Asus eeepc 1005HA and Meego 1.0.1}{62}{section*.29} +\contentsline {section}{Asus eeepc 1005HA and Meego 1.0.1}{64}{section*.30} \select@language {english} \select@language {english} \select@language {english} \select@language {malayalam} -\contentsline {section}{Again on student politics, freedom of expression and interestingly my views about women}{65}{section*.30} +\contentsline {section}{Again on student politics, freedom of expression and interestingly my views about women}{67}{section*.31} \select@language {english} \select@language {english} \select@language {malayalam} \select@language {malayalam} -\contentsline {section}{Evaluating FOSS Contributions}{68}{section*.31} +\contentsline {section}{Evaluating FOSS Contributions}{70}{section*.32} \select@language {english} \select@language {english} \select@language {english} \select@language {malayalam} -\contentsline {chapter}{\numberline {3}മലയാളം ഇന്റര്‍നെറ്റ് വാര്‍ത്താ പോര്‍ട്ടലില്‍ നിന്നും}{71}{chapter.3} -\contentsline {section}{കാറോട്ടത്തിന്റെ മാസ്മരികത: ഫോര്‍മുല വണ്‍}{72}{section*.32} +\contentsline {chapter}{\numberline {3}മലയാളം ഇന്റര്‍നെറ്റ് വാര്‍ത്താ പോര്‍ട്ടലില്‍ നിന്നും}{73}{chapter.3} +\contentsline {section}{കാറോട്ടത്തിന്റെ മാസ്മരികത: ഫോര്‍മുല വണ്‍}{74}{section*.33} \select@language {english} \select@language {malayalam} -\contentsline {section}{ക്രിക്കറ്റ് കുടത്തിലെ ഭൂതം}{74}{section*.33} +\contentsline {section}{ക്രിക്കറ്റ് കുടത്തിലെ ഭൂതം}{76}{section*.34} \select@language {english} \select@language {malayalam} -\contentsline {section}{അംബാനി മുതല്‍ മല്യ വരെ}{77}{section*.34} +\contentsline {section}{അംബാനി മുതല്‍ മല്യ വരെ}{79}{section*.35} \select@language {english} \select@language {malayalam} -\contentsline {section}{കുഞ്ഞന്‍ ടീമുകളുടെ ബിസിനസ് മോഡല്‍}{80}{section*.35} +\contentsline {section}{കുഞ്ഞന്‍ ടീമുകളുടെ ബിസിനസ് മോഡല്‍}{82}{section*.36} \select@language {english} \select@language {malayalam} -\contentsline {section}{ഐപിഎല്‍ ആഫ്റ്റര്‍ മാച്ച് പാര്‍ട്ടി}{83}{section*.36} +\contentsline {section}{ഐപിഎല്‍ ആഫ്റ്റര്‍ മാച്ച് പാര്‍ട്ടി}{85}{section*.37} \select@language {english} \select@language {malayalam} -\contentsline {section}{സ്പാനിഷ് ലെഗ്ഗോടെ യൂറോപ്യന്‍ പാദത്തിനു് തുടക്കം}{86}{section*.37} +\contentsline {section}{സ്പാനിഷ് ലെഗ്ഗോടെ യൂറോപ്യന്‍ പാദത്തിനു് തുടക്കം}{88}{section*.38} \select@language {english} \select@language {malayalam} -\contentsline {section}{അപകടങ്ങളുടെ മോണ്ടേകാര്‍ലോ}{88}{section*.38} +\contentsline {section}{അപകടങ്ങളുടെ മോണ്ടേകാര്‍ലോ}{90}{section*.39} \select@language {english} \select@language {malayalam} -\contentsline {section}{തന്ത്രങ്ങളുടെ ഇസ്താംബൂള്‍}{91}{section*.39} +\contentsline {section}{തന്ത്രങ്ങളുടെ ഇസ്താംബൂള്‍}{93}{section*.40} \select@language {english} \select@language {malayalam} -\contentsline {section}{ടയറുകള്‍ കളിനിയന്ത്രിച്ച കാനഡ ഗ്രാന്‍പ്രി}{94}{section*.40} +\contentsline {section}{ടയറുകള്‍ കളിനിയന്ത്രിച്ച കാനഡ ഗ്രാന്‍പ്രി}{96}{section*.41} \select@language {english} \select@language {malayalam} -\contentsline {section}{ബുദ്ധിജീവികളുടെ സ്വത്വപ്രതിസന്ധി}{97}{section*.41} +\contentsline {section}{ബുദ്ധിജീവികളുടെ സ്വത്വപ്രതിസന്ധി}{99}{section*.42} \select@language {english} \select@language {malayalam} \select@language {english} \select@language {malayalam} -\contentsline {section}{റിലയന്‍സിനു് ഇനി പമ്പുകള്‍ തുറക്കാം!}{102}{section*.42} +\contentsline {section}{റിലയന്‍സിനു് ഇനി പമ്പുകള്‍ തുറക്കാം!}{104}{section*.43} \select@language {english} \select@language {malayalam} -\contentsline {section}{വലന്‍സിയയിലെ അപകടവും വെബ്ബറിന്റെ രക്ഷപ്പെടലും}{105}{section*.43} +\contentsline {section}{വലന്‍സിയയിലെ അപകടവും വെബ്ബറിന്റെ രക്ഷപ്പെടലും}{107}{section*.44} \select@language {english} \select@language {malayalam} -\contentsline {section}{സഹിഷ്ണുത എന്ന മിത്തു്}{108}{section*.44} +\contentsline {section}{സഹിഷ്ണുത എന്ന മിത്തു്}{110}{section*.45} \select@language {english} \select@language {malayalam} -\contentsline {section}{ആവേശം അലകളുയര്‍ത്തിയ ബ്രിട്ടീഷ് ഗ്രാന്‍പ്രീ}{111}{section*.45} +\contentsline {section}{ആവേശം അലകളുയര്‍ത്തിയ ബ്രിട്ടീഷ് ഗ്രാന്‍പ്രീ}{113}{section*.46} \select@language {english} \select@language {malayalam} -\contentsline {section}{ജര്‍മന്‍ ഗ്രാന്‍പ്രീയില്‍ ഫെറാരിയുടെ തിരിച്ചുവരവു്}{115}{section*.46} +\contentsline {section}{ജര്‍മന്‍ ഗ്രാന്‍പ്രീയില്‍ ഫെറാരിയുടെ തിരിച്ചുവരവു്}{117}{section*.47} \select@language {english} \select@language {malayalam} -\contentsline {section}{ബുഡാപെസ്റ്റിലെ തണുപ്പന്‍ കാറോട്ടം}{118}{section*.47} +\contentsline {section}{ബുഡാപെസ്റ്റിലെ തണുപ്പന്‍ കാറോട്ടം}{120}{section*.48} \select@language {english} \select@language {malayalam} -\contentsline {section}{അപ്രത്യക്ഷമാകുന്ന എഡിറ്റോറിയല്‍ ഡെസ്ക്}{121}{section*.48} +\contentsline {section}{അപ്രത്യക്ഷമാകുന്ന എഡിറ്റോറിയല്‍ ഡെസ്ക്}{123}{section*.49} \select@language {english} \select@language {malayalam} \select@language {english} \select@language {malayalam} -\contentsline {section}{പോയിന്റ് നിലയിലെ വ്യത്യാസം കൂട്ടിയ ബെല്‍ജിയന്‍ ഗ്രാന്‍പ്രി}{126}{section*.49} +\contentsline {section}{പോയിന്റ് നിലയിലെ വ്യത്യാസം കൂട്ടിയ ബെല്‍ജിയന്‍ ഗ്രാന്‍പ്രി}{128}{section*.50} \select@language {english} \select@language {malayalam} -\contentsline {section}{ആസ്റ്റെറിക്സിന്റെ സാഹസിക കഥകള്‍}{129}{section*.50} +\contentsline {section}{ആസ്റ്റെറിക്സിന്റെ സാഹസിക കഥകള്‍}{131}{section*.51} \select@language {english} \select@language {malayalam} \select@language {english} \select@language {malayalam} -\contentsline {section}{ഫോര്‍മുല വണ്‍ ഇന്ത്യയിലെത്തുമ്പോള്‍}{134}{section*.51} +\contentsline {section}{ഫോര്‍മുല വണ്‍ ഇന്ത്യയിലെത്തുമ്പോള്‍}{136}{section*.52} \select@language {english} \select@language {malayalam} -\contentsline {section}{തലമുടിയെക്കുറിച്ചു് ഒരുപന്യാസം}{137}{section*.52} +\contentsline {section}{തലമുടിയെക്കുറിച്ചു് ഒരുപന്യാസം}{139}{section*.53} \select@language {english} \select@language {malayalam} -\contentsline {section}{സാമൂഹ്യവിമര്‍ശനത്തെക്കുറിച്ചു് }{141}{section*.53} +\contentsline {section}{സാമൂഹ്യവിമര്‍ശനത്തെക്കുറിച്ചു് }{143}{section*.54} \select@language {english} \select@language {malayalam} -\contentsline {section}{യുഎസ് സിറ്റ്കോമിലെ ഇന്ത്യക്കാരന്‍}{145}{section*.54} +\contentsline {section}{യുഎസ് സിറ്റ്കോമിലെ ഇന്ത്യക്കാരന്‍}{147}{section*.55} \select@language {english} \select@language {malayalam} \select@language {english} \select@language {malayalam} -\contentsline {section}{എന്തുകൊണ്ടു് പത്രങ്ങള്‍ സോഷ്യല്‍ മീഡിയയെ പേടിക്കുന്നു?}{150}{section*.55} +\contentsline {section}{എന്തുകൊണ്ടു് പത്രങ്ങള്‍ സോഷ്യല്‍ മീഡിയയെ പേടിക്കുന്നു?}{152}{section*.56} \select@language {english} \select@language {malayalam} \select@language {english} @@ -194,8 +199,8 @@ \select@language {malayalam} \select@language {english} \select@language {malayalam} -\contentsline {chapter}{\numberline {4}Hospital Logs}{159}{chapter.4} -\contentsline {section}{Hospital Log 1}{160}{section*.56} +\contentsline {chapter}{\numberline {4}Hospital Logs}{161}{chapter.4} +\contentsline {section}{Hospital Log 1}{162}{section*.57} \select@language {english} \select@language {english} \select@language {english} @@ -204,7 +209,7 @@ \select@language {english} \select@language {malayalam} \select@language {malayalam} -\contentsline {section}{Hospital Log 2}{167}{section*.57} +\contentsline {section}{Hospital Log 2}{169}{section*.58} \select@language {english} \select@language {english} \select@language {english} @@ -215,14 +220,14 @@ \select@language {english} \select@language {malayalam} \select@language {malayalam} -\contentsline {section}{Hospital Log 3}{176}{section*.58} +\contentsline {section}{Hospital Log 3}{178}{section*.59} \select@language {english} \select@language {english} \select@language {english} \select@language {english} \select@language {malayalam} \select@language {malayalam} -\contentsline {section}{Hospital Log 4}{180}{section*.59} +\contentsline {section}{Hospital Log 4}{182}{section*.60} \select@language {english} \select@language {english} \select@language {malayalam} diff --git a/by-suresh.tex b/by-suresh.tex new file mode 100644 index 0000000..86320aa --- /dev/null +++ b/by-suresh.tex @@ -0,0 +1,9 @@ +\newpage +\secstar{ജിനേഷ് അനുസ്മരണം} + +ജിനേഷിനെ ആദ്യമായി കാണുന്നതു് smc കൂട്ടായ്മയില്‍ ഒരു localization camp-ല്‍ വച്ചാണെന്നാണു് ഓര്‍മ്മ. പിന്നീടു് Google SoC പ്രൊജക്റ്റില്‍ അദ്ദേഹം പങ്കെടുത്തപ്പോള്‍ അതിനൊപ്പം ഒരു മെന്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നെയറിഞ്ഞതു് കുറ്റിപ്പുറം എം.ഇ.എസ്. -ലെ എന്‍ജിനിയറിംഗ് പഠനത്തിനു ശേഷം ജിനേഷ് ഹൈദരാബാദ് IIIT യല്‍ ചേര്‍ന്നതാണു്. അതിനു ശേഷം വ്യക്തിപരമായി ഇടപാടുകള്‍ കാര്യമായി ഉണ്ടായിരുന്നില്ലെങ്കിലും ജിനേഷ് എഴുതിയിരുന്ന Log Book of an Observer എന്ന സ്വന്തം ബ്ലോഗ്, മലയാളം വാര്‍ത്താ പോര്‍ട്ടല്‍ എന്നിവ മുഖേന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളും സവിശേഷതകളും അടുത്തറിയാന്‍ സാധിച്ചിരുന്നു. + +രോഗബാധിതനായ ജിനേഷിനെപറ്റി വളരെ വൈകിയാണറിഞ്ഞതു്. കഠിനമായ രോഗാവസ്ഥയിലും തികഞ്ഞ ആത്മവിശ്വാസവും യാഥാര്‍ത്ഥ്യ ബോധവും വച്ചുപുലര്‍ത്താന്‍ അദ്ദേഹത്തിനായി എന്നകാര്യം അദ്ദേഹത്തിനെപ്പറ്റി വന്ന പല ലേഖനങ്ങളും അനുസ്മരണങ്ങളും വായിച്ചപ്പോള്‍ മാത്രമാണു് വ്യക്തമായതു്. വരും കാലങ്ങളിലും ജിനേഷിനെ അനുസ്മരിക്കാന്‍ എന്തുകൊണ്ടും ഉചിതമായതാണു് അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ പുസ്തകപ്പതിപ്പു്. അതിനായി അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം കൂടിയായിരുന്ന സ്വതന്ത്ര/തുറസ്സായ സോഫ്റ്റ്വെയര്‍ സങ്കേതങ്ങള്‍ തന്നെ ഉപയോഗിച്ചതു് മറ്റൊരന്വയം കൂടിയായി. എല്ലാ ആശംസകളും. + +സുരേഷ് പി (സുറുമ), സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് +\newpage |